പാലക്കാട് ബ്യുറോ – Page 4 – Kairali News | Kairali News Live
പാലക്കാട് ബ്യുറോ

പാലക്കാട് ബ്യുറോ

അട്ടപ്പാടിയില്‍ വൃദ്ധയെ കാട്ടാന ചവിട്ടിക്കൊന്നു

അട്ടപ്പാടിയില്‍ വൃദ്ധയെ കാട്ടാന ചവിട്ടിക്കൊന്നു

അട്ടപ്പാടിയിൽ വൃദ്ധയെ കാട്ടാന ചവിട്ടിക്കൊന്നു. ചിറ്റൂർ മൂച്ചിക്കടവ് സ്വദേശി മല്ലമ്മയെയാണ് വീടിന് മുന്നിൽ കാട്ടാന ചവുട്ടിക്കൊന്നത്. എഴുപത്തിയഞ്ച് വയസ്സായിരുന്നു. മല്ലമ്മ ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇന്ന് പുലർച്ചെ...

തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍; പാലക്കാട് ബിജെപിയില്‍ വിഭാഗീയത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍; പാലക്കാട് ബിജെപിയില്‍ വിഭാഗീയത രൂക്ഷം

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കേ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ഭരണകക്ഷിയായ ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാരം ശക്തം‍. അ‍ഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ നഗരം വികസനമുരടിപ്പിലെത്തിയെന്ന് ആരോപണമുയരുന്നു....

തസ്റാക്കിന്‍റെ മണ്ണില്‍ രാജ്യത്തെ ആദ്യത്തെ എ‍ഴുത്തു ഗ്രാമം ഒരുങ്ങുന്നു

തസ്റാക്കിന്‍റെ മണ്ണില്‍ രാജ്യത്തെ ആദ്യത്തെ എ‍ഴുത്തു ഗ്രാമം ഒരുങ്ങുന്നു

ഖസാക്കിൻ്റെ ഇതിഹാസം പിറന്ന മണ്ണില്‍ രാജ്യത്തെ ആദ്യത്തെ എ‍ഴുത്തു ഗ്രാമം ഒരുങ്ങുന്നു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിൻ്റെ നേതൃത്വത്തിലാണ് എ‍ഴുത്ത് ഗ്രാമം നിര്‍മിക്കുന്നത്. ഒവി വിജയന്‍റെ ഓര്‍മകളുള്ള...

പാലക്കാട് വാളയാറിൽ കഞ്ചാവ് വേട്ട; കടത്താൻ ശ്രമിച്ചത് 63 കിലോ കഞ്ചാവ്

പാലക്കാട് വാളയാറിൽ കഞ്ചാവ് വേട്ട; കടത്താൻ ശ്രമിച്ചത് 63 കിലോ കഞ്ചാവ്

പാലക്കാട് വാളയാറിൽ കഞ്ചാവ് വേട്ട. കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 63 കിലോ കഞ്ചാവാണ് വാളയാർ ചെക്പോസ്റ്റിന് സമീപം പിടികൂടിയത്. മൂന്ന് തമിഴ്നാട് സ്വദേശികളെ അറസ്റ്റ് ചെയ്തു. തേനി...

രാജിവെച്ച ശോഭ സുരേന്ദ്രന്‍ അനുകൂലികളായ ബിജെപി നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

വടക്കഞ്ചേരി- മണ്ണുത്തി ദേശീയ പാത തകര്‍ന്നതില്‍ സിപിഐഎം പ്രതിഷേധം

വടക്കഞ്ചേരി- മണ്ണുത്തി ദേശീയ പാത തകര്‍ന്നതില്‍ സിപിഐഎം പ്രതിഷേധം. റോഡിന്‍റെ ശോചനീയവസ്ഥ പരഹരിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്- തൃശൂര്‍ ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിലാണ് വടക്കഞ്ചേരി മുതല്‍ പട്ടിക്കാട് വരെ പ്രതിഷേധം...

രാജിവെച്ച ശോഭ സുരേന്ദ്രന്‍ അനുകൂലികളായ ബിജെപി നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

രാജിവെച്ച ശോഭ സുരേന്ദ്രന്‍ അനുകൂലികളായ ബിജെപി നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

ബിജെപി നേതൃത്വത്തിന്‍റെ നയങ്ങളില്‍ പ്രതിഷേധിച്ച് ക‍ഴിഞ്ഞ ദിവസം പാലക്കാട് ആലത്തൂരില്‍ രാജിവെച്ച ശോഭ സുരേന്ദ്രന്‍ അനുകൂലികളായ ബിജെപി നേതാക്കള്‍ സിപിഐഎമ്മിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ബിജെപി ബന്ധമുപേക്ഷിച്ചെത്തിയവരെ...

ഒ വി വിജയൻ സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഒ വി വിജയൻ സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഒ വി വിജയൻ സ്മാരക സമിതിയുടെ രണ്ടാമത് ഒ വി വിജയൻ സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2017, 2018, 2019 വർഷങ്ങളിൽ പുറത്തിറങ്ങിയ കഥാസമാഹാരം, നോവൽ,...

മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ഇനി പാൽ പരിശോധനയ്ക്ക് അത്യാധുനിക സംവിധാനം

മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ഇനി പാൽ പരിശോധനയ്ക്ക് അത്യാധുനിക സംവിധാനം

പാലക്കാട് മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ഇനി പാൽ പരിശോധനയ്ക്ക് അത്യാധുനിക സംവിധാനം. ആധുനിക പാൽ പരിശോധനാ സംവിധാനങ്ങളോടു കൂടി നവീകരിച്ച ലബോറട്ടറി ക്ഷീര വികസന വകുപ്പ് മന്ത്രി...

വാളയാര്‍ വിഷമദ്യ ദുരന്തം; അനാഥരായ കുട്ടികള്‍ ഇനി അഹല്യ ചില്‍ഡ്രന്‍സ് വില്ലേജില്‍

വാളയാര്‍ വിഷമദ്യ ദുരന്തം; അനാഥരായ കുട്ടികള്‍ ഇനി അഹല്യ ചില്‍ഡ്രന്‍സ് വില്ലേജില്‍

വാളയാര്‍ വിഷമദ്യ ദുരന്തത്തില്‍ അനാഥരായ കുട്ടികള്‍ ഇനി അഹല്യ ചില്‍ഡ്രന്‍സ് വില്ലേജില്‍ കഴിയും. ശിശുക്ഷേമ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് മരിച്ച ശിവന്റെ മക്കളെ ചില്‍ഡ്രന്‍സ് വില്ലേജിലേക്കു മാറ്റിയത്....

വാളയാര്‍: രാസവസ്തു കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം; മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു

വാളയാർ വിഷമദ്യ ദുരന്തം; ഒരാൾ അറസ്റ്റിൽ

വാളയാർ ചെല്ലങ്കാവ് വിഷമദ്യ ദുരന്തക്കേസിൽ ഒരാൾ അറസ്റ്റിൽ. കഞ്ചിക്കോട് സ്വദേശി ധനരാജാണ് അറസ്റ്റിലായത്. പൂട്ടിക്കിടന്ന സോപ്പ് കമ്പനിയിൽ നിന്ന് വ്യാവസായിക ആവശ്യത്തിനുപയോഗിക്കുന്ന സ്പിരിറ്റ് എടുത്തത് ധനരാജാണെന്നും ഇതാണ്...

വൃദ്ധസദനത്തിലെ അന്തേവാസി തലക്കടിയേറ്റ് മരിച്ച നിലയിൽ

വൃദ്ധസദനത്തിലെ അന്തേവാസി തലക്കടിയേറ്റ് മരിച്ച നിലയിൽ

ഒറ്റപ്പാലം വരോട് ആശ്രയം ചാരിറ്റബിൾ ട്രസ്റ്റിൽ ആണ് സംഭവം.പുതുവൈപ്പ് സ്വദേശിയായ ചന്ദ്രദാസനാണ് മരിച്ചത്. അന്തേവാസിയായ പാല രാമപുരം സ്വദേശി ബാലകൃഷണൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്ത്. ഇന്നലെ രാത്രി...

വാളയാർ കേസിൽ വീഴ്ച സമ്മതിച്ച് മുൻ പ്രോസിക്യൂട്ടർ ജലജ മാധവൻ

വാളയാർ കേസിൽ വീഴ്ച സമ്മതിച്ച് മുൻ പ്രോസിക്യൂട്ടർ ജലജ മാധവൻ

വാളയാർ കേസിൽ വീഴ്ച സമ്മതിച്ച് മുൻ പ്രോസിക്യൂട്ടർ ജലജ മാധവൻ. വാളയാർ കേസിനൊപ്പം മറ്റ്‌ കേസുകളും ഉണ്ടായിരുന്നതിനാൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. തിരക്ക്‌ കാരണം കുട്ടികളുടെ രക്ഷിതാക്കളെ...

മകന്റെ വിവാഹാഘോഷത്തിനായി നീക്കി വച്ച തുക കൊണ്ട് നിര്‍ധന കുടുംബത്തിന് വീടൊരുക്കി പി കെ ശശി

മകന്റെ വിവാഹാഘോഷത്തിനായി നീക്കി വച്ച തുക കൊണ്ട് നിര്‍ധന കുടുംബത്തിന് വീടൊരുക്കി പി കെ ശശി

മകന്റെ വിവാഹാഘോഷ ചടങ്ങ് ചുരുക്കി. വിവാഹാഘോഷത്തിനായി നീക്കി വെച്ച തുക കൊണ്ട് നിര്‍ധന കുടുംബത്തിന് വീടൊരുക്കി നല്‍കി ജനസേവനത്തിന്റെ പുതിയ മാതൃക തീര്‍ക്കുകയാണ് ഒരു ജന പ്രതിനിധി....

വൈദ്യുതി വകുപ്പിന് വന്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കിയ വൈദ്യുത കരാറിലേക്കെത്തിയത് എങ്ങിനെയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്ന് മന്ത്രി എകെ ബാലന്‍

വിഷമദ്യ ദുരന്തം; ചെല്ലങ്കാവ് ആദിവാസി കോളനിയിലെ അടിസ്ഥാനസൗകര്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് മന്ത്രി എ കെ ബാലൻ

വിഷമദ്യ ദുരന്തത്തിൽ അഞ്ച് പേർ മരിച്ച വാളയാർ ചെല്ലങ്കാവ് ആദിവാസി കോളനിയിലെ അടിസ്ഥാനസൗകര്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് മന്ത്രി എ കെ ബാലൻ. ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക്...

വാളയാര്‍: രാസവസ്തു കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം; മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു

വാളയാര്‍ വിഷമദ്യ ദുരന്തം അന്വേഷണം ക്രൈംബ്രാഞ്ചിന്

വാളയാറില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തം അന്വേഷണം ക്രൈംബ്രാഞ്ചിന്. കഴിഞ്ഞ ദിവസമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിറക്കിയത്. മന്ത്രി എ കെ ബാലന്‍ ഇന്ന് ചെല്ലങ്കാവ്...

വാളയാര്‍: രാസവസ്തു കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം; മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു

വാളയാര്‍ വിഷമദ്യ ദുരന്തം; അന്വേഷണം ക്രൈംബ്രാഞ്ചിന്

വാളയാറിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തം അന്വേഷണം ക്രൈംബ്രാഞ്ചിന്. കഴിഞ്ഞ ദിവസമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിറക്കിയത്. മന്ത്രി എ കെ ബാലൻ ഇന്ന് ചെല്ലങ്കാവ്...

വാളയാർ വിഷമദ്യ ദുരന്തം; കോളനിയിലേക്ക് മദ്യമെത്തിച്ചത് കോൺഗ്രസ് നേതാ‍‍വ്; അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐഎം

വാളയാർ വിഷമദ്യ ദുരന്തം; കോളനിയിലേക്ക് മദ്യമെത്തിച്ചത് കോൺഗ്രസ് നേതാ‍‍വ്; അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐഎം

വാളയാർ വിഷമദ്യ ദുരന്തത്തിൽ കോളനിയിലേക്ക് മദ്യമെത്തിച്ചത് കോൺഗ്രസ് നേതാവെന്ന് സി പി ഐ എം. പുതുശ്ശേരി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഗിരീഷാണ് മദ്യമെത്തിച്ചതെന്നാണ് ആരോപണം. ഗിരീഷിനെ അറസ്റ്റ്...

തച്ചമ്പാറക്കാര്‍ക്ക് കാ‍ഴ്ച്ചയുടെ അപൂര്‍വ്വ വിരുന്നൊരുക്കി വർണ്ണ വവ്വാൽ

തച്ചമ്പാറക്കാര്‍ക്ക് കാ‍ഴ്ച്ചയുടെ അപൂര്‍വ്വ വിരുന്നൊരുക്കി വർണ്ണ വവ്വാൽ

കഴിഞ്ഞ ദിവസം പാലക്കാട് തച്ചമ്പാറയിൽ ഒരു അതിഥിയെത്തി. അപൂർവ്വമായി മാത്രം കാണാൻ കഴിയുന്ന ശലഭാകൃതിയിലുള്ള വവ്വാൽ. വർണ്ണ വവ്വാൽ എന്നറിയപ്പെടുന്ന ഇത്തിരിക്കുഞ്ഞൻ നാട്ടുകാർക്ക് അപൂർവ്വ കാഴ്ചയാണൊരുക്കിയത്.

വാളയാര്‍: രാസവസ്തു കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം; മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു

വാളയാര്‍ വിഷമദ്യ ദുരന്തം: വ്യാജ മദ്യത്തിന്റെ ഉപയോഗം തടയാന്‍ കര്‍ശന നടപടികളുമായി എക്‌സൈസ്

വാളയാര്‍ വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വ്യാജ മദ്യത്തിന്റെ ഉപയോഗം തടയാന്‍ കര്‍ശന നടപടികളുമായി എക്‌സൈസ്. ജില്ലയിലെ മുഴുവന്‍ ആദിവാസി കോളനികളിലും വ്യാജമദ്യത്തിന്റെ ഉപയോഗം തടയാനുള്ള റെയ്ഡും ബോധവത്ക്കരണവുമാണ്...

വാളയാര്‍: രാസവസ്തു കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം; മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു

വാളയാര്‍: രാസവസ്തു കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം; മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു

രണ്ട് ദിവസങ്ങളിലായി അഞ്ച് പേര്‍ മരിച്ചതിന്റെ ഞെട്ടലില്‍ നിന്ന് വാളയാര്‍ ചെലങ്കാവ് ആദിവാസി കോളനി നിവാസികള്‍ ഇനിയും മോചിതരായിട്ടില്ല. സാനിറ്റൈസര്‍ പോലുള്ള രാസവസ്തു കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക...

പാലക്കാട് ജില്ലയില്‍ നെല്ല് സംഭരണം ചൊവ്വാ‍ഴ്ച മുതല്‍ ആരംഭിക്കും

പാലക്കാട് ജില്ലയില്‍ നെല്ല് സംഭരണം ചൊവ്വാ‍ഴ്ച മുതല്‍ ആരംഭിക്കും

പാലക്കാട് ജില്ലയില്‍ സഹകരണ സംഘങ്ങള്‍ വ‍ഴിയുള്ള നെല്ല് സംഭരണം ചൊവ്വാ‍ഴ്ച മുതല്‍ ആരംഭിക്കും. ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍റെ നേതൃത്വത്തില്‍ പാലക്കാട് ചേര്‍ന്ന ഉദ്യോഗസ്ഥ തല യോഗത്തിലാണ്...

മഹാകവി അക്കിത്തത്തിന് നാടിന്‍റെ യാത്രാ മൊഴി

മഹാകവി അക്കിത്തത്തിന് നാടിന്‍റെ യാത്രാ മൊഴി

മലയാളത്തിൻ്റെ മഹാകവി അക്കിത്തത്തിന് നാടിൻ്റെ യാത്രാ മൊഴി. കുമരനെല്ലൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്ക്കാരം. രാഷ്ട്രീയ- സാമൂഹ്യ - സാംസ്ക്കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു. രാവിലെ...

അക്കിത്തം അവസാനമായി പൊതുചടങ്ങിൽ പങ്കെടുത്തത് ജ്ഞാനപീഠ പുരസ്ക്കാരം ഏറ്റുവാങ്ങാന്‍

അക്കിത്തം അവസാനമായി പൊതുചടങ്ങിൽ പങ്കെടുത്തത് ജ്ഞാനപീഠ പുരസ്ക്കാരം ഏറ്റുവാങ്ങാന്‍

അക്കിത്തം അച്യുതൻ നമ്പൂതിരി അവസാനമായി പൊതു ചടങ്ങിൽ പങ്കെടുത്തത് ജ്ഞാനപീഠ പുരസ്ക്കാരം ഏറ്റുവാങ്ങാനായിരുന്നു. അക്കിത്തത്തിൻ്റെ കുമരനെല്ലൂരിലെ വീടായ ദേവായനത്തിലായിരുന്നു പുരസ്ക്കാര സമർപ്പണ ചടങ്ങ് നടന്നത്. അക്കിത്തത്തിലൂടെ രണ്ടാം...

നാടിന്‍റെ ദാഹമകറ്റാന്‍ തന്നാലായത്; കുടിവെള്ള പദ്ധതിക്ക് സ്ഥലം വിട്ടു നല്‍കി ഉണ്ണികൃഷ്ണന്‍

നാടിന്‍റെ ദാഹമകറ്റാന്‍ തന്നാലായത്; കുടിവെള്ള പദ്ധതിക്ക് സ്ഥലം വിട്ടു നല്‍കി ഉണ്ണികൃഷ്ണന്‍

സര്‍ക്കാര്‍ പദ്ധതികള്‍ക്ക് സ്ഥലം കണ്ടെത്താൻ പലപ്പോ‍ഴും ബുദ്ധിമുട്ട് നേരിടാറുണ്ട്. ഭൂമി കണ്ടെത്താന്‍ ക‍ഴിയാതെ പല പദ്ധതികളും ചിലപ്പോൾ നീണ്ടു പോകാറുമുണ്ട്.. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു...

നവ മാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യം പ്രചരിപ്പിച്ചു; ബിജെപി ഐടി സെൽ നേതാവ് പൊലീസ് പിടിയിൽ

നവ മാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യം പ്രചരിപ്പിച്ചു; ബിജെപി ഐടി സെൽ നേതാവ് പൊലീസ് പിടിയിൽ

ആലത്തൂർ: നവ മാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യം പ്രചരിപ്പിച്ചതിന് ബി.ജെ.പി ഐ ടി സെൽ നേതാവ് പൊലീസ് പിടിയിൽ. ബി.ജെ.പി ആലത്തൂർ മണ്ഡലം ഐ ടി സെൽ...

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി പാലക്കാട്-പെരിന്തല്‍മണ്ണ റോഡ് വികസനത്തിന് തുടക്കമായി

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി പാലക്കാട്-പെരിന്തല്‍മണ്ണ റോഡ് വികസനത്തിന് തുടക്കമായി

പാലക്കാട്- പെരിന്തല്‍മണ്ണ റോഡ് വികസന പദ്ധതിക്ക് തുടക്കമായി. റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന റോഡിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വ‍ഴി...

മുഖ്യമന്ത്രിയേയും കുടുംബത്തേയും അധിക്ഷേപിച്ച് ബോര്‍ഡ്: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

പിഎംഎവൈ-ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിച്ച ഗുണഭോക്താക്കളെ കോൺഗ്രസ് നേതാവ് വഞ്ചിച്ചതായി പരാതി

പാലക്കാട് ചെർപ്പുളശ്ശേരിയിൽ പിഎംഎവൈ-ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിച്ച ഗുണഭോക്താക്കളെ കോൺഗ്രസ് നേതാവ് വഞ്ചിച്ചതായി പരാതി. കോൺഗ്രസ് മണ്ഡലം സെക്രട്ടറി കരാർ ഏറ്റെടുത്ത് മുഴുവൻ തുകയും കൈപ്പറ്റിയെങ്കിലും...

കഞ്ചിക്കോട്ടെ വരുണ്‍ ബീവറേജസ് അടച്ചു പൂട്ടുന്നു; സര്‍ക്കാര്‍ ഇടപെടണമെന്ന് തൊഴിലാളികള്‍

കഞ്ചിക്കോട്ടെ വരുൺ ബീവറേജസ് തുറന്ന് പ്രവർത്തിക്കണം; പ്രതിഷേധവുമായി തൊഴിലാളികള്‍

പാലക്കാട് കഞ്ചിക്കോട്ടെ വരുൺ ബീവറേജസ് തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി പ്രതിഷേധം. സി ഐ ടി യു വിൻ്റെ നേതൃത്വത്തിലാണ് ജോലി നഷ്ടപ്പെട്ട തൊഴിലാളികൾ കമ്പനിക്ക് മുന്നിൽ സത്യാഗ്രഹ...

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്ക്കാരം സമർപ്പിച്ചു

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്ക്കാരം സമർപ്പിച്ചു

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്ക്കാരം സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. മന്ത്രി എ കെ ബാലൻ പുരസ്ക്കാരം കൈമാറി....

പിഎസ് സി പരീക്ഷ; സ്‌കൂള്‍ മുഴുവനും അണുവിമുക്തമാക്കാന്‍ നേരിട്ടിറങ്ങി വാര്‍ഡ് കൗണ്‍സിലറായ അബ്ദുള്‍ ഷുക്കൂര്‍

പിഎസ് സി പരീക്ഷ; സ്‌കൂള്‍ മുഴുവനും അണുവിമുക്തമാക്കാന്‍ നേരിട്ടിറങ്ങി വാര്‍ഡ് കൗണ്‍സിലറായ അബ്ദുള്‍ ഷുക്കൂര്‍

കൊവിഡ് വ്യാപനത്തിനിടയില്‍ പൊതുപ്രവര്‍ത്തകര്‍ പുലര്‍ത്തേണ്ട ജാഗ്രതയും സാമൂഹ്യ ഉത്തരവാദിത്തവും തെളിയിക്കുകയാണ് പാലക്കാട് നഗരസഭയിലെ കൗണ്‍സിലര്‍ അബ്ദുള്‍ ഷുക്കൂര്‍. പിഎസ് സി പരീക്ഷ നടക്കുന്നതിന്‍റെ തലേദിവസം സ്കൂളില്‍ അണുനശീകരണ...

കഞ്ചിക്കോട്ടെ വരുണ്‍ ബീവറേജസ് അടച്ചു പൂട്ടുന്നു; സര്‍ക്കാര്‍ ഇടപെടണമെന്ന് തൊഴിലാളികള്‍

കഞ്ചിക്കോട്ടെ വരുണ്‍ ബീവറേജസ് അടച്ചു പൂട്ടുന്നു; സര്‍ക്കാര്‍ ഇടപെടണമെന്ന് തൊഴിലാളികള്‍

പാലക്കാട് കഞ്ചിക്കോട്ടെ പെപ്സി യൂണിറ്റ് നടത്തിപ്പുകാരായ വരുണ്‍ ബീവറേജസ് അടച്ചു പൂട്ടുന്നു. സ്ഥിരം - കരാർ തൊഴിലാളികളായ നൂറുകണക്കിന് പേര്‍ക്ക് തൊ‍ഴില്‍ നഷ്ടമാവും. സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തിരമായി...

പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സമരത്തിനിടെ ചുവന്ന മഷി ഉപയോഗിച്ചെന്ന് നിഗമനം; മഷിക്കുപ്പി സമരം യുവജനസംഘടനകള്‍ക്ക് തന്നെ നാണക്കേട്

പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സമരത്തിനിടെ ചുവന്ന മഷി ഉപയോഗിച്ചെന്ന് നിഗമനം; മഷിക്കുപ്പി സമരം യുവജനസംഘടനകള്‍ക്ക് തന്നെ നാണക്കേട്

പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സമരത്തിനിടെ പ്രവര്‍ത്തകര്‍ ചുവന്ന മഷി ഉപയോഗിച്ചെന്ന വിവാദം ശക്തമാവുന്നു. യൂത്ത് കോണ്‍ഗ്രസിന്റ മഷിക്കുപ്പി സമരം യുവജനസംഘടനകള്‍ക്ക് തന്നെ നാണക്കേടായി മാറിയെന്ന് ഡിവൈഎഫ്‌ഐ. കഴിഞ്ഞ...

കൊല്ലത്ത് മരിച്ച വൃദ്ധന്റെ മൃതദേഹം പരിശോധനയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് മാറി നല്‍കി

പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് മാറി നല്‍കി. കഴിഞ്ഞ ദിവസം മരിച്ച പാലക്കാട് സ്വദേശിനി ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം അട്ടപ്പാടി സ്വദേശി വള്ളിയുടെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക്...

ഏത് പാമ്പും അനുസരണയോടെ ബിനീഷ്‌കുമാറിന് മുന്നില്‍ നില്‍ക്കും; പാമ്പുകളുടെ തോഴന്റെ കഥ ഇങ്ങനെ

ഏത് പാമ്പും അനുസരണയോടെ ബിനീഷ്‌കുമാറിന് മുന്നില്‍ നില്‍ക്കും; പാമ്പുകളുടെ തോഴന്റെ കഥ ഇങ്ങനെ

കാല്‍നൂറ്റാണ്ട് കാലമായി പാമ്പുകളുടെ തോഴനാണ് ചെര്‍പ്പുളശ്ശേരി സ്വദേശിയായ ബിനീഷ്‌കുമാര്‍. രാജവെമ്പാല മുതലുള്ള ഏത് പാമ്പും അനുസരണയോടെ ബിനീഷ്‌കുമാറിന് മുന്നില്‍ നില്‍ക്കും. വനംവകുപ്പിന്റെ മലമ്പുഴയിലെ പാമ്പുപുനരധിവാസ കേന്ദ്രത്തിലെ താല്‍ക്കാലിക...

നിറകണ്ണുകളോടെ സഹ്യന്റെ മകന് ഗോത്ര മനുഷ്യരുടെ അവസാന യാത്രാമൊഴി

നിറകണ്ണുകളോടെ സഹ്യന്റെ മകന് ഗോത്ര മനുഷ്യരുടെ അവസാന യാത്രാമൊഴി

കാട്ടാന നാട്ടിലിറങ്ങി കൃഷിയും കിടപ്പാടവും നശിപ്പിക്കുന്നതിന്റെ പരാതികള്‍ അവസാനിക്കാറില്ല. എന്നാല്‍ ഇതിലൊന്നും പരാതിയോ പരിഭവമോ ഇല്ലാത്ത മനുഷ്യരുണ്ട്. മണ്ണിന്റെ മക്കളായ ആദിവാസികള്‍. അവര്‍ക്ക് കണ്‍ കണ്ട ദൈവമാണ്...

കൊലക്കേസ് പ്രതിയാക്കി കോണ്‍ഗ്രസിന്റെ അപകീര്‍ത്തിപ്രചരണം; പട്ടാമ്പിയില്‍ ലീഗ് പ്രാദേശിക നേതാവ് രാജിവച്ച് ഡിവൈഎഫ്ഐയില്‍

കൊലക്കേസ് പ്രതിയാക്കി കോണ്‍ഗ്രസിന്റെ അപകീര്‍ത്തിപ്രചരണം; പട്ടാമ്പിയില്‍ ലീഗ് പ്രാദേശിക നേതാവ് രാജിവച്ച് ഡിവൈഎഫ്ഐയില്‍

വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന യുഡിഎഫ് നേതാക്കള്‍ പ്രചരിപ്പിച്ച പാലക്കാട് പട്ടാന്പിയിലെ യൂത്ത് ലീഗ് നേതാവ് ഹക്കിം പട്ടാന്പി ലീഗ് ബന്ധമുപേക്ഷിച്ചു. സിപിഐഎംകാരനായ പ്രതിയെന്ന...

പല്ലശ്ശനക്കാരുടെ ഓണത്തല്ല് മുടങ്ങിയില്ല; ഇക്കുറി കര്‍ശനമായ കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്

പല്ലശ്ശനക്കാരുടെ ഓണത്തല്ല് മുടങ്ങിയില്ല; ഇക്കുറി കര്‍ശനമായ കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്

പാലക്കാട് പല്ലശ്ശനക്കാരുടെ ഓണാഘോഷ ചടങ്ങുകളില്‍ പ്രധാനമാണ് ഓണത്തല്ല്.... കൊവിഡ് പ്രതിസന്ധിയിലായ കാലത്തും ഓണത്തല്ല് മുടങ്ങിയില്ല.... കാലങ്ങളായി തുടരുന്ന ആചാരം കര്‍ശനമായ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ഇത്തവണ നടത്തിയത്.

നിയമം പാലിച്ച് വാഹനമോടിച്ചവര്‍ക്ക് അപ്രതീക്ഷിത ഓണസമ്മാനം നല്‍കി മോട്ടോര്‍ വാഹന വകുപ്പ്

നിയമം പാലിച്ച് വാഹനമോടിച്ചവര്‍ക്ക് അപ്രതീക്ഷിത ഓണസമ്മാനം നല്‍കി മോട്ടോര്‍ വാഹന വകുപ്പ്

പാലക്കാട് നഗരത്തില്‍ ഉത്രാടപ്പാച്ചിലില്‍ വാഹനത്തിലെത്തിയവര്‍ക്ക് നല്ല പായസ കിറ്റ് അപ്രതീക്ഷിത സമ്മാനമായി കിട്ടി. നിയമം പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പാണ് സമ്മാനം നല്‍കിയത്. നിയമം ലംഘിച്ചവര്‍ക്ക്...

ഇരുവൃക്കകള്‍ക്കും തകരാര്‍; ജീവിതം വ‍ഴിമുട്ടി പാലക്കാട് സ്വദേശി; വൃക്ക മാറ്റിവയ്ക്കാന്‍ സഹായം തേടി കുടുംബം

ഇരുവൃക്കകള്‍ക്കും തകരാര്‍; ജീവിതം വ‍ഴിമുട്ടി പാലക്കാട് സ്വദേശി; വൃക്ക മാറ്റിവയ്ക്കാന്‍ സഹായം തേടി കുടുംബം

ഇരുവൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടി നില്‍ക്കുകയാണ് പാലക്കാട് പട്ടിത്തറയിലെ അനില്‍കുമാര്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി ഡയാലിസിസ് ചെയ്താണ് അനില്‍കുമാറിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. വൃക്ക നല്‍കാന്‍ ഭാര്യ ബിന്ദു...

കൊവിഡ് സാമൂഹ്യ വ്യാപനം; ഐസിഎംആർ നടത്തുന്ന സിറം സർവ്വേ പാലക്കാട് ജില്ലയില്‍ പൂർത്തിയായി; ഇന്ന് തൃശൂരില്‍

കൊവിഡ് സാമൂഹ്യ വ്യാപനം; ഐസിഎംആർ നടത്തുന്ന സിറം സർവ്വേ പാലക്കാട് ജില്ലയില്‍ പൂർത്തിയായി; ഇന്ന് തൃശൂരില്‍

സംസ്ഥാനത്തെ കൊവിഡ് സമൂഹ്യ വ്യാപനം തിരിച്ചറിയാൻ ഐസിഎംആർ നടത്തുന്ന സിറം സർവ്വേ പാലക്കാട് പൂർത്തിയായി. ഇന്ന് തൃശൂരിലും നാളെ എറണാകുളത്തും വിദഗ്ധ സംഘം സർവ്വേ നടത്തും. സമൂഹ...

സുഭിക്ഷ കേരളം പദ്ധതിയുമായി കൈകോർത്ത് പുത്തൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ

സുഭിക്ഷ കേരളം പദ്ധതിയുമായി കൈകോർത്ത് പുത്തൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ

സുഭിക്ഷ കേരളം പദ്ധതിയുമായി കൈകോർത്ത് പാലക്കാട് കുമരം പുത്തൂരിലെ ഡിവൈഎഫ് ഐ പ്രവർത്തകർ. ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ വെള്ളപ്പാടത്ത് മത്സ്യ കൃഷിക്ക് തുടക്കം കുറിച്ചു. കൊവിഡ് പ്രതിസന്ധിയുടെ...

പാലക്കാട് യൂത്ത് കോൺഗ്രസ് നേതാവ് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; കേസെടുത്തു

പാലക്കാട് യൂത്ത് കോൺഗ്രസ് നേതാവ് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; കേസെടുത്തു

പാലക്കാട് യൂത്ത് കോൺഗ്രസ് നേതാവ് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എസ് ശിവരാജനെതിരെയാണ് വീട്ടമ്മ പരാതി നൽകിയത്. കൊല്ലങ്കോട് പോലീസ് കേസെടുത്തു....

വഴിതെറ്റിയെത്തിയ മാന്‍കിടാവിന് തണലായി രണ്ട് അമ്മമാര്‍; ഉമ്മക്കൊലുസുവിന്‍റെ സ്നേഹത്തിന്‍റെ കഥ

വഴിതെറ്റിയെത്തിയ മാന്‍കിടാവിന് തണലായി രണ്ട് അമ്മമാര്‍; ഉമ്മക്കൊലുസുവിന്‍റെ സ്നേഹത്തിന്‍റെ കഥ

ഈ പ്രഭാതത്തിൽ പ്രേക്ഷകരുടെ മനസ്സ് നിറക്കുന്ന കാഴ്ചയാണ് പാലക്കാട് നിന്നും നൽകാനുള്ളത്. കാട്ടിൽ നിന്ന് വഴിതെറ്റിയെത്തിയ കുഞ്ഞ് അതിഥിയുടെയും രണ്ട് അമ്മമാരുടെയും സ്നേഹ ബന്ധത്തിൻ്റെ കാഴ്ചയിലേക്ക്.

വൈദ്യുതി വകുപ്പിന് വന്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കിയ വൈദ്യുത കരാറിലേക്കെത്തിയത് എങ്ങിനെയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്ന് മന്ത്രി എകെ ബാലന്‍

വൈദ്യുതി വകുപ്പിന് വന്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കിയ വൈദ്യുത കരാറിലേക്കെത്തിയത് എങ്ങിനെയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്ന് മന്ത്രി എകെ ബാലന്‍

യുഡിഎഫ് ഭരണ കാലത്ത് വൈദ്യുതി വകുപ്പിന് വന്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കിയ വൈദ്യുത കരാറിലേക്കെത്തിയത് എങ്ങിനെയെന്ന് ചെന്നിത്തലയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്ന് മന്ത്രി എകെ ബാലന്‍. വൈദ്യുതി പുറത്ത്...

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് പിടിയിലായ കെ ടി റമീസ് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധു

വാളയാർ മ്ലാവ് വേട്ട കേസ്; സ്വർണക്കടത്ത് കേസ് പ്രതി കെ ടി റമീസിനെ പാലക്കാടെത്തിച്ച് തെളിവെടുപ്പ് നടത്തി

വാളയാർ മ്ലാവ് വേട്ട കേസിൽ വനം വകുപ്പ് കസ്റ്റഡിയിലുള്ള സ്വർണ്ണക്കടത്ത് കേസ് പ്രതി കെ ടി റമീസിനെ പാലക്കാടെത്തിച്ച് തെളിവെടുപ്പ് നടത്തി . മൂന്ന് ദിവസത്തേക്കാണ് റമീസിനെ...

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ വിവാദ പ്രസ്താവനയുമായി പട്ടാമ്പി നഗരസഭാ ചെയർമാൻ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ വിവാദ പ്രസ്താവനയുമായി പട്ടാമ്പി നഗരസഭാ ചെയർമാൻ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ വിവാദ പ്രസ്താവനയുമായി വീണ്ടും പട്ടാമ്പി നഗരസഭാ ചെയർമാൻ. പട്ടാമ്പി താലൂക്കിൽ ലോക്ക് ഡൗൺ നീട്ടിയതിനെതിരെയാണ് യു ഡി എഫ് ഭരിക്കുന്ന പട്ടാമ്പി നഗരസഭയിലെ...

പാലക്കാട് കഞ്ചിക്കോട് റെയിൽവേ ട്രാക്കിന് സമീപം മൂന്ന് അതിഥി തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് കഞ്ചിക്കോട് റെയിൽവേ ട്രാക്കിന് സമീപം മൂന്ന് അതിഥി തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് കഞ്ചിക്കോട് റെയിൽവേ ട്രാക്കിന് സമീപം മൂന്ന് അതിഥി തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിൻ തട്ടിയുണ്ടായ അപകടമാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം . ജാർഖണ്ഡ...

പാലക്കാട് നഗരത്തിലെ തെരുവ് നായ്ക്കളുടെ വിശപ്പകറ്റുന്ന ചിത്രയെന്ന മാലാഖ

പാലക്കാട് നഗരത്തിലെ തെരുവ് നായ്ക്കളുടെ വിശപ്പകറ്റുന്ന ചിത്രയെന്ന മാലാഖ

പാലക്കാട് നഗരത്തിലെ തെരുവ് നായ്ക്കളുടെ വിശപ്പകറ്റാനായി പതിവായി തൂവെള്ള വസ്ത്രം ധരിച്ച് ചിത്രയെത്തും. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് ചിത്ര അഭയന്‍. ലോക്ക് ഡൗൺ കാലത്താണ് പട്ടിണിയിലായ...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷത്തിലേക്ക്; സെറോളജിക്കല്‍ സര്‍വ്വേ നടത്താന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം

പാലക്കാട് ഒരു കൊവിഡ് മരണം കൂടി

പാലക്കാട് വീണ്ടും കൊവിഡ് മരണം. വാണിയംകുളം സ്വദേശി സിന്ധുവാണ് പുലര്‍ച്ചെ ജില്ലാ ആശുപത്രിയില്‍ മരിച്ചത്. ക്യാന്‍സര്‍ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ...

സഹജീവി സ്‌നേഹത്തിന്റെയും നന്മയുടെയും കഥ വീണ്ടും; ശരീരം തളര്‍ന്ന യുവാവിന് കൊവിഡ്; ആശുപത്രിയിലെത്തിച്ചത് രോഗബാധിതരായ യുവാക്കള്‍

സഹജീവി സ്‌നേഹത്തിന്റെയും നന്മയുടെയും കഥ വീണ്ടും; ശരീരം തളര്‍ന്ന യുവാവിന് കൊവിഡ്; ആശുപത്രിയിലെത്തിച്ചത് രോഗബാധിതരായ യുവാക്കള്‍

കൊവിഡ് മഹാമാരിയുടെ കാലത്ത് സഹജീവി സ്‌നേഹത്തിന്റെയും നന്‍മയുടെയും കഥ വീണ്ടും എഴുതി ചേര്‍ക്കുകയാണ് പാലക്കാട് പട്ടാമ്പിയിലെ രണ്ടുമനുഷ്യര്‍. ശരീരം തളര്‍ന്നുകിടക്കുന്ന യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെത്തിക്കാനായി ആംബുലന്‍സിലെത്തിച്ചത്...

Page 4 of 14 1 3 4 5 14

Latest Updates

Don't Miss