പാർവതി ഗിരികുമാർ

പന്തീരാങ്കാവ് ഗാർഹിക പീഡനം; പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് പൊലീസ് ഓഫീസറുടെ മറുപടിയില്‍ നിന്ന് വ്യക്തം: വനിതാ കമ്മീഷൻ

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ(എസ്എച്ച്ഒ) മറുപടിയില്‍ നിന്നു വ്യക്തമായെന്ന്....

കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ച സംഭവം; വീക്ഷണം പത്രത്തെ തള്ളി വി ഡി സതീശൻ

കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ച സംഭവത്തില്‍ പാര്‍ട്ടി മുഖപത്രത്തെ തള്ളി വിഡി സതീശന്‍. കോണ്‍ഗ്രസോ യുഡിഎഫോ ഈ വിഷയം....

മമ്മൂട്ടി മുഹമ്മദ്‌ കുട്ടിയാവുന്നത് വിദ്വേഷ പ്രചാരകരുടെ മനസിലെ വെറുപ്പിൽ നിന്നുടലെടുക്കുന്നതാണ്: പിന്തുണയുമായി കെ സി വേണുഗോപാൽ

മമ്മൂട്ടിക്കെതിരെ ബിജെപിയും സംഘപരിവാറും നടത്തുന്ന വർഗീയപ്രചാരണങ്ങൾക്കെതിരെ കെ സി വേണുഗോപാൽ. മമ്മൂട്ടി മുഹമ്മദ് കുട്ടിയാവുന്നത് വിദ്വേഷ പ്രചാരകരുടെ മനസിലെ വെറുപ്പിൽ....

മണിയാറിലും കക്കട്ടാറിലും ജലനിരപ്പ് ഉയരാം; ജാഗ്രതാ നിര്‍ദ്ദേശം

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ ഇന്ന് മുതല്‍ മെയ് 18 വരെ....

സംസ്ഥാനത്ത് വേനൽ മഴ ശക്തം; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്തിന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ്....

കോൺഗ്രസിൽ തുറന്ന പോര്; തെരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

തെരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. അന്വേഷണ കമ്മീഷനെ വച്ചതിനാൽ കൂടുതൽ ഒന്നും പറയുന്നില്ല. ഫേസ്....

പന്തീരാങ്കാവ് ഗാർഹിക പീഡനം; ആദ്യം വിവാഹം നിശ്ചയിച്ച പെൺകുട്ടിയുടെ കുടുംബം പിൻമാറിയത് പ്രതിയുടെ സ്വഭാവ വൈകൃതങ്ങൾ മൂലം

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി രാഹുലിൻ്റെ സ്വഭാവ വൈകൃതങ്ങൾ മൂലമാണ് ആദ്യം....

കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവരെന്ന പരാമർശം മുസ്ലിം വിഭാഗത്തെ കുറിച്ചല്ല; മുസ്ലിം വിരുദ്ധ പരാമർശത്തിൽ മലക്കം മറിഞ്ഞ് മോദി

മുസ്ലിം വിരുദ്ധ പരാമർശത്തിൽ മലക്കം മറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവരെന്ന പരാമർശം മുസ്ലിം വിഭാഗത്തെ കുറിച്ചല്ലെന്നാണ്....

കര്‍ഷക പ്രതിഷേധത്തില്‍ അടിതെറ്റി ബിജെപി; തെരെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജെ പി സ്ഥാനാര്‍ത്ഥികളെ തടഞ്ഞ് കർഷകർ

ഹരിയാനയിലും പഞ്ചാബിലും തെരെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജെ പി സ്ഥാനാര്‍ത്ഥികളെ കര്‍ഷകര്‍ തടഞ്ഞു. ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ഉള്‍പ്പടെയുള്ള....

ന്യൂസ് ക്ലിക്കിനോട് കേന്ദ്രത്തിനുള്ളത് ഭരണകൂട ഭീകരതയ്ക്കെതിരെ ശബ്ദമുയർത്തിയതിലുള്ള അമർഷം: മാധ്യമപ്രവർത്തക അനുഷ പോൾ

ഭരണകൂട ഭീകരതയ്ക്കെതിരെ ശബ്ദമുയർത്തിയതിലുള്ള അമർഷമാണ് ന്യൂസ് ക്ലിക്കിനോടും അതിന്റെ പ്രവർത്തകരോടും കേന്ദ്ര സർക്കാരിനുള്ളതെന്ന് മാധ്യമപ്രവർത്തക അനുഷ പോൾ. അതിനെ തുറന്നു....

സുപ്രീം കോടതി വിധി സ്വാഗതാർഹം; സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും വികൃതമായ മാതൃകയാണ് പ്രബീർ പുർകായസ്തയുടെ അറസ്റ്റ്: ഡോ. ജോൺ ബ്രിട്ടാസ് എംപി

ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി. കേന്ദ്ര സർക്കാരിന്റേത് സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും വികൃതമായ മാതൃകയാണ്....

‘ഇന്നേവരെ കാണാത്ത രാഹുലിനെയാണ് അന്ന് കണ്ടത്; കരച്ചിൽ കേട്ടിട്ടും വീട്ടുകാരാരും സഹായിക്കാനെത്തിയില്ല’: പന്തീരാങ്കാവിലെ ഭര്‍തൃവീട്ടിലെ ക്രൂരത തുറന്ന് പറഞ്ഞ് യുവതി

പന്തീരാങ്കാവിലെ ഭർതൃവീട്ടിലെ ക്രൂരത കൈരളി ന്യൂസിനോട് തുറന്ന് പറഞ്ഞ് യുവതി. ഇതുവരെ കാണാത്ത രാഹുലിനെയാണ് അന്ന് കണ്ടത്. വിവാഹത്തിന് പങ്കെടുക്കാൻ....

‘നീ ടാക്സി വിളിയെടാ..’; പറക്കും ടാക്സി വരാൻ ഇനി കുറച്ച് നാൾ കൂടി

പറക്കുന്ന ടാക്സി വരുമെന്ന് പറയുന്നതല്ലാതെ വരുന്നതായി ഒരു വിവരവും ഇതുവരെ ലഭിച്ചില്ലല്ലോ. പറക്കും ടാക്സി വിപണിയിലെത്തിക്കുന്ന എന്ന ഉറപ്പുമായെത്തിയിരിക്കുകയാണ് ആനന്ദ്....

കാട്ടാക്കടയിൽ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി

കാട്ടാക്കടയിൽ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി. മാറനല്ലൂരിൽ ജയ എന്ന വീട്ടമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ മരിച്ച നിലയിൽ....

ടൈംസ് ഹയർ എജ്യുക്കേഷൻ റാങ്കിങ്ങിൽ എംജി സർവ്വകലാശാല രാജ്യത്ത് മൂന്നാമത്; ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരിഷ്‌ക്കാരങ്ങൾക്കുള്ള അംഗീകാരം: മന്ത്രി ആർ ബിന്ദു

ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷൻ്റെ ഈ വർഷത്തെ ഏഷ്യാ യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ എം.ജി സർവ്വകലാശാല രാജ്യത്ത് മൂന്നാം സ്ഥാനത്തെത്തിയത് ഉന്നതവിദ്യാഭ്യാസ....

‘സംഘികളുടെ ഇസ്ലാമിസ്റ്റ് ചാപ്പ മമ്മൂട്ടിക്ക് കൊടുക്കുന്നത് ടർബോയുടെ വിജയം ആയിരിക്കും’; സൈബർ സംഘികൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയ

മമ്മൂട്ടിയെ വർഗീയവത്കരിച്ച് മറുനാടൻ മലയാളിയും സൈബർ സംഘികളും നടത്തുന്ന പ്രചാരണങ്ങൾക്ക് മറുപടി നൽകി സോഷ്യൽ മീഡിയ. സംഘപരിവാറിന്റെ ഈ ശ്രമങ്ങൾ....

തൃശ്ശൂരിൽ വീടിന്റെ മുൻവാതിൽ തുറന്ന് 12 പവൻ സ്വർണം മോഷ്ടിച്ചു; അന്വേഷണം ഊർജിതമാക്കി പൊലീസ്

തൃശൂർ ചെറുതുരുത്തിയിൽ വീടിന്റെ മുൻ വാതിൽ തുറന്ന് 12 പവൻ സ്വർണം മോഷ്ടിച്ചു. ചെറുതുരുത്തി പതിമൂന്നാം വാർഡിൽ കടവത്ത് അനൂപിന്റെ....

ശക്തമായ കാറ്റ്; ജാഗ്രത നിർദേശങ്ങൾ പുറത്തുവിട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശക്തമായ കാറ്റിനെ നേരിടാനുള്ള ജാഗ്രത നിർദേശങ്ങൾ പുറത്തുവിട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന....

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാത്രി 11.30....

വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കം; രണ്ടുപേർക്ക് മർദനം

വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ രണ്ടുപ്പേർക്ക് മർദ്ദനം. കൊല്ലം ഇടമുളയ്ക്കൽ തുമ്പിക്കുന്നിൽ ഞായർ ഉച്ചയ്ക്കാണ് സംഭവം. തുമ്പിക്കുന്ന്....

സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 9....

കുമളി നാലാം മൈൽ പാലത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തി

കുമളി നാലാം മൈൽ പാലത്തിന് സമീപത്ത് നിന്നും മൃതദ്ദേഹം കണ്ടെത്തി. പാലത്തിനോട് ചേർന്ന് വാഴക്കൂട്ടത്തിനിടയിൽ തലകീഴായ നിലയിലായിരുന്നു മൃതദ്ദേഹം. നാലാം....

പക്ഷിപ്പനി: മന്ത്രി വീണാ ജോര്‍ജ് സ്ഥിതിഗതികള്‍ വിലയിരുത്തി

പത്തനംതിട്ടയില്‍ താറാവുകളില്‍ പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ (എച്ച്5 എന്‍1) കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ....

കരമന അഖിൽ കൊലപാതകക്കേസ്; മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്തു

തിരുവനന്തപുരം കരമന അഖിൽ കൊലപാതക്കേസിൽ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത....

Page 1 of 831 2 3 4 83