newskairali

കൊല്ലം കളക്ടറേറ്റിൽ ഇനി മുതൽ ഉദ്യോഗസ്ഥർക്ക് ചായയും കടിയും കഴിക്കാൻ ഇരിക്കുന്നിടത്ത് സൗകര്യം

ജില്ലാ സിവിൽ സ്റ്റേഷനിൽ ചായവണ്ടി സൗകര്യമൊരുക്കി കൊല്ലം ജില്ലാ കളക്ടർ അഫ്സാന പർവീൺ. ഉദ്യോഗസ്ഥർക്ക് ഇരിക്കുന്നിടത്ത് ചായയും കടിയും എത്തിക്കുന്നതിന്....

മോസ്കോയും കരിങ്കടലിലെ റഷ്യൻ കപ്പലുകളും ലക്ഷ്യം; വീണ്ടും ഡ്രോണുകൾ അയച്ച് യുക്രെയ്ൻ

കരിങ്കടൽ വഴിയുള്ള യുക്രെയ്ൻ്റെ ചരക്ക് നീക്കം തടസ്സപ്പെടുത്തിയ റഷ്യൻ നടപടിക്കെതിരെ ഡ്രോണുകൾ കൊണ്ട് പ്രതിരോധം തീർക്കാനാണ് യുക്രെയ്ൻ സൈന്യത്തിൻറെ തീരുമാനം.....

ഹരിയാനയിലെ വർഗീയ കലാപം; യുപിയിലും ദില്ലിയിലും ജാഗ്രത മുന്നറിയിപ്പ്

ഹരിയാനയിൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുപിയിലും ദില്ലിയിലും ജാഗ്രത മുന്നറിയിപ്പ്. സംഘർഷമുണ്ടായ നൂഹുമായി അതിർത്തി പങ്കിടുന്ന മഥുരയിലെ കോശി കാല, ബാർസന....

ഓണപ്പരീക്ഷ ആഗസ്ത് 16 മുതൽ

സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാം പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ ആഗസ്ത് 16ന് ആരംഭിക്കും. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യു ഐ പി) മോണിറ്ററിംഗ്....

കഞ്ചിക്കോട് ദേശീയപാതയിൽ 4 കോടി രൂപ തട്ടിയ സംഭവം; അന്വേഷണം ബാംഗ്ലൂരിലേക്ക്

പാലക്കാട് വ്യാപാരികളെ തടഞ്ഞുനിർത്തി നാലരക്കോടി രൂപ തട്ടിയ കേസിൽ അന്വേഷണം ബ്ലാംഗ്ലൂരിലേക്ക്. കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം....

പാലക്കാട് വാളയാറിൽ കുഴൽപ്പണ വേട്ട; 38.5 ലക്ഷം രൂപയുമായി മലപ്പുറം സ്വദേശി പിടിയിൽ

പാലക്കാട് വാളയാറിൽ കുഴൽപ്പണ വേട്ട. രേഖകൾ ഇല്ലാതെ കടത്തിയ 38.5 ലക്ഷം രൂപയുമായി മലപ്പുറം സ്വദേശി പിടിയിലായി. കരിങ്കലത്താണി സ്വദേശി....

സൗദി അറേബ്യയില്‍ ചൂടിന് കാഠിന്യമേറുന്നു; താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്

സൗദി അറേബ്യയില്‍ ചൂടിന് കാഠിന്യമേറുന്നു. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യകളിലെ താപനില 50 ഡിഗ്രിയോട് അടുത്തിരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. റിയാദ്, അല്‍....

പുഷ്പ സിനിമ മാതൃകയിൽ  1051 കിലോ ചന്ദന കട്ടി പിടികൂടി

തമിഴ്നാട്ടിൽ കോയമ്പത്തൂർ പൊലീസിന്റെ വൻ ചന്ദന വേട്ട. മലപ്പുറത്ത് നിന്നും ആന്ധ്രയിലേക്ക് കടത്തുകയായിരുന്ന 1051 കിലോ ചന്ദന കട്ടിയാണ് പിടികൂടിയത്.....

ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

കൊയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റിയിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ്....

കൊല്ലത്ത് മദ്യം നൽകി വിദേശ വനിതയെ പീഡിപ്പിച്ചു; പ്രതികൾ പിടിയിൽ

കൊല്ലം കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ പീഡിപ്പിച്ച യുവാക്കളെ അറസ്റ്റ് ചെയ്തു. ചെറിയഴീക്കൽ സ്വദേശികളായ നിഖിൽ, ജയൻ എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ്....

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ അഞ്ച് തീവ്രത

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം. റിക്ടർ സ്കെയിലിൽ അഞ്ചു തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്.  രാവിലെ 5.40 ഓടേയാണ്....

ശാസ്ത്രമല്ല വലുത് വിശ്വാസമാണ്; സ്പീക്കർ മാപ്പ് പറയണം : ജി സുകുമാരൻ നായർ

സ്പീക്കറുടെ പ്രസ്താവന ഹൈന്ദവരുടെ ചങ്കിൽ തറച്ചെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ശാസ്ത്രമല്ല വലുത്....

ഹരിയാനയിലെ വർഗീയകലാപം ആസൂത്രിതം

ഹരിയാനയിലെ നൂഹിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വർഗീയകലാപം തികച്ചും ആസൂത്രിതം. സംഘപരിവാർ സംഘടനകളായ വിഎച്ച്‌പിയും ബജ്‌റംഗദളും സംഘടിപ്പിച്ച ബ്രജ്‌മണ്ഡൽ ജലാഭിഷേക്‌ യാത്രയാണ്‌....

ഡോക്ടര്‍ വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഡോക്ടര്‍ വന്ദനാദാസ് കൊലപാതകകേസില്‍ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. താന്‍ നിരപരാധിയെന്നും കൊല ചെയ്തിട്ടില്ലെന്നുമാണ് ജാമ്യാപേക്ഷയില്‍ പ്രതിയുടെ....

പ്രതിഷേധം കടുപ്പിച്ച് എൻ എസ് എസ്; പാളയം മുതൽ പഴവങ്ങാടി വരെ ഘോഷയാത്ര

സ്പീക്കർ എ.എൻ. ഷംസീർ ഗണപതിയെ സംബന്ധിച്ച് നടത്തിയ പരാമർശം പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് ബുധനാഴ്ച വിശ്വാസ സംരക്ഷണദിനമായി ആചരിക്കാൻ തയ്യാറെടുത്ത് എൻ.എസ്.എസ്.....

മണിപ്പൂരിലെ സംഘർഷം; പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

മണിപ്പൂർ വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി ബുധനാഴ്ച രാവിലെ 11.30ന്....

ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ; വ്യാഴാഴ്ച കോടതിയിൽ ഹാജരാകണം

2020 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ. ട്രംപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി. രാജ്യത്തെ കബളിപ്പിക്കൽ,....

നമ്പർ പ്ലേറ്റ് ഇല്ല; കർണാടകയിൽ നിന്ന് തമിഴ്നാട് വഴി എത്തിയ കാർ പൊലീസ് പിടികൂടി

കർണാടകയിൽ നിന്ന് തമിഴ്നാട് വഴി എത്തിയ കാർ ഫോർട്ട് കൊച്ചി പൊലീസ് പിടികൂടി. എഐ ക്യാമറയെ പറ്റിച്ച് നമ്പർ പ്ലേറ്റ്....

നടൻ സുരാജിനെതിരായ സൈബര്‍ ആക്രമണം; അന്വേഷണം ആരംഭിച്ച് സൈബര്‍ പൊലീസ്

ന​ട​ന്‍ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കാ​ക്ക​നാ​ട് സൈ​ബ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആരംഭി​ച്ചു. ഫോ​ണി​ല്‍ വി​ളി​ച്ച് അ​സ​ഭ്യ വ​ര്‍​ഷം....

‘രോമാഞ്ചം’ സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി; വധു സഹസംവിധായിക

സൗബിൻ ഷാഹിർ നായകനായി തീയേറ്ററിൽ ആവേശം തീർത്ത രോമാഞ്ചത്തിന്റെ സംവിധായകൻ ജിത്തു മാധവൻ വിവാഹിതനായി. സഹസംവിധായികയായ ഷിഫിന ബബിന്‍ പക്കര്‍....

തിരുവനന്തപുരത്ത് ക്രിമിനലിനെ വെട്ടി പരുക്കേൽപ്പിച്ച ഗുണ്ടാസംഘം അറസ്റ്റിൽ

തിരുവനന്തപുരത്ത് ക്രിമിനലിനെ വെട്ടിയ ഗുണ്ടാസംഘം അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അനന്തുവിനെയാണ് തിങ്കളാഴ്ച കല്ലുമ്മൂട് മധുമുക്ക് ഭാഗത്ത്‌ വെച്ച്....

കിണറിടിഞ്ഞ് മണ്ണിനടിയിൽ അകപ്പെട്ട് മരണമടഞ്ഞ മഹാരാജന്റെ കുടുംബത്തിന് സഹായധനം കൈമാറി മന്ത്രി വി ശിവൻകുട്ടി

കിണറിടിഞ്ഞ് മണ്ണിനടിയിൽ അകപ്പെട്ട് മരണമടഞ്ഞ മഹാരാജന്റെ കുടുംബത്തിനുള്ള സഹായധനം മന്ത്രി വി. ശിവൻകുട്ടി കൈമാറി. തിരുവനന്തപുരം എം ജി എം....

ഡ്രൈഡേയിൽ അനധികൃത മദ്യവില്‍പ്പന; 62കാരന്‍ എക്സൈസ് പിടിയില്‍

ഡ്രൈഡേയിൽ അനധികൃത മദ്യവില്‍പ്പന നടത്തിയ 62കാരന്‍ എക്സൈസ് പിടിയില്‍. എറണാകുളം കൂത്താട്ടുകുളത്താണ് 19.5 ലിറ്റർ വിദേശമദ്യവുമായി മണ്ണത്തൂര്‍ സ്വദേശി ബാബു....

Page 89 of 5899 1 86 87 88 89 90 91 92 5,899