പാലക്കാട് ബ്യുറോ – Kairali News | Kairali News Live l Latest Malayalam News
Wednesday, April 21, 2021
പാലക്കാട് ബ്യുറോ

പാലക്കാട് ബ്യുറോ

പാലക്കാട് കാരാകുറിശ്ശി ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്ക് അഞ്ച് ജീവപര്യന്തം ശിക്ഷ

പാലക്കാട് കാരാകുറിശ്ശി ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്ക് അഞ്ച് ജീവപര്യന്തം ശിക്ഷ

പാലക്കാട് കാരാകുറിശ്ശി ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്ക് അഞ്ച് ജീവപര്യന്തം ശിക്ഷ. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് വിലയിരുത്തിയാണ് കോടതി പ്രതികള്‍ക്ക് അഞ്ച് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പന്ത്രണ്ട് വര്‍ഷം മുന്പ്...

പുനലൂര്‍ മണ്ഡലം ലീഗിന് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് ഭാരവാഹികളുടെ പ്രതിഷേധ യോഗം

നെന്‍മാറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ട് കച്ചവടം നടത്തിയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു

നെന്‍മാറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ട് കച്ചവടം നടത്തിയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു.  ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി പണം നല്‍കി വോട്ട് കച്ചവടം നടത്തി. മണ്ഡലത്തില്‍...

തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക്

കൊവിഡ് വ്യാപനം: വീണ്ടും ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തുമോ? ത്രിലോക് കോത്താരി പറയുന്നു

വീണ്ടും ലോക്ക് ഡൗണ്‍ ഉണ്ടാവുമെന്നും ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തുമെന്നുമുള്ള ആശങ്ക വേണ്ടന്ന് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ത്രിലോക് കോത്താരി. ലോക്ക് ഡൗണില്‍ നിര്‍ത്തിയ 90 ശതമാനത്തിലധികം...

തൃത്താലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വാദ്യമേളങ്ങളുടെ പൂരം

തൃത്താലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വാദ്യമേളങ്ങളുടെ പൂരം

തൃത്താലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വാദ്യമേളങ്ങളുടെ പൂരം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കലാകാരന്‍മാര്‍ ഒത്തൊരുമിച്ച് വാദ്യമേളമൊരുക്കിയത്. അണിനിരന്നത് നൂറോളം വാദ്യ കലാകാരന്‍മാര്‍. ഇടതുപക്ഷത്തിന്‍റെ വിജയത്തിനായി...

പാലക്കാട് കോണ്‍ഗ്രസ് നേതാവ് എ രാമസ്വാമി പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു

പാലക്കാട് കോണ്‍ഗ്രസ് നേതാവ് എ രാമസ്വാമി പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു

പാലക്കാട് കോൺഗ്രസ് നേതാവ് എ രാമസ്വാമി പാർട്ടിയിൽ നിന്ന് രാജി വെച്ചു. തുടർച്ചയായി നേതൃത്വം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി. തിരഞ്ഞെടുപ്പിൽ എൽഡിഎഫുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് രാമസ്വാമി പറഞ്ഞു....

സഭ സമ്മേളിക്കാന്‍ അനുമതി നല്‍കാത്ത കേരളാ ഗവര്‍ണറുടെ തീരുമാനം രാഷ്ട്രീയ പ്രേരിതം: പ്രകാശ് കാരാട്ട്

ആർഎസ് എസിന് കേരള രാഷ്ട്രീയത്തിൽ ഒരു സ്ഥാനവുമില്ല: പ്രകാശ് കാരാട്ട്

കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാക്കളും  നുണപ്രചാരണം നടത്തുകയാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ആർഎസ് എസിന് കേരള രാഷ്ട്രീയത്തിൽ ഒരു സ്ഥാനവുമില്ല. രാഹുൽ...

മണ്ണാർക്കാട് യുഡിഎഫ് സ്ഥാനാർത്ഥി എൻ ഷംസുദ്ദീനെതിരെ പ്രതിഷേധം

മണ്ണാർക്കാട് യുഡിഎഫ് സ്ഥാനാർത്ഥി എൻ ഷംസുദ്ദീനെതിരെ പ്രതിഷേധം

മണ്ണാർക്കാട് യു ഡി എഫ് സ്ഥാനാർത്ഥി എൻ ഷംസുദ്ദീനെതിരെ പ്രതിഷേധം. പയ്യനെടം റോഡ് ഗതാഗത യോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് കുളർമുണ്ടയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഷംസുദ്ധീനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചത്. തകര്‍ന്നടിഞ്ഞ...

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സി പി പ്രമോദിന്‍റെ പ്രചാരണത്തിനിറങ്ങി അഭിഭാഷക സംഘം

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സി പി പ്രമോദിന്‍റെ പ്രചാരണത്തിനിറങ്ങി അഭിഭാഷക സംഘം

പാലക്കാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സിപി പ്രമോദിന്‍റെ പ്രചാരണത്തിനിറങ്ങി സഹപ്രവര്‍ത്തകരായ അഭിഭാഷക സംഘം. ആള്‍ ഇന്ത്യ ലോയേ‍ഴ്സ് യൂണിയനിലെ വനിതാ അഭിഭാഷകരുടെ സംഘമാണ് പാലക്കാട് മണ്ഡലത്തില്‍...

ഇതൊന്നും കേട്ട് മുഖ്യമന്ത്രി ഭരണം നിര്‍ത്താന്‍ പോകുന്നില്ല; പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ല; നാട് പ്രതിസന്ധി നേരിടുമ്പോള്‍ സര്‍ക്കാരിനെ പിന്തുണയ്‌ക്കേണ്ട ബാധ്യത പ്രതിപക്ഷത്തിനില്ലേയെന്നും മന്ത്രി എകെ ബാലന്‍

മലമ്പുഴയിൽ ബിജെപിയെ ജയിപ്പിക്കാൻ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഗൂഢാലോചന നടത്തി: മന്ത്രി എ കെ ബാലന്‍

മലമ്പുഴയിൽ ബിജെപിയെ ജയിപ്പിക്കാൻ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഗൂഢാലോചന നടത്തിയെന്ന് മന്ത്രി എ കെ ബാലന്‍. ഉമ്മൻ ചാണ്ടി ജോൺജോണിനെ ആദ്യം വിളിച്ചു. രണ്ടാമത് ചെന്നിത്തല വിളിച്ചു....

യുഡിഎഫ് സീറ്റ് വിഭജനം; പാലക്കാട്ട് തർക്കം തുടരുന്നു

യുഡിഎഫ് സീറ്റ് വിഭജനം; പാലക്കാട്ട് തർക്കം തുടരുന്നു

യുഡിഎഫ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കം പാലക്കാട്ട് തുടരുന്നു. മലമ്പുഴ സീറ്റിൽ കോൺഗ്രസിലെ എസ് കെ അനന്തകൃഷ്ണന് സീറ്റ് നൽകരുതെന്നാവശ്യപ്പെട്ട് ഭാരതീയ നാഷണൽ ജനതാദൾ നേതാവ് ജോൺ...

കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു; ആത്മഹത്യക്ക് ശ്രമിച്ച അമ്മ ആശുപത്രിയില്‍

വാളയാറിൽ നവജാത ശിശുവിനെ വഴിയിലുപേക്ഷിച്ചു; അമ്മ കസ്റ്റഡിയില്‍

വാളയാറിൽ നവജാത ശിശുവിനെ വഴിയിലുപേക്ഷിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ പാതയിൽ ചുള്ളി മടപേട്ടക്കാടാണ് സംഭവം. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. കുറ്റിക്കാട്ടിൽ നിന്ന്...

“എൽഡിഎഫ് വിജയത്തിൽ ഏറ്റവും കൂടുതൽ  സന്തോഷിക്കുന്നത് പ്രവാസി മലയാളികൾ” മുംബൈയിൽ സമ്മിശ്ര പ്രതികരണം

മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ പ്രചാരണത്തില്‍ മുന്നേറി എല്‍ഡിഎഫ്

മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ പ്രചാരണത്തില്‍ മുന്നേറി എല്‍ഡിഎഫ്. ക‍ഴിഞ്ഞ രണ്ട് തവണയായി യുഡിഎഫിന്‍റെ കൈവശമുള്ള മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് എല്‍ഡിഎഫ്. തുടര്‍ച്ചയായ മൂന്നാം തവണയും മണ്ഡലം നിലനിര്‍ത്താനുള്ള...

പാലക്കാട് കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ല; കെ സുധാകരന്‍ നേരിട്ടെത്തിയിട്ടും രക്ഷയില്ല

പാലക്കാട് കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ല; കെ സുധാകരന്‍ നേരിട്ടെത്തിയിട്ടും രക്ഷയില്ല

പാലക്കാട്ടെ കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങള്‍ക്ക് കെ സുധാകരന്‍ നേരിട്ടെത്തി നടത്തിയ ചര്‍ച്ചയിലും പരിഹാരമായില്ല. രണ്ട് ദിവസത്തിനകം കെപിസിസി പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് വര്‍ക്കിംഗ് പ്രസിഡന്‍റ് കെ സുധാകരന്‍....

നാടൊന്നാകെ പ്രതിഷേധിച്ചിട്ടും അറിഞ്ഞമട്ട് നടിക്കാതെ പാലക്കാട്‌ എംഎല്‍എ

തൃത്താല മണ്ഡലത്തിലും തര്‍ക്കം രൂക്ഷം; മുന്‍ ഡിസിസി പ്രസിഡണ്ട് സിവി ബാലചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഐ ഗ്രൂപ്പ്

തൃത്താല മണ്ഡലത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. തൃത്താലയില്‍ മുന്‍ ഡിസിസി പ്രസിഡന്‍റ് സിവി ബാലചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ഐ ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ ഐ ഗ്രൂപ്പിലെ...

പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി; പാർട്ടി വിടാനൊരുങ്ങി എ വി ഗോപിനാഥ്

കോൺഗ്രസ് നേതൃത്വത്തിന് അന്ത്യശാസനവുമായി എ വി ഗോപിനാഥ്

കോൺഗ്രസ് നേതൃത്വത്തിന് അന്ത്യശാസനവുമായി എ വി ഗോപിനാഥ്. ഉന്നയിച്ച വിഷയങ്ങളിൽ രണ്ട് ദിവസത്തിനകം കെപിസിസി നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ സ്വന്തം നിലയിൽ തീരുമാനമെടുത്ത് പുറത്തു പോവുമെന്ന് എ വി...

പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി; പാർട്ടി വിടാനൊരുങ്ങി എ വി ഗോപിനാഥ്

നിലപാടിലുറച്ച് എവി ഗോപിനാഥ്; ഡിസിസി പ്രസിഡണ്ടിന്‍റെ അനുനയ നീക്കവും ഫലംകണ്ടില്ല

കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പാര്‍ടി വിടാനൊരുങ്ങി നില്‍ക്കുന്ന പാലക്കാട്ട കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള നേതൃത്വത്തിന്‍റെ നീക്കം വിജയിച്ചില്ല. താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍...

തെരഞ്ഞെടുപ്പില്‍ പോരാട്ടത്തിന് ഒരുങ്ങി തൃത്താല മണ്ഡലം

തെരഞ്ഞെടുപ്പില്‍ പോരാട്ടത്തിന് ഒരുങ്ങി തൃത്താല മണ്ഡലം

വികസനം വലിയ ചര്‍ച്ചയാകുന്ന ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃത്താല മണ്ഡലം ശക്തമായ പോരാട്ടത്തിന് വേദിയാകും. രണ്ട് തിരഞ്ഞെടുപ്പുകളില്‍ മുന്പ് നഷ്ടപ്പെട്ട മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കുകയാണ് എല്‍ഡിഎഫ്...

പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി; പാർട്ടി വിടാനൊരുങ്ങി എ വി ഗോപിനാഥ്

മുന്‍ ഡിസിസി പ്രസിഡന്‍റ് എവി ഗോപിനാഥിന്‍റെ വിമര്‍ശനങ്ങളില്‍ മൗനം പാലിച്ച് പാലക്കാട് കോണ്‍ഗ്രസ് നേതൃത്വം

മുന്‍ ഡിസിസി പ്രസിഡന്‍റ് എവി ഗോപിനാഥിന്‍റെ വിമര്‍ശനങ്ങളില്‍ മൗനം പാലിച്ച് പാലക്കാട് കോണ്‍ഗ്രസ് നേതൃത്വം. നേതൃത്വത്തിന്‍റെ അവഗണനയില്‍ പ്രതിഷേധിച്ച് പാര്‍ടി വിടാനൊരുങ്ങി നില്‍ക്കുന്ന എവി ഗോപിനാഥിന്‍ വലിയ...

കരിമ്പനകളുടെ നാട്ടില്‍ സിനിമാ മാമാങ്കത്തിന് തിരിതെളിഞ്ഞു

കരിമ്പനകളുടെ നാട്ടില്‍ സിനിമാ മാമാങ്കത്തിന് തിരിതെളിഞ്ഞു

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ വരവേറ്റ് കരിന്പനകളുടെ നാട്. 25മത് ചലച്ചിത്രോത്സവത്തിന്‍റെ പാലക്കാടന്‍ പതിപ്പിന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി തിരി തെളിയിച്ചു. ആദ്യ ദിനം മത്സരവിഭാഗത്തിലും ലോക സിനിമ...

ഭീകരവാദ സംഘടനകളോട് ബന്ധം പുലര്‍ത്തി; യുഎഇയില്‍ നിന്നും 14 ഇന്ത്യക്കാരെ നാടുകടത്തി

പച്ചക്കറി ലോറിയിൽ ഒളിപ്പിച്ച് കടത്തിയ വൻ സ്ഫോടകശേഖരം പിടികൂടി; രണ്ടു പേർ പിടിയിൽ

മണ്ണാർക്കാട് പച്ചക്കറി ലോറിയിൽ ഒളിപ്പിച്ച് കടത്തിയ വൻ സ്ഫോടകശേഖരം പിടികൂടി. നെല്ലിപ്പുഴ പാലത്തിന് സമീപം വാഹന പരിശോധനക്കിടെ എക്സൈസാണ് സ്ഫോടക ശേഖരം പിടികൂടിയത്. 25 കിലോ വീതമുള്ള...

പാലക്കാട് കണ്ണമ്പ്രയിലെ കിൻഫ്ര വ്യവസായ പാർക്ക്; മന്ത്രി എ കെ ബാലൻ ശിലാഫലകം അനാച്ഛാദനം ചെയ്തു

പാലക്കാട് കണ്ണമ്പ്രയിലെ കിൻഫ്ര വ്യവസായ പാർക്ക്; മന്ത്രി എ കെ ബാലൻ ശിലാഫലകം അനാച്ഛാദനം ചെയ്തു

പാലക്കാട് കണ്ണമ്പ്രയിലെ കിൻഫ്ര വ്യവസായ പാർക്ക് പദ്ധതി പ്രഖ്യാപിച്ചു. മന്ത്രി എ കെ ബാലൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. കിഫ്ബിയിലൂടെ 2000 കോടി രൂപ ചിലവഴിച്ചാണ് വ്യവസായ...

വടക്കൻ മേഖലാ ജാഥ പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി; തൃശൂർ ജില്ലയില്‍ പ്രവേശിച്ചു

വടക്കൻ മേഖലാ ജാഥ പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി; തൃശൂർ ജില്ലയില്‍ പ്രവേശിച്ചു

എൽ ഡി എഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി തൃശൂർ ജില്ലയിലേക്ക് പ്രവേശിച്ചു. തൃശൂർ ജില്ലയിൽ രണ്ട് ദിവസത്തെ പര്യടനത്തിനു...

വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ പാലക്കാട് ജില്ലയിൽ

വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ പാലക്കാട് ജില്ലയിൽ

എൽഡിഎഫിന്‍റെ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ പാലക്കാട് ജില്ലയിൽ. പട്ടാമ്പിയിലായിരുന്നു ജാഥയുടെ ആദ്യ സ്വീകരണം. രണ്ട് ദിവസം ജാഥ പാലക്കാട് ജില്ലയിൽ പര്യടനം നടത്തും. മഞ്ചേശ്വരത്ത്...

പാലക്കാട് നഗരത്തില്‍ വീണ്ടും തീപിടുത്തം

പാലക്കാട് നഗരത്തില്‍ വീണ്ടും തീപിടുത്തം

പാലക്കാട് നഗരത്തില്‍ വീണ്ടും തീപിടുത്തം. രാവിലെ തീപിടുത്തമുണ്ടായ നൂര്‍ ജഹാന്‍ റസ്റ്ററന്‍റിന് എതിര്‍വശത്തെ സാംസങ് ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. രാത്രി ഒന്പതരയോടെയാണ് സംഭവം. ടോപ്പ് ഇന്‍ ടൗണ്‍ ബില്‍ഡിങ്ങിലെ...

10 വയസ്സുകാരിയെ പീഡിപ്പിച്ചു; പോക്സോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

10 വയസ്സുകാരിയെ പീഡിപ്പിച്ചു; പോക്സോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

പാലക്കാട് തച്ചമ്പാറയില്‍ പോക്സോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തച്ചമ്പാറ പഞ്ചായത്ത് പത്താം വാര്‍ഡ് പ്രസിഡന്‍റ് തോമസാണ് അറസ്റ്റിലായത്. പത്ത് വയസ്സുകാരിയ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. തച്ചന്പാറ...

പാലക്കാട് റെസ്റ്റോറന്‍റുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് തീപിടിച്ച് വന്‍ നാശനഷ്ടം

പാലക്കാട് റെസ്റ്റോറന്‍റുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് തീപിടിച്ച് വന്‍ നാശനഷ്ടം

പാലക്കാട് റെസ്റ്റോറന്‍റുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് തീപിടിച്ച് വന്‍ നാശനഷ്ടം. സ്റ്റേഡിയം ബൈപ്പാസിലാണ് തീപിടുത്തമുണ്ടായത്. ആളപായമില്ല. തീപിടുത്തത്തില്‍ രണ്ട് റെസ്റ്റോറന്‍റുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. സ്റ്റേഡിയം ബൈപ്പാസ് റോഡിലെ...

പൊതുമേഖലയില്‍ രാജ്യത്തെ ആദ്യ പ്രതിരോധ പാര്‍ക്ക് കേരളത്തില്‍; മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

പൊതുമേഖലയില്‍ രാജ്യത്തെ ആദ്യ പ്രതിരോധ പാര്‍ക്ക് കേരളത്തില്‍; മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

പാലക്കാട് ഒറ്റപ്പാലത്ത് നിര്‍മിച്ച പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്രതിരോധ പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ഒറ്റപ്പാലം കിന്‍ഫ്രയില്‍ നിര്‍മിച്ച പാര്‍ക്കില്‍...

ലഹരിക്കെതിരായ ബോധവല്‍ക്കരണം; കശ്മീരിലേക്ക് സൈക്കിള്‍ യാത്രയുമായി യുവാക്കള്‍

ലഹരിക്കെതിരായ ബോധവല്‍ക്കരണം; കശ്മീരിലേക്ക് സൈക്കിള്‍ യാത്രയുമായി യുവാക്കള്‍

ലഹരി ഉപയോഗത്തിനെതിരായ ബോധവത്ക്കരണവുമായി കാശ്മീരിലേക്ക് സൈക്കിൾ യാത്രയുമായി വിദ്യാർത്ഥികൾ. പഴമ്പാലക്കോട് സ്വദേശികളായ കഷ്ണ സുദർശനും സുജിത്തുമാണ് ലഹരി വിരുദ്ധ സന്ദേശവുമായി സൈക്കിളിൽ യാത്ര ചെയ്യുന്നത്. പഴമ്പാലക്കോട് മുതൽ...

സ്വകാര്യവത്ക്കരണത്തിനിടയിലും മികവ് തെളിയിച്ച് കഞ്ചിക്കോട് ബെമൽ

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമല്‍ വില്‍ക്കാനുള്ള നീക്കത്തിനെതിരെ തൊ‍ഴിലാളികളുടെ പ്രതിരോധക്കോട്ട

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമല്‍ വില്‍ക്കാനുള്ള നീക്കത്തിനെതിരെ പാലക്കാട് തൊ‍ഴിലാളികളുടെ പ്രതിരോധക്കോട്ട. സിഐ ടിയുവിൻ്റെ നേതൃത്വത്തിലാണ് അയ്യായായിരത്തോളം തൊ‍ഴിലാളികളെ അണിനിരത്തി പ്രതിരോധക്കോട്ട തീര്‍ത്തത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ...

കുനിശ്ശേരിയിൽ സഹോദരങ്ങൾ കളിക്കുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ചു

കുനിശ്ശേരിയിൽ സഹോദരങ്ങൾ കളിക്കുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ചു

പാലക്കാട് കുനിശ്ശേരിയിൽ സഹോദരങ്ങളായ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. കളിക്കുന്നതിനിടെ കുളത്തിൽ ഇറങ്ങിയ കുട്ടികൾ വെള്ളത്തിൽ മുങ്ങുകയായിരുന്നു. 3ഉം 7 ഉം 12 ഉം വയസുളള...

മുത്തലാഖ് നിയമം ലംഘിച്ച് മൊഴി ചൊല്ലി; പാലക്കാട് ജില്ലാ ജഡ്ജി കലാം പാഷക്കെതിരെ പരാതിയുമായി മുന്‍ ഭാര്യ

മുത്തലാഖ് നിയമം ലംഘിച്ച് മൊഴി ചൊല്ലി; പാലക്കാട് ജില്ലാ ജഡ്ജി കലാം പാഷക്കെതിരെ പരാതിയുമായി മുന്‍ ഭാര്യ

പാലക്കാട് ജില്ലാ ജഡ്ജിക്കെതിരെ മുന്‍ ഭാര്യയുടെ പരാതി. പാലക്കാട് ജില്ലാ ജഡ്ജി കലാം പാഷക്കെതിരെ മുത്തലാഖ് നിയമം ലംഘിച്ച് മൊഴി ചൊല്ലിയതിനും ഗാര്‍ഹിക പീഡനത്തിനും നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി...

വാളയാര്‍ കേസ്: നിശാന്തിനി ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചു

വാളയാര്‍ കേസ് അന്വേഷിക്കുന്ന നിശാന്തിനി ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചു. സര്‍ക്കാര്‍ ഹര്‍ജി അംഗീകരിച്ച് ഹൈക്കോടതി പുനര്‍ വിചാരണക്ക് അനുമതി നല്‍കിയതിന്...

വീട്ടമ്മയെയും രണ്ടുമക്കളെയും കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് സൂചന

വീട്ടമ്മയെയും രണ്ടുമക്കളെയും കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് സൂചന

പാലക്കാട് തൃത്താല ആലൂരില്‍ വീട്ടമ്മയെയും രണ്ടുമക്കളെയുംകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറും നാലും വയസ്സുമുള്ള കുട്ടികളെയും28 വയസ്സുള്ള മാതാവുമാണ് മരിച്ചത്. കുടുംബ വഴക്കുമൂലം ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്...

ജനതാ പാര്‍ടികളുടെ ലയനം കാലത്തിന്‍റെ ആവശ്യമാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

ജനതാ പാര്‍ടികളുടെ ലയനം കാലത്തിന്‍റെ ആവശ്യമാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

ജനതാ പാര്‍ടികളുടെ ലയനം കാലത്തിന്‍റെ ആവശ്യമാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. അടിയന്തിരാവസ്ഥയെക്കാളും മോശമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോവുന്നത്. ഇതിനെ ചെറുക്കേണ്ടത് ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ആവശ്യമാണ്. എല്ലാവരും...

തോല്‍പാവക്കൂത്ത് കലാകാരന്‍ കെ കെ രാമചന്ദ്ര പുല്ലവര്‍ക്ക് പദ്മശ്രീ പുരസ്‌കാരം

തോല്‍പ്പാവക്കൂത്തിന്‍റെ കുലപതിയ്ക്ക് പത്മശ്രീ; അന്യം നിന്നു പോകുമായിരുന്ന കലയ്ക്ക് ലഭിച്ച അംഗീകാരം

തോല്‍പ്പാവക്കൂത്തിന്‍റെ കുലപതി രാമചന്ദ്ര പുലവര്‍ക്ക് പത്മശ്രീ ലഭിക്കുമ്പോള്‍ അത് അന്യം നിന്നു പോകുമായിരുന്ന കലയ്ക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണ്. തോല്‍പ്പാവക്കൂത്തിനെ ജനകീയമാക്കുന്നതിനായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുലവര്‍ക്ക്...

ഐ.എഫ്.എഫ്.കെ ഫ്രെബ്രുവരി 10 മുതല്‍ ആരംഭിക്കും

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ വരവേല്‍ക്കാനൊരുങ്ങി പാലക്കാട്

ചരിത്രത്തിലാദ്യമായെത്തുന്ന അന്താരാഷ്ട്ര ചലചിത്രോത്സവത്തെ വരവേല്‍ക്കാനൊരുങ്ങി പാലക്കാട്. മാര്‍ച്ച് 1 മുതല്‍ 5 വരെയാണ് പാലക്കാട് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വേദിയാവുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് സ്ഥിരം വേദിയായ തിരുവനന്തപുരത്ത് നിന്ന്...

പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് ആനയുടെ ചെവിയില്‍ കൊരുത്തു; കാട്ടാനയെ തീകൊളുത്തിക്കൊന്നു

പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് ആനയുടെ ചെവിയില്‍ കൊരുത്തു; കാട്ടാനയെ തീകൊളുത്തിക്കൊന്നു

തമിഴ്നാട്ടിലെ മസിനഗുഡിക്കടുത്ത് ശിങ്കാരയില്‍ കാട്ടാനയെ തീക്കൊളുത്തിക്കൊന്നു. നാട്ടിലിറങ്ങിറങ്ങിയ ആനയെ കാട്ടിലേയ്ക്ക് വിടാനായി മൂന്ന് പേര്‍ ടയറില്‍ തീക്കൊളുത്തി ആനയുടെ നേര്‍ക്കെറിയുകയായിരുന്നു. ആഡംബര റിസോര്‍ട്ടിലെ ജീവനക്കാര്‍ പെട്രോള്‍ നിറച്ച...

കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു

കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു

കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു. 61 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കുറച്ച് ദിവസങ്ങളായി അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അദ്ദേഹം....

സ്വകാര്യവത്ക്കരണത്തിനിടയിലും മികവ് തെളിയിച്ച് കഞ്ചിക്കോട് ബെമൽ

ബെമല്‍ വില്‍ക്കാനുള്ള നീക്കത്തെ തൊ‍ഴിലാളികളെ അണിനിരത്തി ചെറുക്കും; ഫെബ്രുവരി 17 ന് പ്രതിരോധ ശൃംഖല

പാലക്കാട് കഞ്ചിക്കോട്ടെ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബെമല്‍ വില്‍ക്കാനുള്ള നീക്കം തൊ‍ഴിലാളികളെ അണി നിരത്തി ചെറുക്കുമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. ബെമല്‍ വില്‍ക്കാനുള്ള...

മണ്ണാര്‍ക്കാട് മണ്ഡലം കോണ്‍ഗ്രസിന് നല്‍കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്

മണ്ണാര്‍ക്കാട് മണ്ഡലം കോണ്‍ഗ്രസിന് നല്‍കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്

മുസ്ലീംലീഗ് നാല് പതിറ്റാണ്ട് കാലമായി മത്സരിക്കുന്ന മണ്ണാര്‍ക്കാട് മണ്ഡലം കോണ്‍ഗ്രസിന് നല്‍കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഇക്കാര്യമാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി കത്ത്...

ഹോളി ആഘോഷം; വസായിയില്‍ 3 സ്ത്രീകളടക്കം 5 പേര്‍ മുങ്ങി മരിച്ചു

നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു

പാലക്കാട് നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികളായ രണ്ടു പേർ മുങ്ങി മരിച്ചു. തമിഴ്നാട്  തിരുപ്പൂർ സ്വദേശികളായ കിഷോർ, കൃപാകരൻ എന്നിവരാണ് മരിച്ചത്. വിക്ടോറിയ വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്....

തിയേറ്റേറുകൾ തുറന്നു; ആവേശത്തോടെ വരവേറ്റ് പ്രേക്ഷകർ; ‘മാസ്റ്റര്‍’ വൻ വിജയമെന്ന് ആരാധകർ

തിയേറ്റേറുകൾ തുറന്നു; ആവേശത്തോടെ വരവേറ്റ് പ്രേക്ഷകർ; ‘മാസ്റ്റര്‍’ വൻ വിജയമെന്ന് ആരാധകർ

സംസ്ഥാനത്തെ തിയേറ്റേറുകൾ തുറന്നപ്പോൾ ആവേശത്തോടെ വരവേറ്റ് പ്രേക്ഷകർ. വിജയ് ചിത്രമായ മാസ്റ്ററാണ് പ്രദർശനത്തിനെത്തിയത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററിൽ ആദ്യമെത്തിയ വിജയ് ചിത്രം വൻ വിജയമെന്ന് ആരാധകർ....

പാലക്കാട് നഗരസഭയിൽ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടുന്ന ദൃശ്യങ്ങൾ പുറത്ത്

ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയ സംഭവം; പ്രതി പിടിയിലായി

പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയ സംഭവത്തില്‍ പ്രതി പിടിയിലായി. തിരുനെല്ലായി സ്വദേശി ബിജേഷാണ് പിടിയിലായത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ ക‍ഴിയുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു....

ഭീകരവാദ സംഘടനകളോട് ബന്ധം പുലര്‍ത്തി; യുഎഇയില്‍ നിന്നും 14 ഇന്ത്യക്കാരെ നാടുകടത്തി

പാലക്കാട് ഒലവക്കോട് ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമം

പാലക്കാട് ഒലവക്കോട് ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്‍റെ ശ്രമം. മലമ്പുഴ സ്വദേശി സരിതയെയാണ് പഠിക്കുന്ന ബ്യൂട്ടീഷ്യൻ സ്ഥാപനത്തിലെത്തി ഭർത്താവ് ബാബുരാജ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സ്ഥാപനത്തിലെ...

പാലക്കാട് നഗരസഭയിൽ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടുന്ന ദൃശ്യങ്ങൾ പുറത്ത്

പാലക്കാട് നഗരസഭയിൽ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടുന്ന ദൃശ്യങ്ങൾ പുറത്ത്

പാലക്കാട് നഗരസഭയിൽ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടുന്ന ദൃശ്യങ്ങൾ പുറത്ത്. നഗരസഭയിലെ സിസി ടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പോലീസിന് കൈമാറി. നഗരസഭയ്ക്കും ജില്ലാ ആശുപത്രിക്കുമിടയിലുള്ള റോഡിൽ...

പാലക്കാട് നഗസഭയില്‍ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക പുതപ്പിച്ച് വീണ്ടും പ്രകോപനം

പാലക്കാട് നഗസഭയില്‍ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക പുതപ്പിച്ച് വീണ്ടും പ്രകോപനം

ജയ്ശ്രീറാം ഫ്‌ലെക്‌സുയര്‍ത്തി വിവാദത്തിലായ പാലക്കാട് നഗസഭയില്‍ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക പുതപ്പിച്ച് വീണ്ടും പ്രകോപനം. നഗരസഭാ വളപ്പിലെ ഗാന്ധിപ്രതിമയിലാണ് ബിജെപിയുടെ കൊടി പുതപ്പിച്ചത്. ഗാന്ധിജിയെ അപമാനിച്ച...

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തവുമായി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 700 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ. പട്ടാമ്പി,...

സ്വകാര്യവത്ക്കരണത്തിനിടയിലും മികവ് തെളിയിച്ച് കഞ്ചിക്കോട് ബെമൽ

ബെമല്‍ വില്‍ക്കാന്‍ നീക്കം; പ്രതിഷേധവുമായി തൊ‍ഴിലാളികള്‍

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമല്‍ വില്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി തൊ‍ഴിലാളികള്‍. കഞ്ചിക്കോട്ടെ ബെമലിന് മുന്നില്‍ തൊ‍ഴിലാളികള്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു. മാര്‍ച്ച് ഒന്നിനുള്ളില്‍ വാങ്ങാന്‍ താത്പര്യമുള്ള...

വാളയാര്‍ കേസ്; ഹൈക്കോടതിയുടെ തീരുമാനം പെണ്‍കുട്ടികളുടെ കുടുംബത്തിനൊപ്പം നിന്ന് സര്‍ക്കാര്‍ നടത്തിയ നിയമ പോരാട്ടത്തിന്റെ വിജയം

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കി പുനര്‍വിചാരണയ്ക്ക് ഹൈക്കോടതി അനുമതി നല്‍കുമ്പോള്‍ അത് പെണ്‍കുട്ടികളുടെ കുടുംബത്തിനൊപ്പം നിന്ന് സര്‍ക്കാര്‍ നടത്തിയ നിയമ...

ആറുവയസുകാരിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി കെകെ ശൈലജ ടീച്ചര്‍

ബാല സൗഹൃദ കേരളം പദ്ധദിയുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് പുതുശ്ശേരിയില്‍ നടന്നു

സംസ്ഥാന ബാലാവകാശ കമ്മീഷന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ബാല സൗഹൃദ കേരളം പദ്ധദിയുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് പുതുശ്ശേരിയില്‍ നടന്നു. 2021 ബാല സൗഹൃദ വര്‍ഷമായി ആചരിക്കും. ആരോഗ്യ...

Page 1 of 12 1 2 12

Latest Updates

Advertising

Don't Miss