പ്രദീപ് സുരേഷ് വി

പ്രഹ്ലാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി; ചുമതല ഏറ്റെടുത്തത് ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ

ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രഹ്ലാദ് ജോഷി വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റെടുത്തു. കർണാടകത്തിലെ ധാർവാടിനെ പാർലമെന്റിൽ പ്രതിനിധീകരിക്കുന്ന ജോഷി നിലവിൽ....

ഫിറ്റ്നസ് സെന്ററിന്റെ മറവിൽ വൻ മയക്കുമരുന്ന് വിൽപന; തൃശ്ശൂരിൽ രണ്ട് പേർ പിടിയിൽ

ഫിറ്റ്നസ് സെന്ററിന്റെ മറവിൽ മയക്കുമരുന്ന് വിൽപന നടത്തിയ നെടുപുഴ സ്വദേശിയും കൊലപാതകക്കേസിൽ ഉൾപ്പെട്ട ഇതര സംസ്ഥാന കൂട്ടാളിയും പിടിയിൽ. തൃശൂർ....

കോഴിക്കോട് മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട് യുവതി അറസ്റ്റിൽ

​കോഴിക്കോട് മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തി വന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂരാച്ചുണ്ട് ചെറുകാട് സ്വദേശി....

കൊടുവള്ളിയിൽ ഭാര്യാ പിതാവിനെ വെട്ടി പരുക്കേൽപ്പിച്ച യുവാവിനെ അറസ്റ്റു ചെയ്തു

കോഴിക്കോട് കൊടുവള്ളി എളേറ്റിൽ വട്ടോളിയിൽ ഭാര്യാവീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയുടെ പിതാവിനെയും, സഹോദരനെയും ആക്രമിക്കുകയും, വധഭീഷണി മുഴക്കുകയും വീടിന്റെ പോർച്ചിന്റെ....

ഇരട്ടത്താപ്പ് തുടർന്ന് കോൺഗ്രസ് നേതാക്കൾ: ധർമ്മേന്ദ്ര പ്രധാന്റെ രാജിയെ പറ്റിയുള്ള വി ഡി സതീശന്റെ കുറിപ്പ് ചർച്ചയാകുന്നു

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിച്ചു കൊണ്ട് മുഖ്യമന്ത്രി വിഡി സതീശന്റെ ഫേസ്ബുക് കുറിപ്പ്.....

ഔദ്യോഗിക വാഹനത്തിൽ മദ്യകുപ്പി; തൊടുപുഴയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഔദ്യോഗിക വാഹനത്തിൽ നിന്നും മദ്യകുപ്പി കണ്ടെത്തിയത്തിനു പിന്നാലെ തൊടുപുഴയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. തൊടുപുഴ കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ എസ്....

തിരുവനന്തപുരത്ത് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാർ ഇടിച്ചുകയറി മൂന്നുപേർക്ക് പരുക്ക്

തിരുവനന്തപുരം മണ്ണന്തലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി മൂന്നുപേർക്ക് പരുക്ക്. മണ്ണന്തല കൊട്ടമുക്ക് ജംഗ്ഷനിലെ വളവിൽ....

ധർമേന്ദ്ര പ്രധാന്റെ രാജി യുവതയുടെ കരുത്തിനു മുന്നിലാണ് എന്ന് പിണറായി വിജയൻ

കരുത്തുറ്റ യുവതയുടെ പ്രകടനത്തെ മുൻപിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വയ്‌ക്കേണ്ടി വന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിദ്യാർത്ഥി....

ധർമേന്ദ്ര പ്രധാന്റെ രാജി ഇന്ത്യൻ ജനതയുടെ വിജയമെന്ന് കെ. രാധാകൃഷ്ണൻ എംപി

ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ലക്ഷ്യത്തിലെത്തിയത് ഇന്ത്യൻ ജനതയുടെ വിജയമെന്ന് കെ. രാധാകൃഷ്ണൻ എംപി. സമര വിജയത്തിന് പിന്നിൽ....

ധർമേന്ദ്ര പ്രധാന്റെ രാജി ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ശ്രദ്ധേയമായ ഏടെന്ന് ​ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തുടനീളം നടന്ന പ്രതിഷേധങ്ങൾക്ക് മുന്നിൽ കീഴടങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ....

ധർമേന്ദ്ര പ്രധാന്റെ രാജി സമരത്തിൻ്റെ ഒരു ഘട്ടത്തിൻ്റെ വിജയം എന്ന് എം എ ബേബി

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നാലെ നടന്ന യുവജന പ്രക്ഷോഭത്തിന് മുന്നിൽ കീഴടങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചത്....

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം; മാനേജർ , ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിൽ നാനൂറോളം ഒഴിവുകൾ

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ മാനേജർ , ജൂനിയർ എക്സിക്യൂട്ടീവ് പോസ്റ്റുകളിലായി 389 ഒഴിവുകൾ. സിവിൽ, ഇലക്ട്രിക്കൽ, ഫിനാൻസ്, ഐ.ടി,....

വ്യാജ ആപ്പുകൾ വഴി 64 കോടിയുടെ തട്ടിപ്പ് നടത്തിയ പതിനെട്ടുകാരൻ പിടിയിൽ

വ്യാജ സർക്കാർ , ബാങ്ക് ആപ്പുകൾ സൃഷ്ടിച്ച് അതിൽ കൂടെ 64 കോടിയുടെ തട്ടിപ്പ് നടത്തിയ പതിനെട്ടുകാരൻ ഉത്തർ പ്രദേശിൽ....

വിസ്മയ മോഹൻലാലിനെ അധിക്ഷേപിച്ച  മേജർ രവിയെ വിമർശിച്ച് ഡോ ഷിജുഖാൻ

ദില്ലിയിലെ വിദ്യാർഥികളുടെ പ്രതിഷേധത്തെ പൊലീസ് അടിച്ചമർത്തിയതിനെതിരെ പ്രതികരിച്ച വിസ്മയ മോഹൻലാലിനെ അധിക്ഷേപിച്ച  മേജർ രവിയെ വിമർശിച്ച് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ....

പാലക്കാട് പ്രവാസി സെന്റർ സംഘടിപ്പിക്കുന്ന കുടുംബസംഗമം ഞായറാഴ്ച കഞ്ചിക്കോട്ടിൽ

പാലക്കാട് പ്രവാസി സെന്ററിന്റെ ആറാമത് വാർഷിക കുടുംബസംഗമം ‘ഉണർവ് 2026’ ജൂലൈ 26 ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 3:30 മുതൽ....

യുവജനങ്ങൾ രാജ്യത്തിന്റെ സമ്പത്ത്; ജന്ത‍ർ മന്തറിലെ സമരത്തിന് പിന്തുണയുമായി മമ്മൂട്ടി

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ദില്ലിയിൽ നടക്കുന്ന യുവജന വിദ്യാർഥി പ്രതിഷേധത്തിനു പിന്തുണയുമായി നടൻ മമ്മൂട്ടി. ഫേസ്ബുക്കിൽ ഇട്ട കുറിപ്പിലൂടെയാണ്....

വൈഭവ് സൂര്യവംശി തിളങ്ങി; സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം

വൈഭവ് സൂര്യവംശിയുടെ അർധസെഞ്ചുറിയുടെ മികവിൽ സിംബാബ്‌വെയ്ക്കെതിരായ ആദ്യ ടി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് വിജയം. ഹരാരെയിൽ നടന്ന....

പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണം കേരളത്തിന് വലിയ നഷ്ടമെന്ന് പിണറായി വിജയൻ

സമസ്ത ഇ കെ വിഭാഗം ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ്....

ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ഉള്ള വിദ്യാർത്ഥി പ്രക്ഷോഭത്തെ ഇടതുപക്ഷം പിന്താങ്ങുന്നു: ബിനോയ് വിശ്വം

നീറ്റ് പരീക്ഷയിലെ അഴിമതി പുറത്തു വരണം എന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ സിജെപി നടത്തുന്ന....

രണ്ടാം ഘട്ട പത്താംതരം പൊതു പ്രാഥമിക പരീക്ഷ പി.എസ്.സി ഓഗസ്റ്റ് 22ന് നടത്തും

ചോദ്യപേപ്പർ മാറിയതിനെ തുടർന്ന് മാറ്റിവെച്ച പി.എസ്.സിയുടെ രണ്ടാം ഘട്ട പത്താംതരം പൊതു പ്രാഥമിക പരീക്ഷ ഓഗസ്റ്റ് 22ന് നടത്തും. രാവിലെ....

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

സമസ്ത ഇ കെ വിഭാഗം ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർ‌ദ്ധക്യസഹചമായ രോഗങ്ങളെ തുടർന്നായിരുന്നു....

കോമൺവെൽത്ത് ഗെയിംസ്: കളത്തിൽ ഇറങ്ങുന്നതിന് മുൻപേ മെഡൽ ഉറപ്പിച്ച് ലോവ്ലിന ബോർഗോഹെയ്ൻ

സ്കോട്ലൻഡിലെ ഗ്ലാസ്‌ഗോവിൽ നടക്കുന്ന കോമൺവെൽത് ഗെയിംസിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ. വനിതകളുടെ 75 കിലോഗ്രാം വിഭാഗം ബോക്സിങ്ങിൽ ലോവ്ലിന ബോർഗോഹെയ്ൻ....

ബെൽജിയം ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനാകാൻ ഒരുങ്ങി മാർക്ക് വാൻ ബൊമ്മെൽ

ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ഏറെ പഴി കേട്ട ബെൽജിയത്തിന്റെ പരിശീലകനായി മുൻ നെതർലൻഡ്സ് താരം മാർക്ക് വാൻ ബൊമ്മെൽ ചുമതലയേൽക്കും എന്ന് റിപ്പോർട്ട്. ഒരു....

Page 1 of 801 2 3 4 80