newskairali

കുട്ടിയുടെ നഷ്ടപ്പെട്ട ഷൂ തുമ്പിക്കൈ കൊണ്ട് എടുത്തു; കുഞ്ഞികൈകളിലേക്ക് വച്ചുനീട്ടി ആന; വീഡിയോ വൈറൽ

നഷ്ട്ടപ്പെട്ടുപോയ ഷൂ കുട്ടിക്ക് തിരികെ നല്‍കുന്ന ആനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലെ മൃഗശാലയിലാണ് സംഭവം. മൃഗശാലയില്‍....

‘സ്വന്തമായി വീടില്ല; താമസിക്കുന്നത് വാടകവീട്ടില്‍’; അഭിനേതാക്കളെല്ലാം സമ്പന്നരല്ലെന്ന് നടി ഫാത്തിമ സന

അഭിനയ രംഗത്തുള്ളവരെല്ലാം സമ്പന്നരല്ലെന്ന് ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖ്. തന്റെ ജീവിതസാഹചര്യം വെളിപ്പെടുത്തി കൊണ്ടാണ് സന പൊതുധാരണ തിരുത്തിയത്.....

ആകാശത്ത് ഇന്ന് അതിഭീമന്‍ ചാന്ദ്രക്കാഴ്ച; ഈ മാസം രണ്ടുതവണ സൂപ്പര്‍മൂണ്‍

ആകാശത്ത് ഇന്ന് അതിഭീമന്‍ ചാന്ദ്രക്കാഴ്ച. ഈ മാസം രണ്ടുതവണ സൂപ്പര്‍മൂണ്‍ പ്രതിഭാസം ദൃശ്യമാകുമെന്ന പ്രത്യേകതയുമുണ്ട്. ആഗസ്റ്റ് 30ന് ആണ് ഈ....

പത്തുവയസുകാരിക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം; 56 കാരന് കഠിനതടവും പിഴയും

പ​ത്തു​വ​യ​സ്സു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​യാ​ൾ​ക്ക് ശിക്ഷ വിധിച്ചു. അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വി​നും അ​ര​ല​ക്ഷം രൂ​പ പി​ഴ​യുമാണ് ശി​ക്ഷ. മാ​ന്ദാ​മം​ഗ​ലം സ്വ​ദേ​ശി മൂ​ലി​പ​റ​മ്പി​ൽ....

മണിപ്പൂരില്‍ ക്രമസമാധാനം തകര്‍ന്നു; ഡിജിപിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി

മണിപ്പൂരില്‍ ഭരണസംവിധാനം തകര്‍ന്ന അവസ്ഥയിലെന്ന് സുപ്രീംകോടതി. ക്രമസമാധാനം തകര്‍ന്ന നിലയിലാണ് മണിപ്പൂര്‍. ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി നടപ്പിലാക്കുമെന്ന് സുപ്രീംകോടതി....

അമ്പരപ്പിക്കും മേക്കോവർ നടത്തി 52 കാരി ; വൈറൽ ഫോട്ടോഷൂട്ട്

പലപ്പോഴും അമ്പരപ്പിക്കുന്ന മേക്കോവറിന്റെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു മേക്കോവർ ചെയ്ത് ഫോട്ടോഷൂട്ട് നടത്തി വൈറലായിരിക്കുകയാണ് 52....

ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതകം; പ്രതിയെ 10 ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതി അസഫാക് ആലത്തിനെ 10 ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. വീണ്ടും സമർപ്പിച്ച പുതിയ....

മണിപ്പൂര്‍ കൂട്ടബലാത്സംഗക്കേസ്; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിലെ കാലതാമസം ഗുരുതരമെന്ന് സുപ്രീംകോടതി

മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസ് സുപ്രീംകോടതി പരിഗണിക്കുന്നു. കേസില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ്....

പൊതു സ്വകാര്യ സ്ഥാപനങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രവും ശിശുപരിപാലന കേന്ദ്രവും ഉറപ്പാക്കാന്‍ സര്‍വേ: മന്ത്രി വീണാ ജോര്‍ജ്

50ലധികം ജീവനക്കാര്‍ ജോലിചെയ്യുന്ന മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന തൊഴിലിടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രം, ശിശുപരിപാലന കേന്ദ്രം എന്നിവ നിലവിലുണ്ടോ....

കുട്ടികളെ മർദ്ദിച്ചിട്ടില്ല; അഫ്സാനക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് നൗഷാദ്

അഫ്സാനക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് നൗഷാദ്. അഫ്‌സാനയും സുഹൃത്തുക്കളും ചേർന്ന് തന്നെ മർദ്ദിച്ചെന്നും പറയുന്നത് മുഴുവനും കള്ളമാണെന്നും നൗഷാദ് പറഞ്ഞു.....

നൗഷാദ് തിരോധാന കേസ്; പൊലീസ് നടത്തിയത് ജാഗ്രതയോട് കൂടിയ ഇടപെടലെന്ന് പി സതീദേവി

നൗഷാദ് തിരോധാന കേസില്‍ പൊലീസ് നടത്തിയത് മികച്ച ഇടപെടലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. തിരോധാന കേസ് അന്വേഷിക്കുന്നതിനിടയിലാണ്....

‘ആലുവയിലെ കൊലപാതകത്തില്‍ പ്രതിക്ക് വേണ്ടി വാദിക്കില്ല; വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ പോരാടും’: അഡ്വ ബി എ ആളൂര്‍

ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലത്തിന് വേണ്ടി ഹാജരാകില്ലെന്ന് അഭിഭാഷകന്‍ ബി എ ആളൂര്‍. കേസില്‍....

അതിഥി തൊഴിലാളികളുടെ പൂര്‍ണ വിവരം ശേഖരിക്കാന്‍ പൊലീസ്; നിര്‍ദേശം നല്‍കി ഡിജിപി

സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ പൂര്‍ണ വിവരം ശേഖരിക്കാനൊരുങ്ങി പൊലീസ്. ഓരോ സ്റ്റേഷന്‍ പരിധിയിലേയും കണക്കും വിവരവും ശേഖരിക്കാനാണ് തീരുമാനം. സംസ്ഥാന....

എയർ ഇന്ത്യ എക്സ്പ്രസ് വൈകി; മുടങ്ങിയത് രണ്ട് വിവാഹ നിശ്ചയങ്ങൾ

യാത്രക്കാരെ അനിശ്ചിതമാക്കിക്കൊണ്ട് എയർ ഇന്ത്യ വിമാനം വീണ്ടും വൈകി. ദുബായിൽ നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എഎക്സ് 544 വിമാനമാണ് വൈകി....

ഗോള്‍വേട്ടയില്‍ പുതിയ റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഗോള്‍വേട്ടയില്‍ പുതിയ റെക്കോര്‍ഡുമായി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഏറ്റവും കൂടുതല്‍ തവണ ഹെഡറര്‍ ഗോള്‍ നേടുന്ന താരമെന്ന....

ദുരിതാശ്വാസ നിധിക്കെതിരായ ആരോപണം; ലോകായുക്ത ഉത്തരവിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ആരോപണത്തില്‍ ലോകായുക്ത ഉത്തരവിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ഫുള്‍ബെഞ്ചിന് വിട്ട നടപടി ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.....

‘കങ്കണയ്ക്ക് എന്തിനാണ് വൈ പ്ലസ്സ് സുരക്ഷ’? സുബ്രഹ്മണ്യന്‍ സ്വാമിക്ക് മറുപടി നൽകി കങ്കണ

ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമർശനത്തിന് മറുപടിയുമായി ബോളിവുഡ് താരം കങ്കണ രംഗത്തെത്തി . അടുത്തിടെ ഒരു എക്സ് പോസ്റ്റിൽ....

തിരുവനന്തപുരത്ത് യുവാവിനെ കെഎസ്ആര്‍ടിസി ബസില്‍ മര്‍ദ്ദിച്ച സംഭവം; കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം വെളളറടയില്‍ യുവാവിനെ ബസില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. വെള്ളറട ഡിപ്പോയിലെ കണ്ടക്ടര്‍ കെ. സുരേഷ് കുമാറിനെയാണ് സസ്‌പെന്‍ഡ്....

‘പോസ്റ്റ് പാക്ക് അപ്പ്, ഡ്രസ് അപ്പ്, ഷോ അപ്പ്’;രണ്ടാം വിവാഹ ഗോസിപ്പിന് മറുപടിയുമായി ഐശ്വര്യ രജനീകാന്ത്

നടൻ ധനുഷും ഐശ്വര്യ രജനീകാന്തും വേർപിരിയൽ പ്രഖ്യാപിച്ചത് ആരാധകരെ ഞെട്ടിച്ച വാർത്തയായിരുന്നു . അതിനിടെയാണ് സിനിമ നടനും, സിനിമ വൃത്തങ്ങളുടെ....

മണിപ്പൂര്‍ കൂട്ടബലാത്സംഗക്കേസ്; അതിജീവിതകളുടെ മൊഴിയെടുക്കരുതെന്ന് സിബിഐക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മണിപ്പൂര്‍ കൂട്ടബലാത്സംഗ കേസില്‍ അതിജീവിതകളുടെ മൊഴിയെടുക്കരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. സിബിഐക്കാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഉച്ചയ്ക്ക് കേസ്....

‘മകളെ കഴുത്തുഞെരിച്ച് കൊന്നതായി അവന്‍ എന്നോട് പറഞ്ഞു; ആ നിമിഷം തകര്‍ന്നുപോയി’; ശ്രദ്ധയുടെ പിതാവ് കോടതിയില്‍

രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകം. ശ്രദ്ധയുടെ ആണ്‍സുഹൃത്തായ അഫ്താബ് അമീന്‍ പൂനെവാലയാണ് കേസിലെ പ്രതി. ഇപ്പോഴിതാ പ്രതിക്കെതിരെ....

അപകടങ്ങൾ കൂടുന്നു, അ​തി​വേ​ഗ​പാ​ത​യി​ൽ ബൈ​ക്കു​ക​ൾ​ക്കും ഓ​ട്ടോ​ക​ൾക്കും നിരോധനം

അ​തി​വേ​ഗ​പാ​ത​യി​ൽ ബൈ​ക്കു​ക​ൾ​ക്കും ഓ​ട്ടോ​ക​ൾക്കും നിരോധനം. മൈ​സൂ​രു-​ബം​ഗ​ളൂ​രു അതിവേഗപാതയിലാണ് നിരോധനം ഏർപ്പെടുത്തിയത്. പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ ഈ....

ആലുവയിലെ കൊലപാതകം; പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലം; ഒരു മാസം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തല്‍

ആലുവയില്‍ അഞ്ചുവയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി അസഫാക് ആലത്തിന് ക്രിമിനല്‍ പശ്ചാത്തലമെന്ന് പൊലീസ്. ഇയാള്‍ കൊടും കുറ്റവാളിയാണെന്നും പോക്‌സോ കേസിലെ....

മുതലപ്പൊഴിയില്‍ കല്ലും മണ്ണും നീക്കുന്ന നടപടി ഇന്ന് തുടങ്ങിയേക്കും

മുതലപ്പൊഴിയില്‍ കല്ലും മണ്ണും നീക്കുന്ന നടപടി ഇന്ന് തുടങ്ങിയേക്കും. വിഴിഞ്ഞത്ത് നിന്ന് എസ്‌കവേറ്ററുകള്‍ അദാനി ഗ്രൂപ്പ് മുതലപ്പൊഴിയില്‍ എത്തിച്ചു. ലോംഗ്....

Page 91 of 5899 1 88 89 90 91 92 93 94 5,899