News Desk – Page 8 – Kairali News | Kairali News Live
News Desk

News Desk

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള തുടക്കമാണ് കശ്മീരിലേത്; മറ്റൊരു പലസ്തീന്‍ അനുവദിക്കില്ല

ആക്രമണം അഴിച്ചുവിട്ടത് ഭരണകൂടവും എബിവിപിയും ചേര്‍ന്ന സഖ്യമെന്ന് യെച്ചൂരി; മോദി സര്‍ക്കാരിന് ജെഎന്‍യുവിനോടുള്ള ശത്രുത പ്രശസ്തം; ആര്‍എസ്എസ് ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് നേതാക്കള്‍

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നടന്ന സംഘടിത ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് പ്രതിപക്ഷ നേതാക്കള്‍. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ടത് ഭരണകൂടവും എബിവിപിയും ചേര്‍ന്ന...

ജെഎന്‍യു ആക്രമണം പൊലീസ് പിന്തുണയോടെ; പൊലീസ് ആസ്ഥാനം ഉപരോധിക്കാന്‍ ജാമിയ വിദ്യാര്‍ഥികളുടെ ആഹ്വാനം

ദില്ലി: ജെഎന്‍യു ക്യാമ്പസില്‍ നടന്ന സംഘപരിവാര്‍ ആക്രമണം പൊലീസിന്റെ പിന്തുണയോടെയെന്ന് വിദ്യാര്‍ഥികള്‍. ഇതില്‍ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനം ഉപരോധിക്കാന്‍ ജാമിയ വിദ്യാര്‍ഥികള്‍ ആഹ്വാനം ചെയ്തു. എബിവിപിക്കാരുടെ അതിക്രമം...

വീട്ടിലെത്തിയ മന്ത്രി കിരണ്‍ റിജിജുവിനെ ‘കണ്ടം വഴി ഓടിച്ച്’ ജോര്‍ജ്ജ് ഓണക്കൂര്‍

പൗരത്വ നിയമ ഭേദഗതി; കിരൺ റിജ്ജുവിനെ പ്രതിേഷധമറിയിച്ച് ഓണക്കൂറും സൂസപാക്യവും മുസ്ലിം അസോസിയേഷൻ നേതാക്കളും

പൗരത്വ നിയമത്തിൽ കേന്ദ്രമന്ത്രി കിരൺ റിജ്ജുവിനെ പ്രതിേഷധവും, ആശങ്കയും അറിയിച്ച് സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂറും, ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോക്ടർ സൂസപാക്യവും, മുസ്ലിം അസോസിയേഷൻ നേതാക്കളും....

കേരളത്തിന്‍റെ ദേശീയ പാത വികസനം നിര്‍ത്തി വയ്ക്കാനാവശ്യപ്പെട്ട് കൊണ്ടുള്ള  നാഷണല്‍ ഹൈവേ അതോറിറ്റി ചെയര്‍മാന്‍റെ കത്ത് പുറത്ത്

ദേശീയപാത വികസനം; കാസർകോട്‌ ഭൂമി ഏറ്റെടുത്തവർക്ക്‌ 360.44 കോടി നൽകി

ദേശീയപാത വികസനത്തിന്‌ ഭൂമി ഏറ്റെടുത്തവർക്ക്‌ കാസർകോട്‌ ജില്ലയിൽ ഇതുവരെ 360.44 കോടി രൂപ നൽകി. തലപ്പാടി– ചെങ്കള റീച്ചിൽ 147.83 കോടി, ചെങ്കള–-നീലേശ്വരം റീച്ചിൽ 156.44 കോടി,...

ഐഷി ഘോഷിന് നേരെ സംഘപരിവാറിന്റെ വധശ്രമം; എബിവിപി-ആര്‍എസ്എസ് ആക്രമണത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കും പരുക്ക്; തടയാന്‍ ശ്രമിച്ച അധ്യാപകര്‍ക്കും മര്‍ദ്ദനം; നോക്കി നിന്ന് സംഘി പൊലീസ്

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര യാദവ് അടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് നേരെ എബിവിപി പ്രവര്‍ത്തകരുടെ ആക്രമണം. ക്യാമ്പസിലെ എബിവിപി...

ഓസ്ട്രേലിയൻ കാട്ടുതീയിൽ 30 ശതമാനം കോലകൾ ഇല്ലാതായതായി കണക്ക്; കുഞ്ഞൻ കരടികൾക്ക് വംശനാശ ഭീഷണി

വിവരങ്ങൾ സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ 30 ശതമാനം കോലകളും അതിന്‍റെ ആവാസവ്യവസ്ഥകളെ കാര്യമായി ബാധിച്ച കാട്ടുതീയിൽ ഇല്ലാതായിക‍ഴിഞ്ഞിരിക്കുന്നു. തീ ശാന്തമാവുമ്പോൾ ഒരു പക്ഷേ അതിന്‍റെ കണക്കുകൾ ജന്തുസ്നേഹികളെ കൂടുതൽ വേദനിപ്പിച്ചേക്കാം....

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വീട് കയറി പ്രചാരണം; ‘ഗോ ബാക്ക്‌ അമിത്‌ഷാ’ വിളിച്ച് യുവതികൾ; പ്രതിഷേധമറിയിച്ച് പ്രദേശവാസികളും

പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വീട് കയറി പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഗോബാക്ക് വിളി. ദില്ലി ലജ്പത് നഗറിൽ ചണ്ഡിബസാറിന് സമീപം ബിജെപിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ...

2020നെ വരവേൽക്കാൻ പുത്തൻ കാറുകൾ; നിരത്ത് കീഴടക്കാൻ ഇന്ത്യന്‍ കമ്പനികള്‍

പുതുവർഷത്തിൽ വിപണി കീ‍ഴടക്കാൻ എ‍‍ഴ് പുത്തൻ കാറുകളുമായി ടാറ്റ മോട്ടർസ്. ടാറ്റ നെക്സൺ ഇ.വി, ടാറ്റ അൽട്രോസ്, ടാറ്റ ഗ്രാവിറ്റാസ്, ടാറ്റ എച്ച് 2 എക്സ്, ടാറ്റ...

ഭൂമിയിലെ ആദ്യത്തെ കുടുംബം ഇവരുടേത്.. ശാസ്ത്രലോകത്തെ ഞെട്ടിച്ച കണ്ടെത്തല്‍

ഭൂമിയില്‍ സമൂഹമായി ജീവിച്ചു തുടങ്ങിയ മനുഷ്യര്‍ക്കും മുന്നെ കുടുംബമായി ജീവിച്ചു തുടങ്ങിയ ഒരു ജീവി വര്‍ഗത്തെക്കുറിച്ചുള്ള കണ്ടെത്തലാണ് ശാസ്ത്ര ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. 300 ദശലക്ഷം വര്‍ഷങ്ങള്‍ മുമ്പ്...

ചന്ദ്രശേഖര്‍ ആസാദിന് ഹൃദയാഘാതം സംഭവിച്ചേക്കാം, ഉടന്‍ രക്തം മാറ്റണമെന്ന് ഡോക്ടര്‍; ആവശ്യത്തോട് പ്രതികരിക്കാതെ അധികൃതര്‍

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് റിമാന്റില്‍ കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്ന് ഡോക്ടറുടെ മുന്നറിയിപ്പ് രക്തത്തില്‍ ചുവന്ന...

ഫേസ്ബുക്ക് ഫീഡ് പരിമിതപ്പെടുത്തുന്നോ; പ്രചരിക്കുന്നത് 2 വർഷങ്ങൾക്ക് മുന്നേയുള്ള അഭ്യൂഹം; അൽഗോരിത പോസ്റ്റുകളിൽ കറങ്ങി പ്രൊഫൈലുകൾ

"പുതിയ ഫേസ്ബുക്ക് അൽഗോരിതം കാരണം എന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും നഷ്ടപ്പെടുന്നു. --" എന്ന് തുടങ്ങി നിങ്ങളും പകർത്തൂ എന്നാവശ്യപ്പെടുന്ന നീളൻ കുറിപ്പുകളിൽ കറങ്ങുകയാണ് ഫേസ് ബുക്ക് പൊഫൈലുകൾ....

Page 8 of 8 1 7 8

Latest Updates

Don't Miss