പത്തനംതിട്ട ഡിസിസി ഓഫീസില്‍ കരിങ്കൊടി ഉയര്‍ത്തിയ സംഭവം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലേക്കും അന്വേഷണം
പത്തനംതിട്ട ഡിസിസി ഓഫീസിൽ കരിങ്കൊടി ഉയർത്തിയ സംഭവത്തിൽ ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരിലേക്കും അന്വേഷണം. വാഹനത്തിന് മുകളിലിരുന്ന് പാർട്ടി പ്രവർത്തകർ കരിങ്കൊടി കെട്ടിയതായി പാർട്ടി അന്വേഷണ കമ്മീഷന്...