News Desk

അമേരിക്കന്‍ ഹുങ്കിന് തിരിച്ചടി

ഇറാഖിലെ രണ്ട് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. അല്‍അസദ്, ഇര്‍ബിന്‍ എന്നീ യുഎസ് സൈനിക താവളങ്ങളിലാണ്....

ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു; ജില്ലാ കേന്ദ്രങ്ങളില്‍ തൊഴിലാളി സംഘടനകളുടെ സംയുക്ത മാര്‍ച്ച്

കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തുന്ന പണിമുടക്ക് പുരോഗമിക്കുന്നു. ഇന്നലെ അര്‍ദ്ധരാത്രിമുതല്‍ തുടങ്ങിയ സമരവുമായി....

കേന്ദ്രനിലപാടില്‍ പ്രതിഷേധം; സ്റ്റാറ്റിസ്റ്റിക്‌സ്‌ പാനലിൽനിന്ന്‌ സി പി ചന്ദ്രശേഖർ രാജിവച്ചു

കേന്ദ്രസർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്‌സ്‌ പാനലിൽനിന്ന്‌ പ്രമുഖ സാമ്പത്തികവിദഗ്‌ധനും ജെഎൻയു അധ്യാപകനുമായ പ്രൊഫ. സി പി ചന്ദ്രശേഖർ രാജിവച്ചു. രാജ്യത്തിന്റെ സാമ്പത്തികനില സംബന്ധിച്ച....

‘അസെന്‍ഡ് കേരള 2020’ ആഗോള നിക്ഷേപ സംഗമത്തിന് നാളെ തുടക്കം

സംസ്ഥാനത്ത്‌ കൂടുതൽ വ്യവസായനിക്ഷേപം ആകർഷിക്കാനായി സർക്കാർ സംഘടിപ്പിക്കുന്ന ആ​ഗോള നിക്ഷേപസം​ഗമം ‘അസെന്‍ഡ് കേരള 2020’ല്‍ അവതരിപ്പിക്കാൻ തയ്യാറായി 18 മെഗാ....

ദേശീയ പണിമുടക്കിനോട് ഐക്യപ്പെട്ട് തൊഴിലാളികള്‍; രാവിലെ തൊഴില്‍ കേന്ദ്രങ്ങളില്‍ പ്രകടനം

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി– ജനവിരുദ്ധ നയങ്ങൾക്കെതിരെ ദേശീയ പണിമുടക്ക്‌ ആരംഭിച്ചു. ട്രേഡ്‌ യൂണിയൻ സംയുക്ത സമിതി ആഹ്വാന പ്രകാരം ചൊവ്വാഴ്‌ച....

ശത്രുതയുടെ ഏഴുപതിറ്റാണ്ട്; ഇറാനും യുഎസും തമ്മിലുള്ള പ്രശ്‌നമെന്ത്‌ ?

ഖാസിം സൊലൈമാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് ലോക രാഷ്ട്രീയം വീണ്ടും യുദ്ധഭീതിയിലേക്ക് നീങ്ങുകയാണ്. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് അമേരിക്ക....

തിരിച്ചടിച്ച് ഇറാന്‍; ഇറാഖിലെ യുഎസ് സൈനിക താവളങ്ങളില്‍ ഇറാന്റെ വ്യോമാക്രമണം

ഖാസിം സൊലൈമാനിയുടെ കൊലപാതകത്തിന് ഇറാന്റെ തിരിച്ചടി. ഇറാഖിലെ സൈനിക വ്യോമതാവളങ്ങള്‍ക്ക് നേരെ ഇറാന്റെ വ്യോമാക്രമണം. ഐന്‍ അല്‍ അസദ്, ഇര്‍ബില്‍....

ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ 9 അംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കില്ല

ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ 9 അംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കില്ല. നവംബര്‍ 14ന് ഭരണഘടനാ ബഞ്ച് വിശാല ബെഞ്ചിന്റെ....

ആധുനിക അടിസ്ഥാന സൗകര്യങ്ങളോടെ മുഖംമിനുക്കി തിരുവഞ്ചൂരിലെ ഗവ. ചില്‍ഡ്രന്‍സ് ഹോമും ഗവ. ഒബ്‌സര്‍വേഷന്‍ ഹോമും

തിരുവഞ്ചൂരിലെ ഗവ. ചില്‍ഡ്രന്‍സ് ഹോമും ഗവ. ഒബ്‌സര്‍വേഷന്‍ ഹോമും ആധുനിക അടിസ്ഥാന സൗകര്യങ്ങളോടെ മുഖംമിനുക്കി. സംസ്ഥാനത്ത് ആദ്യമായാണ് ഈ രീതിയില്‍....

‘ഇന്ത്യ എന്ന് തെറ്റാതെ എഴുതാന്‍ അറിയാത്ത സംഘികളാണ് പൗരത്വം ചോദിക്കുന്നത്’; ‘മെഴുകിയൊഴുകി’ ബിജെപി; വിമര്‍ശനങ്ങള്‍ക്കിടെയിലും എവിടെയാണ് തെറ്റെന്ന് പിടുത്തം കിട്ടാത്ത മൂത്ത സംഘി, സംഘിണികളും കൊച്ചുസംഘികളും

ഇന്ത്യ എന്ന് തെറ്റാതെ എഴുതാന്‍ അറിയാത്ത ബിജെപി പ്രവര്‍ത്തകരാണ് പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പൊതുജനത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. അക്ഷരവിദ്യാഭ്യാസമില്ലാത്ത....

നിര്‍ഭയ കേസില്‍ മരണവാറണ്ട്; നാലു പ്രതികളെയും 22ന് തൂക്കിലേറ്റും; നടപടികള്‍ പൂര്‍ത്തിയാക്കി കോടതി; മകള്‍ക്ക് നീതി ലഭിച്ചെന്ന് മാതാവ്

ദില്ലി: നിര്‍ഭയ കേസില്‍ നാലുപ്രതികളുടെയും വധശിക്ഷ 22ന് രാവിലെ ഏഴു മണിക്ക് നടപ്പിലാക്കും. പട്യാല ഹൗസ് കോടതിയാണ് മരണവാറണ്ട് പുറപ്പെടുവിച്ചത്.....

വിദ്യാര്‍ഥികള്‍ക്ക് പിന്തുണ; യെച്ചൂരിയുടെയും കാരാട്ടിന്റെയും നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് തടഞ്ഞു; വിദ്യാര്‍ഥികളെ നിശബ്ദരാക്കാമെന്ന വിസിയുടെ വിചാരം നടപ്പാകില്ലെന്ന് യെച്ചൂരി

ദില്ലി: ജെഎന്‍യു പൂര്‍വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജെഎന്‍യുവിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. സീതാറാം യെച്ചൂരി, പ്രകാശ്....

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാതെ കോണ്‍ഗ്രസ്; നടക്കുന്നത് ഗ്രൂപ്പ് പോര് മാത്രം; കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ മുട്ടിലിഴഞ്ഞ് പ്രതിഷേധം

കോണ്‍ഗ്രസ് വയനാട് ജില്ലാക്കമ്മറ്റി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നില്ലെന്നും ഗ്രൂപ്പ് പോര് മാത്രമാണ് ജില്ലാകോണ്‍ഗ്രസില്‍ നടക്കുന്നതെന്നുമാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ....

ഡ്രൈവിംഗ് ലൈസന്‍സിലെ പരാമര്‍ശങ്ങള്‍; പൃഥ്വിരാജിനെതിരെ അഹല്യ ഗ്രൂപ്പിന്റെ മാനനഷ്ടക്കേസ്

കൊച്ചി: പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ ഡ്രൈവിംഗ് ലൈസന്‍സില്‍ അഹല്യ ഹോസ്പിറ്റല്‍ ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്ന രംഗങ്ങള്‍. പൃഥ്വിരാജിനെതിരെയും സിനിമയുടെ നിര്‍മ്മാതാക്കള്‍,....

അമിത്ഷാ കണ്ണുരുട്ടിയാല്‍ നിര്‍ത്താനുളളതാണോ യൂത്ത് ലീഗ് സമരം

വര്‍ഗീയതയെ ഒരിക്കലും വര്‍ഗീയതകൊണ്ട് നേരിടാനാവില്ല. ഈ സിദ്ധാന്തം എത്ര യാഥാര്‍ത്ഥ്യ ബോധത്തോടെയുളളതാണെന്ന്ഈ ദിനങ്ങള്‍ തെളിയിക്കുന്നു.....

ജെഎന്‍യു ആക്രമണത്തിന് പിന്നില്‍ എബിവിപി തന്നെ; കൈയില്‍ ആയുധങ്ങള്‍ക്ക് പുറമെ ആസിഡും; തുറന്നു സമ്മതിച്ച് എബിവിപി നേതാവ്

ദില്ലി: ജെഎന്‍യുവില്‍ ആക്രമണത്തിന് പിന്നില്‍ എബിവിപി തന്നെയാണെന്ന് തുറന്ന് സമ്മതിച്ച് സംഘടന ജോയിന്റ് സെക്രട്ടറി അനിമാ സൊങ്കാര്‍. ക്യാമ്പസില്‍ എബിവിപി....

സുലൈമാനിയുടെ വിലാപ യാത്രയ്ക്കിടെ വന്‍ദുരന്തം; 35 മരണം; നിരവധി പേര്‍ക്ക് പരുക്ക്

ടെഹ്‌റാന്‍: അമേരിക്ക കൊലപ്പെടുത്തിയ ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വിലാപ യാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 35 പേര്‍ മരിച്ചു. സുലൈമാനിയുടെ....

സുലൈമാനിയുടെ കൊലപാതകം; യുഎസ് സൈന്യത്തെ തീവ്രവാദികളായി പ്രഖ്യാപിച്ച് ഇറാന്‍ പാര്‍ലമെന്റ് ബില്‍ പാസാക്കി

ടെഹ്റാന്‍: യുഎസ് സൈന്യത്തെ തീവ്രവാദികളായി പ്രഖ്യാപിച്ച് ഇറാന്‍ പാര്‍ലമെന്റില്‍ ബില്‍ പാസാക്കി. ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം....

ഓസ്‌ട്രേലിയന്‍ കാട്ടുതീയുടെ നേര്‍ക്കാഴ്ചയായി ഈ ചിത്രം

2019 സെപ്തംബറില്‍ തുടങ്ങിയ കാട്ടുതീ ഓസ്‌ട്രേലിയയില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഏക്കറുകളക്കിന് കാടും അതിനനുപാതികമായുള്ള ജൈവസമ്പത്തും ഇതിനകം എരിഞ്ഞൊടുങ്ങിക്കഴിഞ്ഞു.....

പനയിൽ നിന്ന്‌ കോളകൾ; പുതിയ മാറ്റങ്ങളുമായി കെൽപാം

തിരുവനന്തപുരം: പനയില്‍നിന്നുളള അസംസ്‌കൃത വസ്തുക്കളുടെ മുല്യവര്‍ദ്ധന ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെല്‍പാമിന്റെ ഉല്‍പ്പന്നങ്ങള്‍ പുതിയ മാറ്റങ്ങളുമായി വിപണിയില്‍.....

മുത്തൂറ്റ്‌ എംഡിയെ കല്ലെറിഞ്ഞതിൽ പങ്കില്ല; ഇത്‌ സമരം വഴിതിരിച്ചുവിടാനുള്ള മാനേജ്‌മെൻറിന്റെ ശ്രമം : സിസി രതീഷ്‌

കൊച്ചി: മുത്തൂറ്റ്‌ എംഡി ജോർജ്‌ അലക്‌സാണ്ടർക്ക്‌ നേരേയുള്ള ആക്രമണത്തിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്ക്‌ ഒരുപങ്കുമില്ലെന്ന്‌ മുത്തൂറ്റ്‌ എംപ്ലോയീസ്‌ യൂണിയൻ നേതാവ്‌....

പ്രാദേശിക റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് 961 കോടി രൂപ അനുവദിച്ചു

കൊച്ചി: പ്രളയത്തില്‍ തകര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 961.24 കോടി രൂപ അനുവദിക്കാന്‍....

Page 11 of 16 1 8 9 10 11 12 13 14 16