News Desk – Page 2 – Kairali News | Kairali News Live
News Desk

News Desk

തെരഞ്ഞെടുപ്പുകാലത്തെ അക്രമസംഭവങ്ങള്‍; രജിസ്റ്റര്‍ ചെയ്തത് 347 കേസുകള്‍

‘മാധ്യമം’ വാര്‍ത്ത വ്യാജം; പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഡിജിപി

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ 'മാധ്യമം' പത്രത്തില്‍വന്ന വാര്‍ത്ത തെറ്റാണെന്ന് സംസ്ഥാന പൊലീസ് മേധാവ് ലോക്നാഥ് ബെഹ്റ. പ്രതിഷേധിക്കുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ കേസെടുക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചതായി...

അയോധ്യകേസില്‍ സമവായ സാധ്യത പരിശോധിച്ച് സുപ്രീംകോടതി

മതാചാരങ്ങളിലെ ലിംഗ വിവേചനം: ഏഴു ചോദ്യങ്ങളില്‍ കൂടുതല്‍ കൃത്യത വരുത്തും; അഭിഭാഷകരുടെ യോഗം വിളിച്ചു; ശബരിമല പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി

ദില്ലി: മതാചാരങ്ങളിലെ ലിംഗ വിവേചനവുമായി ബന്ധപ്പെട്ട് വിശാല ബെഞ്ചിന് വിട്ട 7 ചോദ്യങ്ങളില്‍ സുപ്രീംകോടതി കൂടുതല്‍ കൃത്യത വരുത്തും. ഇതിനായി അഭിഭാഷകരുടെ യോഗം വിളിച്ചു ചേര്‍ത്തു. അഭിഭാഷകര്‍...

ജെഎന്‍യു സംഘപരിവാര്‍ ആക്രമണം; ഐഷിയടക്കം 9 പേരുടെ മൊഴിയെടുക്കുന്നു; സംഘി ഗുണ്ട കോമള്‍ ശര്‍മ്മയോട് ഹാജരാകാന്‍ നിര്‍ദേശം

ദില്ലി: ജെഎന്‍യു സംഘപരിവാര്‍ ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം, വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ഉള്‍പ്പടെ 9 പേരുടെ മൊഴിയെടുക്കുന്നു. ആക്രമണം ആസൂത്രണം ചെയ്തതെന്ന് കരുതുന്ന വാട്സാപ്പ്...

‘ധീരന്‍’ തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റില്‍; അഫ്‌സല്‍ ഗുരുവിന്റെ കത്ത് വീണ്ടും ചര്‍ച്ചയാവുന്നു

ശ്രീനഗര്‍: കശ്മീര്‍ ഡിവൈഎസ്പി ദേവീന്ദര്‍ സിംഗ് തീവ്രവാദികള്‍ക്കൊപ്പം പിടിയിലായതോടെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരുവിന്റെ കത്ത് വീണ്ടും മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. അഫ്‌സല്‍ ഗുരുവിനെ കേസില്‍ കുരുക്കിയെന്ന്...

മരടില്‍ ഇനിയെന്ത് ? എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഇതാ !

https://youtu.be/9qQN4ykF0gw തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച മരടിലെ അഞ്ച് ഫ്ളാറ്റുകളും നിലം പതിച്ചു കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ കൃത്യമായ നടപ്പാക്കലിന് ഉദാഹരണമായിരുന്നു കൊച്ചിയിലെ ഫ്ളാറ്റ് പൊളിക്കല്‍....

മരട് നല്‍കുന്ന മുന്നറിയിപ്പ്

https://youtu.be/VhHZj1vZWqw കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി നാല് ഫ്‌ലാറ്റ് സമുച്ചയം സ്ഫോടനത്തിലൂടെ തകര്‍ത്തിരിക്കുന്നു. കൊച്ചി മരട് നഗരസഭയിലെ കുണ്ടന്നൂരിലുള്ള എച്ച് 2ഒ ഹോളിഫെയ്ത്ത്, നെട്ടൂരിലെ ആല്‍ഫ സെറീന്‍, ജെയിന്‍...

അന്ന് ധീരതയ്ക്കുള്ള മെഡല്‍; ഇന്ന് ഭീകരര്‍ക്കൊപ്പം പിടിയില്‍ അഫ്‌സല്‍ഗുരുവിന്റെ കത്ത് വീണ്ടും ചര്‍ച്ചയാകുന്നു

https://youtu.be/Gp2mh2YVbaU   ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പിടിയിലായി. ഇയാളുടെ വീട്ടില്‍നിന്ന് തോക്കുകളും ഗ്രനേഡുകളും പിടികൂടി. ഡിഎസ്പി ദേവീന്ദര്‍ സിങ്ങാണ് ഹിസ്ബുള്‍...

കേരള ബാങ്ക്: എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ സ്വപ്ന പദ്ധതിയുടെ പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

ഈ വര്‍ഷം റോഡപകടങ്ങള്‍ പകുതിയായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി; നിയമങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി

കേരളത്തില്‍ റോഡപകടങ്ങള്‍ പകുതിയായി കുറയ്ക്കുക എന്നതാണ് ഈ വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗതാഗത നിയമങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും...

സിഎഎ; ബര്‍മിങ്ഹാം ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ മനുഷ്യച്ചങ്ങല തീര്‍ത്തത് ഇന്ത്യന്‍ വംശജര്‍

പൗരത്വ കരിനിയമത്തിനെതിരെ ബര്‍മിങ്ഹാം ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ മനുഷ്യച്ചങ്ങല തീര്‍ത്തത് ഇന്ത്യന്‍ വംശജര്‍. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളായ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍, സമീക്ഷ UK , ചേതന,...

പശ്ചിമബംഗാളില്‍ ഇടതുപ്രക്ഷോഭകരെ ഭയന്ന് മോദി; റോഡ് യാത്ര ഒഴിവാക്കി, പകരം യാത്ര ബോട്ടില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെത്തിയ നരേന്ദ്ര മോദിക്ക് ഇടതുപ്രക്ഷോഭകരെ ഭയന്ന് റോഡ് യാത്ര ഒഴിവാക്കേണ്ടിവന്നു. പ്രതിഷേധം മറികടക്കാന്‍ യാത്ര ഹെലികോപ്റ്ററിലും ബോട്ടിലുമാക്കി. നോ എന്‍സിഎ, നോ എന്‍ആര്‍സി, ഗോ ബാക്ക്...

ഗൃഹസന്ദര്‍ശനം; അബ്ദുള്ളക്കുട്ടിയെ ഓടിച്ച് നാട്ടുകാര്‍; മലയാളിയുടെ പ്രതികരണ ശേഷി നന്നായി അറിഞ്ഞു #WatchVideo

പൗരത്വ ബില്ലിനെ അനുകൂലിച്ച് ഗൃഹസന്ദര്‍ശനത്തിനിറങ്ങിയ അബ്ദുള്ളക്കുട്ടിയെ തടഞ്ഞ് നാട്ടുകാര്‍. തിരുവനന്തപുരത്ത് സന്ദര്‍ശനത്തിനിറങ്ങിയപ്പോ‍ഴാണ് അബ്ദുള്ളക്കുട്ടിക്ക് എട്ടിന്‍റെ പണികിട്ടിയത് പാര്‍ട്ടിമാറുന്നതു പോലെ എളുപ്പമുള്ള പണിയാണെന്നു കരുതിയാണ് അബ്ദ്ദുള്ളക്കുട്ടി മുണ്ടുമുറുക്കി പൗരത്വ...

അപകടങ്ങളും ദുരന്തങ്ങളും ഉണ്ടായാൽ എങ്ങനെ നേരിടണം? ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശീലിപ്പിക്കും

അപകടങ്ങളും ദുരന്തങ്ങളും ഉണ്ടായാൽ എങ്ങനെ നേരിടണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശീലിപ്പിക്കും. ഫയർ സേഫ്റ്റി ബീറ്റിന്‍റെ ഭാഗമായിട്ടാണ് പരീശീലനം നൽകുന്നത്. തിരുവനന്തപുരം ജില്ലയിൽ പദ്ധതിക്ക് തുടക്കമായത് കുന്നുകു‍ഴി...

ശബരിമലയില്‍ എത്തിയ സ്ത്രീകളെ തടഞ്ഞ എട്ട് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ശബരിമല: പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കില്ലെന്ന് സുപ്രീംകോടതി; വാദം ഏഴു ചോദ്യങ്ങളില്‍ മാത്രം

ദില്ലി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികളില്‍ ഇപ്പോള്‍ വാദം കേള്‍ക്കില്ലെന്ന് സുപ്രീംകോടതി. മതാചാരവുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ ചോദ്യങ്ങള്‍ മാത്രമേ പരിഗണിക്കുവെന്നും സുപ്രീംകോടതിയുടെ വിശാല ബെഞ്ച് വ്യക്തമാക്കി....

സിഎഎ: ബിജെപി ഏജന്റുകൾക്ക്‌ ഈ വീട്ടിൽ പ്രവേശനമില്ല’; പൗരത്വ നിയമത്തിനെതിരെ പോസ്‌റ്ററൊട്ടിച്ച്‌ ആറുവയസ്സുകാരി

https://youtu.be/IOfbVnZWXXA ആറുവയസ്സുകാരി ദേവപ്രിയയും മുത്തശ്ശൻ 67കാരൻ കൃഷ്‌ണനും വീടിന്റെ ഭിത്തിയിൽ പോസ്റ്റർ ഒട്ടിക്കുന്ന തിരക്കിലാണ്‌. "സിഎഎ ഏജന്റുകൾക്ക്‌ ഈ വീട്ടിൽ പ്രവേശനമില്ല. അത്‌ വിവരിക്കാൻ ആർഎസ്‌എസ്‌, ബിജെപി...

എന്തു സംസാരിക്കണമെന്ന ഔചിത്യം കാണിക്കണം; മോദിയുടെ ബേലൂര്‍ മഠ സന്ദര്‍ശനത്തില്‍ അതൃപ്തി രേഖപ്പെടുത്തി സന്യാസിമാര്‍; പ്രതിഷേധം അറിയിച്ച് അധികൃതര്‍ക്ക് കത്ത്

ദില്ലി: നരേന്ദ്ര മോദിയുടെ ബേലൂര്‍ മഠ സന്ദര്‍ശനത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഒരു വിഭാഗം സന്യാസിമാര്‍. ബേലൂര്‍ മഠത്തെ മോദി രാഷ്ട്രീയ വിശദീകരണത്തിനുള്ള വേദിയാക്കിയെന്നാണ് സന്യാസിമാരുടെ പരാതി. അതൃപ്തി...

മരട്; ഫ്ളാറ്റുകൾ പൊളിച്ച വിവരം സർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും

മരടിലെ ഫ്ളാറ്റുകൾ പൊളിച്ചത് സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന സർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നതടക്കം തുടർന്നുള്ള പദ്ധതികളും സർക്കാർ സുപ്രീംകോടതിയെ അറിയിക്കും. ജനുവരി 11,12 തിയ്യതികളിലായാണ്...

ഇറാഖിലെ യുഎസ് വ്യോമകേന്ദ്രത്തിന് നേരെ മിസൈലാക്രമണം; മൂന്ന് ഇറാഖി സെെനികര്‍ക്ക് പരിക്ക്

യുഎസ് സൈനികരുടെ സാന്നിധ്യമുള്ള ഇറാഖ് വ്യോമകേന്ദ്രത്തില്‍ മിസൈലാക്രമണം. ഉത്തര ബാ​ഗ്ദാദിലെ ഇറാഖിന്റെ വ്യോമകേന്ദ്രത്തില്‍ നാല് റോക്കറ്റുകള്‍ പതിച്ചെന്ന് സെെനികവൃത്തങ്ങള്‍ പറഞ്ഞു. വ്യോമാക്രമണത്തില്‍ മൂന്ന് ഇറാഖി സെെനികര്‍ക്ക് പരിക്കേറ്റെന്ന്...

തമിഴ്‌നാട് സര്‍ക്കാരിന്‍റെ അഴിമതി വെളിപ്പെടുത്തുന്ന പുസ്‌തകം എഴുതി; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്‌റ്റിൽ

തമിഴ്‌നാട് സര്‍ക്കാരിന്‍റെ അഴിമതി വെളിപ്പെടുത്തുന്ന പുസ്‌തകം എഴുതിയതിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അന്‍പഴകനെ അറസ്റ്റ് ചെയ്‌തു. ചെന്നൈയില്‍ പുസ്‌തക മേളയില്‍ പ്രദര്‍ശനം നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. പൊലീസ്...

ന്യൂസിലൻഡിനെതിരായ ട്വന്റി–20 പരമ്പര; രോഹിത്‌ ശർമ തിരിച്ചെത്തി; സഞ്ജു പുറത്ത്‌

ന്യൂസിലൻഡിനെതിരായ ട്വന്റി–20 പരമ്പരയ്‌‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‌ ടീമിലിടം നിലനിർത്താനായില്ല. പതിനാറംഗ ടീമിൽ വിശ്രമത്തിലായിരുന്ന രോഹിത്‌ ശർമയും മുഹമ്മദ്‌ ഷമിയും തിരിച്ചെത്തി....

നിപ: വിദ്യാര്‍ത്ഥിയുടെയും നിരീക്ഷണത്തിലുള്ള അഞ്ചുപേരുടെയും പനി കുറഞ്ഞു; സംസ്ഥാനത്ത് മറ്റാര്‍ക്കും രോഗ ലക്ഷണങ്ങളില്ല

അടിസ്ഥാനരഹിത പ്രചാരണം നടത്തരുത്; അങ്കണവാടികൾ വഴി നടത്തുന്നത്‌ കുടുംബാരോഗ്യ സർവേ; മന്ത്രി കെ കെ ശൈലജ

അങ്കണവാടികൾ വഴി നടത്തുന്നത്‌ കുടുംബാരോഗ്യ സർവേയെന്ന്‌ മന്ത്രി കെ കെ ശൈലജ. ഇതേകുറിച്ച്‌ അടിസ്ഥാനരഹിത പ്രചാരണം നടത്തരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായുള്ള അങ്കണവാടി...

മരട്; ഫ്‌ളാറ്റുകൾ പൊളിച്ചിടത്ത് നിയന്ത്രണ വിധേയമായി വീണ്ടും കെട്ടിടമോ, ഫ്‌ളാറ്റോ പണിയാം

ഫ്‌ളാറ്റുകൾ പൊളിച്ചു മാറ്റിയ സ്ഥലത്ത്‌ നിയന്ത്രണ വിധേയമായി വീണ്ടും കെട്ടിടമോ, ഫ്‌ളാറ്റോ പണിയാം. ഫ്ലാറ്റുകൾ നിന്നിരുന്ന സ്ഥലങ്ങൾ രജിസ്‌റ്റർ ചെയ്‌തത്‌ കൂട്ടുടമസ്ഥതയിലാണ്‌. അവശിഷ്‌ടങ്ങൾ മാറ്റിയശേഷം ഇവിടെ വീണ്ടും...

കായികാഭിരുചി വളർത്താൻ അട്ടപ്പാടിയിൽ ട്രൈബൽ ക്രോസ് കൺട്രി മത്സരം

ആദിവാസി ജനതയുടെ കായികാഭിരുചി വളർത്താനായി അട്ടപ്പാടിയിൽ ട്രൈബൽ ക്രോസ് കൺട്രി മത്സരം. രാജ്യത്താദ്യമായാണ് ആദിവാസി മേഖലയിൽ ക്രോസ് കൺട്രി മത്സരം സംഘടിപ്പിച്ചത്. മൂന്നുറിലേറെ പേർ മത്സരത്തിൽ അണിനിരന്നു....

ശബരിമല വിധി; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം; സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷണത്തിൽ

ശബരിമല സ്‌ത്രീപ്രവേശനം; ഒമ്പതംഗ ബെഞ്ച് ഇന്ന് മുതൽ വാദം കേൾക്കും

മതാചാരങ്ങളിലെ ലിംഗ വിവേചനവുമായി ബന്ധപ്പെട്ട ഭരണഘടനാ പ്രശ്‌നങ്ങൾ സുപ്രീംകോടതി രാവിലെ 10.30ന് പരിഗണിക്കും. ശബരിമല സ്‌ത്രീപ്രവേശം ഉൾപ്പെടെ മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഏഴ് ഭരണഘടനാ വിഷയങ്ങൾ പരിശോധിക്കാൻ...

കളിയിക്കാവിള കൊലപാതകം; തെൻമലയിൽ നിന്ന് ആറു പേർ പിടിയിൽ

കളിയിക്കാവിളയിൽ എഎസ്ഐ വിൽസണെ വെടിവച്ചു കൊന്ന സംഭവത്തിൽ തെൻമലയിൽ നിന്നു ആറു പേർ പിടിയിൽ. ഇതിലൊരാൾ വെടിവയ്പ്പിൽ നേരിട്ടു പങ്കെടുത്തയാളാണെന്നും സംശയമുണ്ട്. സാഹസിക നീക്കത്തിലൂടെയാണു കൊല്ലം റൂറൽ...

ധീരതയ്‌ക്കുള്ള രാഷ്‌ട്രപതിയുടെ മെഡൽ നേടിയ പൊലീസ്‌ ഉദ്യോഗസ്ഥൻ ഭീകരർക്കൊപ്പം പിടിയിലായി

ധീരതയ്‌ക്കുള്ള രാഷ്‌ട്രപതിയുടെ മെഡൽ നേടിയ പൊലീസ്‌ ഉദ്യോഗസ്ഥൻ ഹിസ്‌ബുൾ ഭീകരർക്കൊപ്പം പിടിയിലായി. ഇയാളുടെ വീട്ടിൽനിന്ന്‌ തോക്കുകളും ഗ്രനേഡുകളും പിടികൂടി. ഡിഎസ്‌പി ദേവീന്ദർ സിങ്ങാണ്‌ ഹിസ്‌ബുൾ ഭീകരൻമാരായ നവീദ്‌...

എല്ലുകൾക്ക് ക്യാൻസർ ബാധിച്ച പന്ത്രണ്ട് വയസുകാരി സുമനസുകളുടെ സഹായം തേടുന്നു

എല്ലുകൾക്ക് ക്യാൻസർ ബാധിച്ച പന്ത്രണ്ട് വയസുകാരി പ്രേക്ഷകരുടെ സഹായം തേടുന്നു. ബാലരാമപുരം താന്നിമൂട് സ്വദേശി മകളായ അഭിരാമിയാണ് ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നത്. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക്...

‘എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് തങ്ങളുടെ വിശ്വാസം’: രാമകൃഷ്ണന്‍ മിഷന്‍ ജനറല്‍ സെക്രട്ടറി സ്വാമി സുവീരാനന്ദ; ‘പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ല’

കൊല്‍ക്കത്ത: പൗരത്വനിയമ ഭേദഗതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കാതെ രാമകൃഷ്ണ മിഷന്‍. പ്രധാനമന്ത്രിയുടെ പൗരത്വ നിയമ പ്രസ്താവന സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് രാമകൃഷ്ണന്‍ മിഷന്‍ ജനറല്‍ സെക്രട്ടറി...

പാവപ്പെട്ട പാട്ടുകാരുടെ പിച്ചച്ചട്ടിയിലും കൈയ്യിട്ടു തുടങ്ങിയോ?; മോഹൻലാലിനോട് ഗായകൻ വിടി മുരളി

ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തിലെ ‘മാതള തേനുണ്ണാന്‍’ ഗാനം താനാണ് ആലപിച്ചതെന്ന നടന്‍ മോഹന്‍ലാലിന്റെ അവകാശവാദത്തിനെതിരെ ഗായകന്‍ വി.ടി മുരളി. മലയാളത്തിലെ ഒരു സ്വകാര്യ റിയാലിറ്റി...

കളിയിക്കാവിള കൊലപാതകം: പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 7 ലക്ഷം രൂപ പാരിതോഷികം

കളിയിക്കാവിള കൊലപാതക കേസിലെ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് സഹായകരമായ വിവരം നൽകുന്നവർക്ക് തമിഴ്നാട് പോലീസ് 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കൊലപാതകികളായ അബ്ദുൾ ഷമീം,...

എല്‍ഡിഎഫ് മനുഷ്യ മതിലിന്‍റെ പ്രചരണാർത്ഥം നിർമ്മിച്ച ‘നമ്മളൊന്ന്’ ഗാനം പ്രകാശനം ചെയ്തു

എല്‍ഡിഎഫിന്‍റെ ജനുവരി 26 ലെ മനുഷ്യ മതിലിന്റെ പ്രചരണാർത്ഥം നിർമ്മിച്ച 'നമ്മളൊന്ന് ' എന്ന ഗാനം പ്രകാശനം ചെയ്തു. പ്രകാശനം ഉത്തർപ്രദേശ് ലെജൻ ട്രി ലോംഗ് മാർച്ച്...

ഗാന്ധിജിയെ സ്വന്തമാക്കാന്‍ ഗാന്ധി ഘാതകര്‍ തന്നെ ശ്രമിക്കുന്നു: മുഖ്യമന്ത്രി

കേരളം എല്ലാവരുടെയും സുരക്ഷിത കോട്ട; സംഘപരിവാറിന്റെ ഒരു ഭീഷണിയും ഈ മണ്ണില്‍ വിലപ്പോവില്ല; ഒരുമയാണ് നമ്മുടെ കരുത്തെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആര്‍എസ്എസ് ആഭ്യന്തര ശത്രുക്കളെ പോലെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മോദി സര്‍ക്കാര്‍ ആര്‍എസ്എസ് നയമാണ് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ് ഭരണഘടന മൂല്യങ്ങളോട് താല്‍പര്യം...

ബിജെപിക്കാര്‍ കസേര അടുക്കിയപ്പോള്‍, വ്യാപാരികള്‍ കടകള്‍ക്ക് ഷട്ടറിട്ടു; നാട്ടുകാര്‍ വീടിനുള്ളില്‍ കയറി; ഒടുവില്‍ എംടി രമേശ് ഒഴിഞ്ഞ കസേരകളോടും ബിജെപിക്കാരോടും പൗരത്വ നിയമത്തെക്കുറിച്ച് വിശദീകരിച്ച് ‘സംതൃപ്തനായി’

ആലപ്പുഴ: അമ്പലപ്പുഴയില്‍ പൗരത്വ ഭേദഗതി നിയമത്തെ വിശദീകരിക്കാന്‍ ബിജെപി നടത്തിയ ജനജാഗ്രതാ സദസ് ബഹിഷ്‌കരിച്ച് നാട്ടുകാരും വ്യാപാരികളും. പരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ വ്യാപാരികള്‍ മുഴുവന്‍ കടകളും...

മൂന്നാറില്‍ 14കാരനെ വനിതാ കൗണ്‍സിലറായ 25കാരി പീഡിപ്പിച്ചു

ഇടുക്കി: മൂന്നാറില്‍ ഒമ്പതാം ക്ലാസുകാരനെ സര്‍ക്കാര്‍ സ്‌കൂളിലെ വനിതാ കൗണ്‍സിലര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മൂന്നാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. തോട്ടംമേഖലയില്‍ പ്രവര്‍ത്തിക്കുന്ന...

കളിയിക്കാവിള കൊലപാതകം: ആറുപേര്‍ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയില്‍; പ്രതികളെ കുടുക്കിയത് അതിസാഹസികമായി

കളിയിക്കാവിളയിൽ എഎസ്ഐ വിൽസണെ വെടിവച്ചു കൊന്ന സംഭവത്തിൽ തെൻമലയിൽ നിന്നു ആറു പേർ പിടിയിൽ. ഇതിലൊരാൾ വെടിവയ്പ്പിൽ നേരിട്ടു പങ്കെടുത്തയാളാണെന്നും സംശയമുണ്ട്. സാഹസിക നീക്കത്തിലൂടെയാണു കൊല്ലം റൂറൽ...

മനുഷ്യര്‍ യന്ത്രങ്ങളാകുമ്പോള്‍ യന്ത്രങ്ങള്‍ മനുഷ്യരാകുന്നു; ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഈ കാലത്തിന്റെ സിനിമ

ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ ഇങ്ങനെയും ഒരു ട്വിസ്റ്റ്; ആ റോബോട്ടിനുള്ളില്‍ ഒരു ‘കുഞ്ഞുമനുഷ്യന്‍’

2019 ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍'. സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ പ്രായഭേദമന്യേ എല്ലാ...

കാർട്ടൂൺ അക്കാദമി സെക്രട്ടറി തോമസ് ആന്റണിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: കാരിക്കേച്ചറിസ്റ്റും കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറിയുമായ തോമസ് ആന്റണിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പ്രതിഭാശാലിയായ കാരിക്കേച്ചറിസ്റ്റ് എന്ന നിലയിലും മാധ്യമ പ്രവർത്തകൻ എന്ന...

കളിയിക്കാവിള കൊലപാതകം: മുഖ്യപ്രതികളുടെ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്‌

കളിയിക്കാവിളയിൽ എ എസ് ഐയെ വെടിവെച്ച് കൊന്ന കേസിലെ മുഖ്യപ്രതികളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതികളായ അബ്ദുൾ ഷമീം, തൗഫീഖ് എന്നിവർ കൊലപാതകത്തിന് മുമ്പ് നെയ്യാറ്റിൻകരയിൽ...

മരടിലെ നിയമലംഘനങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി; ജെയിന്‍ കോറല്‍കോവും ഗോള്‍ഡന്‍ കായലോരവും നിലംപൊത്തി; കോടികളുടെ നിയമലംഘനം നീതിപീഠത്തിന്റെ ചരിത്രഇടപെടലിലൂടെ അവശിഷ്ടം മാത്രമായി #WatchVideo

കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിതുയര്‍ത്തിയ ഫ്‌ളാറ്റുകളായ ജെയിന്‍ കോറല്‍കോവും ഗോള്‍ഡന്‍ കായലോരവും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. രാവിലെ കൃത്യം 11.03നാണ് ജെയിന്‍ ഫ്ളാറ്റ്...

ഇറാന്‍ പ്രതിസന്ധിയില്‍; പിന്നില്‍ നിന്ന് കുത്തി സ്വന്തം ജനത

https://youtu.be/n5fHhLyTBfY 176 പേര്‍ കൊല്ലപ്പെട്ട ഉക്രൈയിന്‍ വിമാനദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇറാന്‍ കടുത്ത പ്രതിരോധത്തില്‍. യൂറോപ്യന്‍ യൂണിയന്‍ മാത്രമല്ല, സ്വന്തം ജനത പോലും ഉക്രൈയിന്‍ യാത്രാ വിമാനം...

അവിഹിതബന്ധമെന്ന സംശയം; ഗര്‍ഭിണിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ഗര്‍ഭിണിയെ പിഞ്ചു കുഞ്ഞിന്റെ മുന്നില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ്

https://youtu.be/fiZ30YObX3k ഗര്‍ഭിണിയായ യുവതിയെ പിഞ്ചു കുഞ്ഞിന്റെ മുന്നില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവ് നിധീഷ് അറസ്റ്റിലായി. കാഞ്ഞിരംകുളം നെടിയകാല ചാവടി കല്ലുതട്ടു വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ഷൈനിയാണു...

ഓട്ടോറിക്ഷയും ബുള്ളറ്റും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ആ അപകടത്തിന് പിന്നില്‍ മറനീക്കാത്ത ദുരൂഹത; പോലീസ് കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്

https://youtu.be/IHfzke0hjjw രണ്ടു പേരുടെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയ വാഹനാപകടത്തിന് ഉത്തരവാദിയെന്നു കരുതുന്ന ചാരനിറത്തിലുള്ള കാറിനും ഡ്രൈവറിനും പിന്നാലെ മ്യൂസിയം പൊലീസ്. വെള്ളയമ്പലംശാസ്തമംഗലം റോഡില്‍ ഡിസംബര്‍ 29 ന് രാത്രി...

നിയമലംഘനങ്ങള്‍ തകര്‍ത്ത് തരിപ്പണമായി; മണ്ണടിഞ്ഞത് ഒരു തരി അവശിഷ്ടം പോലും കായലില്‍ വീഴാതെ

നിയമലംഘനത്തിന്റെ സൗധങ്ങള്‍ ഓരോന്നായി തകരുമ്പോള്‍ സാങ്കേതിക വിദഗ്ധതയുടെ സൂക്ഷമതയും കൃത്യതയും എടുത്തുപറയേണ്ട കാഴ്ചയ്ക്കാണ് രണ്ട് ദിവസമായി കേരളം സാക്ഷ്യം വഹിച്ചത്. ശനിയാഴ്ച തകര്‍ത്ത രണ്ട് ഫ്ളാറ്റുകളും കൃത്യമായി...

കാഴ്ച പൂരമാക്കി ജനങ്ങള്‍; നെഞ്ച് തകര്‍ന്ന് ഫ്‌ളാറ്റുടമകള്‍; ആഘോഷിക്കുന്നവര്‍ ഈ വാക്കുകള്‍ കേള്‍ക്കണം

കാഴ്ച പൂരമാക്കി ജനങ്ങള്‍; നെഞ്ച് തകര്‍ന്ന് ഫ്‌ളാറ്റുടമകള്‍; ആഘോഷിക്കുന്നവര്‍ ഈ വാക്കുകള്‍ കേള്‍ക്കണം

കൊച്ചി: ആശങ്കയുടെയും ആകാംക്ഷയുടെയും മുള്‍മുനയിലാണ് മരട് ഫ്‌ളാറ്റുകള്‍ മണ്ണിലേക്ക് കൂപ്പുകുത്തിയത്. അപൂര്‍വ്വ സംഭവമായതിനാല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കാണാന്‍ ഇന്നും ഇന്നലെയുമായി മരടിലേക്ക് ജനപ്രവാഹമായിരുന്നു. കെട്ടിടങ്ങളിലും പാലങ്ങളിലുമൊക്കെ കാത്തുനിന്ന്...

ഉക്രൈയിന്‍ വിമാന അപകടം; ഇറാനെതിരെ പ്രതിഷേധം ശക്തം

https://youtu.be/CVFgWf9SaUY ഉക്രൈയിന്‍ വിമാനത്തെ അബന്ധത്തില്‍ വെടിവെച്ചിട്ടിതാണെന്ന് അധികൃതരുടെ കുറ്റ സമ്മതത്തെ തുടര്‍ന്ന് ഇറാനില്‍ പുതിയ പ്രതിസന്ധി. അമേരിക്കയ്ക്കതിരെ രോഷവുമായി തെരുവിലിറങ്ങിയ ജനത, ഖമയേനിയുടെ രാജി ആവശ്യപ്പെട്ടാണ് ഇപ്പോള്‍...

മരടിൽ വെല്ലുവിളി ഉയര്‍ത്തി ഗോൾഡൻ കായലോരം; സ്ഫോടനം ഉച്ചയ്ക്ക് 2 മണിക്ക്

മരടില്‍ പൊളിക്കാന്‍ അവശേഷിക്കുന്ന ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റ് പൊളിക്കുന്നതാണ് ഇനി അധികൃതര്‍ക്ക് മുന്നിലുള്ള പ്രധാന പ്രതിസന്ധി. ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റിനോട് ചേര്‍ന്നുള്ള കെട്ടിടങ്ങളാണ് പ്രധാനമായും വെല്ലുവിളിയുണര്‍ത്തുന്നത്. അങ്കണവാടി...

ജിഎസ്‌ടിയില്‍ കൈവച്ച് കേന്ദ്രസര്‍ക്കാര്‍; മാന്ദ്യത്തെ നേരിടാന്‍ അറ്റകൈ പ്രയോഗം

”മോദി ആദ്യം അച്ഛന്റെ ജനന സര്‍ട്ടിഫിക്കറ്റ് പരസ്യപ്പെടുത്തണം, എന്നിട്ട് ജനങ്ങളുടെ രേഖകള്‍ ചോദിച്ചാല്‍ മതി”

മുംബൈ: പൗരത്വ ഭേദഗതി നിയമത്തില്‍ നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ അനുരാഗ് കശ്യപ്. പൗരത്വം നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്ന സ്ഥിതിക്ക് ആദ്യം മോദി തന്റെ പിതാവിന്റെയും...

മരട് ഫ്‌ളാറ്റ് പൊളിക്കല്‍; വാക്കുപാലിച്ച് കമ്പനികള്‍; അഭിനന്ദനപ്രവാഹവുമായി കേരളീയര്‍

https://youtu.be/oUedHzhFa7I മരടില്‍ സുപ്രീം കോടതി പൊളിക്കാന്‍ നിര്‍ദേശിച്ച 4 ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ ആദ്യത്തെതായ കുണ്ടന്നൂര്‍ എച്ച്2ഒ ഹോളിഫെയ്ത്തും ആല്‍ഫാ സെറീന്‍ ഇരട്ട ടവറുകളും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു....

ഗൂഗിളിലും താരമായി മരട് ഫ്‌ളാറ്റുകള്‍; ട്രെന്‍ഡിങ്ങില്‍ അഞ്ചാമത്

https://youtu.be/fS-6PSUH-Pg മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ ഗൂഗിളിലും താരം. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ത്തന്നെ ഗൂഗിളില്‍ ശനിയാഴ്ച കൂടുതല്‍ തിരഞ്ഞത് മരട് ഫ്‌ലാറ്റ് പൊളിക്കലാണ്. അരലക്ഷത്തിലേറെപ്പേരാണ് മരട് വിഷയം സെര്‍ച്ച്...

ജെയിന്‍ കോറല്‍കോവും നിലംപൊത്തി; 17 നില തകര്‍ന്നത് ഒന്‍പത് സെക്കന്റില്‍; മരടില്‍ തകര്‍ത്തതില്‍ ഏറ്റവും വലിയ ഫ്‌ളാറ്റ്; വീഡിയോ

കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിതുയര്‍ത്തിയ ജെയിന്‍ കോറല്‍കോവ് ഫ്‌ളാറ്റും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. കൃത്യം 11.03നാണ് ജെയിന്‍ ഫ്ളാറ്റ് തകര്‍ത്തത്. 372.8 കിലോ...

ജെയിന്‍ കോറല്‍കോവ് അല്‍പസമയത്തിനുള്ളില്‍ തകര്‍ക്കും; രണ്ടാം സൈറണ്‍ മുഴങ്ങി; ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നത് രണ്ടു മണിക്ക്

കൊച്ചി: നിയമലംഘനം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട ഫ്‌ളാറ്റുകളിലെ അവശേഷിക്കുന്ന രണ്ട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമായി. കണ്ണാടിക്കാട്ടെ ഗോള്‍ഡന്‍ കായലോരം, നെട്ടൂരിലെ ജെയിന്‍ കോറല്‍...

Page 2 of 8 1 2 3 8

Latest Updates

Don't Miss