വടക്കഞ്ചേരിയില്‍ മകന്റെ ഭാര്യയോട് തലാഖ് ആവശ്യപ്പെട്ട് ഭര്‍ത്തൃപിതാവ്; പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ മുസ്ലിംലീഗ് നേതാക്കളുടെ ഇടപെട്ടതായി പരാതി
തലാഖ് നടപടികളും മറ്റ് കാര്യങ്ങളും ചൂണ്ടിക്കാട്ടി വനിതാകമ്മീഷനും വഖഫ് ബോര്‍ഡിനും കൂടി പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് യുവതിയുടെ കുടുംബം