Congress : കോൺഗ്രസിലെ കൊഴിഞ്ഞുപോക്ക് ; ആശങ്കയിലായി ലീഗ്
കോൺഗ്രസിലെ (congress) മുതിർന്ന നേതാക്കൾ കൊഴിഞ്ഞുപോകുന്നത് മുസ്ലീംലീഗിനെയും ആശങ്കയിലാക്കുന്നു. കഴിഞ്ഞ ദിവസം പാർട്ടി വിട്ട ഗുലാം നബി ആസാദ് ലീഗ് നേതൃത്വവുമായും പാണക്കാട് കുടുംബവുമായും അടുത്ത ബന്ധം...