newskairali

തെരുവ് നായയെ ലൈംഗികമായി ഉപദ്രവിച്ചു; അറുപതുകാരന്‍ അറസ്റ്റില്‍

തെരുവ് നായയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ അറുപതുകാരന്‍ അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം നടന്നത്. നായയെ ഒരാള്‍ ലൈംഗികമായി ഉപദ്രവിക്കുന്ന....

ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; പ്രതി അസ്ഫാക്കിനെ ചോദ്യം ചെയ്യൽ തുടരുന്നു

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ട പ്രതി അസ്ഫാക്കിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. പ്രതി....

മോന്‍സണ്‍ മാവുങ്കല്‍ കേസ്; കെ സുധാകരന്റെ ഡ്രൈവറെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഡ്രൈവര്‍ വിപിന്‍ മോഹനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം....

പബ്‌ജി ഗെയിമിലൂടെ പ്രണയം; പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ യുവതി ഇപ്പോൾ സിനിമയിലും

രാജ്യത്തെ തന്നെ ഞെട്ടിച്ച പബ്ജി പ്രണയകഥയുടെ അന്വേഷണങ്ങൾ തീരുംമുൻപെ മറ്റൊരു വാർത്തയിൽ ഇടം പിടിച്ചിരിക്കുകയാണ് ഈ കേസിലെ പാക് യുവതി.....

നിലപാടിലുറച്ച് സ്പീക്കർ എ എൻ ഷംസീർ; ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസത്തെ തള്ളിപ്പറയലല്ല

ശാസ്ത്രം സത്യമെന്ന നിലപാടിലുറച്ച് സ്പീക്കർ എ എൻ ഷംസീർ. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസത്തെ തള്ളിപ്പറയലല്ല എന്നും വിശ്വാസത്തിന്റെ പേരിൽ വർഗീയത....

‘പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നടക്കുന്നത് കാവിവത്ക്കരണം; ചരിത്രത്തെ വക്രീകരിക്കുന്നു’: സ്പീക്കര്‍ എ എന്‍ ഷംസീര്‍

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നടക്കുന്നത് കാവിവത്ക്കരണമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ചരിത്രത്തെ വക്രീകരിക്കുന്ന നടപടികളാണുണ്ടാകുന്നത്. ഒരു തലമുറയെ വാര്‍ത്തെടുക്കുന്ന....

ഡാറ്റ സംരക്ഷണ ബിൽ പണ ബില്ലാക്കുന്നു ; കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം

ഡാറ്റ സംരക്ഷണ ബിൽ പണ ബില്ലായി അവതരിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം. ഐ ടി ഡാറ്റ സംരക്ഷണ....

ശശി തരൂരിന്റെ ഗണപതി പരാമർശത്തിൽ ഉരുണ്ടുകളിച്ച് വിഡി സതീശനും എം എം ഹസനും

ശശി തരൂരിന്റെ ഗണപതി പരാമർശത്തിൽ ഉരുണ്ടുകളിച്ച് വിഡി സതീശനും എം എം ഹസനും. തരൂരിന്റെ പ്രസ്താവന കണ്ടിട്ടില്ലെന്നാണ് സതീശന്റെ വാദം.....

മിത്ത് വിവാദം; വർഗീയ ചേരിതിരിവിനുള്ള ആസൂത്രിത ശ്രമം: ഡോ. ടി എം തോമസ് ഐസക്

മിത്ത് വിവാദം വർഗീയ ചേരിതിരിവിനുള്ള ആസൂത്രിത ശ്രമമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്. ഷംസീർ....

‘വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ നടത്തുന്നത് ഊര്‍ജിതമായ നടപടികള്‍’: മന്ത്രി ജി ആര്‍ അനില്‍

നിത്യോപയോഗ സാധനങ്ങളുടെ വില രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനായി ഊര്‍ജിതമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി....

കേസിൽ നിന്ന് ഒഴിവാക്കാൻ കൈക്കൂലി;ബംഗളൂരു പൊലീസിനെതിരെ കേസെടുത്ത് കളമശേരി പൊലീസ്

വ്യാജ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് കേസിലെ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് ബംഗളൂരു പൊലീസിനെതിരെ കേസെടുത്തു. ബംഗളൂരുവിലെ തട്ടിപ്പുമായി ബന്ധപ്പെട്ട്....

ഗ്യാൻവാപി മസ്ജിദ് കേസ്; ശാസ്ത്രീയ സർവെയ്ക്ക് അനുമതി നൽകി അലഹബാദ് ഹൈക്കോടതി

ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ)യുടെ നേതൃത്വത്തില്‍ കുഴിച്ചുപരിശോധന അടക്കമുള്ള സര്‍വേ നടത്തുന്നതിന് അലഹാബാദ് ഹൈക്കോടതി അനുമതി.....

മണിപ്പൂരില്‍ കൊല്ലപ്പെട്ട കുക്കി വിഭാഗത്തിന്റെ കൂട്ട ശവസംസ്‌കാരം തടഞ്ഞ് മണിപ്പൂര്‍ ഹൈക്കോടതി

മണിപ്പൂരില്‍ കൊല്ലപ്പെട്ട കുക്കി വിഭാഗത്തിന്റ കൂട്ട ശവസംസ്‌കാരം മണിപ്പൂര്‍ ഹൈക്കോടതി തടഞ്ഞു. സംസ്‌കാരം നടത്താന്‍ നിശ്ചയിച്ച സ്ഥലത്ത് തല്‍സ്ഥിതി തുടരണമെന്ന്....

ജന്മദിനാശംസകൾ ക്യാപ്റ്റൻ; സുനിൽ ഛേത്രിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി

ഫുട്‍ബോൾ താരം സുനിൽ ഛേത്രിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി. ഇനിയെന്ത് വേണം സുനിൽ ഛേത്രിയ്ക്ക് വിശേഷണമായി, ജന്മദിനാശംസകൾ....

മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ടു; വൈദ്യുതാഘാതമേറ്റ് എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

സ്വിച്ച്‌ബോര്‍ഡില്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ട എട്ടുമാസം പ്രായമുള്ള കുഞ്ഞ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ബംഗളൂരുവിലെ കാര്‍വാറില്‍ ആണ് സംഭവമുണ്ടായത്.....

വീട്ടിൽ പേയിംങ് ​ഗസ്റ്റായി കഴിയുന്ന വിദ്യാർത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; 16കാരനെതിരെ കേസ്

വീട്ടിൽ പേയിംങ് ​ഗസ്റ്റായി കഴിയുന്ന വിദ്യാർത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ 16കാരനെതിരെ കേസ്. കണ്ണൂർ ചക്കരക്കല്ലിലാണ് സംഭവമുണ്ടായത്. ശുചിമുറിയിൽ മൊബൈൽഫോൺ....

പത്തനംതിട്ടയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു

പത്തനംതിട്ട തിരുവല്ലയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു. പരുമലയിലാണ് സംഭവം. പുളിക്കീഴ് സ്വദേശികളായ കൃഷ്ണന്‍കുട്ടി (72), ഭാര്‍ഗവി (70) എന്നിവരാണ് മരിച്ചത്.....

പിടി സെവനെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചു; കണ്ണിന്റെ കാഴ്ച വീണ്ടെടുക്കാൻ ശസ്ത്രക്രിയ നടത്തും

പാലക്കാട് ധോണിയില്‍ പിടികൂടിയ പിടി സെവനെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം എത്തി പരിശോധിച്ചു. ചീഫ് വെറ്റനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ....

അട്ടപ്പാടിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീക്ക് പരുക്ക്; കൈയൊടിഞ്ഞു

അട്ടപ്പാടിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീക്ക് പരുക്കേറ്റു. കോട്ടമലയിലാണ് സംഭവം. ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടമല ഊരിലെ പൊന്നിക്കാണ്(61) പരുക്കേറ്റത് ഇവരുടെ....

‘വാനില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, കുതറിയോടി രക്ഷപ്പെട്ടു’; 15കാരി ‘മെനഞ്ഞ കഥ’യുടെ ചുരുളഴിഞ്ഞപ്പോള്‍

കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പതിനഞ്ചുകാരിയുടെ വ്യാജപരാതി പൊലീസുകാരേയും നാട്ടുകാരേയും കുഴക്കി. കണ്ണൂരിലാണ് സംഭവം നടന്നത്.വീട്ടില്‍ നിന്ന് സ്‌കൂലിലേക്കുള്ള യാത്രയ്ക്കിടെ കാറിലെത്തിയ....

സ്വാതന്ത്ര്യദിനാഘോഷത്തിന് ദില്ലിക്ക് പോകാൻ ഒരുങ്ങി സുനിതയും

ദില്ലിയിലെ സ്വാതന്ത്ര്യദിനപരിപാടിയിൽ പങ്കെടുക്കാൻ പെരുമ്പാവൂരിൽനിന്ന് വനിതാ തൊഴിലുറപ്പ് തൊഴിലാളിയായ പുത്തൻകുടിവീട്ടിൽ സുനിത രാജൻ (50) 13ന്‌ യാത്രതിരിക്കും. വെങ്ങോല പഞ്ചായത്തിലെ....

മണിപ്പൂർ അശാന്തം; ചുരാചന്ദ്പുർ – ബിഷ്ണുപുർ അതിർത്തിയിൽ വീണ്ടും സംഘർഷാവസ്ഥ

മണിപ്പൂർ കലാപത്തിൽ കൊല്ലപ്പെട്ട 35 കുക്കി ഗോത്രവിഭാഗക്കാരുടെ സംസ്കാരം ഇന്ന്. അതേസമയം സംസ്കാരച്ചടങ്ങിന് ഒരുക്കങ്ങൾ നടക്കേവേ ബിഷ്ണുപുർ – ചുരാചന്ദ്പുർ....

മുതലപ്പൊഴി അപകടം; വള്ളത്തിലുണ്ടായിരുന്നത് 16 പേര്‍; എല്ലാവരേയും രക്ഷപ്പെടുത്തി

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട എല്ലാവരേയും രക്ഷപ്പെടുത്തി. പതിനാറ് പേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. രണ്ട് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. കഹാര്‍, റൂബിന്‍....

Page 86 of 5899 1 83 84 85 86 87 88 89 5,899