newskairali

ജയ്പൂര്‍- മുംബൈ എക്‌സ്പ്രസില്‍ വെടിവെയ്പ്; നാല് മരണം

ജയ്പൂര്‍- മുംബൈ എക്‌സ്പ്രസിലുണ്ടായ വെടിവെയ്പില്‍ നാല് മരണം. ആര്‍പിഎഫ് ഉദ്യോഗസ്ഥനും മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച....

പാലക്കാട് വാഹനാപകടത്തില്‍ ഒരു മരണം

പാലക്കാട് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കുളപ്പുള്ളി പാതയില്‍ പറക്കുട്ടിക്കാവിന് സമീപമാണ് അപകടമുണ്ടായത്. വല്ലപ്പുഴ സ്വദേശി അബ്ദുള്‍ സത്താര്‍ ആണ് മരിച്ചത്.....

രണ്ടാഴ്ച മുന്‍പ് വിവാഹപ്പന്തല്‍ കെട്ടിയ മണ്ണില്‍ മരണപ്പന്തല്‍; ഒരുമിച്ച് യാത്രയായി സിദ്ധിഖും നൗഫിയയും

രണ്ടാഴ്ച മുന്‍പ് വിവാഹത്തിനായി കെട്ടിയ മണ്ണില്‍ അവര്‍ വീണ്ടും ഒരുമിച്ചെത്തി, ജീവനറ്റ ശരീരങ്ങളായി. കഴിഞ്ഞ ദിവസം പള്ളിക്കലാറ്റില്‍ മുങ്ങിമരിച്ച നവദമ്പതിമാരായ....

അലക്ഷ്യമായി വാഹനമോടിച്ചു; നടന്‍ സുരാജ് വെഞ്ഞാറമ്മൂടിനെതിരെ കേസ്

അലക്ഷ്യമായി വാഹനമോടിച്ചതിന് നടന്‍ സുരാജ് വെഞ്ഞാറമ്മൂടിനെതിരെ കേസ്. കൊച്ചി പാലാരിവട്ടത്തുണ്ടായ അപകടവുമായി ബന്ധപ്പെട്ടാണ് നടപടി. പാലാരിവട്ടം പൊലീസാണ് കേസെടുത്തിരിക്കുന്നത്. കാറുമായി....

പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ജയിലും പിഴയും; കടുത്ത നടപടിയുമായി സൗദിയും കുവൈറ്റും

സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നവര്‍ക്കെതിരെ നടപടിയുമായി സൗദിയും കുവൈറ്റും. കുവൈത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നവര്‍ക്ക്....

മണിപ്പൂര്‍ കൂട്ടബലാത്സംഗ കേസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മണിപ്പൂരില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഇന്ന് പരിഗിക്കും. ചീഫ് ജസ്റ്റിസ്....

കണ്ണൂര്‍ ചെറുപുഴയില്‍ ഭീതി പരത്തുന്ന ‘ബ്ലാക്ക് മാന്‍’ സിസിടിവിയില്‍; അന്വേഷണം ഊര്‍ജിതമാക്കി

കണ്ണൂര്‍ ചെറുപുഴയില്‍ ഭീതി വിതയ്ക്കുന്ന അജ്ഞാത മനുഷ്യന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. വീടുകളിലെത്തി ചുമരില്‍ എഴുതുന്നതിന്റെ ദൃശ്യങ്ങളാണ് പതിഞ്ഞത്. കല്ലംമാക്കല്‍....

ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും; അര്‍ദ്ധരാത്രി മുതല്‍ ബോട്ടുകള്‍ കടലിലേക്ക്

ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും. അര്‍ദ്ധരാത്രി മുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ ഇറങ്ങും. ഇതിനായി അറ്റകുറ്റ പണികള്‍ ഉള്‍പ്പെടെ നടത്തി....

അസ്ഫാക് സമാന കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടോ?; വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ്; കസ്റ്റഡിയില്‍ വാങ്ങും

ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. പ്രതിയെ ഏഴുദിവസം....

പാലക്കാട് ബസ് മറിഞ്ഞ് അപകടം, 15 പേര്‍ക്ക് പരുക്കേറ്റു

പാലക്കാട് കോങ്ങാട് പെരിങ്ങോട് ബസ് മറിഞ്ഞ് അപകടം. 15 പേര്‍ക്ക് പരുക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്ന് വന്ന ചെന്നൈ കോഴിക്കോട് ബസ്സാണ്....

ലോറി തടഞ്ഞു നിർത്തി ആക്രമണം; കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു

തമിഴ്നാട്ടിൽ നിന്ന് വളവും ചാരവുമായി വരികയായിരുന്ന ലോറി തടഞ്ഞു നിർത്തി ആക്രമണം. ശനിയാഴ്ച്ച രാത്രിയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്.....

ട്രോളിങ് നിരോധനം തിങ്കളാഴ്ച അർധരാത്രിയോടെ അവസാനിക്കും

52 ദിവസം നീണ്ട ട്രോളിങ് നിരോധനം തിങ്കളാഴ്ച അർധരാത്രിയോടെ അവസാനിക്കും. തുറമുഖങ്ങൾ സജീവമായി. കടലിൽ പോകാനുള്ള മത്സ്യത്തൊഴിലാളികളുടെ മുന്നൊരുക്കങ്ങൾ തുടങ്ങി.....

പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തും; മന്ത്രി വീണാ ജോർജ്

ആലുവയിൽ കൊല്ലപ്പെട്ട അഞ്ച്‌ വയസ്സുകാരിയുടെ വീട് സന്ദർശിച്ച് മന്ത്രി വീണാ ജോർജ്. കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ....

വിമാനയാത്രക്കിടെ യാത്രക്കാരിയെയും മകളെയും സഹയാത്രികൻ ലൈം​ഗികമായി അതിക്രമിച്ചു; വിമാന കമ്പനിക്കെതിരെ നഷ്ടപരിഹാരക്കേസ്

വിമാനയാത്രക്കിടെ യാത്രക്കാരിയെയും മകളെയും സഹയാത്രികൻ ലൈം​ഗികമായി അതിക്രമിച്ച സംഭവത്തിൽ യുഎസിലെ പ്രമുഖ വിമാന കമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സിനെതിരെ നഷ്ടപരിഹാരക്കേസ്. രണ്ട്....

കുട്ടികളില്ലാത്തതിനെ ചൊല്ലി ബന്ധുവിന്റെ പരിഹാസം; യുവതി ആത്മഹത്യ ചെയ്ത നിലയിൽ

കുട്ടികളില്ലാത്തതിനെ ചൊല്ലിയുള്ള ബന്ധുവിന്റെ പരിഹാസം സഹിക്കാൻ കഴിയാതെ യുവതി ആത്മഹത്യ ചെയ്ത നിലയിൽ. പഞ്ചാബിലാണ് സംഭവം. തൽവാര സാത്‌വയിൽ 43കാരിയാണ്....

അഞ്ചുവയസുകാരി നേരിട്ടത് ക്രൂര പീഡനം, കൊലപാതക സമയത്ത് പ്രതി മദ്യലഹരിയിൽ ആയിരുന്നില്ല; റിമാൻഡ് റിപ്പോർട്ട് പുറത്ത്

ആലുവയില്‍ അഞ്ചുവയസുകാരിയെ പ്രതി കൊലപ്പെടുത്തിയത് ബലാത്സംഗത്തിനിടെയെന്ന് റിമാന്റ് റിപ്പോര്‍ട്ട്. ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടിതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍....

യുവാവിന്റെ തലമുണ്ഡനം ചെയ്ത് മുഖത്ത് മൂത്രമൊഴിച്ചു, മൂത്രം കുടിപ്പിച്ചു ; 5 ട്രാൻസ്‌ജെൻഡറുകൾ അറസ്റ്റിൽ

യുവാവിന്റെ തലമുണ്ഡനം ചെയ്യുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്ത അഞ്ച് ട്രാൻസ്ജെൻഡർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിൽ ആണ് സംഭവം. യുപിയിലെ....

കെഎസ്ആർടിസി സ്വിഫ്‌റ്റിന്റെ സീറ്റർ കം സ്ലീപ്പർ സർവീസ് ആഗസ്റ്റ് 17 മുതൽ

കെഎസ്ആർടിസി സ്വിഫ്‌റ്റിന്റെ സീറ്റർ കം സ്ലീപ്പർ ബസ്‌ ആഗസ്‌ത്‌ 17 ന്‌ സർവീസ്‌ ആരംഭിക്കും. തിരുവനന്തപുരം –- കാസർകോട്‌ റൂട്ടിലാണ്‌....

മരം വെട്ടുന്നതിനിടെ അപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരുക്ക്

കോട്ടയം ചിങ്ങവനം പള്ളം YMCA ക്ക് സമീപം മരം വെട്ടുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൈതതറയിൽ മേരിക്കുട്ടി മാത്യു....

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ പാകിസ്ഥാനിലേക്ക്; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജയ്പൂരിൽ പിടിയിൽ

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാനായി അനധികൃതമായി പാകിസ്ഥാനിലേക്ക് പോകാൻ ശ്രമിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടി പിടിയിൽ. പാസ്പോർട്ട്, വിസ തുടങ്ങിയ ആവശ്യമായ....

നടു റോഡിൽ ബൈക്ക് അഭ്യാസം നടത്തിയ പൊലീസുകാരന് സസ്‌പെൻഷൻ

നടു റോഡിൽ ബൈക്ക് അഭ്യാസം നടത്തിയ പൊലീസുകാരന് സസ്‌പെൻഷൻ. സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തത്.....

തക്കാളി വിറ്റ് 45 ദിവസത്തിനുള്ളിൽ കർഷക ദമ്പതികൾ സമ്പാദിച്ചത് 4 കോടി രൂപ

ആന്ധ്രാപ്രദേശില്‍ തക്കാളി വിറ്റ് കര്‍ഷക ദമ്പതികള്‍ നാല്‍പ്പത്തിയഞ്ചുദിവസത്തിനുള്ളില്‍ സമ്പാദിച്ചത് നാലുകോടി രൂപ. 40,000 ബോക്‌സ് തക്കാളി വിറ്റാണ് വലിയ തുക....

കോളജ് ടെറസില്‍ വെച്ചുള്ള സ്വകാര്യദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി; വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി

സ്വകാര്യദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. രണ്ടുമാസം മുമ്പ് കോളജിന്റെ ടെറസില്‍ വെച്ചുള്ള ഇവരുടെ സ്വകാര്യദൃശ്യങ്ങള്‍ ആരോ....

Page 94 of 5899 1 91 92 93 94 95 96 97 5,899