newskairali

മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധം

മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധം. രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യ എംപിമാർ കലാപം സംബന്ധിച്ച റിപ്പോര്‍ട്ട്....

കിരണ്‍ കൃഷ്ണന്റെ കുതിപ്പുകള്‍ക്ക് കരുത്തേകാന്‍ വിദേശ സൈക്കിള്‍ അനുവദിച്ച് സര്‍ക്കാര്‍

കിരണ്‍ കൃഷ്ണന്റെ കുതിപ്പുകള്‍ക്ക് കരുത്തേകാന്‍ വിദേശ സൈക്കിള്‍ അനുവദിച്ച് സര്‍ക്കാര്‍. ഈ വര്‍ഷത്തെ മത്സരത്തിന് മുന്നോടിയായി ഊട്ടിയില്‍ പരിശീലനം നടത്തുമ്പോഴാണ്....

‘വിശ്വാസത്തെ ശാസ്ത്രമെന്ന് പഠിപ്പിക്കാന്‍ യഥാര്‍ത്ഥ വിശ്വാസി ആഗ്രഹിക്കില്ല; വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ പാര്‍ട്ടി ഒപ്പം നില്‍ക്കും’: മന്ത്രി പി രാജീവ്

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പ്രസ്താവനയില്‍ എന്‍എസ്എസ് നടത്തുന്ന പ്രതിഷേധത്തില്‍ പാര്‍ട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്.....

രോമാഞ്ചത്തിന്‌ ശേഷം ആവേശവുമായി ജിത്തു മാധവന്‍

മലയാള സിനിമയില്‍ ഈ വര്‍ഷത്തെ അപൂര്‍വ്വം വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം. മലയാളത്തില്‍ അപൂര്‍വ്വമായ....

ആരോപണത്തിൽ നിന്ന് പിന്നോട്ടില്ല; രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി സംവിധായകൻ വിനയൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാര അക്കാദമി ചെയര്‍മാനായ രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുത്ത് സംവിധായകൻ വിനയൻ. ഇത് സാധൂകരിക്കുന്ന തെളിവ് പരാതിക്കൊപ്പം....

നടത്തം മുതൽ എല്ലാം വീണ്ടും പഠിക്കേണ്ടി വരും, സാധാരണ ജീവിതത്തിലേക്കു മടങ്ങി വരാൻ രണ്ട് ആഴ്ച, ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി സുൽത്താൻ തിരിച്ചെത്തുന്നു

ആറ് മാസത്തെ ബഹിരാകാശ ജീവിതത്തിന് ശേഷം ബഹിരാകാശ സ‍ഞ്ചാരി സുൽത്താൻ അൽ നെയാദി ഭൂമിയിൽ തിരിച്ചെത്തുന്നു. ഈ മാസം അവസാനത്തോടെ....

എല്ലാ ആശുപത്രികളേയും മാതൃശിശു സൗഹൃദമാക്കി മാറ്റുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും മാതൃശിശു സൗഹൃദ ആശുപത്രികളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത് ആദ്യമായി....

‘ഒരു മതവിശ്വാസിയേയും വേദനിപ്പിച്ചിട്ടില്ല; പലരും പറഞ്ഞത് ആവര്‍ത്തിക്കുകയാണ് ചെയ്തത്’; വിവാദത്തില്‍ പ്രതികരിച്ച് സ്പീക്കര്‍

വിവാദത്തില്‍ പ്രതികരിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഒരു മതവിശ്വാസിയേയും വേദനിപ്പിച്ചിട്ടില്ലെന്നും പലരും നടത്തിയ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും....

‘ഗണപതി പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രൂപപ്പെട്ടുവെന്ന് പറഞ്ഞത് മോദി; വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിന്റെ മേല്‍ കുതിര കയറരുത്’; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഗണപതി പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രൂപപ്പെട്ടുവെന്ന് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിന്റെ മേല്‍ കുതിര കയറരുതെന്നും സിപിഐഎം സംസ്ഥാന....

‘സ്പീക്കറുടെ പ്രസംഗം വളച്ചൊടിച്ച് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം; കാവിവത്ക്കരണത്തെ ശക്തമായി എതിര്‍ക്കും’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സ്പീക്കര്‍ ഷംസീറിന്റെ പ്രസംഗം വളച്ചൊടിച്ച് ജനങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍....

ഹരിയാന സംഘര്‍ഷം; വിഎച്ച്പി, ബജ്റംഗ്ദള്‍ റാലികള്‍ തടയണം, സുപ്രീംകോടതിയില്‍ ഹര്‍ജി

നുഹ് വര്‍ഗീയ കലാപത്തെത്തുടര്‍ന്ന് ദില്ലി -എന്‍സിആറില്‍ വിഎച്ച്പിയും ബജ്‌റംഗ്ദളും പ്രഖ്യാപിച്ച റാലികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. മുതിര്‍ന്ന അഭിഭാഷകന്‍....

യൂണിഫോമിൽ ബൈക്ക് സ്റ്റണ്ട്; പൊലീസുകാരന് സസ്‌പെന്‍ഷൻ; വീഡിയോ

ബൈക്കുകളുമായി യുവാക്കൾ നിരത്തുകളിൽ അഭ്യാസപ്രകടനങ്ങൾ കാണിക്കാറുണ്ട്. എന്നാൽ റീൽസുകളുടെ കാലം വന്നതോടെ ഇത്തരം പ്രകടനങ്ങൾ യുവാക്കൾ റീൽസ് ആക്കുകയാണ് ചെയ്യുന്നത്.....

കഞ്ചിക്കോട് കാർ തടഞ്ഞു നിർത്തി പണം തട്ടിയ കേസിൽ പ്രതികൾ പിടിയിൽ

പാലക്കാട് കഞ്ചിക്കോട് ദേശീയപാതയിൽ നാലരക്കോടി രൂപ കൊള്ളയടിച്ച കേസിൽ പുതിയ വഴിത്തിരിവ്. കാർ തടഞ്ഞുനിർത്തി പണംതട്ടിയ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്.....

അപര വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് സുകുമാരൻ നായർ സംസാരിക്കുന്നത്; പി ജയരാജൻ

ഒരു വിശ്വാസത്തിനും വിശ്വാസിക്കും സ്പീക്കറോ അദ്ദേഹമുൾപ്പെടുന്ന ഇടതുപക്ഷമോ എതിരല്ലെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. ശാസ്ത്രമല്ല, വിശ്വാസമാണ്....

ആരുടേയും മുമ്പിൽ കൈകൂപ്പി നിന്നിട്ടില്ല; ഷംസീറിന്റെ പ്രസംഗം വളച്ചൊടിച്ചു: എ കെ ബാലൻ

സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ. സുകുമാരൻ നായരുടെ നിലപാടിനോട് പൊതുസമൂഹം യോജിക്കുന്നില്ല എന്നും....

സ്പീക്കർ പറഞ്ഞതിനെക്കുറിച്ച് വിശദമായി അറിയില്ല ; മതവികാരം ഉണ്ടാക്കുന്ന പ്രസ്താവന ഉണ്ടാകാൻ പാടില്ല ; വെള്ളാപ്പള്ളി നടേശൻ

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വിവാദപ്രസ്താവനയില്‍ പ്രതികരിച്ച് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്പീക്കർ....

വക്കം പുരുഷോത്തമന് രാഷ്ട്രീയ കേരളത്തിൻറെ അന്ത്യാഞ്ജലി

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന് രാഷ്ട്രീയ കേരളത്തിൻറെ അന്ത്യാഞ്ജലി. സംസ്കാരച്ചടങ്ങുകൾ വക്കത്തെ അദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ നടന്നു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു....

മുതലപ്പൊഴി അഴിമുഖത്തെ പാറയും മണലും നീക്കുന്നു; ക്രെയിൻ എത്തിച്ചു

തിരുവനന്തപുരം മുതലപ്പൊഴിയിൽ പാറയും മണലും നിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പാറ നീക്കുന്നതിനായി ക്രെയിൻ എത്തിച്ചു. നിലവിൽ എസ്കവേറ്ററുകൾ വെച്ച് പുലിമുട്ടിലേക്കുള്ള....

രാഷ്ട്രപതിയെ നേരിൽ കണ്ട് പ്രതിപക്ഷ എം പിമാർ; മണിപ്പൂർ വിഷയം പരിഗണനയിൽ

മണിപ്പൂര്‍ വിഷയത്തില്‍ രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യത്തിലെ എംപിമാര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ എംപിമാര്‍ രാഷ്ട്രപതിയെ....

ആലുവ കൊലപാതകം; അഞ്ച് വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകും

ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കഴിഞ്ഞ ദിവസം....

പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയുടെ ശരീരത്തില്‍ സാരമായ പരുക്കുകള്‍, അടിയേറ്റ പാടുകള്‍; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മലപ്പുറം താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ. വയറിനകത്തു നിന്ന് പ്ലാസ്റ്റിക് കവറുകളും കണ്ടെത്തി.....

കണ്ണൂരിൽ 15 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; നാലംഗ സംഘത്തെ തെരഞ്ഞു പൊലീസ്

കണ്ണൂർ കക്കാടിൽ 15 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. കാറിലെത്തിയ നാലംഗ സംഘമാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കുട്ടി സ്കൂളിലേക്ക്....

സ്പീക്കറുടെ പ്രസ്താവന ആയുധം നൽകിയതിന് തുല്യം; വി ഡി സതീശൻ

സ്പീക്കറുടെ പ്രസ്താവന ആയുധം നൽകിയതിന് തുല്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിൻറെ സാമൂഹ്യ അന്തരീക്ഷം വളരെ സങ്കീർണമാണെന്നും....

Page 88 of 5899 1 85 86 87 88 89 90 91 5,899