newskairali

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.  മൃതദേഹം തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്ക്....

ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ മെക്കാനിക്കല്‍ വെന്റിലേറ്ററില്‍ തുടരുന്നു

ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ മെക്കാനിക്കൽ വെന്റിലേറ്ററില്‍ തുടരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ....

മുനമ്പത്ത് ഉറങ്ങി കിടക്കുകയായിരുന്ന രണ്ട് അതിഥി തൊഴിലാളികളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; ബംഗാൾ സ്വദേശി പിടിയിൽ

ഉറങ്ങി കിടക്കുകയായിരുന്ന രണ്ട് അതിഥി തൊഴിലാളികളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച മറ്റൊരു അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി മുനമ്പം....

പോക്‌സോ കേസ്; രണ്ടാനച്ഛനായ പ്രതിക്ക് ഒന്‍പത് വര്‍ഷം കഠിന തടവും പിഴയും

പോക്സോ കേസില്‍ രണ്ടാനച്ഛന് ശിക്ഷ. പാലക്കാട് ഒറ്റപ്പാലത്ത് പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് പട്ടാമ്പി പോക്സോ അതിവേഗ കോടതിയുടെ....

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി 1 ലക്ഷം രൂപ അനുവദിച്ചു

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചു. വനിതാ....

ചരിത്രത്തിലില്ലാത്ത വിധം മണിക്കുറുകൾക്കകം കൊലപാതകത്തിൻ്റെ ചുരുളഴിക്കാനായി; ആലുവ കൊലപാതകത്തിൽ പ്രതികരണവുമായി എംവി ഗോവിന്ദൻ മാസ്റ്റർ

ആലുവ കൊലപാതകത്തിലെ പ്രതിപക്ഷ വിമർശനത്തോട് പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ചരിത്രത്തിലില്ലാത്ത വിധം മണിക്കുറുകൾക്കുള്ളിൽ കൊലപാതകത്തിൻ്റെ....

മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിന്‍ യാത്രയില്‍ കണ്‍സഷന്‍ പുനസ്ഥാപിക്കണം; ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ കേന്ദ്രം

മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിന്‍ യാത്രയില്‍ കണ്‍സഷന്‍ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ....

തെറ്റായ പ്രസ്താവന വഴി മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു; രേവത് ബാബുവിനെതിരെ പരാതി

ആലുവയില്‍ ക്രൂരമായി കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ അന്ത്യകര്‍മങ്ങളുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിച്ച ഓട്ടോ ഡ്രൈവര്‍ രേവത് ബാബുവിനെതിരെ പരാതി. മാധ്യമശ്രദ്ധ....

രാജ്യത്ത് ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ ഉത്തര്‍പ്രദേശിൽ,രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്ര; നിയമമന്ത്രാലയത്തിന്റെ കണക്ക് പുറത്ത്

നിയമമന്ത്രാലയം പുറത്തുവിട്ട 2022ലെ പോക്‌സോ കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ ഒന്നാമത്തെ സംസ്ഥാനം യുപിയാണെന്ന് നിയമമന്ത്രാലയം വ്യക്തമാക്കുന്നു.....

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതിയുടെ തിരിച്ചറിയല്‍ പരേഡിന് അനുമതി

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസ്ഫാക് ആലത്തിന്റെ തിരിച്ചറിയല്‍ പരേഡിന് അനുമതി. ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്. കസ്റ്റഡി....

സാങ്കേതിക തകരാര്‍; തൃച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിംഗ്

തൃച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിംഗ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തു. സാങ്കേതിക....

‘കര്‍ണനാണ് എന്റെ ഹീറോ’… എന്റെ ഔദ്യോഗികജീവിതവും അതുപോലെ, തച്ചങ്കരി സര്‍വീസില്‍ നിന്ന് വിരമിച്ചു

ഡിജിപി ടോമിന്‍ ജെ തച്ചങ്കരി സര്‍വീസില്‍ നിന്ന് വിരമിച്ചു. തിരുവനന്തപുരത്തെ എസ്എപി ക്യാമ്പ് ഗ്രൗണ്ടില്‍ സേനാംഗങ്ങള്‍ നല്‍കിയ യാത്രയയപ്പ് പരേഡില്‍....

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹര്‍ജിയിലെ പരാമര്‍ശം പിന്‍വലിക്കാന്‍ ഐജി ലക്ഷ്മണ്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെതിരായ ഹര്‍ജിയിലെ പരാമര്‍ശം ഐജി ലക്ഷ്മണ്‍ പിന്‍വലിക്കും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അദൃശ്യകരങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു ഹര്‍ജിയിലെ....

ആലുവയിലെ കൊലപാതകം; മന്ത്രി വീണാ ജോർജ്ജ് ഇന്നലെ തന്നെ എത്തി, രാഷ്ട്രീയ ലക്ഷ്യത്തോടെ വിവാദമുണ്ടാക്കുന്നു, മന്ത്രി എംബി രാജേഷ്

ആലുവയിൽ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വിവാദങ്ങളുണ്ടാക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. ആലുവയിൽ ഇന്നലെ തന്നെ ആരോഗ്യമന്ത്രി വീണ....

‘പ്രതിപക്ഷം യുപി സര്‍ക്കാരിനെ വെള്ളപൂശുന്നു; കേരളവും യുപിയും ഒരുപോലെയെന്ന പ്രസ്താവന ഇതിന്റെ ഭാഗം’: മന്ത്രി മുഹമ്മദ് റിയാസ്

പ്രതിപക്ഷം ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വെള്ളപൂശുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളവും യുപിയും ഒരുപോലെയെന്ന പ്രസ്താവന ഇതിന്റെ ഭാഗമാണ്.....

പ്രായപരിധിയെ ചൊല്ലി തർക്കം; കെഎസ്‌യു സംസ്ഥാന കമ്മിറ്റിയിൽ പ്രസിഡന്റിനെതിരെ കലാപം

കെഎസ്‌യു സംസ്ഥാന കമ്മിറ്റിയിൽ സംസ്ഥാന പ്രസിഡന്റിനെതിരെ കലാപം. സംസ്ഥാന കമ്മിറ്റിയിലെ അംഗങ്ങളുടെ പ്രായപരിധിയെ ചൊല്ലിയാണ് നിലവിലെ പ്രശ്നം. പ്രായപരിധി കഴിഞ്ഞവരെ....

മുന്‍ ഡിജിപി അനില്‍ കാന്തിനെ കാണാന്‍ അവസരമൊരുക്കി; മോന്‍സണ്‍ മാവുങ്കലും ഐജി ലക്ഷ്മണും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്

മോന്‍സന്‍ മാവുങ്കലും ഐജി ലക്ഷ്മണും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. അനിത പുല്ലയിലും പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹി....

സാമ്പത്തിക പ്രതിസന്ധി; ലോക പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറാനൊരുങ്ങിയ നിഖിതയ്ക്ക് സഹായവുമായി എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍

സാമ്പത്തിക പ്രതിസന്ധി കാരണം റൊമാനിയയില്‍ നടക്കുന്ന ലോക പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ ആകാതെ തിരുവനന്തപുരം നെടുമങ്ങാട്....

പവർ സ്റ്റാറിനോടുള്ള ആരാധന, തീയേറ്റർ സ്‌ക്രീനിൽ പാലഭിഷേകം നടത്തി ഫാൻസ്‌; പിന്നാലെ അറസ്റ്റ്

കടുത്ത ആരാധകരുള്ള താരമാണ് പവർ സ്റ്റാർ പവൻ കല്യാൺ. നാളുകൾക്ക് ശേഷമുള്ള പവർ സ്റ്റാറിന്റെ സിൽവർ സ്ക്രീനിലേക്കുള്ള തിരിച്ചുവരവ് ആരാധകർ....

21 ലക്ഷം രൂപയുടെ തക്കാളിയുമായി പോയ ലോറി കാണാതായതായി പരാതി

തക്കാളിയുടെ വില വര്‍ധനവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. കൊലപാതകവും മോഷണവുമടക്കമുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. ഇപ്പോഴിതാ തക്കാളിയുമായി പോയ ലോറി....

മണിപ്പൂർ കലാപം; മോറെയിൽ പൊലീസിനെ വിന്യസിച്ചതിനെതിരെ സ്ത്രീകളുടെ പ്രതിഷേധം

മണിപ്പൂരിലെ മോറെയിലേക്ക് കൂടുതൽ പൊലീസിനെ വിന്യസിച്ചതിനെതിരെ പ്രതിഷേധം തുടരുന്നു. മോറെയിലെ മെയ്തെയ്കളുടെ വീടുകൾ തീയിട്ടത്തിന് പിന്നാലെയാണ് കൂടുതൽ പൊലീസിനെ വിന്യസിക്കാൻ....

‘നിഷ്പക്ഷമായ അന്വേഷണം വേണം’; മണിപ്പൂരില്‍ നഗ്നരാക്കി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അതിജീവിതകള്‍ സുപ്രീംകോടതിയില്‍

മണിപ്പൂരില്‍ രണ്ട് യുവതികളെ നഗ്‌നരാക്കി നടത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അതിജീവിതകള്‍ സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും....

ആലുവ, പെരുമ്പാവൂർ ലേബർ ക്യാമ്പുകളിൽ എക്സൈസ് പരിശോധന

എറണാകുളത്തെ അതിഥി തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ എക്സൈസ് പരിശോധന. ആലുവ, പെരുമ്പാവൂർ ഉൾപ്പെടെ വിവിധയിടങ്ങളിലെ ലേബർ ക്യാമ്പുകളിലാണ് പരിശോധന നടക്കുന്നത്.....

Page 93 of 5899 1 90 91 92 93 94 95 96 5,899