newskairali

ഇറാനിൽ ചൂട്‌ കനക്കുന്നു; 2 ദിവസം പൊതു അവധി

ഇറാനിൽ ചൂട്‌ ക്രമാതീതമായി ഉയർന്നതിനെ തുടർന്ന്‌ ഇറാനിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ പൊതു അവധി. ആരോഗ്യപ്രശ്‌നങ്ങളുള്ള മുതിർന്നവർ വീടുകളിൽത്തന്നെ കഴിയണമെന്നും....

‘നൂറ് കുടുംബങ്ങളുണ്ടായിരുന്നു, അവശേഷിക്കുന്നത് 15 കുടുംബങ്ങള്‍ മാത്രം’; ഗുരുഗ്രാമില്‍ കുടിയേറിയവര്‍ കഴിയുന്നത് ഭയപ്പെട്ട്

ഹരിയാനയിലെ നൂഹില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ആറോളം പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടു. വിവിധയിടങ്ങളില്‍ അവസ്ഥ ഭീതിജനകമാണ്.....

മോനു മനേസറിനെ ഇനിയും പിടികൂടാനാവാതെ രാജസ്ഥാൻ പൊലീസ്

മോനു മനേസറിനെ പിടികൂടാനാവാതെ രാജസ്ഥാൻ പൊലീസ്. രാജസ്ഥാനിലെ മേവത്ത്‌ മേഖലയിൽനിന്ന്‌ ജുനൈദ്‌, നസീർ എന്നീ യുവാക്കളെ സംഘപരിവാറിന്റെ പശുസംരക്ഷണ സേനക്കാർ....

മുതലപ്പൊഴിയില്‍ വീണ്ടും അപകടം

തിരുവനന്തപുരം മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. രണ്ട് പേരെ രക്ഷപ്പെടുത്തി.....

ഹരിയാനയിലെ സംഘർഷം ആസൂത്രിതമെന്ന് പൊലീസ് എഫ്ഐആർ

ഹരിയാനയിലെ നൂഹിൽ സംഘർഷം ആസൂത്രിതമെന്ന് പൊലീസ് എഫ്ഐആർ. പൊലീസുകാരെ ജീവനോടെ കത്തിക്കുമെന്ന് ജനങ്ങൾ ആക്രോശങ്ങൾ നടത്തിയെന്ന് കുറ്റപത്രം ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ....

പാലായില്‍ സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്തെ വന്‍മരങ്ങള്‍ അതിക്രമിച്ച് കയറി വെട്ടി; ബി ജെ പി നേതാവ് അറസ്റ്റില്‍

കോട്ടയം പാലായില്‍ സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്തെ വന്‍ മരങ്ങള്‍ അതിക്രമിച്ച് കയറി വെട്ടിയ കേസില്‍ ബി ജെ പി നേതാവ്....

ബീജിങ്ങിൽ കനത്ത മഴയും പ്രളയവും; 21 പേർ മരിച്ചു

ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ കനത്ത മഴ. തലസ്ഥാനത്തും സമീപപ്രദേശങ്ങളിലും കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ 21 പേർ മരിച്ചു. ഡോക്‌സുരി ചുഴലിക്കാറ്റിനെ തുടർന്ന്‌....

ഗ്യാന്‍വാപി; സര്‍വേ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി വിധി ഇന്ന്

ഗ്യാന്‍വാപി മസ്ജിദില്‍ പുരാവസ്തുവകുപ്പിന്റെ സര്‍വേ സ്റ്റേ ചെയ്യണ്ണമെന്ന ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി ഇന്ന് വിധി പറയും. വാരാണസി ജില്ലാക്കോടതി ഉത്തരവ്....

അയല്‍വാസിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടു; 28 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍

കോട്ടയത്ത് 28 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍. വാക്കാനം പുഞ്ചവയല്‍ സ്വദേശി സന്തോഷ് ബാബു (59) ആണ് അറസ്റ്റിലായത്.....

രസതന്ത്ര ഗവേഷകനും എംജി യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസറുമായ ഇബുനു സെയ്ദ് മരിച്ച നിലയില്‍

രസതന്ത്രത്തില്‍ ഗവേഷകനും മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റി റിട്ടേര്‍ഡ് പ്രൊഫസറുമായിരുന്ന കൊല്ലം പത്തനാപുരം സ്വദേശി ഇബുനു സെയ്ദിനെ മരിച്ച നിലയില്‍ കണ്ടെത്തി.....

യുവതിയെ ലൈംഗിക അടിമയാക്കി 14 വര്‍ഷം തടവില്‍ പാര്‍പ്പിച്ചു; 51 കാരന്‍ അറസ്റ്റില്‍

യുവതിയെ ലൈംഗിക അടിമയാക്കി 14 വര്‍ഷം തടവില്‍ പാര്‍പ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. റഷ്യയിലാണ് സംഭവം നടന്നത്. വ്‌ളാദിമിര്‍ ചെസ്‌കിദോവ് എന്ന....

മംഗളൂരുവില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്ത പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; അറസ്റ്റ്

യൂണിഫോം ധരിച്ച് സ്‌കൂട്ടറില്‍ ഡ്യൂട്ടിക്ക് പോവുകയായിരുന്ന പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. മംഗളൂരുവിലാണ് സംഭവം. കൊണാജെ പൊലീസ് സ്റ്റേഷനിലെ വനിത....

എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ വര്‍ധനവ്; ബിജെപി ഭരണത്തിന് കീഴില്‍ ദളിതര്‍ അരക്ഷിതരെന്ന് എ എ റഹീം എം പി

രാജ്യത്ത് ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നുവെന്ന് എ എ റഹീം എം പി. 2017ല്‍ നിന്ന് 2021 ആകുമ്പോള്‍....

ഹരിയാനയിലെ സംഘര്‍ഷം; ബിജെപിയുമായി ഇടഞ്ഞ് സഖ്യകക്ഷി

ഹരിയാനയിലെ നൂഹ് ജില്ലയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഭരണകക്ഷിയായ ബിജെപിയുമായി ഇടഞ്ഞ് സഖ്യകക്ഷി ജന്‍നായക് ജന്‍താ പാര്‍ട്ടി. വിഷയം ബിജെപി സര്‍ക്കാര്‍....

തെലുങ്ക് നടി ജയസുധ ബിജെപിയില്‍

പ്രശസ്ത തെലുങ്ക് നടിയും മുന്‍ എംഎല്‍എയുമായ ജയസുധ ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയിലെ ബിജെപി ഓഫീസില്‍ നടന്ന പരിപാടിയില്‍ ബിജെപി ജനറല്‍....

ദില്ലിയിലെ വിഎച്ച്പി-ബജ്‌റംഗ്ദള്‍ റാലി തടയണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി

ഹരിയാന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ നടക്കുന്ന വിഎച്ച്പി-ബജ്റംഗ്ദള്‍ റാലി തടയണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി. വിദ്വേഷ പ്രസംഗമോ അക്രമങ്ങളോ സംഭവിക്കില്ലെന്ന്....

അപകീര്‍ത്തി കേസ്; മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി

അപകീര്‍ത്തി കേസില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്. ഹര്‍ജിക്കാരന്‍....

സംഘപരിവാറിന്റെ വിദ്വേഷ വിളവെടുപ്പ്; രാജ്യം നോക്കിനില്‍ക്കരുതെന്ന് ഐ എന്‍ എല്‍

രാജ്യത്തുടനീളം കൊടും വിദ്വേഷം വിതച്ച് രാഷ്ട്രീയ വിളവെടുപ്പ് നടത്തുന്ന ഹിന്ദുത്വ ശക്തികളുടെ അപകടകരമായ നീക്കങ്ങള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ഐ....

ഭോപാല്‍ ഗാന്ധി മെഡിക്കല്‍ കോളേജിലെ PG വിദ്യാർത്ഥിനിയുടെ ആത്മഹത്യ; എച്ച്ഒഡിക്കെതിരെ സമരവുമായി വിദ്യാര്‍ത്ഥികള്‍

ഭോപാല്‍ ഗാന്ധി മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതില്‍ എച്ച്ഒഡിക്കെതിരെ സമരവുമായി വിദ്യാര്‍ത്ഥികള്‍. എച്ച്ഒഡിയുടെ മാനസിക പീഢനമാണ് ആത്മഹത്യയ്ക്ക്....

കണ്ണൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ 17 ദിവസത്തിന് ശേഷം ബംഗളൂരുവില്‍ കണ്ടെത്തി

കണ്ണൂര്‍നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ പതിനേഴ് ദിവസത്തിന് ശേഷം ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി. കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍....

മരണാനന്തര ബഹുമതി; ഡോ. വന്ദനദാസിന്റെ മാതാപിതാക്കൾ ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി

ഡോ. വന്ദനദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം സമ്മാനിച്ചു. തൃശ്ശൂരിൽ നടന്ന ആരോഗ്യ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ വന്ദനയുടെ മാതാപിതാക്കൾ....

‘ഞങ്ങള്‍ക്ക് എല്ലാവരേയും സംരക്ഷിക്കാന്‍ കഴിയില്ല’; ഹരിയാന സംഘര്‍ഷത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

ഹരിയാന സംഘര്‍ഷത്തില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പ്രസ്താവന വിവാദത്തില്‍. സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് എല്ലാവരേയും സംരക്ഷിക്കാന്‍ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.....

കര്‍ണാടക ഗവര്‍ണറെ കയറ്റാതെ വിമാനം പറന്ന സംഭവം; സ്റ്റേഷന്‍ മാനേജറെ സസ്‌പെന്‍ഡ് ചെയ്തു

കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്‌ലോട്ടിനെ കയറ്റാതെ വിമാനം പറന്ന സംഭവത്തില്‍ സ്റ്റേഷന്‍ മാനേജരെ സസ്‌പെന്‍ഡ് ചെയ്തു. വിമാനക്കമ്പനിയായ എയര്‍ ഏഷ്യയുടേതാണ്....

പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരനും, മുൻ ഡിഐജി എസ് സുരേന്ദ്രനും സ്ഥിരം ജാമ്യം

പുരാവസ്തുതട്ടിപ്പ് കേസിലെ പ്രതികളായ കെപിസിസി അധ്യക്ഷൻ കെ സുധാകരനും മുൻ ഡി ഐ ജി എസ് സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം....

Page 87 of 5899 1 84 85 86 87 88 89 90 5,899