News Desk – Kairali News | Kairali News Live
News Desk

News Desk

മോദിക്ക് എക്കാലവും ജനങ്ങളുടെ കണ്ണില്‍ പൊടിയിടനാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

തൊഴിലില്ലായ്മ, വിലക്കയറ്റം; ഇന്ത്യന്‍ സമ്പദ്ഘടന ബഹുമുഖ പ്രതിന്ധിയില്‍

ന്യൂഡൽഹി: പൊതുബജറ്റിനു മൂന്നാഴ്‌ചമാത്രം ശേഷിക്കെ രാജ്യത്തിന്റെ സമ്പദ്‌ഘടന ബഹുമുഖ പ്രതിസന്ധിയിൽ. സാമ്പത്തികവളർച്ചയും ഉപഭോഗവും തൊഴിലും ഇടിയുകയും പണപ്പെരുപ്പം കുതിക്കുകയും ചെയ്യുന്നു. തൊഴിലില്ലായ്‌മ 45 വർഷത്തെ ഏറ്റവും ഉയർന്ന...

യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചു; അധ്യാപകന്‍ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

വടക്കഞ്ചേരിയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു

പാലക്കാട്‌: വടക്കഞ്ചേരി കണ്ണമ്പ്രയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. പരുവാശേരി കുന്നങ്കാട് മണ്ണാംപറമ്പ് വീട്ടിൽ മത്തായിയുടെ മകൻ ബേസിൽ (36) ആണ് കൊല്ലപ്പെട്ടത്. ഇസ്രയേലിൽ നഴ്സ് ആയിരുന്ന ബേസിൽ...

‘ഇന്ത്യയിലേക്ക് മുസ്ലീംങ്ങൾ നുഴഞ്ഞ് കയറുന്നത് ഹിന്ദുക്കളെ പീഡിപ്പിക്കാനും ബോംബിടാനും’; വീണ്ടും വര്‍ഗീയ വിദ്വേഷ പ്രസംഗവുമായി ടിപി സെന്‍കുമാര്‍

വർഗ്ഗീയ-വിദ്വേഷ പ്രസംഗവുമായി മുൻ സംസ്ഥാന പോലീസ് മേധാവി ടിപി സെൻകുമാർ. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന അഭിഭാഷകരെ പാക്കിസ്ഥാനിലേക്കയക്കണം. ഇന്ത്യയിലേക്ക് മുസ്ലീംങ്ങൾ നുഴഞ്ഞ് കയറുന്നത് ഹിന്ദുക്കളെ പീഡിപ്പിക്കാനും...

ദേശീയപാതകളില്‍ ഇന്നുമുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം

ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ബുധനാഴ്‌ച രാവിലെ എട്ടുമുതൽ ഫാസ്‌ ടാഗ്‌ സംവിധാനം നിർബന്ധം. കുമ്പളം–അരൂർ ടോൾപ്ലാസയിൽ എട്ടും കളമശേരി–വല്ലാർപാടം കണ്ടെയ്‌നർ റോഡിൽ പൊന്നാരിമംഗലത്ത്‌ ആറും ട്രാക്കുകളിലാണ്‌ സംവിധാനം....

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മുഖംമിനുക്കി വേളി കായലോരം

സഞ്ചാരികളെ ആകര്‍ഷിക്കാനായി നവീകരണ പ്രവര്‍ത്തനങ്ങളുമായി വേളി കായലോരം. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ വേളിയില്‍ പുതിയ മാറ്റങ്ങള്‍ എന്താണെന്നറിയാന്‍ നമുക്കും കൈരളി സംഘത്തോടൊപ്പം ഒരു യാത്ര പോകാം. അറബിക്കടലില്‍ ലയിക്കാനാകാതെ...

ട്രാന്‍സ്‌ജെന്റേഴ്‌സിനായി യുവജന കമ്മീഷന്റെ അദാലത്ത്‌

ട്രാൻസ്ജെന്റേഴ്സിന്റ പരാതികളും നിർദ്ദേശങ്ങളും സ്വീകരിച്ച് യുവജന കമ്മീഷന്റെ അദാലത്ത്. സംസ്ഥാനത്താദ്യമായാണ് ട്രാൻസ്ജെന്റേഴ്സിനായി ഇത്തരമൊരു അദാലത്ത് സംഘടിപ്പിക്കുന്നത്. പരിഹാസവും അപമാനവും നിറഞ്ഞ ജീവിതം. ചെറിയ ദുരിതമൊന്നുമല്ല ഇവർ ഇതിനകം...

പീഡിയാട്രിക് അത്യാഹിത വിഭാഗം, മിഠായി ക്ലിനിക്ക്, മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി; പുതിയ മുഖവുമായി തിരുവനന്തപുരം എസ്എടി ആശുപത്രി

പുതിയ മുഖവുമായി തിരുവനന്തപുരം എസ് എ ടി ആശുപത്രി. പുതിയ പീഡിയാട്രിക് അത്യാഹിത വിഭാഗത്തിന്‍റെയും മിഠായി ക്ലിനിക്കിന്‍റെയും മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറിയുടെയും ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ...

‘മന്ത്രിയമ്മ സഹായിക്കുമെന്നറിയാമായിരുന്നു അതുകൊണ്ടാണ് കത്തെഴുതിയത്’; മൂന്നാംക്ലാസുകാരന്റെ ചികിത്സയ്ക്കായി ആരോഗ്യമന്ത്രിക്ക് കത്തെഴുതി സഹപാഠികള്‍

കൂട്ടുകാരന്‍റെ ചിക്തസയ്ക്ക് സഹായം തേടി മൂന്നാം ക്ലാസിലെ കുരുന്നുകൾ അയച്ച കത്ത് ഫലംകണ്ടു. കത്ത് ലഭിച്ചതിന് തൊട്ടു പിന്നാലെ ശാരീരിക അസ്വാസ്ഥ്യം മൂലം ബുദ്ധിമുട്ടുന്ന അശ്വിന് ചികിത്സ...

പൗരത്വ ഭേദഗതി നിയമം : യോജിച്ച പ്രക്ഷോഭത്തിന്റെ പാത അടഞ്ഞിട്ടില്ല: മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന്റെ പാതകൾ അടഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള നിയമസഭ ഏകകണ്ഠമായി പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്ന പ്രമേയം പാസാക്കി. യോജിച്ച...

കേരളസർക്കാരിന്‌ നന്ദി പ്രകടിപ്പിച്ച്‌ ജാമിയ മിലിയ വിദ്യാർഥികൾ

ന്യൂഡൽഹി: ജാമിയ മിലിയയിൽ കഴിഞ്ഞ മാസം പൊലീസ്‌ അതിക്രമത്തെ തുടർന്ന്‌ ബുദ്ധിമുട്ടിലായവർക്ക്‌ സംസ്ഥാനസർക്കാരും കേരളഹൗസ്‌ അധികൃതരും നൽകിയ സഹായങ്ങൾക്ക്‌ നന്ദി പറഞ്ഞ്‌ വിദ്യാർഥികൾ. പെട്ടെന്ന്‌ ഹോസ്‌റ്റൽ അടച്ചതിനെ...

കല്ലുവാതുക്കല്‍ മദ്യ ദുരന്തം: മണിച്ചനേയും, ഭാര്യയേയും, മാനേജരേയും വെറുതെ വിട്ടു

കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസിനോട് അനുബന്ധിച്ച് ക്രൈബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ചാര്‍ജ് ചെയ്ത കേസിലെ പ്രതികളായ മണിച്ചന്‍ എന്ന ചന്ദ്രന്‍, ഭാര്യ ഉഷ, മാനേജര്‍ ബാലചന്ദ്രന്‍ എന്നിവരെ...

പ്രകോപനപരമായ മുദ്രാവാക്യം; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോഴിക്കോട്: കുറ്റ്യാടിയില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് ബിജെപി സംഘടിപ്പിച്ച പരുപാടിക്കിടെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയവര്‍ക്കെതിരെ കേസെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ്...

നിര്‍ഭയ കേസ്: വധശിക്ഷയിൽ ഇളവു തേടി പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി

ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷയിൽ ഇളവു തേടി നാലു പ്രതികളിൽ ഒരാളായ മുകേഷ് സിങ് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് ദയാഹർജി നല്‍കി. തിഹാർ ജയിൽ അധികൃതരാണ് ഇക്കാര്യം...

സിപിഐ എം പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റിയംഗം അവിക് ദത്ത അന്തരിച്ചു

കൊൽക്കത്ത: ഗണശക്തി പത്രത്തിന്റെ മുന്‍ എഡറ്ററും സിപിഐ എം പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റിയംഗവുമായ അവിക് ദത്ത അന്തരിച്ചു. 58 വയസായിരുന്നു. 2018 ഡിസംബറിൽ ഒരു യേഗത്തിൽ...

“വർഗീയത വേണ്ട ജോലി മതി”; യൂത്ത് സ്ട്രീറ്റ് ക്യാമ്പയിന്റെ പ്രചരണാർത്ഥം ഡിവൈഫ്‌ഐ സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥകൾക്ക്‌ ഇന്ന് തുടക്കം

വര്‍ഗീയ മുദ്രാവാക്യം മുഴക്കിയവര്‍ക്കെതിരെ കലാപാഹ്വനത്തിന് കേസെടുക്കണം: ഡിവൈഎഫ്‌ഐ

കോഴിക്കോട് പൗരത്വ ഭേദഗതിയെ അനുകൂലിച്ചുകൊണ്ട് നടത്തിയ പരുപാടിക്കിടെ വര്‍ഗീയ മുദ്രാവാക്യങ്ങള്‍ മുഴക്കിയവര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ. ആവശ്യമുന്നയിച്ച് ഡിവൈഎഫ്‌ഐ കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി....

”മുദ്രാവാക്യം വിളിച്ച് പേടിപ്പിക്കുന്ന സംഘികളെ, നിങ്ങളിങ്ങനെ വിളിച്ചു കൂവണമെന്നില്ല. ഞങ്ങള്‍ക്കെല്ലാം നല്ല ഓര്‍മ്മയുണ്ട്. ഒരിക്കലും മറക്കുകയുമില്ല..”

”മുദ്രാവാക്യം വിളിച്ച് പേടിപ്പിക്കുന്ന സംഘികളെ, നിങ്ങളിങ്ങനെ വിളിച്ചു കൂവണമെന്നില്ല. ഞങ്ങള്‍ക്കെല്ലാം നല്ല ഓര്‍മ്മയുണ്ട്. ഒരിക്കലും മറക്കുകയുമില്ല..”

അന്യന്‍ സിനിമ നിങ്ങളില്‍ മിക്കവരും കണ്ടിട്ടുണ്ടാവും.. അതില്‍ വിക്രം അവതരിപ്പിക്കുന്ന അമ്പി എന്ന കഥാപാത്രത്തിന് മള്‍ട്ടിപ്പിള്‍ പേഴ്നാലിറ്റി ഡിസോര്‍ഡാര്‍ ആണ്.. ഏകദേശം അതേ മള്‍ട്ടിപ്പിള്‍ ഡാ... സോറി...

‘രാജ്യസ്‌നേഹി’ കശ്മീരില്‍ ഭീകരരോടൊപ്പം പിടിയില്‍; എന്നിട്ടും ‘രാജ്യസ്‌നേഹത്തിന്റെ ‘സ്വയം പ്രഖ്യാപിത കുത്തകാവകാശികളൊന്നും അറിഞ്ഞമട്ടില്ല: കേന്ദ്രത്തിന്റെ മൗനത്തിനെതിരെ ആഞ്ഞടിച്ച് എംബി രാജേഷ്

തിരുവനന്തപുരം: ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്കൊപ്പം ഡിവൈഎസ്പി പിടിയിലായ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മൗനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം നേതാവ് എംബി രാജേഷ്. സംഭവത്തെ 'രാജ്യസ്നേഹത്തിന്റെ' സ്വയം പ്രഖ്യാപിത...

കേരളത്തിന്റെ കഴുത്തുഞെരിച്ച് കേന്ദ്രം

കേരളത്തിന്റെ കഴുത്തുഞെരിച്ച് കേന്ദ്രം

ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്കുമേല്‍ ബിജെപി സര്‍ക്കാര്‍ നടത്തുന്ന കടന്നുകയറ്റത്തിനെതിരെ രാജ്യം സമരമുഖത്താണ്. ഭരണഘടനയുടെ മറ്റൊരു മൂലക്കല്ലായ ഫെഡറല്‍ ഘടനയെ ദുര്‍ബലപ്പെടുത്തി സംസ്ഥാനങ്ങളെ നിര്‍ജീവമാക്കാനുള്ള ശ്രമം ആദ്യ മോഡി സര്‍ക്കാരിന്റെ...

‘ഓര്‍മയില്ലേ ഗുജറാത്ത്, ഓര്‍ത്ത് കളിച്ചോ’; കൊലവിളിയുമായി ബിജെപി

കോഴിക്കോട്: പൗരത്വ നിയമത്തിനെ അനുകൂലിച്ചുള്ള പ്രകടനത്തില്‍ കൊലവിളി മുദ്രാവാക്യവുമായി ബിജെപി. കുറ്റ്യാടിയില്‍ നടത്തിയ പ്രകടനത്തിലാണ് ഗുജറാത്ത് വംശഹത്യ ഓര്‍മിപ്പിച്ചുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. 'ഇറങ്ങി വാടാ ചെറ്റകളെ, ഓര്‍മയില്ലേ...

ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ഇന്‍ഫോസിസ് സിഇഒ ആകണം: സത്യ നടെല്ല

https://youtu.be/VS4qT0pLdoI പൗരത്വ നിയമത്തെ മോശമെന്നും സങ്കടകരമെന്നും വിശേഷിപ്പിച്ച് മൈക്രോസോഫ്റ്റ് സിഇഒയും അമേരിക്കയില്‍ കുടിയേറിയ ഇന്ത്യാക്കാരനുമായ സത്യ നടെല്ല. ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ഇന്ത്യയില്‍ വരികയും രാജ്യത്തിന്റെ വളര്‍ച്ചയില്‍ സംഭാവനകള്‍...

ഇന്ത്യന്‍ ഭരണഘടനയും പൗരന്‍മാരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കാന്‍ കേരളം മുന്നില്‍ തന്നെ നില്‍ക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ത്യന്‍ ഭരണഘടനയും പൗരന്‍മാരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കാന്‍ ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ടുതന്നെ കേരളം പോരാട്ടം നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതിയില്‍ നിയമത്തിനെതിരെ സംസ്ഥാനം ഫയല്‍ ചെയ്ത സ്യൂട്ട്...

അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മലയാളിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ നൈജീരിയന്‍ സ്വദേശി പിടിയില്‍

അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് സൈബര്‍ തട്ടിപ്പ് വ‍ഴി മലയാളിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശി പിടിയില്‍. അമേരിക്കയിലെ പ്രശസ്ത ആശുപത്രിയുടെ പേരില്‍ കൃതൃമമായി ഈ...

പര്‍വേസ് മുഷറഫിന് വധശിക്ഷ

പര്‍വേസ് മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി

https://youtu.be/OAXsmqe6H9Y രാജ്യദ്രോഹക്കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റും മുന്‍ പട്ടാള മേധാവിയുമായ പര്‍വേസ് മുഷറഫിനു പ്രത്യേക കോടതി വിധിച്ച വധശിക്ഷ ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി. പ്രത്യേക കോടതിയുടെ രൂപീകരണം...

നിര്‍ഭയ കേസ്; വധശിക്ഷയ്‌ക്കെതിരെ പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി

ദില്ലി: നിര്‍ഭയ കേസില്‍ വധശിക്ഷ വിധിക്കെതിരെ രണ്ടു പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതികളായ വിനയ് ശര്‍മ, മുകേഷ് എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജിയാണ്...

തമിഴ്നാട്ടിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ്‌ എ അബ്ദുള്‍ വഹാബ് അന്തരിച്ചു

കുമളി: തമിഴ്നാട്ടിലെ മുതിർന്ന കമ്യൂണിസ്റ്റും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എ അബ്ദുൾ വഹാബ്(94) അന്തരിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ ദീർഘനാളായി വിശ്രമത്തിലായിരുന്ന അദ്ദേഹം കമ്പത്തെ വീട്ടിൽ ചൊവ്വാഴ്ച പുലർച്ചെ നാലോടെയാണ്...

ജെഎന്‍യു ആക്രമണം; വിവരങ്ങള്‍ പൊലീസിന് കൈമാറാന്‍ ഗൂഗിളിനും വാട്സ്ആപ്പിനും ഹൈക്കോടതി നിര്‍ദേശം; സംഘപരിവാര്‍ ഗ്രൂപ്പുകളിലെ വിവരങ്ങള്‍ പൊലീസിന് ലഭിക്കും

ദില്ലി: ജെഎന്‍യു ആക്രമണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ സംരക്ഷിക്കാനും പൊലീസിന് കൈമാറാനും ഗൂഗിളിനും വാട്സ് ആപ്പിനും ദില്ലി ഹൈക്കോടതി നിര്‍ദേശം. ഇതോടെ അക്രമം ഏകോപിപ്പിച്ച രണ്ടു സംഘപരിവാര്‍ ഗ്രൂപ്പുകളിലെ വിവരങ്ങള്‍...

കളിയിക്കാവിള കൊലപാതകം; മുഖ്യപ്രതികള്‍ പിടിയില്‍

കളിയിക്കാവിള സ്പ്ഷ്യല്‍ എസ്ഐ വില്‍സണെ വെടിവെയ്ച്ച് കൊലപെടുത്തിയ സംഭവത്തിലെ കൊലപാതകികള്‍ കസ്റ്റഡിയില്‍. കര്‍ണ്ണാടകത്തിലെ ഉടുപ്പിയില്‍ നിന്നാണ് മുഖ്യപ്രതികളായ അബ്ദുള്‍ ഷമീം, തൗഫീക്ക് എന്നീവരെ കര്‍ണ്ണാടക പോലീസ് അറസ്റ്റ്...

നിരോധനാജ്ഞ ലംഘിച്ച് റിപ്പോര്‍ട്ടിംഗ്; മാതൃഭൂമി ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: നിരോധനാജ്ഞ ലംഘിച്ച് മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നത് റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ മറികടന്ന് റിപ്പോര്‍ട്ട് ചെയ്തതിനാണ് റിപ്പോര്‍ട്ടര്‍...

ഭീകരര്‍ക്കൊപ്പം സുരക്ഷഉദ്യോഗസ്ഥര്‍; ഉയരുന്നത് പുതിയ ചോദ്യങ്ങള്‍; പുല്‍വാമ ഭീകരാക്രമണത്തിലും പങ്ക്?

ദില്ലി: കശ്മീര്‍ ഡിവൈഎസ്പി ദേവീന്ദര്‍ സിംഗ് ഭീകരര്‍ക്കൊപ്പം പിടിയിലായതോടെ പാര്‍ലമെന്റ് ഭീകരാക്രമണം, പുല്‍വാമ ഭീകരാക്രമണം എന്നിവയെക്കുറിച്ച് പുതിയ ചോദ്യങ്ങള്‍ ഉയരുന്നു. ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍...

ജുമാ മസ്ജിദ് പാകിസ്ഥാനിലാണെന്ന പോലെയാണ് ദില്ലി പൊലീസിന്റെ പെരുമാറ്റം; പ്രതിഷേധങ്ങള്‍ ഭരണഘടനാ അവകാശം; ചന്ദ്രശേഖര്‍ ആസാദിന്റെ ഹര്‍ജിയില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരത്തില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തതില്‍ ദില്ലി പൊലീസിന് രൂക്ഷ വിമര്‍ശനം. പ്രതിഷേധിക്കുക ഭരണഘടനാ അവകാശം ആണെന്ന്...

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളുടെയും അപേക്ഷകളുടെയും തല്‍സ്ഥിതി അറിയാന്‍ ടോള്‍ ഫ്രീ നമ്പര്‍

മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതികളുടെ തല്‍സ്ഥിതി സിറ്റിസണ്‍ കാള്‍ സെന്ററിലെ ടോള്‍ ഫ്രീ നമ്പറായ 0471-155300 ല്‍ നിന്ന് അറിയാം. മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതികളുടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള...

കേരളത്തിന്റെ മാതൃകയില്‍ പഞ്ചാബും; പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കും

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി പഞ്ചാബ് നിയമസഭയും. പ്രമേയം അവതരിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി പഞ്ചാബ് മന്ത്രിസഭായോഗം ഇന്ന് ചേരും. പൗരത്വ നിയമ ഭേദഗതിക്കെതിരെ...

”ആ ചേച്ചി എന്തിനെ പന്ത് കുത്തിപ്പൊട്ടിച്ചേ…. മാന്യമായി പറഞ്ഞാ പോരേ… എന്തൊരു സ്വഭാവാ….”വൈറലായി കുട്ടിക്കൂട്ടത്തിന്റെ വീഡിയോ

കരിയാത്തുംപാറ, വിനോദ സഞ്ചാരത്തിന് പ്രകൃതി ഒരുക്കിയ വിസ്മയം

കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര പ്രദേശമായ കരിയാത്തുംപാറ വിനോദ സഞ്ചാരത്തിന് പ്രകൃതി ഒരുക്കിയ വിസ്മയമാണ്. കക്കയം ഡാം സന്ദര്‍ശനത്തിനായ് പോകുന്നവര്‍ കരിയാത്തുംപാറ സന്ദര്‍ശിച്ചില്ലെങ്കില്‍ അതൊരു വന്‍ നഷ്ടം...

ക്ഷേത്ര ഭരണസമിതിയുടെ അഴിമതി ചോദ്യം ചെയ്തു; ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്റെ ഭാര്യയെ ബിജെപി നേതാവ് മര്‍ദ്ധിച്ചതായി പരാതി

ക്ഷേത്ര ഭരണ സമിതിയുടെ അഴിമതി ചോദ്യം ചെയ്ത ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്റെ ഭാര്യയെ ബി ജെ പി നേതാവ് മര്‍ദ്ധിച്ചതായി പരാതി. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

എസ് എ ടി ആശുപത്രിയ്ക്ക് തിലകക്കുറിയായി മിഠായി ക്ലിനിക്ക്

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ കുട്ടികള്‍ക്കായുള്ള അത്യാഹിത വിഭാഗത്തിനോടൊപ്പം ഉദ്ഘാടനം നടക്കുന്ന വിവിധ പദ്ധതികളിലൊന്നാണ് ഡയബറ്റിസ് ക്ലിനിക്കിന്റെ പുത്തന്‍ രൂപമായി മിഠായി ക്ലിനിക്ക്. വര്‍ണ്ണചിത്രങ്ങളാല്‍ അലംകൃതമായ...

കേന്ദ്രനീക്കം വർഗീയ ധ്രുവീകരണം തീവ്രമാക്കാൻ: പ്രതിപക്ഷം

ന്യൂഡൽഹി: സമ്പദ്‌‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിലെ മോഡി സർക്കാരിന്റെ പാളിച്ച രാജ്യത്തെ കോടിക്കണക്കായ ജനങ്ങളെ പ്രതിസന്ധിയിലാഴ്‌ത്തിയെന്ന്‌ പ്രതിപക്ഷ പാർടികൾ പാസാക്കിയ പ്രമേയം ചൂണ്ടിക്കാട്ടി. ജിഡിപി റെക്കോഡ്‌ നിരക്കിലേക്ക്‌ താഴ്‌ന്നു....

കളിയിക്കാവിള കൊലപാതകം: എസ്ഐ വില്‍സനെ കൊലപെടുത്താന്‍ തോക്ക് എത്തിച്ച് നല്‍കിയ യുവാവിനെ കര്‍ണ്ണാടക പൊലീസ് പിടികൂടി

കളിയിക്കാവിളയില്‍ സ്പെഷ്യല്‍ എസ്ഐ വില്‍സനെ കൊലപെടുത്താന്‍ തോക്ക് എത്തിച്ച് നല്‍കിയ യുവാവിനെ കര്‍ണ്ണാടക പൊലീസ് പിടികൂടി. നിരോധിത സംഘടനയായ അല്‍ ഉമ്മയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇജാസ് പാഷ അടക്കം...

ഉന്നാവോ ബലാൽസംഗ കേസ്; കുൽദീപ്‌സിങ്‌ സെൻഗാറിനെ സിബിഐ  ചോദ്യംചെയ്‌തു; പെണ്‍കുട്ടിയുടെ നില ഗുരുതരം

ഉന്നാവ്: പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; മരണം, കേസിന്റെ വിചാരണ ചൊവ്വാഴ്ച തുടങ്ങാനിരിക്കെ

ഉന്നാവ്: ഉന്നാവ് ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന് ചികിത്സ നല്‍കിയ ഡോക്ടര്‍ പ്രശാന്ത് ഉപാധ്യായയാണ്...

കുറ്റ്യാടിയിലും നരിക്കുനിയിലും വിശദീകരണയോഗവുമായി ബിജെപി; കടകളടച്ച് വ്യാപാരികള്‍; ആളൊഴിഞ്ഞ സ്ഥലത്ത് നേതാക്കളുടെ ‘പ്രസംഗം’; എല്ലാ സ്ഥലങ്ങളിലും ഇത്തരം പ്രതിഷേധമുയരണമെന്ന് ആഹ്വാനം

പൗരത്വ നിയമത്തെ പിന്തുണച്ച് ബിജെപി സംഘടിപ്പിച്ച റാലിക്കെതിരെ കോഴിക്കോട് കുറ്റ്യാടിയിലും നരിക്കുനിയിലും വേറിട്ട പ്രതിഷേധം. പൊതു പരിപാടി നടന്ന രണ്ട് ടൗണുകളിലും വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചു....

രഞ്ജി ട്രോഫിയില്‍ കേരളത്തിന് ആദ്യ ജയം

രഞ്ജി ട്രോഫിയില്‍ കേരളത്തിന് ആദ്യ ജയം. തുമ്പ സെന്റ് സെവിയേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പഞ്ചാബിനെ 21 റണ്‍സിന് തകര്‍ത്താണ് കേരളം ജയം നേതിയത്. ഇതോടെ...

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം; കേരളത്തെ അഭിനന്ദിച്ച് മേധാ പട്കര്‍: ”വിദ്യാര്‍ത്ഥികള്‍ പോരാട്ടം തുടരുക, ലക്ഷ്യത്തിലേക്കെത്തൂ, ഞങ്ങള്‍ നിങ്ങളെ പിന്‍തുടരാം. ”

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ കേരളത്തെ അഭിനന്ദിച്ച് സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ഭയക്കുന്നു. പ്രതിരോധം തടയാന്‍ മൃഗീയമായ ശക്തികളെ ഉപയോഗിക്കുന്നതായും മേധാ...

ഭരണഘടനയും മതേതരത്വവും അപകടത്തില്‍ എന്ന് തിരിച്ചറിഞ്ഞവരാണ് സമരരംഗത്തുള്ളത്; ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്: പിണറായി വിജയന്‍

ഭരണഘടനയും മതേതരത്വവും അപകടത്തില്‍ എന്ന് തിരിച്ചറിഞ്ഞവരാണ് സമരരംഗത്തുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് എല്ലാകാലത്തും ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ആണ് പിന്തുണച്ചതെന്നും മത നിരപേക്ഷതയെ ആദ്യം മുതല്‍ എതിര്‍ക്കുന്ന...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: അടിസ്ഥാനം 2015 ലെ വോട്ടര്‍പട്ടിക

തിരുവനന്തപുരം: 2015 ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയായിരിക്കും ഈ വര്‍ഷം തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ പട്ടിക പുതുക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആശങ്ക വേണ്ടെന്നും...

തെരഞ്ഞെടുപ്പ് ഫലം നരേന്ദ്രമോഡി സര്‍ക്കാറിനെതിരായ ജനവിധി; ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തും: എ വിജയരാഘവന്‍

മനുഷ്യ മഹാശൃംഖല ചരിത്ര സംഭവമാകും; കെപിസിസി പ്രസിഡന്റിന്റേത് സങ്കുചിത കക്ഷി രാഷ്ട്രീയം: എ വിജയരാഘവന്‍

എല്‍ഡിഎഫ് മനുഷ്യ മഹാശൃംഖല ചരിത്രസംഭവമാക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍. പ്രചരണത്തിനായി 40 ലക്ഷം വീടുകള്‍ സന്ദര്‍ശിച്ച് നേരിട്ടുക്ഷണിക്കും. ഭരണഘടന സംരക്ഷണ സദസ്സുകളും കുടുംബ സംഗമങ്ങള്‍ സംഘടിപ്പിച്ചും പ്രചരണം നടത്തും....

‘ധീരന്‍’ ഡിവൈഎസ്പി രാജ്യത്തെ ഒറ്റുകൊടുത്തത് 12 ലക്ഷത്തിന് വേണ്ടി; മുന്‍പ് അഞ്ചുതവണ ഭീകരരെ സുരക്ഷിത സ്ഥലത്തെത്തിച്ചു; വെളിപ്പെടുത്തല്‍

ദില്ലി: ജമ്മുകശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ കശ്മീര്‍ ഡിവൈഎസ്പി ദേവീന്ദര്‍ സിംഗ് തീവ്രവാദികളില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങി അവരെ സഹായിക്കുകയായിരുന്നെന്ന് ജമ്മു കശ്മീര്‍ പൊലീസിന്റെ വെളിപ്പെടുത്തല്‍. ബാനിഹാള്‍ തുരങ്കം കടക്കാന്‍...

ജോളിക്കെതിരെ നിര്‍ണായക മൊഴി നല്‍കി സിലി-ഷാജി ദമ്പതികളുടെ മകന്‍

”ആളൂര്‍ സാര്‍ വരട്ടെ, ഇപ്പോള്‍ സമയമായില്ല….” മാധ്യമങ്ങളോട് ജോളി

പല കാര്യങ്ങളും പറയാനുണ്ടെന്ന് കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി. ഇപ്പോള്‍ സമയമായില്ല. സമയമുമ്പോള്‍ വ്യക്തമാക്കാം. ആളൂര്‍ സാര്‍ വരട്ടെയെന്നും ജോളി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; ഉത്തരമില്ലാതെ ധനമന്ത്രി; പ്രതിഷേധിച്ച്‌ പ്രതിപക്ഷം

ഏകാധിപത്യത്തിന്‍റെ സാമ്പത്തിക ശാസ്ത്രത്തില്‍ എന്തിനാണ് ഇങ്ങനെ ഒരു ധനമന്ത്രി?

https://youtu.be/wxWGulhVneM ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ധനമന്ത്രി ആയപ്പോള്‍ എല്ലാവരും സന്തോഷിച്ചു.എന്നാല്‍ ഇപ്പോ‍ഴാണ്കാര്യം മനസ്സിലായത്. വെറും റബര്‍സ്റ്റാബ് ആയി ഒരാളെ ധനമന്ത്രാലയത്തില്‍ ഇരുത്തണം.മോദിയും അമിത്ഷായും കാര്യങ്ങള്‍ ഒക്കെതീരുമാനിക്കും....

ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാന്‍; യുദ്ധ മുന്നറിയിപ്പുമായി ഇറാനില്‍ ചുവപ്പ് പാതക ഉയര്‍ന്നു; ഇന്ത്യയിലെ യുഎസ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി എംബസി

ഇറാന്റെ രഹസ്യം യുഎസ് ചോര്‍ത്തുന്നു; മിന്നലാക്രമണത്തിന് 2 മണിക്കൂര്‍ മുമ്പേ സൈനികരെ മാറ്റി

https://youtu.be/-sUYHfDW_Wg ഖാസിം സുലൈമാനി വധത്തില്‍ ഇറാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അമേരിക്ക. പ്രതീക്ഷിച്ച രീതിയില്‍ ഇറാന് തിരിച്ചടിക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ സൈന്യത്തിന്റെ ഓരോ നീക്കങ്ങളും യുഎസ് അറിയുന്നുണ്ടെന്നാണ്...

ഫെയ്‌സ്ബുക്ക് കുടുംബത്തിന് ജലദോഷം; നാടാകെ പ്രാര്‍ഥന; ഒടുവില്‍ എല്ലാം ശരിയായി

ജെഎന്‍യു സംഘപരിവാര്‍ ആക്രമണം; വാട്സാപ്പിനും ഫേസ്ബുക്കിനും ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്

ദില്ലി: ജെഎന്‍യുവിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആപ്പിള്‍, വാട്സാപ്പ്, ഫേസ്ബുക്ക്, ഗൂഗിള്‍ എന്നീ കമ്പനികള്‍ക്ക് ദില്ലി ഹൈക്കോടതി നോട്ടീസയച്ചു. അക്രമസംഭവങ്ങളിലെ തെളിവുകളായ സിസിടിവി ദൃശ്യങ്ങളും വാട്സാപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലെ...

Page 1 of 8 1 2 8

Latest Updates

Don't Miss