93-ാം വയസില്‍ ഡിക്ഷണറി ഒരുക്കി അധ്യാപകന് | Pathanamthitta
പ്രായം എത്രയായാലും പുതിയ പരീക്ഷണങ്ങൾ ദൈനംദിന ജീവിതത്തിൽ പരീക്ഷിക്കാൻ ചിലർക്ക് ഒരു മടിയുമില്ല. പത്തനംതിട്ട ( Pathanamthitta ) കിടങ്ങന്നൂർ സ്വദേശിയായ ചന്ദ്രശേഖരൻ തൊണ്ണൂറ്റി മൂന്നാം വയസിൽ...
പ്രായം എത്രയായാലും പുതിയ പരീക്ഷണങ്ങൾ ദൈനംദിന ജീവിതത്തിൽ പരീക്ഷിക്കാൻ ചിലർക്ക് ഒരു മടിയുമില്ല. പത്തനംതിട്ട ( Pathanamthitta ) കിടങ്ങന്നൂർ സ്വദേശിയായ ചന്ദ്രശേഖരൻ തൊണ്ണൂറ്റി മൂന്നാം വയസിൽ...
അമിത വേഗതയിലെത്തിയ ടിപ്പർ ലോറി,ഇരുചക്ര വാഹനത്തിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.തിരുവല്ല ഇരവിപേരൂർ സ്വദേശി ഷേർലി തോമസ് ആണ് മരിച്ചത്.ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. രാവിലെ 8 മണിയോടെ ആയിരുന്നു...
പമ്പയാറിൽ സീതയെന്ന പിടിയാനയുടെ നീരാട്ട് നീണ്ടു നിന്നത് ആറു മണിക്കൂർ. പത്തനംതിട്ട ആയിരൂരിലെ കാട്ടൂർ കടവിൽ കുളിപ്പിക്കാനിറക്കിയ ആന ഇടഞ്ഞ് മണിക്കൂറോളമാണ് ആകാംക്ഷയും പരിഭ്രാന്തിയും സൃഷ്ടിച്ചത്. വനപാലക...
മാനസിക രോഗിയായ യുവാവ് വീട്ടിൽ കയറി വയോധികയെ കുത്തിക്കൊലപ്പെടുത്തി. പത്തനംതിട്ട തിരുവല്ല കുന്നന്താനത്താണ് ദാരുണമായ സംഭവം നടന്നത്. കൃത്യത്തിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരും...
അകാലത്തില്‍ വിട്ടു പിരിഞ്ഞ പി.ബിജുവിന്റെ ( P Biju ) സ്മരണകളാണ് ഡിവൈഎഫ്ഐ ( DYFI ) സംസ്ഥാന സമ്മേളനത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. സംഘടനയുടെ മുന്‍ സംസ്ഥാന...
ഡിവൈഎഫ്ഐ ( DYFI ) പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് വൈകുന്നേരം പത്തനംതിട്ടയില്‍ ( Pathanamthitta ) പതാക (Flag ) ഉയരും. പ്രതിനിധി സമ്മേളനം വ്യാഴാഴ്ച...
വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ പത്തനംതിട്ട ചിറ്റാര്‍ സ്വദേശി മത്തായി മരിച്ച സംഭവത്തില്‍ കുറ്റക്കാരായ വനപാലകരെ പ്രോസിക്യൂട്ട് ചെയ്യാന്‍ വനം വകുപ്പിന്റെ അനുമതി. സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട് ശരിവച്ച് വനം...
വിഷു പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. നാളെ മുതലാണ് തീർത്ഥാടകരെ മല ചവിട്ടാൻ അനുവദിക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതുക്കി നിശ്ചയിച്ച വഴിപാട് നിരക്കുകളും നിലവിൽ...
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ജനറേറ്ററിന് തീപിടിച്ചു. ആറാം നമ്പര്‍ ജനറേറ്ററിലാണ് തീപ്പിടുത്തമുണ്ടായത്. ഉത്പാദനത്തില്‍ അറുപത് മെഗാവാട്ടിന്റെ കുറവുണ്ടാകുമെങ്കിലും ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. ഇന്നലെ...
കെ റെയിൽ വിഷയത്തിൽ ബിജെപി ചായ് വ് പ്രകടമാക്കി ചെങ്ങന്നൂരിലെ സമര സമിതി നേതാക്കൾ. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പങ്കെടുത്ത ചെങ്ങന്നൂരിലെ കെ-റെയിൽ...
തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ മാപ്പ് പറയണമെന്ന് മന്ത്രി സജി ചെറിയാൻ. ജനങ്ങളെ ബോധ്യപ്പെടുത്തി പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി. ചെങ്ങന്നൂർ നിയമസഭാ...
ഐഎസ്എല്‍ ഫൈനല്‍ പോരാട്ടത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ കെ ടി ചാക്കോ. മത്സരത്തില്‍ ഗോള്‍ കീപ്പര്‍മാരുടെ പങ്ക് നിര്‍ണായകമാകുമെന്നും മുന്‍ ഇന്ത്യന്‍...
കോന്നി ആനപരിപാലന കേന്ദ്രത്തിലെ കുട്ടിക്കൊമ്പന് ഇനി മുതല്‍ ആനപ്രേമികള്‍ക്ക് കൊച്ചയ്യപ്പനാണ്. വനം മന്ത്രി കെ. ശശീന്ദ്രന് ആനക്കൂട് സന്ദര്‍ശിച്ച് ഒന്നരവയസ്സുള്ള കുട്ടിക്കൊമ്പന് ഔദ്യോഗിക നാമകരണ ചടങ്ങ് നടത്തി....
ശബരിമല ക്ഷേത്ര ഉത്സവത്തിന് കൊടിയേറി. രാവിലെ 10 .30 നും 11.30 നും മധ്യേ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റു ചടങ്ങുകൾ നടന്നത്. 10...
കനിവ് തേടി 3 ജീവിതങ്ങള്‍. ദുരന്തങ്ങള്‍ ഒന്നൊന്നായി വേട്ടയാടിയതോടെ ഇരുട്ടിലായിരിക്കുകയാണ് പത്തനംതിട്ട തിരുവല്ല ഇരവിപേരൂരിലെ ശാന്തിയുടെയും 3 മക്കളുടെയും ജീവിതങ്ങള്‍. ക്യാന്‍സര്‍ രോഗത്താല്‍ അമ്മയും സഹോദരനും വലയുമ്പോഴും...
കുടിവെള്ളം കിട്ടാക്കനിയാവുകയാണ്. എന്നാൽ ചുരുങ്ങിയ സ്ഥലത്ത് കുടിവെള്ളം കിട്ടാന്‍ ഒരു എളുപ്പവഴിയുണ്ട്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ വൈദിക വൃത്തി നയിക്കുന്ന നൈനാനോട് പറയുക മാത്രം മതി. നീരുറവ...
പത്തനംതിട്ട കൊച്ചു പമ്പ ഇക്കോ ടൂറിസത്തിലെ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു. ഗവിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ബോട്ടു സവാരിക്കും ഭക്ഷണത്തിനും വിശ്രമത്തിനും സൗകര്യമുണ്ട്. നിലവിലെ കാലാവസ്ഥാ സാഹചര്യത്തില്‍ വളരെയടുത്ത്...
ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സഭാ സമ്മേളനമായ മാരാമൺ കൺവെൻഷന് പമ്പ മണപ്പുറത്ത് തുടക്കമായി. നൂറ്റി ഇരുപത്തിയേഴാമത് കൺവെൽഷൻ മാർത്തോമ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മർത്തോമ...
വിവിധ സഭാ അധ്യക്ഷന്മാരുടെ ഒരുമിച്ച് ചേര്‍ന്നുള്ള പിറന്നാള്‍ ആഘോഷം അപൂര്‍വ്വത നിറഞ്ഞതായി മാറി. ഓര്‍ത്തഡോക്സ്, മാര്‍ത്തോമാ സഭ അധ്യക്ഷന്മാരാണ് ഒരുമിച്ച് പിറന്നാള്‍ മധുരം പങ്കിട്ടത്. തിരുവല്ല നെല്ലാട്...
127-ാമത് മാരാമൺ കൺവെൻഷന് പമ്പാ മണൽപ്പുറത്ത് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 2.30 ന് ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത കൺവെൻഷൻ ഉത്ഘാടനം ചെയ്യും. കൊവിഡി റെ പിടിയിലമർന്ന...
മകരവിളക്ക് തീർഥാടനം പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് രാവിലെയോടെ അടച്ചു. രാജപ്രതിനിധിയോടെപ്പം തിരുവാഭരണ സംഘം മടക്ക യാത്ര ആരംഭിച്ചു. കുംഭമാസ പൂജകള്‍ക്കായി അടുത്ത മാസം 12 ന് ആണ്...
മകരവിളക്ക് കഴിഞ്ഞും ദർശനം തുടരുന്ന ശബരിമല നട അടയ്ക്കാൻ ഇനി മൂന്നു നാൾ മാത്രം. ബുധനാഴ്ച വരെയാണ് തീർത്ഥാടകർക്ക് ദർശനാനുമതിയുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പു വരുത്തി മുഴുവൻ...
ശബരിമലയിൽ മകരവിളക്ക് നാളെ . ഒരുക്കങ്ങളെല്ലാo തന്നെ പൂർത്തിയായി. പമ്പ വിളക്കും പമ്പാ സദ്യയും ഇന്ന് നടക്കും. എങ്ങും ശരണ വിളികൾ മാത്രം. കോവിഡ് നിയന്ത്രണമുള്ളതിനാൽ ഭക്തർ...
തീർത്ഥാടന കാലത്ത് ഇരുമുടിക്കെട്ടില്ലാതെ എത്തുന്ന ഭക്തർക്ക് പമ്പയിൽ നിന്ന് കെട്ടു നിറയ്ക്കാനുള്ള സൗകര്യം ഏറെ ഫലപ്രദമായി മാറുകയാണ്. തിരക്കേറിയതോടെ പമ്പാ ഗണപതി ക്ഷേത്രത്തിന് പരിസരത്താണ്, ദേവസ്വം ബോർഡ്...
ഡിസിസി അധ്യക്ഷൻ്റെ സാന്നിധ്യത്തിലുള്ള യോഗത്തിനിടെ പത്തനംതിട്ടയിൽ കോൺഗ്രസ് പ്രവർത്തകർ നേർക്കു നേർ ഏറ്റുമുട്ടി. കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി യോഗത്തിൽ ആയിരുന്നു പ്രവർത്തകരുടെ കയ്യാങ്കളി അരങ്ങേറിയത്. പത്തനംതിട്ട ജില്ലയിലെ ...
ശബരിമലയിൽ നട തുറന്ന പുലർച്ചെ മുതൽ തീർത്ഥാടകർ എത്തി തുടങ്ങി. സന്നിധാനത്തേക്കുള്ള പരമ്പരാഗത കാനന പാത യാത്രയും സജീവമായി കഴിഞ്ഞു. തീർത്ഥാടക തിരക്ക് മുൻകൂട്ടി കണ്ട് കൂടുതൽ...
മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു. നാളെ മുതൽ തീർഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കും. കരിമല വഴിയുള്ള തീർത്ഥാടനവും നാളെ മുതൽ അനുവദിക്കും. ജനുവരി 14നാണ് മകരവിളക്ക്....
പത്തനംതിട്ട ആങ്ങമൂഴിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് പുലിയെ പിടികൂടി. പരിക്കുകളോടെയാണ് കണ്ടെത്തിയത്. ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്ന മുറയ്ക്ക് പുലിയെ ഉൾക്കാട്ടിൽ തുറന്നു വിടാനാണ് തീരുമാനം. ഒരു വയസിൽ...
രാജ്യത്താകെ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് അറുതിവരുത്തണമെന്ന് സിപിഐഎം സമ്മേളനത്തില്‍ പ്രമേയം. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലായിരുന്നു പ്രമേയ അവതരണം. വന്യമൃഗ ആക്രമണങ്ങളില്‍ അടിയന്തര നടപടി വേണമെന്നും പ്രമേയം ആവശ്യപ്പെട്ടു....
സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. പ്രതിനിധി സമ്മേളനം പിബി അംഗം എസ്. രാമചന്ദ്രന് പിള്ള ഉദ്ഘാടനം ചെയ്യും.3 ദിവസം നീളുന്ന സമ്മേളനത്തിൽ രാഷ്ട്രീയ -...
ഈ വർഷത്തെ മണ്ഡല പൂജക്ക് ശേഷം ഹരിവരാസനം പാടി ശബരിമല നട അടച്ചു . കഴിഞ്ഞ മണ്ഡല കാലത്തെ അപേക്ഷിച്ച് ഇത്തവണ വൻ ഭക്തജന തിരക്ക് ആണ്...
കെ റെയിലിനെ പിന്തുണച്ച് മാർത്തോമ സഭ. സംസ്ഥാന വികസനത്തിന് അനിവാര്യമായ പദ്ധതിയാണ് കെ. റെയിലെന്ന് പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത. തത്വത്തിൽ പദ്ധതിയെ ഏവരും അംഗീകരിക്കണമെന്നും...
കരിമല വഴിയുള്ള കാനന പാത തുറക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി എ.ഡി.എം അര്ജുന് പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള സംഘം കാട്ടിനുള്ളില്‍ പരിശോധന നടത്തി. ബുധനാഴ്ച ഉച്ചയോടെയാണ് ഉദ്യോഗസ്ഥ സംഘം കാനനപാതയിലൂടെ...
ശബരിമലയില്‍ കഴിഞ്ഞ തീര്‍ത്ഥാടനകാലം മുതല്‍ നിര്‍ത്തിവച്ചിരുന്ന നേരിട്ടുള്ള നെയ്യഭിഷേകം പുനരാരംഭിച്ചു. ഗണപതിഹോമത്തിന് ശേഷമാണ് നെയ്യഭിഷേക ചടങ്ങ് സന്നിധാനത്ത് തുടങ്ങിയത്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതേടെയാണ് സന്നിധാനത്ത് നിര്‍ത്തിവച്ചിരുന്ന...
വീണ്ടും വിവാദ പരാമര്‍ശവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്. കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ...
ശബരിമലയിലെ അപ്പം നിർമ്മാണം ഇരട്ടിയാക്കി . ഇന്നലെ രാത്രി മുതൽ കൂടുതൽ അപ്പം ഉണ്ടാക്കാൻ തുടങ്ങി. ഇനി മുതൽ അപ്പം പ്ലാൻ്റ് 24 മണിക്കൂറും പ്രവർത്തിക്കും. അപ്പം...
കല്ലട ജലസേചന പദ്ധതിക്കായി ജനങ്ങൾ നിർമ്മിച്ച കനാൽ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു. പത്തനംതിട്ട അടൂരിലാണ് നാടിൻ്റെ കഠിനാദ്ധ്വാനത്തിലൂടെ നിർമ്മിച്ച കനാൽ ഇന്ന് സംരക്ഷിക്കാനാകാതെ ഉപയോഗശൂന്യമായി കിടക്കുകയാണ്. കല്ലട...
രാഷ്ട്രീയ യുവജന സംഘടനകള്‍ക്ക് സമരങ്ങള്‍ മാത്രമേയുള്ളു, സേവനങ്ങളില്ലെന്ന് വിമര്ശിക്കുന്നതവര്ക്ക് ഒരു മറുപടി. പത്തനംതിട്ടയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള പൊതിച്ചോറ് വിതരണം നാല് വര്‍ഷക്കാലം പിന്നിടുകയാണ്. 2017 നവംബര്‍...
ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിംഗ് പരിധി ഉയർത്താൻ സർക്കാരിൻ്റെ അനുമതി തേടി ദേവസ്വം ബോർഡ് . പ്രതിദിനം വെർച്വൽ ക്യൂ വഴി 50,000 പേർക്ക് ബുക്കിംഗും ,5000...
പത്തനംതിട്ട റാന്നിയിൽ ലോറി മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ 19 വയസുള്ള രത്തൻ ബർമ്മൻ ആണ് ലോറിക്കറിയിൽപ്പെട്ട് ദാരുണാന്ത്യം സംഭവിച്ചത്. മൃതദേഹം...
പത്തനംതിട്ട അടൂരിൽ യുവതി ഉൾപ്പെടെയുള്ള 3 അംഗ ഹണി ട്രാപ്പ് സംഘം പൊലീസ് പിടിയിലായി. ഭൂമി വിൽപ്പനയ്ക്കെന്ന വ്യാജേന എത്തി ഗൃഹനാഥനെ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ പകർത്തിയ...
തീർത്ഥാടക പാതയിൽ ജനകീയ ഭക്ഷണം വിളമ്പാൻ സുഭിക്ഷ. പത്തനംതിട്ടയിലെ ആദ്യ സപ്ലൈകോ സുഭിക്ഷ ഹോട്ടൽ പ്രവർത്തനം തുടങ്ങി. രുചികരമായ ഭക്ഷണം നൽകുന്നതിന് പുറമേ പ്രകൃതിയോടണിങ്ങിയുള്ള അന്തരീക്ഷം കൂടി...
മലയോര ജില്ലയായ പത്തനംതിട്ടയിൽ തുടർച്ചയായ പെയ്ത മഴയിൽ മൂന്നിടത്ത് ഉരുൾപൊട്ടൽ. അച്ചൻകോവിലാറ്റിൽ ജല നിരപ്പുയർന്നു. വനമേഖലയോട് ചേർന്ന് കിടക്കുന്ന മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത...
ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള അപ്പം, അരവണ പ്രസാദങ്ങളുടെ നിര്‍മാണം ഇന്നും നാളെയുമായി ആരംഭിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴിയുള്ള തീര്‍ത്ഥാടകരുടെ എണ്ണം ഉയരുന്നതും ബോര്‍ഡിന് പ്രതീക്ഷ പകരുന്നു. ഇതിനിടെ,...
ഗുഡ്രിക്കൽ വനം ഡിവിഷനായ പത്തനംതിട്ട കോന്നി കൊച്ചുക്കോയിക്കൽ വിളക്കുപാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി വീണു. 8 വയസ് പ്രായമുള്ള ആൺ പുലി പുലർച്ചെ കൂട്ടിൽ അകപ്പെടുകയായിരുന്നു.പുലിയെ...
തീർത്ഥാടന കാലം ആരംഭിക്കാനിരികെ ശബരിമല റോഡുകൾ വിലയിരുത്താൻ പൊതുമരാമത്ത് വകുപ്പിൻറെ പ്രത്യേക സംഘത്തിന് ചുമതല. ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് നൽകാനും വകുപ്പ് നിർദേശം നൽകി. മന്ത്രി പി എ...
2018 ൽ പ്രളയം താണ്ടാതിരുന്ന പത്തനംതിട്ടയിലെ മലയോര മേഖലയിൽ ഇന്നലെ ഉണ്ടായ ഉരുൾപൊട്ടൽ ആശങ്കക്കിടയാക്കുന്നു. പ്രദേശത്ത് ആളപായമില്ലെങ്കിലും കുത്തിയൊഴുകിയ വെള്ളത്തിന് പിന്നാലെ സ്ഥലത്ത് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്....
മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് പുതിയ പരമാധ്യക്ഷൻ. ഡോ. മാത്യൂസ് മാർ സേവേറിയോസ് ഇനി ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ എന്ന പേരിൽ അറിയപ്പെടും. സ്ഥാനാരോഹണ...
ചോര്‍ന്നൊലിക്കാത്ത വീട്ടിലിരുന്ന് അഞ്ജലിയും അഞ്ജനയും ഇനി പഠനം തുടരും. കുടുംബം നല്കിയ അപേക്ഷയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്ന് പത്തനംതിട്ട വലിയ കാവ് സ്വദേശികളായ രാജനും...
സംസ്ഥാനത്ത് മഴയുടെ തലസ്ഥാനമായി മാറുകയാണ് പത്തനംതിട്ടയിലെ കോന്നി. വേനൽമഴയും തുടർച്ചയായ ന്യൂനമർദത്താൽ രൂപാന്തരപ്പെടുന്ന മഴയും അടക്കം സംസ്ഥാനത്തെ മഴകണക്കിൽ മുന്നിലാണ് കോന്നി. 152 ദിനങ്ങളിലായി 3520.02 മില്ലിമിറ്റർ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE