News Desk

ദില്ലി പൊലീസിന്റെ നുണക്കഥയ്ക്ക് അവസാനം; വിദ്യാർഥികളടക്കമുള്ള പ്രക്ഷോഭകരെ വെടിവച്ചെന്ന്‌ പൊലീസിന്റെ ആഭ്യന്തര റിപ്പോർട്ട്‌

പൗരത്വ നിയമ ഭേദ​ഗതിയില്‍ പ്രതിഷേധിച്ച ജാമിയ മിലിയ വിദ്യാർഥികളടക്കമുള്ള പ്രക്ഷോഭകരെ വെടിവച്ചെന്ന്‌ സമ്മതിച്ച്‌ ഡല്‍​ഹി പൊലീസിന്റെ ആഭ്യന്തര റിപ്പോർട്ട്‌. ഡിസംബർ....

ജാമിയ മിലിയ സർവകലാശാല ഇന്ന് തുറക്കും; പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാർത്ഥികൾ

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വൻ പ്രതിഷേധങ്ങൾക്ക് വേദിയായ ദില്ലി ജാമിയ മിലിയ സർവകലാശാല ഇന്ന് തുറക്കും. പ്രതിഷേധം നിയന്ത്രണാതീതമായതിനെ....

ബിജെപിയുടെ ടോൾഫ്രീ നമ്പരിൽ ഡേറ്റിങും സെക്‌സ്‌ ചാറ്റും മസാജ്‌ പാർലറും; ബിജെപി സൈബർ സെല്ലിന്റെ പുതിയ തന്ത്രം

പൗരത്വ ഭേദഗതി നിയമത്തിൽ പിന്തുണ ഉറപ്പിക്കാനായി കൊണ്ടുവന്ന ടോൾഫ്രീ നമ്പരിന്‌ പ്രതികരണം കുറഞ്ഞപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പൂഴിക്കടകൻ പ്രയോഗവുമായി ബിജെപി. 8866288662....

ദേശവിരുദ്ധനയങ്ങൾക്കെതിരായ ദേശീയപണിമുടക്ക്; 30 കോടിയോളം തൊഴിലാളികൾ പങ്കെടുക്കും

കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ, ദേശവിരുദ്ധനയങ്ങൾക്കെതിരായി ജനുവരി എട്ടിന്‌ നടക്കുന്ന ദേശീയപണിമുടക്കിൽ മുപ്പത്‌ കോടിയോളം തൊഴിലാളികൾ പങ്കെടുക്കും. കർഷകരും കർഷകത്തൊഴിലാളികളും ജനുവരി....

സഞ്ചാരികളെ ഇതിലേ ഇതിലേ; മാടി വിളിക്കുന്നു വെളളായണിയുടെ മാദകസൗന്ദര്യം..

തിരുവനന്തപുരം നഗരത്തില്‍ നിന്ന് കേവലം 17 കിലോ മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് വെളളായണി. പച്ചപ്പ്....

പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ഥി പ്രതിഷേധം; കേന്ദ്ര സർക്കാർ അടിയന്തര റിപ്പോര്‍ട്ട് തേടി

ജെഎൻയുവില്‍ എബിവിപി നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളു‌ടെ നേതൃത്വത്തില്‍ ഡല്‍ഹി പൊലീസ് ആസ്ഥാനമായ ഐടിഒയില്‍ രാത്രിയില്‍ സമരം ആരംഭിച്ചു. വിദ്യാർഥികൾക്ക്‌....

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നേതാക്കള്‍; ഡി രാജയും കെ കെ രാഗേഷും ജെഎന്‍യുവില്‍; ദില്ലി പൊലീസ് ആസ്ഥാനത്ത് പ്രതിഷേധം തുടരുന്നു

ജെഎന്‍യു സര്‍വകലാശാലയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ട് ദില്ലി....

ഹൈദരാബാദിനെ 5-1 ന് തകര്‍ത്തു; കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

ഒടുവിൽ കേരള ബ്ലാസ‌്റ്റേഴ‌്സ‌് കളംനിറഞ്ഞു. എതിർവലയിൽ ഗോളും നിറച്ചു. ഹൈദരാബാദ‌് എഫ‌്സിയെ ഒന്നിനെതിരെ അഞ്ച‌് ഗോളിന‌് നിലംപരിശാക്കിയാണ‌് ബ്ലാസ‌്റ്റേഴ‌്സിന്റെ പുതുവർഷ....

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിക്കുക; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എസ്എഫ്‌ഐ

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവരെ ആര്‍എസ്എസ്- എബിവിപി ക്രിമിനലുകള്‍ സര്‍വ്വകലാശാല ക്യാമ്പസിനകത്തു കയറി മൃഗീയമായി മര്‍ദ്ദിച്ചിതില്‍....

ജെഎന്‍യുവില്‍ നടക്കുന്നത് സംഘപരിവാര്‍ ഒത്താശയോടെയുള്ള ഗുണ്ടാവിളയാട്ടം; പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിപിഐഎം

എബിവിപി-ആർഎസ്എസ് ഗുണ്ടകള്‍ക്കും പൊലീസുകാര്‍ക്കും എതിരായ പ്രതിഷേധം എല്ലായിടത്തുനിന്നും ഉയര്‍ന്നുവരണമെന്ന് സിപിഐഎം. ജെജെഎന്‍യുവില്‍ നടക്കുന്നത് സംഘപരിവാര്‍ ഒത്താശയോടെയുള്ള ഗുണ്ടാവിളയാട്ടമാണെന്ന് സിപിഐഐം കുറ്റപ്പെടുത്തി.....

ജെഎന്‍യു; വൈദ്യസഹായവുമായെത്തിയ ഡിവൈഎഫ്‌ഐയുടെ മെഡിക്കല്‍ സംഘത്തിന് നേരെ ആക്രമണം; ആംബുലന്‍സ് അടിച്ചു തകര്‍ത്തു

ജെഎന്‍യുവില്‍ ആക്രമണത്തിനിരയായ വിദ്യാര്‍ഥികള്‍ക്ക് വൈദ്യസഹായവുമായെത്തിയ ഡിവൈഎഫ്‌ഐയുടെ മെഡിക്കല്‍ സംഘത്തെ എബിവിപിക്കാര്‍ ആക്രമിച്ചു. മലയാളിയായ പ്രതീഷ് പ്രകാശിനും ഉപാസന ഗോയലിനും മര്‍ദ്ദനമേറ്റു.....

ലാത്തിയും, വടികളും, ചുറ്റികയുമായി അഴിഞ്ഞാട്ടം; 3 ഹോസ്റ്റലുകള്‍ക്ക് നേരെ ആക്രമണം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചത് മാരക ആയുധങ്ങളുമായി മുഖം മൂടി ധരിച്ചെത്തിയ അക്രമി സംഘം. മുഖം മൂടി ധരിച്ചെത്തിയ ആളുകള്‍ ഹോസ്റ്റലില്‍....

ജെഎന്‍യു ആക്രമണം; പൊലീസ് ആസ്ഥാനത്ത് പ്രതിഷേധം തുടരുന്നു; ജെഎന്‍യുവിലേക്കുള്ള റോഡുകളും ഗെയ്റ്റും പൊലീസ് അടച്ചു

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എബിവിപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ പൊലീസ് ആസ്ഥാനത്ത് പ്രതിഷേധിക്കുന്നു.....

ജെഎന്‍യുവില്‍ എബിവിപി അഴിഞ്ഞാട്ടം; വിദ്യാര്‍ത്ഥികള്‍ക്ക് ചികിത്സ നിഷേധിച്ചു; ഇനിയും നടപടിയെടുക്കാതെ പൊലീസ്

പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ചികിത്സ നിഷേധിച്ച് എബിവിപി അക്രമി സംഘം. ക്യാമ്പസിന്റെ പ്രധാന കവാടത്തിലൂടെ എത്തിയ അഞ്ചോളം ആംബുലന്‍സുകളെ അകത്തേക്ക് വിടാതെയാണ്....

ആക്രമണം അഴിച്ചുവിട്ടത് ഭരണകൂടവും എബിവിപിയും ചേര്‍ന്ന സഖ്യമെന്ന് യെച്ചൂരി; മോദി സര്‍ക്കാരിന് ജെഎന്‍യുവിനോടുള്ള ശത്രുത പ്രശസ്തം; ആര്‍എസ്എസ് ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് നേതാക്കള്‍

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നടന്ന സംഘടിത ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് പ്രതിപക്ഷ നേതാക്കള്‍. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ....

ജെഎന്‍യു ആക്രമണം പൊലീസ് പിന്തുണയോടെ; പൊലീസ് ആസ്ഥാനം ഉപരോധിക്കാന്‍ ജാമിയ വിദ്യാര്‍ഥികളുടെ ആഹ്വാനം

ദില്ലി: ജെഎന്‍യു ക്യാമ്പസില്‍ നടന്ന സംഘപരിവാര്‍ ആക്രമണം പൊലീസിന്റെ പിന്തുണയോടെയെന്ന് വിദ്യാര്‍ഥികള്‍. ഇതില്‍ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനം ഉപരോധിക്കാന്‍ ജാമിയ....

പൗരത്വ നിയമ ഭേദഗതി; കിരൺ റിജ്ജുവിനെ പ്രതിേഷധമറിയിച്ച് ഓണക്കൂറും സൂസപാക്യവും മുസ്ലിം അസോസിയേഷൻ നേതാക്കളും

പൗരത്വ നിയമത്തിൽ കേന്ദ്രമന്ത്രി കിരൺ റിജ്ജുവിനെ പ്രതിേഷധവും, ആശങ്കയും അറിയിച്ച് സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂറും, ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ്....

ദേശീയപാത വികസനം; കാസർകോട്‌ ഭൂമി ഏറ്റെടുത്തവർക്ക്‌ 360.44 കോടി നൽകി

ദേശീയപാത വികസനത്തിന്‌ ഭൂമി ഏറ്റെടുത്തവർക്ക്‌ കാസർകോട്‌ ജില്ലയിൽ ഇതുവരെ 360.44 കോടി രൂപ നൽകി. തലപ്പാടി– ചെങ്കള റീച്ചിൽ 147.83....

ഐഷി ഘോഷിന് നേരെ സംഘപരിവാറിന്റെ വധശ്രമം; എബിവിപി-ആര്‍എസ്എസ് ആക്രമണത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കും പരുക്ക്; തടയാന്‍ ശ്രമിച്ച അധ്യാപകര്‍ക്കും മര്‍ദ്ദനം; നോക്കി നിന്ന് സംഘി പൊലീസ്

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര യാദവ് അടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് നേരെ....

ഓസ്ട്രേലിയൻ കാട്ടുതീയിൽ 30 ശതമാനം കോലകൾ ഇല്ലാതായതായി കണക്ക്; കുഞ്ഞൻ കരടികൾക്ക് വംശനാശ ഭീഷണി

വിവരങ്ങൾ സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ 30 ശതമാനം കോലകളും അതിന്‍റെ ആവാസവ്യവസ്ഥകളെ കാര്യമായി ബാധിച്ച കാട്ടുതീയിൽ ഇല്ലാതായിക‍ഴിഞ്ഞിരിക്കുന്നു. തീ ശാന്തമാവുമ്പോൾ ഒരു പക്ഷേ....

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വീട് കയറി പ്രചാരണം; ‘ഗോ ബാക്ക്‌ അമിത്‌ഷാ’ വിളിച്ച് യുവതികൾ; പ്രതിഷേധമറിയിച്ച് പ്രദേശവാസികളും

പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വീട് കയറി പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഗോബാക്ക് വിളി. ദില്ലി ലജ്പത് നഗറിൽ ചണ്ഡിബസാറിന്....

2020നെ വരവേൽക്കാൻ പുത്തൻ കാറുകൾ; നിരത്ത് കീഴടക്കാൻ ഇന്ത്യന്‍ കമ്പനികള്‍

പുതുവർഷത്തിൽ വിപണി കീ‍ഴടക്കാൻ എ‍‍ഴ് പുത്തൻ കാറുകളുമായി ടാറ്റ മോട്ടർസ്. ടാറ്റ നെക്സൺ ഇ.വി, ടാറ്റ അൽട്രോസ്, ടാറ്റ ഗ്രാവിറ്റാസ്,....

ഭൂമിയിലെ ആദ്യത്തെ കുടുംബം ഇവരുടേത്.. ശാസ്ത്രലോകത്തെ ഞെട്ടിച്ച കണ്ടെത്തല്‍

ഭൂമിയില്‍ സമൂഹമായി ജീവിച്ചു തുടങ്ങിയ മനുഷ്യര്‍ക്കും മുന്നെ കുടുംബമായി ജീവിച്ചു തുടങ്ങിയ ഒരു ജീവി വര്‍ഗത്തെക്കുറിച്ചുള്ള കണ്ടെത്തലാണ് ശാസ്ത്ര ലോകത്തെ....

ചന്ദ്രശേഖര്‍ ആസാദിന് ഹൃദയാഘാതം സംഭവിച്ചേക്കാം, ഉടന്‍ രക്തം മാറ്റണമെന്ന് ഡോക്ടര്‍; ആവശ്യത്തോട് പ്രതികരിക്കാതെ അധികൃതര്‍

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് റിമാന്റില്‍ കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഹൃദയാഘാതം വരെ....

Page 15 of 16 1 12 13 14 15 16