പാലക്കാട് ബ്യുറോ – Page 2 – Kairali News | Kairali News Live
പാലക്കാട് ബ്യുറോ

പാലക്കാട് ബ്യുറോ

വാഹന പരിശോധനക്കിടെ രേഖകളില്ലാതെ കടത്തിയ 48 ലക്ഷരൂപയും സ്വര്‍ണവും പിടികൂടി

വാഹന പരിശോധനക്കിടെ രേഖകളില്ലാതെ കടത്തിയ 48 ലക്ഷരൂപയും സ്വര്‍ണവും പിടികൂടി

ദേശീയപാതയില്‍ മണ്ണാര്‍ക്കാട് തൊടുകാപ്പില്‍ വെച്ചാണ് വാഹന പരിശോധനക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന സ്വര്‍ണ്ണവും പണവും പിടികൂടിയത്. കാറില്‍ നിന്ന് 48 ലക്ഷത്തിലധികം രൂപയും 205 ഗ്രാം സ്വര്‍ണവുമാണ് കണ്ടെത്തിയത്....

സ്വകാര്യ ഭാഗങ്ങളിൽ ബിയർ കുപ്പി കൊണ്ട് പരിക്കേൽപ്പിച്ചു..ഭർത്താവിനെ മർദ്ദിച്ച് ഓടിച്ചു..; മലയാളി മധ്യവയസ്‌കയ്ക്ക് പഴനിയിൽ ക്രൂരപീഡനം

16കാരിയെ കഴുത്തില്‍ തുണിമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

പാലക്കാട് മണ്ണാര്‍ക്കാട് 16 വയസ്സുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം. പെണ്‍കുട്ടിയുടെ കഴുത്തില്‍ തുണിമുറുക്കി ശ്വാസം മുട്ടിച്ച് കൊലപെടുത്താനായിരുന്നു ശ്രമം. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....

കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​ക്ക് സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം

ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് സ്വദേശിയായ യുവതിയെ കോയമ്പത്തൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വദേശി ബിന്ദുവാണ് മരിച്ചത്. കോയമ്പത്തൂർ ഗാന്ധിപുരം ക്രോസ്...

ഗര്‍ഭിണിയായ യുവതിയുടെ ആത്മഹത്യ ഗാര്‍ഹികപീഡനം മൂലമെന്ന് കുടുംബം; ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

ഗര്‍ഭിണിയായ യുവതിയുടെ ആത്മഹത്യ ഗാര്‍ഹികപീഡനം മൂലമെന്ന് കുടുംബം; ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

പാലക്കാട് മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ യുവതിയുടെ ആത്മഹത്യ ഗാര്‍ഹികപീഡനം മൂലമാണെന്ന പരാതിയുമായി ബന്ധുക്കള്‍.  തെക്കുംപാടത്ത് അബ്ബാസിന്റെ മകള്‍ റുസ്‌നിയ ജെബിനാണ് സ്ത്രീധനപീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ബന്ധുക്കളുടെ പരാതിയില്‍...

വഞ്ചനാക്കുറ്റം: കെ കരുണാകരന്‍ ട്രസ്റ്റ് ഭാരവാഹികള്‍ അറസ്റ്റില്‍

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ പിടികൂടി

പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ പിടികൂടി. കോയമ്പത്തൂര്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. അരക്കിലോ സ്വര്‍ണ്ണ ബിസ്ക്കറ്റുകളാണ് പിടികൂടിയത്. കോയമ്പത്തൂര്‍ സ്വദേശിയായ സുധാകര്‍ ദാമോദറിനെയാണ് ആര്‍പിഎഫ് പിടികൂടിയത്....

സിസിടിവി വരെ അടിച്ചുമാറ്റി മോഷ്ടാക്കള്‍; പാലക്കാട് സൂര്യച്ചിറ ക്ഷേത്രത്തില്‍  വന്‍ കവര്‍ച്ച, ഒരാള്‍ അറസ്റ്റില്‍

ഒറ്റപ്പാലത്തും ഷൊര്‍ണ്ണൂരും ക്ഷേത്രങ്ങളില്‍ മോഷണം: പൊലീസ് അന്വേഷണം തുടങ്ങി

പാലക്കാട് ഒറ്റപ്പാലത്തും ഷൊർണ്ണൂരിലും രണ്ട് ക്ഷേത്രങ്ങളിൽ മോഷണം.പനയൂർ അയ്യപ്പൻ ക്ഷേത്രത്തിലും പനമണ്ണ വെള്ളിനാംകുന്ന് പത്തംകുളത്തി ഭഗവതി ക്ഷേത്രത്തിലുമാണ് കവർച്ച നടന്നത്. പതിനയ്യായിരം രൂപ മോഷണം പോയി. പനമണ്ണ...

ഇത് വേറിട്ട മാതൃക; പാഴ് വസ്തുക്കള്‍ ശേഖരിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ കൈമാറിയത് പാലിയേറ്റീവ് ഉപകരണങ്ങള്‍

ഇത് വേറിട്ട മാതൃക; പാഴ് വസ്തുക്കള്‍ ശേഖരിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ കൈമാറിയത് പാലിയേറ്റീവ് ഉപകരണങ്ങള്‍

പാഴ് വസ്തുക്കള്‍ ശേഖരിച്ച് സാന്ത്വന പരിചരണത്തിനാവശ്യമായ സൗകര്യമൊരുക്കി പാലക്കാട്ടെ സിപിഐഎം പ്രവര്‍ത്തകര്‍. നെല്ലായ ലോക്കല്‍ കമ്മറ്റിയാണ് പാഴ്വസ്തുക്കള്‍ ശേഖരിച്ച് ലഭിച്ച തുകയും പാലിയേറ്റീവ് ഉപകരണങ്ങളും ഇകെ നായനാര്‍...

അണക്കപ്പാറ വ്യാജകള്ള് നിര്‍മ്മാണ കേന്ദ്രത്തിലെ റെയ്ഡ്; 13 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

അണക്കപ്പാറയിൽ വ്യാജകള്ള് നിർമ്മാണ കേന്ദ്രം കണ്ടെത്തിയ സംഭവം: എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി

പാലക്കാട് അണക്കപ്പാറയിൽ വ്യാജകള്ള് നിർമ്മാണ കേന്ദ്രം കണ്ടെത്തിയ സംഭവത്തിൽ ശക്തമായ നടപടിയുമായി സർക്കാർ. ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലം മാറ്റം. സ്പിരിറ്റ് മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 70...

യുഎഇ എംബസിയുടെ പേരില്‍ തട്ടിപ്പ്; പ്രവാസികളെ പറ്റിക്കുന്നത് വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച്

യുഎഇ എംബസിയുടെ പേരില്‍ തട്ടിപ്പ്; പ്രവാസികളെ പറ്റിക്കുന്നത് വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച്

യുഎഇ എംബസിയുടെ വ്യാജവെബ്സൈറ്റ് വ‍ഴി പ്രവാസികളില്‍ നിന്ന് പണം തട്ടിയെടുക്കുന്നതായി പരാതി. സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ എകെ ബാലന്‍റെ മകന്‍റെ ഭാര്യ നമിത സൈബര്‍സെല്ലില്‍ പരാതി നല്‍കി....

സ്വകാര്യ ഭാഗങ്ങളിൽ ബിയർ കുപ്പി കൊണ്ട് പരിക്കേൽപ്പിച്ചു..ഭർത്താവിനെ മർദ്ദിച്ച് ഓടിച്ചു..; മലയാളി മധ്യവയസ്‌കയ്ക്ക് പഴനിയിൽ ക്രൂരപീഡനം

പഴനി പീഡനക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്; പൊലീസിന്റെ കണ്ടെത്തല്‍ ഇങ്ങനെ

പഴനി പീഡനക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. പരാതിയില്‍ ദുരൂഹതയുണ്ടെന്ന സൂചനയുമായി തമിഴ്‌നാട് പോലീസ്. പരാതിക്കാരന്‍ പഴനിയിലെ ലോഡ്ജുടമയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതിക്കാരിക്ക് പരിക്കുകള്‍ ഇല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടെന്നും...

തന്‍റെ സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികള്‍ കൂടി ലഹരിമരുന്ന് റാക്കറ്റിന്റെ പിടിയിലകപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുള്ളതായി തൃത്താല പെണ്‍കുട്ടി

തൃത്താല പീഡനക്കേസ്: അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

തൃത്താലയില്‍ ലഹരി മരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ അഭിലാഷ് മയക്കുമരുന്ന് മാഫിയയിലെ പ്രധാന...

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തും മരം മുറിക്കാന്‍ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്, എന്‍സിപിക്ക് ആ വിവാദങ്ങളില്‍ പങ്കില്ല; പി സി ചാക്കോ

രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കം പൊളിഞ്ഞു: മുകേഷ് എം എൽ എ യെ ഫോൺ വിളിച്ച കുട്ടിയെ കണ്ടെത്തി,വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് വിഷ്ണു

മുകേഷ് എം എൽ എ യെ ഫോൺ വിളിച്ച കുട്ടിയെ കണ്ടെത്തി.ഒറ്റപ്പാലം പാലപ്പുറം സ്വദേശി വിഷ്ണുവാണ് കൂട്ടുകാരന് മൊബൈൽ ഫോൺ ആവശ്യപ്പെട്ട് വിളിച്ചത്.എം എൽ എ തിരക്കിലാണെന്ന്...

വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യമൊരുക്കുന്നതിനായി അക്ഷര വണ്ടിയുമായി ഡിവൈഎഫ്‌എൈ

വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യമൊരുക്കുന്നതിനായി അക്ഷര വണ്ടിയുമായി ഡിവൈഎഫ്‌എൈ

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കുന്നതിനായി അക്ഷര വണ്ടിയുമായി പാലക്കാട് മാത്തൂരിലെ ഡിവൈഎഫ്‌എൈ പ്രവര്‍ത്തകര്‍. ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകളും മാത്തൂരിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനസാമഗ്രികളും വിതരണം ചെയ്തു....

ആദിവാസി ഊരുകളില്‍ വിദ്യാഭ്യാസത്തിന്‍റെ പുതുവെളിച്ചവുമായി അട്ടപ്പാടിയിലെ അധ്യാപകര്‍

ആദിവാസി ഊരുകളിലടക്കമുള്ള മു‍ഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമുറപ്പു വരുത്തുകയാണ് അട്ടപ്പാടിയിലെ അധ്യാപകര്‍. കിലോമീറ്ററുകള്‍ താണ്ടി പഠനോപകരണങ്ങളുമായി അവര്‍ വിദ്യാര്‍ത്ഥികളെ തേടിയെത്തുകയാണ്. പുതൂര്‍ ട്രൈബല്‍ ഹയര്‍ സെക്കന്‍ററി...

കാഴ്ചക്കാരുടെ മിഴികളും മനസ്സും നിറച്ച് അട്ടപ്പാടിയില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന സൂര്യകാന്തിപ്പൂക്കള്‍

കാഴ്ചക്കാരുടെ മിഴികളും മനസ്സും നിറച്ച് അട്ടപ്പാടിയില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന സൂര്യകാന്തിപ്പൂക്കള്‍

കാഴ്ചക്കാരുടെ മിഴികളും മനസ്സും നിറയ്ക്കുന്ന കാഴ്ചയാണ് അട്ടപ്പാടി നരസിമുക്കില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന സൂര്യകാന്തിപ്പൂക്കള്‍. അട്ടപ്പാടി പ്ലാമരം നരസി മുക്കിലെത്തിയാല്‍ കാണാം... മനസ്സ് നിറക്കുന്ന വര്‍ണ്ണക്കാഴ്ച. കാറ്റിലാടിയും ഉലഞ്ഞും...

പാലക്കാട് അണക്കപ്പാറയില്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെ‍ത്തിയ സംഭവം: അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറി

പാലക്കാട് അണക്കപ്പാറയില്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെ‍ത്തിയ സംഭവം: അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറി

പാലക്കാട് അണക്കപ്പാറയിൽ വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെ‍ത്തിയ സംഭവത്തിൽ അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറി.സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീ‍ഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം...

ആടിയും പാടിയും അട്ടപ്പാടിയില്‍ കൊവിഡ് പരിശോധന

ആടിയും പാടിയും അട്ടപ്പാടിയില്‍ കൊവിഡ് പരിശോധന

ആടിയും പാടിയും അട്ടപ്പാടിയില്‍ കൊവിഡ് പരിശോധന. ആദിവാസി ഊരിലെ ജനങ്ങള്‍ കൊവിഡ് പരിശോധനയോട് വിമുഖത കാണിച്ച് നിന്നതോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ അവര്‍ക്കൊപ്പം ആട്ടവും പാട്ടുമായി കൂടിയത്. ആടി പാടി...

ആദ്യ ദിനം വിവിധ ഭാഷകളുടെ സംഗമവേദിയാക്കി അട്ടപ്പാടി അഗളി ഹയര്‍സെക്കന്‍ററി സ്കൂള്‍

ആദ്യ ദിനം വിവിധ ഭാഷകളുടെ സംഗമവേദിയാക്കി അട്ടപ്പാടി അഗളി ഹയര്‍സെക്കന്‍ററി സ്കൂള്‍

പുതിയ അധ്യയന വർഷത്തിലെ ആദ്യ ദിനം വിവിധ ഭാഷകളുടെ സംഗമവേദിയാക്കി അട്ടപ്പാടി അഗളി ഹയർസെക്കൻററി സ്കൂൾ. ഗോത്രവർഗ്ഗഭാഷയുൾപ്പെടെ ഏ‍‍ഴ് ഭാഷകളിലാണ് വിദ്യാർത്ഥികളെ പുതിയ അധ്യയന വർഷത്തിലേക്ക് സ്വാഗതം...

മുന്നറിയിപ്പ് രണ്ട് ദിവസം മുമ്പ് ലഭിച്ചിട്ടും ബാര്‍ജ് തീരത്തേക്കെത്തിക്കാത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് രക്ഷപ്പെട്ട പാലക്കാട് സ്വദേശി പ്രണവ്

മുന്നറിയിപ്പ് രണ്ട് ദിവസം മുമ്പ് ലഭിച്ചിട്ടും ബാര്‍ജ് തീരത്തേക്കെത്തിക്കാത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് രക്ഷപ്പെട്ട പാലക്കാട് സ്വദേശി പ്രണവ്

ടൗട്ടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് രണ്ട് ദിവസം മുമ്പ് ലഭിച്ചിട്ടും ബാര്‍ജ് തീരത്തേക്കെത്തിക്കാത്തതാണ് വന്‍ ദുരന്തത്തിന് കാരണമായതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട മലയാളി യുവാവ്. ബാര്‍ജ് തീരത്തേക്കെത്തിക്കാന്‍ ക്യാപ്റ്റന്‍...

തരിശ് ഭൂമിയിൽ കൃഷി; പാലക്കാട് ജില്ലാ ജയിലില്‍ ജലസേചന സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി

കൃഷ്ണന്‍കുട്ടിക്ക് മന്ത്രിയായി ഇത് രണ്ടാമൂ‍ഴം

ജനതാദള്‍ എസ് നേതാവ് കെ കൃഷ്ണന്‍കുട്ടിക്ക് മന്ത്രിയായി ഇത് രണ്ടാമൂ‍ഴം. ഒന്നാം പിണറായി സര്‍ക്കാരില്‍ ജലവിഭവ വകുപ്പ് മന്ത്രിയെന്ന നിലയില്‍ മികവുറ്റ പ്രകടനം കാ‍ഴ്ചവെച്ചാണ് രണ്ടാം പിണറായി...

“താടിയുള്ള അപ്പനെ പേടിയുണ്ടെന്ന് നിഷ്പക്ഷ പത്രം”, മനോരമ വാര്‍ത്തയെ ട്രോളി എം ബി രാജേഷ്

ഇനി സഭയെ നിയന്ത്രിച്ച് എം ബി രാജേഷ്

ഒരു പതിറ്റാണ്ട് കാലം മികച്ച പാര്‍ലമെന്‍റേറിയനായി ലോക്സഭയില്‍ തിളങ്ങിയ അനുഭവ സമ്പത്തുമായാണ് എംബി രാജേഷ് നിയമസഭയെ നിയന്ത്രിയ്ക്കാനെത്തുന്നത്. എ‍ഴുത്തുകാരന്‍, പരിഭാഷകന്‍, പ്രഭാഷകന്‍ ഇങ്ങനെ വിവിധ മേഖലകളില്‍ കൈയ്യൊപ്പു...

കൊവിഡ് ബാധിതനായ ബിജെപി പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണപ്പോള്‍ സഹായവുമായെത്തിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കൊവിഡ് ബാധിതനായ ബിജെപി പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണപ്പോള്‍ സഹായവുമായെത്തിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ പ്രതീക്ഷയുന്ന നന്‍മയുള്ള കാഴ്ചകള്‍ നിരവധിയുണ്ടാകുന്നുണ്ട്. അങ്ങനെയൊരു വാര്‍ത്തയാണ് പാലക്കാട് നിന്നും കഴിഞ്ഞ ദിവസം പുറത്തു വന്നത്. കൊവിഡ് ബാധിതനായ ബിജെപി പ്രവര്‍ത്തകന്‍ വീട്ടില്‍...

വാളയാറില്‍ കഞ്ചാവ് പിടികൂടിയ സംഭവം : സമഗ്ര അന്വേഷണം നടത്തുമെന്ന് എക്‌സൈസ്

വാളയാറില്‍ കഞ്ചാവ് പിടികൂടിയ സംഭവം : സമഗ്ര അന്വേഷണം നടത്തുമെന്ന് എക്‌സൈസ്

പാലക്കാട് വാളയാറില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍. ചരക്ക് ലോറിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 738 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്....

പാലക്കാട് കാരാകുറിശ്ശി ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്ക് അഞ്ച് ജീവപര്യന്തം ശിക്ഷ

പാലക്കാട് കാരാകുറിശ്ശി ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്ക് അഞ്ച് ജീവപര്യന്തം ശിക്ഷ

പാലക്കാട് കാരാകുറിശ്ശി ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്ക് അഞ്ച് ജീവപര്യന്തം ശിക്ഷ. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് വിലയിരുത്തിയാണ് കോടതി പ്രതികള്‍ക്ക് അഞ്ച് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പന്ത്രണ്ട് വര്‍ഷം മുന്പ്...

പുനലൂര്‍ മണ്ഡലം ലീഗിന് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് ഭാരവാഹികളുടെ പ്രതിഷേധ യോഗം

നെന്‍മാറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ട് കച്ചവടം നടത്തിയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു

നെന്‍മാറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ട് കച്ചവടം നടത്തിയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു.  ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി പണം നല്‍കി വോട്ട് കച്ചവടം നടത്തി. മണ്ഡലത്തില്‍...

തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക്

കൊവിഡ് വ്യാപനം: വീണ്ടും ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തുമോ? ത്രിലോക് കോത്താരി പറയുന്നു

വീണ്ടും ലോക്ക് ഡൗണ്‍ ഉണ്ടാവുമെന്നും ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തുമെന്നുമുള്ള ആശങ്ക വേണ്ടന്ന് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ത്രിലോക് കോത്താരി. ലോക്ക് ഡൗണില്‍ നിര്‍ത്തിയ 90 ശതമാനത്തിലധികം...

തൃത്താലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വാദ്യമേളങ്ങളുടെ പൂരം

തൃത്താലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വാദ്യമേളങ്ങളുടെ പൂരം

തൃത്താലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വാദ്യമേളങ്ങളുടെ പൂരം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കലാകാരന്‍മാര്‍ ഒത്തൊരുമിച്ച് വാദ്യമേളമൊരുക്കിയത്. അണിനിരന്നത് നൂറോളം വാദ്യ കലാകാരന്‍മാര്‍. ഇടതുപക്ഷത്തിന്‍റെ വിജയത്തിനായി...

പാലക്കാട് കോണ്‍ഗ്രസ് നേതാവ് എ രാമസ്വാമി പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു

പാലക്കാട് കോണ്‍ഗ്രസ് നേതാവ് എ രാമസ്വാമി പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു

പാലക്കാട് കോൺഗ്രസ് നേതാവ് എ രാമസ്വാമി പാർട്ടിയിൽ നിന്ന് രാജി വെച്ചു. തുടർച്ചയായി നേതൃത്വം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി. തിരഞ്ഞെടുപ്പിൽ എൽഡിഎഫുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് രാമസ്വാമി പറഞ്ഞു....

സഭ സമ്മേളിക്കാന്‍ അനുമതി നല്‍കാത്ത കേരളാ ഗവര്‍ണറുടെ തീരുമാനം രാഷ്ട്രീയ പ്രേരിതം: പ്രകാശ് കാരാട്ട്

ആർഎസ് എസിന് കേരള രാഷ്ട്രീയത്തിൽ ഒരു സ്ഥാനവുമില്ല: പ്രകാശ് കാരാട്ട്

കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാക്കളും  നുണപ്രചാരണം നടത്തുകയാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ആർഎസ് എസിന് കേരള രാഷ്ട്രീയത്തിൽ ഒരു സ്ഥാനവുമില്ല. രാഹുൽ...

മണ്ണാർക്കാട് യുഡിഎഫ് സ്ഥാനാർത്ഥി എൻ ഷംസുദ്ദീനെതിരെ പ്രതിഷേധം

മണ്ണാർക്കാട് യുഡിഎഫ് സ്ഥാനാർത്ഥി എൻ ഷംസുദ്ദീനെതിരെ പ്രതിഷേധം

മണ്ണാർക്കാട് യു ഡി എഫ് സ്ഥാനാർത്ഥി എൻ ഷംസുദ്ദീനെതിരെ പ്രതിഷേധം. പയ്യനെടം റോഡ് ഗതാഗത യോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് കുളർമുണ്ടയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഷംസുദ്ധീനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചത്. തകര്‍ന്നടിഞ്ഞ...

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സി പി പ്രമോദിന്‍റെ പ്രചാരണത്തിനിറങ്ങി അഭിഭാഷക സംഘം

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സി പി പ്രമോദിന്‍റെ പ്രചാരണത്തിനിറങ്ങി അഭിഭാഷക സംഘം

പാലക്കാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സിപി പ്രമോദിന്‍റെ പ്രചാരണത്തിനിറങ്ങി സഹപ്രവര്‍ത്തകരായ അഭിഭാഷക സംഘം. ആള്‍ ഇന്ത്യ ലോയേ‍ഴ്സ് യൂണിയനിലെ വനിതാ അഭിഭാഷകരുടെ സംഘമാണ് പാലക്കാട് മണ്ഡലത്തില്‍...

ഇതൊന്നും കേട്ട് മുഖ്യമന്ത്രി ഭരണം നിര്‍ത്താന്‍ പോകുന്നില്ല; പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ല; നാട് പ്രതിസന്ധി നേരിടുമ്പോള്‍ സര്‍ക്കാരിനെ പിന്തുണയ്‌ക്കേണ്ട ബാധ്യത പ്രതിപക്ഷത്തിനില്ലേയെന്നും മന്ത്രി എകെ ബാലന്‍

മലമ്പുഴയിൽ ബിജെപിയെ ജയിപ്പിക്കാൻ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഗൂഢാലോചന നടത്തി: മന്ത്രി എ കെ ബാലന്‍

മലമ്പുഴയിൽ ബിജെപിയെ ജയിപ്പിക്കാൻ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഗൂഢാലോചന നടത്തിയെന്ന് മന്ത്രി എ കെ ബാലന്‍. ഉമ്മൻ ചാണ്ടി ജോൺജോണിനെ ആദ്യം വിളിച്ചു. രണ്ടാമത് ചെന്നിത്തല വിളിച്ചു....

യുഡിഎഫ് സീറ്റ് വിഭജനം; പാലക്കാട്ട് തർക്കം തുടരുന്നു

യുഡിഎഫ് സീറ്റ് വിഭജനം; പാലക്കാട്ട് തർക്കം തുടരുന്നു

യുഡിഎഫ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കം പാലക്കാട്ട് തുടരുന്നു. മലമ്പുഴ സീറ്റിൽ കോൺഗ്രസിലെ എസ് കെ അനന്തകൃഷ്ണന് സീറ്റ് നൽകരുതെന്നാവശ്യപ്പെട്ട് ഭാരതീയ നാഷണൽ ജനതാദൾ നേതാവ് ജോൺ...

കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു; ആത്മഹത്യക്ക് ശ്രമിച്ച അമ്മ ആശുപത്രിയില്‍

വാളയാറിൽ നവജാത ശിശുവിനെ വഴിയിലുപേക്ഷിച്ചു; അമ്മ കസ്റ്റഡിയില്‍

വാളയാറിൽ നവജാത ശിശുവിനെ വഴിയിലുപേക്ഷിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ പാതയിൽ ചുള്ളി മടപേട്ടക്കാടാണ് സംഭവം. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. കുറ്റിക്കാട്ടിൽ നിന്ന്...

“എൽഡിഎഫ് വിജയത്തിൽ ഏറ്റവും കൂടുതൽ  സന്തോഷിക്കുന്നത് പ്രവാസി മലയാളികൾ” മുംബൈയിൽ സമ്മിശ്ര പ്രതികരണം

മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ പ്രചാരണത്തില്‍ മുന്നേറി എല്‍ഡിഎഫ്

മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ പ്രചാരണത്തില്‍ മുന്നേറി എല്‍ഡിഎഫ്. ക‍ഴിഞ്ഞ രണ്ട് തവണയായി യുഡിഎഫിന്‍റെ കൈവശമുള്ള മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് എല്‍ഡിഎഫ്. തുടര്‍ച്ചയായ മൂന്നാം തവണയും മണ്ഡലം നിലനിര്‍ത്താനുള്ള...

പാലക്കാട് കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ല; കെ സുധാകരന്‍ നേരിട്ടെത്തിയിട്ടും രക്ഷയില്ല

പാലക്കാട് കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ല; കെ സുധാകരന്‍ നേരിട്ടെത്തിയിട്ടും രക്ഷയില്ല

പാലക്കാട്ടെ കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങള്‍ക്ക് കെ സുധാകരന്‍ നേരിട്ടെത്തി നടത്തിയ ചര്‍ച്ചയിലും പരിഹാരമായില്ല. രണ്ട് ദിവസത്തിനകം കെപിസിസി പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് വര്‍ക്കിംഗ് പ്രസിഡന്‍റ് കെ സുധാകരന്‍....

നാടൊന്നാകെ പ്രതിഷേധിച്ചിട്ടും അറിഞ്ഞമട്ട് നടിക്കാതെ പാലക്കാട്‌ എംഎല്‍എ

തൃത്താല മണ്ഡലത്തിലും തര്‍ക്കം രൂക്ഷം; മുന്‍ ഡിസിസി പ്രസിഡണ്ട് സിവി ബാലചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഐ ഗ്രൂപ്പ്

തൃത്താല മണ്ഡലത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. തൃത്താലയില്‍ മുന്‍ ഡിസിസി പ്രസിഡന്‍റ് സിവി ബാലചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ഐ ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ ഐ ഗ്രൂപ്പിലെ...

പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി; പാർട്ടി വിടാനൊരുങ്ങി എ വി ഗോപിനാഥ്

കോൺഗ്രസ് നേതൃത്വത്തിന് അന്ത്യശാസനവുമായി എ വി ഗോപിനാഥ്

കോൺഗ്രസ് നേതൃത്വത്തിന് അന്ത്യശാസനവുമായി എ വി ഗോപിനാഥ്. ഉന്നയിച്ച വിഷയങ്ങളിൽ രണ്ട് ദിവസത്തിനകം കെപിസിസി നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ സ്വന്തം നിലയിൽ തീരുമാനമെടുത്ത് പുറത്തു പോവുമെന്ന് എ വി...

പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി; പാർട്ടി വിടാനൊരുങ്ങി എ വി ഗോപിനാഥ്

നിലപാടിലുറച്ച് എവി ഗോപിനാഥ്; ഡിസിസി പ്രസിഡണ്ടിന്‍റെ അനുനയ നീക്കവും ഫലംകണ്ടില്ല

കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പാര്‍ടി വിടാനൊരുങ്ങി നില്‍ക്കുന്ന പാലക്കാട്ട കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള നേതൃത്വത്തിന്‍റെ നീക്കം വിജയിച്ചില്ല. താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍...

തെരഞ്ഞെടുപ്പില്‍ പോരാട്ടത്തിന് ഒരുങ്ങി തൃത്താല മണ്ഡലം

തെരഞ്ഞെടുപ്പില്‍ പോരാട്ടത്തിന് ഒരുങ്ങി തൃത്താല മണ്ഡലം

വികസനം വലിയ ചര്‍ച്ചയാകുന്ന ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃത്താല മണ്ഡലം ശക്തമായ പോരാട്ടത്തിന് വേദിയാകും. രണ്ട് തിരഞ്ഞെടുപ്പുകളില്‍ മുന്പ് നഷ്ടപ്പെട്ട മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കുകയാണ് എല്‍ഡിഎഫ്...

പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി; പാർട്ടി വിടാനൊരുങ്ങി എ വി ഗോപിനാഥ്

മുന്‍ ഡിസിസി പ്രസിഡന്‍റ് എവി ഗോപിനാഥിന്‍റെ വിമര്‍ശനങ്ങളില്‍ മൗനം പാലിച്ച് പാലക്കാട് കോണ്‍ഗ്രസ് നേതൃത്വം

മുന്‍ ഡിസിസി പ്രസിഡന്‍റ് എവി ഗോപിനാഥിന്‍റെ വിമര്‍ശനങ്ങളില്‍ മൗനം പാലിച്ച് പാലക്കാട് കോണ്‍ഗ്രസ് നേതൃത്വം. നേതൃത്വത്തിന്‍റെ അവഗണനയില്‍ പ്രതിഷേധിച്ച് പാര്‍ടി വിടാനൊരുങ്ങി നില്‍ക്കുന്ന എവി ഗോപിനാഥിന്‍ വലിയ...

കരിമ്പനകളുടെ നാട്ടില്‍ സിനിമാ മാമാങ്കത്തിന് തിരിതെളിഞ്ഞു

കരിമ്പനകളുടെ നാട്ടില്‍ സിനിമാ മാമാങ്കത്തിന് തിരിതെളിഞ്ഞു

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ വരവേറ്റ് കരിന്പനകളുടെ നാട്. 25മത് ചലച്ചിത്രോത്സവത്തിന്‍റെ പാലക്കാടന്‍ പതിപ്പിന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി തിരി തെളിയിച്ചു. ആദ്യ ദിനം മത്സരവിഭാഗത്തിലും ലോക സിനിമ...

ഭീകരവാദ സംഘടനകളോട് ബന്ധം പുലര്‍ത്തി; യുഎഇയില്‍ നിന്നും 14 ഇന്ത്യക്കാരെ നാടുകടത്തി

പച്ചക്കറി ലോറിയിൽ ഒളിപ്പിച്ച് കടത്തിയ വൻ സ്ഫോടകശേഖരം പിടികൂടി; രണ്ടു പേർ പിടിയിൽ

മണ്ണാർക്കാട് പച്ചക്കറി ലോറിയിൽ ഒളിപ്പിച്ച് കടത്തിയ വൻ സ്ഫോടകശേഖരം പിടികൂടി. നെല്ലിപ്പുഴ പാലത്തിന് സമീപം വാഹന പരിശോധനക്കിടെ എക്സൈസാണ് സ്ഫോടക ശേഖരം പിടികൂടിയത്. 25 കിലോ വീതമുള്ള...

പാലക്കാട് കണ്ണമ്പ്രയിലെ കിൻഫ്ര വ്യവസായ പാർക്ക്; മന്ത്രി എ കെ ബാലൻ ശിലാഫലകം അനാച്ഛാദനം ചെയ്തു

പാലക്കാട് കണ്ണമ്പ്രയിലെ കിൻഫ്ര വ്യവസായ പാർക്ക്; മന്ത്രി എ കെ ബാലൻ ശിലാഫലകം അനാച്ഛാദനം ചെയ്തു

പാലക്കാട് കണ്ണമ്പ്രയിലെ കിൻഫ്ര വ്യവസായ പാർക്ക് പദ്ധതി പ്രഖ്യാപിച്ചു. മന്ത്രി എ കെ ബാലൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. കിഫ്ബിയിലൂടെ 2000 കോടി രൂപ ചിലവഴിച്ചാണ് വ്യവസായ...

വടക്കൻ മേഖലാ ജാഥ പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി; തൃശൂർ ജില്ലയില്‍ പ്രവേശിച്ചു

വടക്കൻ മേഖലാ ജാഥ പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി; തൃശൂർ ജില്ലയില്‍ പ്രവേശിച്ചു

എൽ ഡി എഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി തൃശൂർ ജില്ലയിലേക്ക് പ്രവേശിച്ചു. തൃശൂർ ജില്ലയിൽ രണ്ട് ദിവസത്തെ പര്യടനത്തിനു...

വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ പാലക്കാട് ജില്ലയിൽ

വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ പാലക്കാട് ജില്ലയിൽ

എൽഡിഎഫിന്‍റെ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ പാലക്കാട് ജില്ലയിൽ. പട്ടാമ്പിയിലായിരുന്നു ജാഥയുടെ ആദ്യ സ്വീകരണം. രണ്ട് ദിവസം ജാഥ പാലക്കാട് ജില്ലയിൽ പര്യടനം നടത്തും. മഞ്ചേശ്വരത്ത്...

പാലക്കാട് നഗരത്തില്‍ വീണ്ടും തീപിടുത്തം

പാലക്കാട് നഗരത്തില്‍ വീണ്ടും തീപിടുത്തം

പാലക്കാട് നഗരത്തില്‍ വീണ്ടും തീപിടുത്തം. രാവിലെ തീപിടുത്തമുണ്ടായ നൂര്‍ ജഹാന്‍ റസ്റ്ററന്‍റിന് എതിര്‍വശത്തെ സാംസങ് ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. രാത്രി ഒന്പതരയോടെയാണ് സംഭവം. ടോപ്പ് ഇന്‍ ടൗണ്‍ ബില്‍ഡിങ്ങിലെ...

10 വയസ്സുകാരിയെ പീഡിപ്പിച്ചു; പോക്സോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

10 വയസ്സുകാരിയെ പീഡിപ്പിച്ചു; പോക്സോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

പാലക്കാട് തച്ചമ്പാറയില്‍ പോക്സോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തച്ചമ്പാറ പഞ്ചായത്ത് പത്താം വാര്‍ഡ് പ്രസിഡന്‍റ് തോമസാണ് അറസ്റ്റിലായത്. പത്ത് വയസ്സുകാരിയ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. തച്ചന്പാറ...

പാലക്കാട് റെസ്റ്റോറന്‍റുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് തീപിടിച്ച് വന്‍ നാശനഷ്ടം

പാലക്കാട് റെസ്റ്റോറന്‍റുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് തീപിടിച്ച് വന്‍ നാശനഷ്ടം

പാലക്കാട് റെസ്റ്റോറന്‍റുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് തീപിടിച്ച് വന്‍ നാശനഷ്ടം. സ്റ്റേഡിയം ബൈപ്പാസിലാണ് തീപിടുത്തമുണ്ടായത്. ആളപായമില്ല. തീപിടുത്തത്തില്‍ രണ്ട് റെസ്റ്റോറന്‍റുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. സ്റ്റേഡിയം ബൈപ്പാസ് റോഡിലെ...

പൊതുമേഖലയില്‍ രാജ്യത്തെ ആദ്യ പ്രതിരോധ പാര്‍ക്ക് കേരളത്തില്‍; മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

പൊതുമേഖലയില്‍ രാജ്യത്തെ ആദ്യ പ്രതിരോധ പാര്‍ക്ക് കേരളത്തില്‍; മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

പാലക്കാട് ഒറ്റപ്പാലത്ത് നിര്‍മിച്ച പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്രതിരോധ പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ഒറ്റപ്പാലം കിന്‍ഫ്രയില്‍ നിര്‍മിച്ച പാര്‍ക്കില്‍...

Page 2 of 14 1 2 3 14

Latest Updates

Don't Miss