newskairali

അധ്യക്ഷ തെരഞ്ഞെടുപ്പ് ; അങ്കലാപ്പിലായി നേതൃത്വം | Congress

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ അങ്കലാപ്പിലായി ദേശീയ നേതൃത്വം.തരൂരിനെതിരെ രഹസ്യവും പരസ്യവുമായി നേതാക്കള്‍ രംഗത്തെത്തിയതോടെ വലിയ പിന്തുണയല്ല, സാധാരണ പ്രവര്‍ത്തകരുടെ വോട്ടിലാണ്....

DYFI: മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ ആക്രമണം; ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ഗുരുതര പരുക്ക്

കഞ്ചാവ് മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ ആക്രമണത്തിൽ ടി വി പുരം മറ്റപ്പള്ളിയിൽ ഡിവൈഎഫ്ഐ(dyfi) പ്രവർത്തകർക്ക് ഗുരുതര പരുക്ക്. ചൊവ്വാഴ്ച വകുന്നേരം....

മാർത്തയായി കനി കുസൃതി; വിചിത്രം ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി; ഒക്ടോബര്‍ 14ന് ചിത്രം തീയറ്ററുകളില്‍

ഷൈന്‍ ടോം ചാക്കോ നായകനാകുന്ന വിചിത്രം റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ പതിനാലിന് ചിത്രം തീയറ്ററുകളിലെത്തും. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ....

Tiger: മൂന്നാറില്‍ കെണിയിലകപ്പെട്ട കടുവയ്ക്ക് തിമിരം; സംരക്ഷണകേന്ദ്രത്തിലേക്ക്‌ മാറ്റിയേക്കും

മൂന്നാറില്‍(munnar) കെണിയിലകപ്പെട്ട കടുവ(tiger)യെ കാട്ടിലേക്ക്‌ തുറന്നു വിടാവുന്ന ആരോഗ്യസ്ഥിതിയിലില്ലെന്ന്‌ വനംവകുപ്പ്‌. കടുവയുടെ ഇടതുകണ്ണിന്‌ തിമിരബാധ മൂലം കാഴ്‌ചക്കുറവുണ്ട്‌. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ....

ശ്രീശങ്കറിന് സംസ്ഥാന സർക്കാർ ജോലി നൽകുന്ന കാര്യത്തിൽ ഉടൻ തീരുമാനം : മന്ത്രി മുഹമ്മദ് റിയാസ് | P A Muhammad Riyas

ഒളിമ്പ്യൻ ശ്രീശങ്കറിനെ മന്ത്രി മുഹമ്മദ് റിയാസ് വീട്ടിലെത്തി അനുമോദിച്ചു.ശ്രീശങ്കറിന് സംസ്ഥാന സർക്കാർ ജോലി നൽകുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാക്കുമെന്നും മന്ത്രി....

Cricket: ലെജൻഡ്സ് ക്രിക്കറ്റ് ലീഗ്; ആരാകും ജേതാക്കൾ? ഇന്നറിയാം

ഇതിഹാസ താരങ്ങൾ അണിനിരക്കുന്ന ലെജൻഡ്സ് ക്രിക്കറ്റ് ലീഗിന്റെ രണ്ടാം എഡിഷനിലെ ജേതാക്കളെ ഇന്നറിയാം. ഭിൽവാര കിങ്സ് – ഇന്ത്യ ക്യാപിറ്റൽസ്....

ചികിത്സാപ്പിഴവ് ; അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഡോക്ടർമാരെ ചികിത്സയില്‍ നിന്ന് തടയണമെന്ന് ബന്ധുക്കള്‍ | Palakkad

പാലക്കാട് തങ്കം ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ ഡോക്ടർമാരെ ചികിത്സയിൽ നിന്ന് തടയണമെന്ന് മരിച്ചവരുടെ ബന്ധുക്കൾ.ഡോക്ടർമാരുടെ അറസ്റ്റുണ്ടായത് സർക്കാർ....

Prabhulal Prasannan: രോഗത്തെ ചിരിച്ചുകൊണ്ട് നേരിട്ട വ്യക്തി; പ്രഭുലാൽ പ്രസന്നൻ യാത്രയായി…

മാലിഗ്നന്റ് മെലോമ എന്ന സ്‌‌കിൻ കാൻസറിനോട് പൊരുതി ജീവിച്ച ആലപ്പുഴ സ്വദേശി പ്രഭുലാൽ പ്രസന്നൻ (25) അന്തരിച്ചു. മുഖത്തും ശരീരത്തുമുള്ള....

CPIM: കൊൽ‌ക്കത്തയിൽ സിപിഐ എം ഒരുക്കിയ പുസ്തക വിൽപ്പന സ്റ്റാൾ തൃണമൂൽ അക്രമിസംഘം തകർത്തു

ദുർഗാ പൂജാ ഉത്സവത്തോടനുബന്ധിച്ച് കൊൽ‌ക്കത്തയിൽ സിപിഐ എം(CPIM) ഒരുക്കിയ പുസ്തക വിൽപ്പന സ്റ്റാൾ തൃണമൂലുകാർ(trinamool) നശിപ്പിച്ചു. മമത സർക്കാരിന്റെ വൻ....

കോൺഗ്രസ്സ് നേതാക്കളുടെ തട്ടിപ്പ് ; DCC അന്വേഷണം ആരംഭിച്ചു | Alappuzha

ആലപ്പുഴയിൽ ഇന്ദിരാ ഗാന്ധിയുടെ പേരിൽ കോൺഗ്രസ്സ് നേതാക്കൾ നടത്തിയ തട്ടിപ്പിനെക്കുറിച്ച് DCC അന്വേഷണം ആരംഭിച്ചു. കോണ്‍ഗ്രസിന്‍റെ തട്ടിപ്പുവാര്‍ത്ത പുറത്തുകൊണ്ടുവന്നത് കൈരളി....

LED TV: എൽഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരന് ദാരുണാന്ത്യം; സംഭവം യുപിയിൽ

എൽഇഡി ടിവി(led tv) പൊട്ടിത്തെറിച്ച് പതിനാറുകാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ(up) ഗാസിയാബാദിലാണ് സംഭവം. വീട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കുണ്ട്. ശക്തമായ....

Mango: മാമ്പഴം മോഷ്ടിച്ച കേസ്; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

കാഞ്ഞിരപ്പള്ളിയിൽ പഴക്കടയിൽ നിന്ന് മാമ്പഴം(mango) മോഷ്ടിച്ച കേസിൽ പൊലീസ്(police) ഉദ്യോഗസ്ഥനെതിരെ നടപടി. ഇടുക്കി എ ആർ ക്യാംപിലെ(ar camp) സിവിൽ....

സിസ്റ്റർ ലൂസി കളപ്പുരയുടെ സത്യാഗ്രഹ സമരം തുടരുന്നു

കാരക്കാമല കോൺവെൻറിലെ വിവേചനങ്ങൾക്കെതിരെ സിസ്റ്റർ ലൂസി കളപ്പുര തുടങ്ങിയ സത്യാഗ്രഹ സമരം തുടരുന്നു. വെള്ളമുണ്ട പോലീസ് മദർ സൂപ്പീരിയറുമായി ചർച്ച....

വലിയ നേതാക്കളുടെ പിന്തുണയിലല്ല പ്രതീക്ഷ : ശശി തരൂർ | Shashi Tharoor

വലിയ നേതാക്കളുടെ പിന്തുണയിലല്ല പ്രതീക്ഷയെന്ന് ശശി തരൂർ.സാധാരണ പാർട്ടി പ്രവർത്തകരാണ് ലക്ഷ്യമെന്ന് തരൂര്‍ പറഞ്ഞു.തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു തരൂർ. കേരളത്തിലെ....

Rabies: പന്തളത്ത് പശുവിന് പേവിഷബാധയെന്ന് സംശയം

പത്തനംതിട്ട(pathanamthitta) പന്തളത്ത് പശു(cow)വിന് പേവിഷബാധ(rabies)യെന്ന് സംശയം. തെക്കേമണ്ണിൽ സന്തോഷ് കുമാറിൻ്റെ പശുവാണ് രോഗ ലക്ഷണങ്ങൾ കാണിക്കുന്നത്. അതേസമയം പശുവിന് പേവിഷബാധ....

നാട്ടുകാരുടെ സ്വന്തം കേശു ; ഇവന്‍ വേറെ ലെവല്‍ കാക്കയാണ് | Kollam

കേശു എന്ന കാക്കയും വിനോദെന്ന മനുഷ്യനും തമ്മിലെ സ്നേഹബന്ധം കാണാം. കൊല്ലം അഞ്ചൽ കൈപ്പള്ളി സൊസൈറ്റിമുക്കിലെ ബിച്ചൂസ് ബേക്കറിയിലെ അന്തേ....

DCC: കൈരളി ന്യൂസ് ഇംപാക്ട്; ഡിസിസി അംഗം വേട്ടമുക്ക് മധുവിനെ പാർട്ടി പുറത്താക്കി

തിരുവനന്തപുരം ഡിസിസി(DCC) അംഗം വേട്ടമുക്ക് മധുവിനെ പാർട്ടി പുറത്താക്കി. കൈരളി വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. പ്രതിയെ സംരക്ഷിക്കാനുള്ള ജില്ലാ നേതൃത്വത്തിന്‍റെ....

Thief: കാണിക്കവഞ്ചി തകര്‍ത്ത് മോഷണം; 22 വയസുകാരിയടക്കം രണ്ട് പേര്‍ പിടിയില്‍

കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടത്തിയ കേസില്‍ 22 വയസുകാരിയടക്കം രണ്ട് പേര്‍ പിടിയിലായി. കായംകുളം സ്വദേശി അന്‍വര്‍ ഷാ, സരിത....

കേരളത്തിലെ നേതാക്കളുടെ അവഗണന ; കരുതലോടെ തരൂര്‍ | Shashi Tharoor

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേരളത്തിലെ നേതാക്കളുടെ അവഗണനയിൽ കരുതലോടെ ശശി തരൂർ. യുവനേതാക്കളെ ലക്ഷ്യമിട്ട് തരൂരിന്റെ നീക്കം. ഇന്ന് വിവിധ....

ഓ​പ്പ​റേ​ഷ​ൻ ച​ക്ര ; 105 സ്ഥ​ല​ങ്ങ​ളി​ൽ സി​ബി​ഐ റെ​യ്ഡ് | CBI

സൈ​ബ​ർ ത​ട്ടി​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നാ​യി രാ​ജ്യ​ത്തെ 105 കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രേ​സ​മ​യം റെ​യ്ഡ് ന​ട​ത്തി സി​ബി​ഐ. ഇ​ൻറ​ർ​പോ​ൾ, എ​ഫ്ബി​ഐ എ​ന്നീ ഏ​ജ​ൻ​സി​ക​ൾ....

റോഹിങ്ക്യൻ അഭയാർത്ഥികളുടെ ബോട്ട് മുങ്ങി ; 3 മരണം | Rohingya

ബംഗ്ലാദേശ് തീരത്ത് റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി മൂന്നുപേർ മരിച്ചു. 20 പേരെ കാണാതായി.മോശം കാലാവസ്ഥയെ തുടർന്നാണ് ബോട്ട്....

Page 829 of 5899 1 826 827 828 829 830 831 832 5,899