പത്തനംതിട്ട ബ്യുറോ – Page 3 – Kairali News | Kairali News Live
പത്തനംതിട്ട ബ്യുറോ

പത്തനംതിട്ട ബ്യുറോ

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികള്‍ക്ക് അയല്‍സംസ്ഥാനങ്ങളില്‍ കോടികളുടെ നിക്ഷേപം: വിദേശത്തെ അക്കൗണ്ട് വിവരങ്ങളും പൊലീസിന്

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലും പരാതി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലും പരാതി. പത്തനംതിട്ടയില്‍ ലഭിച്ച പരാതി കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. 2019 ലെ ഉപഭോക്തൃ തര്‍ക്ക നിയമം സെക്ഷന്‍...

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികള്‍ക്ക് അയല്‍സംസ്ഥാനങ്ങളില്‍ കോടികളുടെ നിക്ഷേപം: വിദേശത്തെ അക്കൗണ്ട് വിവരങ്ങളും പൊലീസിന്

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: റിയയ്ക്ക് മുഖ്യപങ്കാളിത്തം

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ അഞ്ചാം പ്രതി റിയയ്ക്ക് കേസില്‍ മുഖ്യപങ്കാളിത്തമെന്ന് അന്വേഷണ സംഘം. ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പില്‍ കമ്പനി രൂപീകരിച്ചത് കൂട്ടായ തീരുമാനത്തിലൂടെയെന്നും റിയ പൊലീസിന് മൊഴി...

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികള്‍ക്ക് അയല്‍സംസ്ഥാനങ്ങളില്‍ കോടികളുടെ നിക്ഷേപം: വിദേശത്തെ അക്കൗണ്ട് വിവരങ്ങളും പൊലീസിന്

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികള്‍ക്കെതിരെ ഒരു കേസ് കൂടി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.ഏഴരക്കോടിയിലധികം രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് പുതിയ കേസ്. ഉടമ തോമസ് ഡാനിയേല്‍, ഭാര്യ...

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികള്‍ക്ക് അയല്‍സംസ്ഥാനങ്ങളില്‍ കോടികളുടെ നിക്ഷേപം: വിദേശത്തെ അക്കൗണ്ട് വിവരങ്ങളും പൊലീസിന്

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഉടമകള്‍ക്ക് കള്ളപ്പണ ഇടപാട്; രേഖകള്‍ അന്വേഷണ സംഘം കണ്ടെത്തി

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് പ്രതികളായ ഉടമകള്‍ക്ക് കള്ളപ്പണ ഇടപാടുകളുണ്ടെന്ന് കണ്ടെത്തല്‍. ഇടപാടിന്റെ രേഖകള്‍ അന്വേഷണ സംഘം കണ്ടെത്തി. പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് വിശദമായി ചോദ്യം ചെയ്യും....

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികള്‍ക്ക് അയല്‍സംസ്ഥാനങ്ങളില്‍ കോടികളുടെ നിക്ഷേപം: വിദേശത്തെ അക്കൗണ്ട് വിവരങ്ങളും പൊലീസിന്

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികള്‍ക്ക് അയല്‍സംസ്ഥാനങ്ങളില്‍ കോടികളുടെ നിക്ഷേപം: വിദേശത്തെ അക്കൗണ്ട് വിവരങ്ങളും പൊലീസിന്

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുക്കേസ് പ്രതികള്‍ക്ക് ആന്ധ്രാ, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കോടികളുടെ നിക്ഷേപം.ഭൂമി ഇടപാടുകളാണ് ഇതില്‍ കൂടുതലും. ഇതു സംബന്ധിച്ച രേഖകളും തെളിവെടുപ്പിനിടെ അന്വേഷണ സംഘത്തിന് ലഭിച്ചു....

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ഉടമകൾക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; നിക്ഷേപകരുടെ പണം വകമാറ്റിയത് സ്വന്തം ബാങ്ക് അക്കൗണ്ടുകൾ വഴി

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിൽ പ്രതികളായ റോയി ഡാനിയേലിനും മക്കൾക്കുമെതിരെ ജീവനക്കാരുടെ മൊഴി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിൽ പ്രതികളായ റോയി ഡാനിയേലിനും മക്കൾക്കുമെതിരെ ജീവനക്കാരുടെ മൊഴി. നിക്ഷേപകരുടെ പണം വകമാറ്റിയിരുന്നുവെന്ന് ജീവനക്കാർ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഡോ. റിയ...

സംസ്ഥാനത്തെ കൗമാരപ്രായക്കാരിൽ ആത്മഹത്യ പ്രവണത കൂടുന്നുവോ?

സംസ്ഥാനത്തെ കൗമാരപ്രായക്കാരിൽ ആത്മഹത്യ പ്രവണത കൂടുന്നുവോ?

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം. ഈ ദിനം കടന്നു പോകുമ്പോൾ സംസ്ഥാനത്ത് കൗമാരപ്രായക്കാരിൽ ആത്മഹത്യ പ്രവണത കൂടുന്നതായി കണക്കുകൾ. ആറുമാസത്തിനിടെ 140 കൗമാരക്കാരാണ് ആത്മഹത്യ ചെയ്തത്....

കൊവിഡ് രോഗിയെ പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിട്ടു

കൊവിഡ് രോഗിയെ പീഡിപ്പിക്കപ്പെട്ട കേസില്‍ ജിപിഎസ് രേഖകള്‍ നിര്‍ണായകം

പത്തനംതിട്ട: കോവിഡ് രോഗിയായ പെണ്‍കുട്ടി ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട കേസില്‍ ജിപിഎസ് രേഖകള്‍ നിര്‍ണായകം. ആറന്‍മുളയിലെ വിജനമായ പ്രദേശത്ത് വാഹനം 15 മിനുട്ടോളം നിര്‍ത്തിയിട്ടതായി തെളിവുകള്‍ ലഭിച്ചു. പീഡനത്തിനിരയായ...

പത്തനംതിട്ട കുമ്പഴയിൽ 92കാരിയെ കഴുത്തറത്ത് കൊന്നു

പത്തനംതിട്ട കുമ്പഴയിൽ 92കാരിയെ കഴുത്തറത്ത് കൊന്നു

പത്തനംതിട്ട കുമ്പഴയിൽ 92കാരിയെ കഴുത്തറത്ത് കൊന്നു. കുമ്പഴ സ്വദേശി ജാനകിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രിയോടെയാണ് നടന്നതെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ജാനകിയുടെ സഹായിയാണി കൊലയാളി....

കൊവിഡ് രോഗിയെ പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിട്ടു

പത്തനംതിട്ടയില്‍ കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം; ആംബുലന്‍സ് ഡ്രൈവറുടെ ഓഡിയോ സംഭാഷണം കൈരളി ന്യൂസിന്

കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം പ്രതി ,യുവതിയോട് മാപ്പപേക്ഷിക്കുന്ന ശബ്ദ സന്ദേശം പുറത്ത്. വിവരം പുറത്തു പറയരുതെന്ന് പ്രതി നൗഫൽ. ജോലി നഷ്ടപ്പെടുമെന്നും നൗഫലിൻ്റെ മാപ്പപേക്ഷ. പ്രതിയുടെ...

ധീര രക്തസാക്ഷി എം എസ് പ്രസാദിന്‍റെ ഓർമ്മകൾക്ക് ഇന്ന് 36 വയസ്

ധീര രക്തസാക്ഷി എം എസ് പ്രസാദിന്‍റെ ഓർമ്മകൾക്ക് ഇന്ന് 36 വയസ്

ധീര രക്തസാക്ഷി എം.എസ് പ്രസാദിൻ്റെ ഓർമ്മകൾക്ക് ഇന്ന് 36 വയസ്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് ഈ ദിനം കൂടി ഓർക്കുക. വർഷങ്ങൾക്ക് മുമ്പ്...

വനംവകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതശരീരം റീ പോസ്റ്റ്മോർട്ടം ചെയ്തേക്കും

മത്തായിയുടേത് മുങ്ങിമരണമെന്ന് റീ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കിണറ്റില്‍ വീണതോ ചാടിയതോ ആകാം; അസ്ഥിയുടെ പൊട്ടലും ക്ഷതങ്ങളും വീഴ്ചയില്‍ സംഭവിച്ചതാകാമെന്ന് നിഗമനം

പത്തനംതിട്ട: സംശയങ്ങള്‍ ബാക്കിവെച്ച് മത്തായിയുടെ റീ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മത്തായിയുടേത് മുങ്ങിമരണം തന്നെയാണെന്നാണ് റീ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട.് കിണറ്റില്‍ വീണതോ ചാടിയതോ ആകാം. കിണര്‍ ദൂരൂഹത വര്‍ധിപ്പിക്കുന്നു....

കൊവിഡ് കാലത്തെ മാറിയ സാഹചര്യത്തിലും ശുഭപ്രതീക്ഷയോടെ അധ്യാപകര്‍

കൊവിഡ് കാലത്തെ മാറിയ സാഹചര്യത്തിലും ശുഭപ്രതീക്ഷയോടെ അധ്യാപകര്‍

ഇന്ന് ദേശീയ അധ്യാപക ദിനം. കാലം മാറിയതോടെ അധ്യയനത്തിന്റെ രീതികളും മാറി. മാറിയ സാഹചര്യത്തിലെ അധ്യാപനത്തെക്കുറിച്ചും അധ്യാപകരും ശുഭപ്രതീക്ഷയോടെയാണ് മുന്നോട്ടു പോകുന്നത്. പത്തനംതിട്ട ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ടിലേക്ക്.

ജീവിതമാര്‍ഗത്തിന് സ്ഥിരം ജോലിയില്ല; അധികൃതരുടെ കനിവ് തേടി ഭിന്നശേഷിക്കാരനായ കലാകാരന്‍

ജീവിതമാര്‍ഗത്തിന് സ്ഥിരം ജോലിയില്ല; അധികൃതരുടെ കനിവ് തേടി ഭിന്നശേഷിക്കാരനായ കലാകാരന്‍

കലയിലൂടെ നിറമാര്‍ന്ന ഛായാചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുമ്പോഴും ജീവിതമാര്‍ഗത്തിന് സ്ഥിരം ജോലി പ്രതീക്ഷിച്ചു കഴിയുന്ന ഭിന്നശേഷിക്കാരനായ ഒരു കലാകാരനെ ഇനി പരിചയപ്പെടാം. പത്തനംതിട്ട ആറന്‍മുള സ്വദേശിയായ ബാലമുരളിയാണ് അധികൃതരുടെ...

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ഉടമകൾക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; നിക്ഷേപകരുടെ പണം വകമാറ്റിയത് സ്വന്തം ബാങ്ക് അക്കൗണ്ടുകൾ വഴി

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ഉടമകൾക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; നിക്ഷേപകരുടെ പണം വകമാറ്റിയത് സ്വന്തം ബാങ്ക് അക്കൗണ്ടുകൾ വഴി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ഉടമ തോമസ് ഡാനിയേലിന്റെ മക്കള്‍ക്ക് മുഖ്യപങ്ക്. വിദേശത്ത് കോടികളുടെ നിക്ഷേപം നടത്തി. ലിമിറ്റഡ് ലയബലിറ്റി പാട്ണര്‍ഷിപ്പായി 21 കമ്പനികള്‍ രൂപീകരിച്ചതായും 'പ്രതികളുടെ മൊഴി....

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഉടമ തോമസ് ഡാനിയേലിന്റെ മക്കള്‍ അറസ്റ്റില്‍

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: മാസങ്ങള്‍ നീണ്ട ആസൂത്രണം

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് പിന്നില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണം. നിക്ഷേപകരെ മറ്റ് സ്ഥാപനങ്ങളുടെ രേഖകള്‍ നല്‍കി കബളിപ്പക്കലിന് ഇരയാക്കിയതായി തെളിവുകള്‍. നിക്ഷേപ ഇനത്തിലും സ്വര്‍ണപ്പണയ ഇനത്തിലും ആണ്...

ആറുന്മുളയിലെ സദ്യവട്ടങ്ങൾക്കായി, നെല്ല് കുത്തൽ ആരംഭിച്ചു

ആറുന്മുളയിലെ സദ്യവട്ടങ്ങൾക്കായി, നെല്ല് കുത്തൽ ആരംഭിച്ചു

തിരുവോണ നാളിൽ ആറന്മുളയിലെ സദ്യവട്ടങ്ങൾക്കായി, നെല്ല് കുത്തൽ ആരംഭിച്ചു. ഇത്തവണ സദ്യ ഒരുക്കമില്ലെങ്കില്ലും തിരുവോണത്തോണിയിലേറ്റി അരി പാർത്ഥ സാരഥിക്ഷേത്രത്തിലെത്തിക്കും.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഉടമ തോമസ് ഡാനിയേലിന്റെ മക്കള്‍ അറസ്റ്റില്‍

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഉടമ തോമസ് ഡാനിയേലിന്റെ മക്കള്‍ അറസ്റ്റില്‍

ദില്ലി വിമാനത്താവളത്തില്‍ വച്ച് പുലര്‍ച്ചെയോടെ ആണ് പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമകളായ രണ്ട് പേര്‍ പിടിയിലായത്. ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍ റിനു മറിയം തോമസ്, ഡയറക്ടര്‍ ബോര്‍ഡ്...

ഇക്കുറി ചരിത്രത്തില്‍ ഇടം നേടാന്‍ ആറന്‍മുളയില്‍ ഒരു പള്ളിയോടം തയ്യാറെടുക്കുന്നു

ഇക്കുറി ചരിത്രത്തില്‍ ഇടം നേടാന്‍ ആറന്‍മുളയില്‍ ഒരു പള്ളിയോടം തയ്യാറെടുക്കുന്നു

ഇത്തവണ ചരിത്രത്തില്‍ ഇടം നേടാന്‍ ആറന്‍മുളയില്‍ ഒരു പള്ളിയോടം തയ്യാറെടുക്കുകയാണ്. പ്രധാനപ്പെട്ട 3 ചടങ്ങുകള്‍ക്കും അകമ്പടിയാകാന്‍ ളാക - ഇടയാറന്‍മുള പള്ളിയോടത്തെ തെരഞ്ഞെടുത്തതോടെ കരക്കാരും പള്ളിയോട പ്രേമികളും...

പോപ്പുലര്‍ ഫിനാന്‍സ് പൂട്ടി; നിക്ഷേപകര്‍ ആശങ്കയില്‍

പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനം ജപ്തി ചെയ്തു

പോപ്പുലര്‍ ഫിനാന്‍സ് ഓഫീസ് ആസ്ഥാനം ജപ്തി ചെയ്തു. ഹര്‍ജി തീര്‍പാകുന്നതുവരെ വസ്തുവകകള്‍ ചെയ്യാനാകില്ലെന്ന് പത്തനംതിട്ട കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. നിക്ഷേപകര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി....

കൊവിഡ് കാലത്ത് ‘മഹാബലി’ക്കും രക്ഷയില്ല; കലാകാരന്‍മാര്‍ പ്രതിസന്ധിയില്‍

കൊവിഡ് കാലത്ത് ‘മഹാബലി’ക്കും രക്ഷയില്ല; കലാകാരന്‍മാര്‍ പ്രതിസന്ധിയില്‍

കൊവിഡ് മഹാമാരിയുടെ കാലത്ത് ഓരോരുത്തരും അതിജീവനം നടത്തുകയാണ്.'മഹാബലി'ക്കു പോലും ഇക്കാലത്ത് രക്ഷയില്ലാതായി. മഹാബലിയും അതിജീവനത്തിനായി പഴയ വേഷങ്ങൾ അഴിച്ചു വച്ച് പുതിയ വേഷം അണിയുകയാണ്.

പോപ്പുലര്‍ ഫിനാന്‍സ് പൂട്ടി; നിക്ഷേപകര്‍ ആശങ്കയില്‍

പോപ്പുലര്‍ ഫിനാന്‍സ് പൂട്ടി; നിക്ഷേപകര്‍ ആശങ്കയില്‍

നിക്ഷേപകരെ ആശങ്കയിലാഴ്ത്തി പോപ്പുലര്‍ ഓഫീസ് ആസ്ഥാനം പൂട്ടി. ഉടമയുടെ കുടുംബ വീടും പൂട്ടിയ നിലയിലാണ്. നിക്ഷേപകരുടെ പരാതിയില്‍ കോന്നി പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. സ്ഥാപന ഉടമകള്‍ക്കെതിരെ പൊലീസ്...

കൊവിഡ് കാലത്തെ ഓണനാളുകളില്‍ മാവേലി നാട്ടിലിറങ്ങിയാല്‍ എങ്ങനെയാകും; വെെറലായി ചിത്രങ്ങള്‍

കൊവിഡ് കാലത്തെ ഓണനാളുകളില്‍ മാവേലി നാട്ടിലിറങ്ങിയാല്‍ എങ്ങനെയാകും; വെെറലായി ചിത്രങ്ങള്‍

കൊവിഡ് ദിനങ്ങളുടെ പശ്ചാത്തലത്തില്‍ കടന്നുവരുന്ന ഓണനാളുകളില്‍ മാവേലി നാട്ടിലിറങ്ങിയാല്‍ എങ്ങനെയാകും. മാവേലിയുടെ നാടുചുറ്റലിന് രംഗചിത്രം ഒരുക്കി ഒരു കൂട്ടം യുവാക്കള്‍ തയ്യാറാക്കിയ പ്രദര്‍ശനം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

കൊവിഡ് പ്രതിസന്ധിയിലും നല്ല നാളുകൾ തിരിച്ചു വരുമെന്ന പ്രതീക്ഷ പങ്കുവച്ച്  ആറന്മുളക്കാര്‍

കൊവിഡ് പ്രതിസന്ധിയിലും നല്ല നാളുകൾ തിരിച്ചു വരുമെന്ന പ്രതീക്ഷ പങ്കുവച്ച് ആറന്മുളക്കാര്‍

ചിങ്ങ നാളുകൾ ആറന്മുള ഗ്രാമത്തിനും ഉത്സവ ദിനങ്ങളാണ്. എന്നാൽ ഇത്തവണ കൊവിഡ് വിതച്ച പ്രതിസന്ധിയിൽ ആ നല്ല നാളുകൾ അന്യമാകുമ്പോഴും പഴമയിലെ പുതുമ തിരിച്ചു വരുമെന്ന പ്രതീക്ഷയാണ്...

വനംവകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതശരീരം റീ പോസ്റ്റ്മോർട്ടം ചെയ്തേക്കും

വനംവകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതശരീരം റീ പോസ്റ്റ്മോർട്ടം ചെയ്തേക്കും

ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതശരീരം റീ പോസ്റ്റ്മോർട്ടം ചെയ്തേക്കുമെന്ന് സൂചന. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ, സിബിഐ ഉദ്യോഗസ്ഥർ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തി. മത്തായിയുടെ ഭാര്യ...

കൊവിഡ് അതിജീവനത്തിന്റെ പാതയില്‍ കേരളത്തിന്‍റെ ഖാദി മേഖല

കൊവിഡ് അതിജീവനത്തിന്റെ പാതയില്‍ കേരളത്തിന്‍റെ ഖാദി മേഖല

കൊവിഡ് മഹാമാരിയുടെ കാലത്ത് കടന്നുവരുന്ന ഓണം അതിജീവനത്തിന്റെ ചില ചുവടുവെയ്പ്പുകള്‍ കൂടി പങ്കുവെക്കുന്നു. ഈ ഓണ ദിനങ്ങളില്‍ നെയ്ത്ത് ശാലകളിലും ഖാദി വിപണന കേന്ദ്രങ്ങളില്‍ നിന്നുമായി അങ്ങനെ...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.പത്തനംതിട്ട ജില്ലയില്‍ ആണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇലന്തൂർ സ്വദേശി അലക്സാണ്ടർ (76) ആണ് മരിച്ചത്. ക്യാൻസർ രോഗത്തെ...

ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് തുരങ്കം വയ്ക്കുന്നവരോട് ഈ കുടുംബത്തിന്റെ അപേക്ഷ; വീടെന്ന സ്വപ്നം തല്ലികെടുത്തല്ലേ

ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് തുരങ്കം വയ്ക്കുന്നവരോട് ഈ കുടുംബത്തിന്റെ അപേക്ഷ; വീടെന്ന സ്വപ്നം തല്ലികെടുത്തല്ലേ

രണ്ടു പതിറ്റാണ്ടായി തല ചായ്ക്കാന്‍ സ്വന്തമായി അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം കണ്ടു കഴിയുകയാണ് പത്തനംതിട്ടയിലെ ഒരു നിര്‍ധന കുടുംബം. സംസ്ഥാനത്തെ ലൈഫ് പദ്ധതിയിലൂടെ ഇവരുടെ സ്വപ്നങ്ങള്‍ പൂവണിയുകയാണ്....

സാമൂഹിക മാധ്യമങ്ങളിലൂടെ പടയണി ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി ഒരു കലാകാരന്‍

സാമൂഹിക മാധ്യമങ്ങളിലൂടെ പടയണി ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി ഒരു കലാകാരന്‍

പടയണിയ്ക്ക് പേരുകേട്ട നാടായ കടമ്മനിട്ടയില്‍ ഇത്തവണ പടയണിക്കോലങ്ങള്‍ ഉറഞ്ഞു തുള്ളിയില്ല. എങ്കിലും ആചാര പെരുമയുടെ ആ ജീവന്‍ തുടിക്കുന്ന നല്ല മുഹൂര്‍ത്തങ്ങള്‍ ഇപ്പോഴും ഓരോരുത്തരിലും എത്തിക്കുകയാണ് ഒരു...

മത്തായിയുടെ മരണം; വനപാലകര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് പത്ത് വകുപ്പുകള്‍

മത്തായിയുടെ മരണം; വനപാലകര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് പത്ത് വകുപ്പുകള്‍

പത്തനംതിട്ട: മത്തായിയുടെ മരണത്തില്‍ വനപാലകര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് പത്ത് വകുപ്പുകള്‍.

കൊറോണ പരിശോധനയില്‍ ഇന്ത്യ വളരെ പിന്നില്‍; പരിശോധനകളിലധികവും കേരളത്തില്‍

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയായ വീട്ടമ്മയുടെ ഭർത്താവ് മരിച്ചു; സ്രവം ട്രൂ നാറ്റ് പരിശോധനയ്ക്ക് വിധേയമാക്കും

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയായ വീട്ടമ്മയുടെ ഭർത്താവ് മരിച്ചു. വള്ളിക്കോട്‌ സ്വദേശിയായ 67 കാരനാണ് മരിച്ചത്. ഇയാള്‍ ക്യാൻസർ ബാധിതൻ ആയിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....

മനസാക്ഷിയില്ലാത്ത മലയാളി; അപകടസ്ഥലത്ത് കാഴ്ചക്കാരായി; ഒരു മരണം, ഒരാള്‍ ഗുരുതരാവസ്ഥയില്‍

മനസാക്ഷിയില്ലാത്ത മലയാളി; അപകടസ്ഥലത്ത് കാഴ്ചക്കാരായി; ഒരു മരണം, ഒരാള്‍ ഗുരുതരാവസ്ഥയില്‍

പത്തനംതിട്ട: തിരുവല്ല കടപ്രയില്‍ അപകട സ്ഥലത്ത് കാഴ്ചക്കാരായി നാട്ടുകാരും വഴിയാത്രക്കാരും. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ആലപ്പുഴ...

പത്തനംതിട്ട കുടപ്പനയിലെ യുവാവിൻ്റെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

പത്തനംതിട്ട കുടപ്പനയിലെ യുവാവിൻ്റെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

പത്തനംതിട്ട കുടപ്പനയിലെ യുവാവിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ദർത്താവിനെ അപായപ്പെടുത്തി കിണറ്റിൽ തള്ളിയതാണെന്ന് മരിച്ച മത്തായിയുടെ ദാര്യ ഷീബ.കുറ്റക്കാർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോന...

ഹാരിസൺ മലയാളം കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ

ഹാരിസൺ മലയാളം കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ

ഹാരിസൺ മലയാളം കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ. കമ്പനിക്ക് ഭൂമിയുള്ള ജില്ലകളിലെല്ലാം കോടതിയെ സമീപിക്കാൻ റവന്യൂ വകുപ്പ് ജില്ലാ കളക്ടർമാർക്ക് വീണ്ടും നിർദ്ദേശം നൽകി....

രാജ്യം ഇതുവരെ നടത്തിയത് പത്തുലക്ഷം കൊറോണ പരിശോധനകള്‍

തിരുവല്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച 17 കന്യാസ്ത്രീകളെ മഠത്തിലെ പ്രത്യേക ബ്ലോക്കില്‍ പാര്‍പ്പിച്ച് ചികിത്സിക്കും

പത്തനംതിട്ട തിരുവല്ലയില്‍ കോവിഡ് സ്ഥീരീകരിച്ച 17 കന്യാസ്ത്രീകളെ മഠത്തിലെ പ്രത്യേക ബ്ലോക്കില്‍ പാര്‍പ്പിച്ച് ചികിത്സിക്കും. തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തില്‍ കഴിഞ്ഞ അടുത്തടുത്ത ദിവസങ്ങളിലായി രണ്ടുപേര്‍ക്ക് രോഗ ബാധയേറ്റിരുന്നു....

മാസ്ക് ധരിക്കാതെ സുവിശേഷ പ്രസംഗം; പാസ്റ്റർക്ക് എതിരെ കേസ് എടുത്തു

മാസ്ക് ധരിക്കാതെ സുവിശേഷ പ്രസംഗം; പാസ്റ്റർക്ക് എതിരെ കേസ് എടുത്തു

മാസ്ക് ധരിക്കാതെ സുവിശേഷ പ്രസംഗം ധരിക്കാതെ സുവിശേഷ പ്രസംഗം നടത്തിയ പാസ്റ്റർക്ക് എതിരെ കേസ് എടുത്തു. മാസ്ക് ധരിക്കാതെ പോലീസുമായി തർക്കിച്ച പാസ്റ്റർ തങ്കച്ചന് എതിരെയാണ് പകർച്ചവ്യാധി...

ഓണ്‍ലൈന്‍ ക്ലാസില്‍ ഇനി നാടകരൂപത്തിലുള്ള പാഠ്യ ശൈലികളും  കാണാം…

ഓണ്‍ലൈന്‍ ക്ലാസില്‍ ഇനി നാടകരൂപത്തിലുള്ള പാഠ്യ ശൈലികളും  കാണാം…

പത്തനംതിട്ട: ഓണ്‍ലൈന്‍ ക്ലാസില്‍ ഇനി നാടകരൂപത്തിലുള്ള പാഠ്യ ശൈലികളും  കാണാം. നാടക പ്രവര്‍ത്തകനും അധ്യാപകനും കൂടിയായ പത്തനംതിട്ട സ്വദേശി മനോജ് മാഷ് ആണ് പാഠഭാഗങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍...

രഞ്ജി പണിക്കരുടെ മകന്‍ നിഖില്‍ രഞ്ജി പണിക്കര്‍ വിവാഹിതനായി

രഞ്ജി പണിക്കരുടെ മകന്‍ നിഖില്‍ രഞ്ജി പണിക്കര്‍ വിവാഹിതനായി

സംവിധായകനും അഭിനേതാവും നിര്‍മ്മാതാവുമായ രഞ്ജി പണിക്കരുടെ മകന്‍ നിഖില്‍ രഞ്ജി പണിക്കര്‍ വിവാഹിതനായി. ചെങ്ങന്നൂര്‍ കാരയ്ക്കാട് സ്വദേശിനി മേഘ ശ്രീകുമാറാണ് വധു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലായിരുന്നു ചടങ്ങ്....

നേതൃത്വത്തിലെ വിഭാഗീയതയിൽ അതൃപ്തി: നിരവധി ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

നേതൃത്വത്തിലെ വിഭാഗീയതയിൽ അതൃപ്തി: നിരവധി ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ബിജെപിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. പത്തനംതിട്ട ജില്ലയിലെ ബിജെപി നേതൃത്വത്തിലെ വിഭാഗീയതയിൽ അതൃപ്തി പരസ്യമാക്കി ബിജെപി - ആർഎസ്എസ് പ്രവർത്തകരടക്കം...

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹസമ്മാനവുമായി തിരുവല്ലയിലെ പൂര്‍വകാല എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹസമ്മാനവുമായി തിരുവല്ലയിലെ പൂര്‍വകാല എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

സംസ്ഥാനത്ത് നിലവില്‍ കാലത്തിനൊപ്പം പഠനരീതിയിലും മാറ്റം അനിവാര്യമായ ഘട്ടത്തില്‍ ആ മാറ്റത്തിനൊപ്പം വിദ്യാര്‍ത്ഥികളെ സജ്ജരാക്കാന്‍ വിദ്യാര്‍ത്ഥി നേതാക്കളുടെ സഹായം. പത്തനംതിട്ട തിരുവല്ലയിലെ പൂര്‍വകാല എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ വാട്‌സാപ്പ്...

പത്തനംതിട്ടയില്‍ കടുവ ചത്തത് ന്യൂമോണിയ ബാധയേറ്റ്; കണ്ടെത്തല്‍ പോസ്റ്റുമോര്‍ട്ടത്തില്‍

പത്തനംതിട്ടയില്‍ കടുവ ചത്തത് ന്യൂമോണിയ ബാധയേറ്റ്; കണ്ടെത്തല്‍ പോസ്റ്റുമോര്‍ട്ടത്തില്‍

പത്തനംതിട്ട മണിയാറില്‍ അവശനിലയില്‍ കണ്ടെത്തിയ കടുവ ചത്തത് ന്യൂമോണിയ ബാധയേറ്റെന്ന് വനംവകുപ്പ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വനംവകുപ്പ് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഈ കണ്ടെത്തല്‍. ശ്വാസകോശത്തില്‍ നിന്നു മുള്ളന്‍പന്നിയുടെ മുള്ളുകള്‍...

മനുഷ്യരെ പട്ടിണി മരണത്തിലേക്ക് തള്ളിവിടുന്നു;  എഫ്‌സിഐ ഗോഡൗണിലെ ഭക്ഷ്യധാന്യത്തില്‍ നിന്ന് എഥനോള്‍ ഉത്പാദിപ്പിക്കാന്‍ കേന്ദ്ര തീരുമാനം; നടപടി സാനിറ്റൈസര്‍ നിര്‍മാണത്തിന്

സംസ്ഥാനത്ത് അംഗികാരമില്ലാത്ത സാനിറ്റൈസര്‍ നിര്‍മ്മാണ-വിതരണ കേന്ദ്രങ്ങള്‍ വ്യാപകം

പത്തനംതിട്ട: സംസ്ഥാനത്ത് അംഗികാരമില്ലാത്ത സാനിറ്റൈസര്‍ ഉല്‍പ്പന്ന നിര്‍മ്മാണ- വിതരണ കേന്ദ്രങ്ങള്‍ വ്യാപകം. ഗുണമേന്മ നിലവാരം പോലും ഉറപ്പാക്കാതെ മരുന്ന് കമ്പനികളുടെ പേരില്‍ സാനിറ്റൈസര്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നത്...

ലോക പരിസ്ഥിതി ദിനം; താരമായി നൂറ്റാണ്ടുകള്‍ പിന്നിട്ട നെല്ലി മുത്തശ്ശി

ലോക പരിസ്ഥിതി ദിനം; താരമായി നൂറ്റാണ്ടുകള്‍ പിന്നിട്ട നെല്ലി മുത്തശ്ശി

ഇന്ന് ലോക പരിസ്ഥിതി ദിനം. ഈ ദിനത്തില്‍ നൂറ്റാണ്ടുകള്‍ പിന്നിട്ട ഒരു നെല്ലി മുത്തശ്ശി താരമാകുന്നു. പത്തനംതിട്ട ജില്ലയിലെ അടൂര്‍ ബോയ്സ് ഹൈസ്‌കൂളിലെ 100 വര്‍ഷം പിന്നിട്ട...

മുഖ്യമന്ത്രിയേയും കുടുംബത്തേയും അധിക്ഷേപിച്ച് ബോര്‍ഡ്: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം; യൂത്ത്കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

പത്തനംതിട്ടയില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം. തട്ടിക്കൊണ്ടുപോയി മര്‍ദനത്തിനിരയായ പുതുവല്‍ സ്വദേശിയായ യുവാവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍. വാഹനം വാടകയ്ക്ക് എടുത്തത്...

ഉത്രയെ കരിമൂര്‍ഖനെക്കൊണ്ട് കടിപ്പിച്ച് കൊന്നു; കൊലപാതകം വീണ്ടും വിവാഹിതനാവാന്‍; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്‌വ്

വീട്ടിൽ ഉത്ര കണ്ടത് അണലിയെ തന്നെയെന്ന് സൂരജ്; അമ്മയേയും സഹോദരിയേയും ഇന്ന് ചോദ്യം‌ ചെയ്യും

സൂരജിന്റെ വീട്ടിൽ ആദ്യദിനം കണ്ടെത്തിയതും അണലിയെന്ന് മൊഴി. രാത്രി വൈകിയുളള ചോദ്യം ചെയ്യലിലാണ് സൂരജിന്റെ കുറ്റസമ്മതം. ഉത്രയുടെ സ്വർണ്ണാഭരണങ്ങളുടെ വിശദ കണക്കെടുപ്പ് ഉടനുണ്ടാകും. സൂരജിന്റെ അമ്മയേയും സഹോദരിയേയും...

പൊലീസ് സര്‍വീസില്‍ നിന്ന് വിരമിച്ചു; കെ ടി ചാക്കോ ഇനി കാല്‍പ്പന്തുകളിയുടെ പരിശീലന കളരിയിലേക്ക്..

പൊലീസ് സര്‍വീസില്‍ നിന്ന് വിരമിച്ചു; കെ ടി ചാക്കോ ഇനി കാല്‍പ്പന്തുകളിയുടെ പരിശീലന കളരിയിലേക്ക്..

രാജ്യം കണ്ട മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളായ കെ.ടി.ചാക്കോ ഇനി കാല്‍പ്പന്തുകളിയുടെ പരിശീലന കളരിയിലേക്ക്. പൊലിസ് ടീമില്‍ തനിക്കൊപ്പം പന്തുതട്ടിയ സുഹൃത്തുക്കളെയും ചേര്‍ത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ പരിശീലന കേന്ദ്രം...

പത്തനംതിട്ട എ ആർ ക്യാപിൽ പൊലീസുകാർ തമ്മിൽ കയ്യാങ്കളി; അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് സൂചന

പത്തനംതിട്ട എ ആർ ക്യാപിൽ പൊലീസുകാർ തമ്മിൽ കയ്യാങ്കളി; അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് സൂചന

പത്തനംതിട്ട എ ആർ ക്യാപിൽ പൊലീസുകാർ തമ്മിൽ കയ്യാങ്കളി. പരുക്കേറ്റെന്ന പരാതിയുമായി ‌ ക്യാംപ് ഫോളോവർ പ്രാഥമിക ചികിൽസ തേടി മടങ്ങി. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് എ...

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കടക്കം സമ്പുഷ്ട ഭക്ഷണമൊരുക്കാന്‍ മൈക്രോഗ്രീന്‍ കൃഷിയെ ജനകീയമാക്കി ഒരൂകൂട്ടം യുവാക്കള്‍

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കടക്കം സമ്പുഷ്ട ഭക്ഷണമൊരുക്കാന്‍ മൈക്രോഗ്രീന്‍ കൃഷിയെ ജനകീയമാക്കി ഒരൂകൂട്ടം യുവാക്കള്‍

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കടക്കം സമ്പുഷ്ട ഭക്ഷണമൊരുക്കാന്‍ മൈക്രോഗ്രീന്‍ കൃഷിയെ ജനകീയമാക്കുകയാണ് ഒരുകൂട്ടര്‍. പത്തനംതിട്ട ജില്ലയിലെ സിപിഐഎം കോന്നി താഴം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരൂകൂട്ടം യുവാക്കളാണ് ഇതിന് ചുക്കാന്‍...

പത്തനംതിട്ടയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച 5 പേരിൽ ഒരാൾ  കരസേന ഉദ്യോഗസ്ഥൻ

പത്തനംതിട്ടയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച 5 പേരിൽ ഒരാൾ കരസേന ഉദ്യോഗസ്ഥൻ

പത്തനംതിട്ടയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച 5 പേരിൽ ഒരാൾ കരസേന ഉദ്യോഗസ്ഥൻ. ആദ്യമായാണ് പ്രതിരോധ സേനയിൽ ജോലി ചെയ്യുന്ന ആൾക്ക് ജില്ലയിൽ രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ വൈറസ്...

പമ്പാ ത്രിവേണിയിലെ മണൽ നീക്കം; ഉന്നത തല ഉദ്യോഗസ്ഥ സംഘം പമ്പയിലെത്തി

പമ്പാ ത്രിവേണിയിലെ മണൽ നീക്കം; ഉന്നത തല ഉദ്യോഗസ്ഥ സംഘം പമ്പയിലെത്തി

പമ്പാ ത്രിവേണിയിലെ മണൽ നീക്കം സംബന്ധിച്ച് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നത തല ഉദ്യോഗസ്ഥ സംഘം പമ്പയിലെത്തി. നിർത്തിവച്ച മണൽ നീക്കം വരും ദിവസം പുനരാരംഭിക്കും....

Page 3 of 10 1 2 3 4 10

Latest Updates

Don't Miss