: മൂന്നാറിലെ തൊഴിലാളി സമരത്തിന് സുരക്ഷ നല്കിയ പൊലീസുകാര്‍ക്ക് ഡിജിപി ടി പി സെന്‍കുമാറിന്റെ അഭിനന്ദനം.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ കണ്‍സള്‍ട്ടന്റാക്കിയെന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അവകാശവാദം പച്ചക്കള്ളം.
കഴിഞ്ഞമാസം മുപ്പതിനാണ് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. ഈ മാസം 27 ന് അവധി കഴിഞ്ഞ് 28 ന് ചുമതലയില്‍ തിരികെ പ്രവേശിക്കാനിരിക്കുകയായിരുന്നു.
കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി യോഗത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ അനധികൃത ഇടപെടല്‍. ചട്ടങ്ങള്‍ മറികടന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ ചീഫ്...
അനുപമയും പ്രശാന്തും അടക്കം പല യുവ ഐഎഎസ് ഉദ്യോഗസ്ഥരും ജനങ്ങള്‍ക്ക് പ്രീതിയുള്ളവരാകുകയും സര്‍ക്കാരിന് തലവേദനയാവുകയും ചെയ്തതോടെ പിടിച്ചു നില്‍ക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാര്‍.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE