നബീസയ്ക്കും ഐഷയ്ക്കും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ ധൈര്യമായി കിടന്നുറങ്ങാം; കൈപിടിച്ചുയര്‍ത്തി ബിനീഷ് കോടിയേരി
ഇടിഞ്ഞു വീഴാറായ മണ് കുടിലിലായിരുന്നു ഐഷയും ഉമ്മ നബീസയും ജീവിച്ചിരുന്നത്.
ഇടിഞ്ഞു വീഴാറായ മണ് കുടിലിലായിരുന്നു ഐഷയും ഉമ്മ നബീസയും ജീവിച്ചിരുന്നത്.
ബിജെപിഅണ്ണാ ഡിഎംകെ സഖ്യത്തെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം
ഇപ്പോഴത്തേത് തടവറയാണോ സ്വാതന്ത്ര്യമാണോയെന്ന് പറയാറായിട്ടില്ലെന്നും ഹാദിയ
ബിഎംഎസിന്റെ നിലപാട് സ്വകാര്യ കമ്പനികളെ സഹായിക്കാനാണെന്ന് എംബി രാജേഷ് എംപി
പാലക്കാട്: ഉദ്യോഗസ്ഥര്‍ അളന്ന് തിട്ടപ്പെടുത്തി നല്കിയ ഭൂമിയില്‍ പുറമ്പോക്കുണ്ടെന്ന് കാണിച്ച് കയ്യേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരുടെ നോട്ടീസ്. പാലക്കാട് ഈസ്റ്റ് പരുത്തിപ്പുള്ളിയിലെ വിമുക്ത ഭടന് രാജന് പുറമ്പോക്ക്...
ആറ് മണിക്കൂര്‍ തടഞ്ഞുവെച്ച സംഭവത്തിലാണ് കേസ്.
നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സംസ്ഥാന എക്സൈസ് കായികമേള ഞായറാഴ്ച സമാപിക്കും.
ജൂലൈ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സിങ്കം1,2,3, ജില്ല, വേലായുധം, സ്വാമി, അയ്യ തുടങ്ങി നിരവധി ചിത്രങ്ങള്‍
ഒരു പക്ഷേ ചരിത്രത്തിലാദ്യമായിരിക്കും നിയമസഭാസൈറ്റ് ഇങ്ങനെ ഡൗണ്‍ ആകുന്നത്
സ്ഥലമിടപാടിനായി രണ്ടു തവണ മുതലമടയില്‍ വന്നിരുന്നു
മാര്‍ച്ച് സിപിഐഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു
പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍
പൊതുമരാമത്ത് വകുപ്പ് ഏഴു ജില്ലകളിലെ 37 പ്രധാന റോഡുകളും 167 അനുബന്ധ റോഡുകളും നന്നാക്കും
തമിഴ്നാട് സ്വദേശി കാളിദാസനെയാണ് അഗളി ഡിവൈഎസ്പിക്ക് മുമ്പാകെ കീഴടങ്ങിയത്
ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല
കൊലയാളി സ്വന്തം മരുമകന്
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഷീജയുടെ 15 പവന് സ്വര്‍ണ്ണം സദാനന്ദന് കൈമാറിയിരുന്നു
മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിതീര്‍ക്കാന്‍ ഷീജയുടെ 15 പവന് സ്വര്‍ണ്ണം സദാനന്ദന് കൈമാറിയിരുന്നു
ഇയാളെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്ന് പൊലീസ്
ഒക്ടോബറില്‍ പദ്ധതി പ്രഖ്യാപനം നടക്കും
സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയിലൂടെ മണ്ണ് പര്യവേക്ഷണ സംരക്ഷണവകുപ്പാണ് പദ്ധതി നടപ്പിലാക്കിയത്
പാലക്കാട്: മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ വീണ്ടും മായം കലര്‍ത്തിയ പാല് പിടികൂടി. ദിണ്ഡിഗലില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന 20,500 ലിറ്റര്‍ പാലിലാണ് രാസവസ്തു കലര്‍ന്നതായി കണ്ടെത്തിയത്. ക്ഷീരവികസനവകുപ്പിന്റെയും...
കുടുംബശ്രീ പ്രവര്‍ത്തകരാണ് ഓണപ്പൂക്കളമൊരുക്കാനുള്ള ചെണ്ടുമല്ലിപ്പൂക്കള്‍ കൃഷി ചെയ്തത്.
ലതയുടെ മരണത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
വാളയാറില്‍ ഒരാഴ്ചക്കാലത്തേക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താത്ക്കാലിക ലബോറട്ടറി കൂടി തുറന്നു
പഴയ തലമുറ മാത്രമാണ് ഇപ്പോള്‍ കളിമണ്‍ പാത്ര നിര്‍മാണ മേഖലയിലുള്ളത്
ജംഷീനയ്ക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതണമെന്നും ആഗ്രഹമുണ്ട്
മോഹന്‍ഭാഗവത് പതാക ഉയര്‍ത്തി നടത്തിയത് സ്കൂളിന്റെ ഔദ്യോഗിക പരിപാടിയല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം
ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരേ ബിജെപി സംഘര്‍ഷവുമായി രംഗത്തെത്തിയിരുന്നു
എയ്ഡഡ് സ്കൂളില്‍ രാഷ്ട്രീയ നേതാവ് പതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധം
സ്ഥലത്ത് നേരിയ സംഘര്‍ഷ സാധ്യത
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പാലക്കാട്ട് ആര്‍എസ്എസ് ബൈഠകുകളില്‍ പങ്കെടുക്കുന്നു. കേരളത്തില്‍ മെഡിക്കല്‍ കോഴ ഉള്‍പ്പെടെയുള്ള വിവാദങ്ങളുയര്‍ന്നു വന്നതില്‍ കടുത്ത അതൃപ്തിയാണ് ആര്‍എസ്എസ് നേതൃത്വത്തിനുള്ളത്. വൈകുന്നേരം പാലക്കാട്...
മുണ്ടൂര്‍, മലമ്പുഴ തുടങ്ങിയ സ്ഥലങ്ങള്‍ക്കു പുറമെ വാളയാര്‍ മേഖലയിലും കാട്ടാനശല്യം രൂക്ഷമാണ്
വനം വകുപ്പധികൃതരും പോലീസും നാട്ടുകാരുമെല്ലാം ദിവസങ്ങളോളം ഉറക്കമിളച്ച് പരിശ്രമിച്ചാണ് നാട്ടിലിറങ്ങിയ കാട്ടു കൊമ്പന്മാരെ തിരികെ കാടുകയറ്റിയത്
പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
പാലക്കാട് :ഒരാഴ്ചയായി പാലക്കാട് ജനവാസകേന്ദ്രങ്ങളില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തെ കാടുകയറ്റാനുള്ള നടപടികള്‍ തുടരുന്നു. സാധ്യമായ എല്ലാവഴികളും തേടാന്‍ വനംവന്യജീവി വകുപ്പ് ഉന്നതതലയോഗത്തില്‍ തീരുമാനമെടുത്തു. മൂന്ന് ആനകളുള്ളതിനാല്‍ മയക്കുവെടി വെക്കുന്നത്...
കുങ്കിയാനകളെ കൊണ്ടുവരാന്‍ കഴിഞ്ഞമാസം മന്ത്രസഭായോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്
ചരക്കു കടത്തിലൂടെ 16 കോടി രൂപയുടെ നഷ്ടമുണ്ടായി.
സെപ്തംബര്‍ 7 മുതല്‍ 9വരെ തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍
പാലക്കാട്: കേരള സര്‍ക്കാര്‍ നിലപാട് ശക്തമാക്കിയതോടെ നേരത്തെ നിശ്ചയിച്ച മിസോറം ലോട്ടറിയുടെ നറുക്കെടുപ്പുള്‍പ്പെടെയുള്ള നടപടികള്‍ ഉപേക്ഷിച്ചു. മാനദണ്ഡങ്ങള്‍ ലംഘിച്ച് ലോട്ടറി വില്‍ക്കാനുള്ള നീക്കം നടന്നപ്പോള്‍ വിതരണ സ്ഥാപനത്തിന്റെ...
ബെമലിന്റെ നിയന്ത്രണം സ്വകാര്യ കമ്പനികളുടെ കൈയ്യിലേക്കെത്തും.
സ്വീകരണത്തിനിടെ ചിത്രക്ക് സ്കോളര്‍ഷിപ്പ് ഉള്‍പ്പടെ എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രിയുടെ ഉറപ്പ്
വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്ത് കണ്ണീരും വിയര്‍പ്പൊഴുക്കിയാണ് പിയു ചിത്രയെന്ന കായിക താരത്തെ ഇവര്‍ വളര്‍ത്തിയെടുത്തത്
ചിത്രയെ ടീമില്‍ നിന്നൊഴിവാക്കിയതിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
ഈ സ്ഥലത്തിന് അഞ്ച് വര്‍ഷം മുമ്പ് വരെ കള്ളമല വില്ലേജില്‍ നികുതി സ്വീകരിച്ചിരുന്നു
പാലക്കാട്: പാലക്കാട് അഞ്ചത്താണിയില്‍ അരിമില്ലില്‍ നിന്നും മാലിന്യം തള്ളുന്നത് മൂലം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. മലിനജലവും മാലിന്യങ്ങളും തള്ളുന്നത് മൂലം തൊട്ടടുത്ത് കൃഷിപോലും സാധ്യമല്ലാത്ത അവസ്ഥയാണ്. കുടിവെള്ള ശ്രോതസ്സുകളും...
അയല്‍വാസികളായ അഞ്ച് പേരാണ് പോലീസിന്റെ പിടിയിലായത്.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE