Kairali News Online

വെള്ളമില്ല… അമ്മയെ സഹായിക്കാൻ ഒറ്റയ്ക്ക് കിണർ കുഴിച്ച് പതിനാലുകാരൻ

വെളളത്തിനായി അമ്മയുടെ ദുരിതം സഹിക്കാനാകാതെ പതിനാലുകാരൻ ഒറ്റയ്ക്ക് കിണർ കുഴിച്ചു. പ്രണവ് രമേഷ് സൽക്കറിറെന്ന 14 വയസുകാരനാണ് അഞ്ച് ദിവസം....

ലണ്ടനിൽ ദേശീയ പതാക വലിച്ചെറിഞ്ഞ സംഭവം; ഖാലിസ്ഥാൻ അനുകൂല പ്രതിഷേധങ്ങളെ കുറിച്ച് അന്വേഷിക്കാൻ എൻഐഎ

ഈ വർഷം മാർച്ചിൽ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ദേശീയ പതാക വലിച്ചെറിഞ്ഞ ഖാലിസ്ഥാൻ അനുകൂല പ്രതിഷേധങ്ങളെ കുറിച്ച് അന്വേഷിക്കാൻ എൻഐഎ അഞ്ചംഗ....

കര്‍ണാടകയിലെ ആദ്യ മുസ്ലിം സ്പീക്കര്‍: യുടി ഖാദര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

മുന്‍ മന്ത്രി യുടി ഖാദര്‍ കോണ്‍ഗ്രസിന്റെ കര്‍ണാടക നിയമസഭാ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം....

പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് ആശങ്ക വേണ്ട; മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.അവർ....

കണ്ണൂർ കോളയാട് ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ

കണ്ണൂർ കോളയാട് ജനവാസ മേഖലയിൽ ഭീതി വിതച്ച് കാട്ടുപോത്തുകൾ. കണ്ണവം വനമേഖലയോട് ചേർന്ന പെരുവയിലാണ് കാട്ടുപോത്തുകളിറങ്ങിയത്. കാട്ടുപോത്ത് ആക്രമണത്തിൽ കഴിഞ്ഞ....

കിൻഫ്രയിലെ തീപിടിത്തം; മരണപ്പെട്ട ഫയർമാൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും

തിരുവനന്തപുരം തുമ്പ കിൻഫ്ര പാർക്കിലെ തീയണക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ട ഫയർമാൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും. തുമ്പ കിൻഫ്ര പാർക്കിലെ....

പേരിന് പോലും നടപടിയില്ല; ഒരു മാസം പിന്നിട്ട് ഗുസ്തി താരങ്ങളുടെ സമരം

ഒരു മാസം പിന്നിട്ട് ഗുസ്തി താരങ്ങളുടെ സമരം. കഴിഞ്ഞ മാസം 23നാണ് ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷനെതിരായ സമരം പുനരാരംഭിച്ചത്.....

മണിപ്പൂരിൽ വീണ്ടും സംഘർഷം

മണിപ്പൂരിൽ വീണ്ടും സംഘർഷം.തലസ്ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോൺ ഏരിയയിലാണ് തിങ്കളാഴ്ച സംഘർഷം ഉണ്ടായത്. സംഘർഷത്തെ തുടർന്ന് ഇംഫാലിൽ കർഫ്യൂ ഏർപ്പെടുത്തി.നേരത്തെ....

“നമ്മുടെ സൈനികരുടെ മൃതശരീരങ്ങൾക്ക് മുകളിലായിരുന്നു 2019 ൽ ലോക്സഭ തെരഞ്ഞെടുപ്പ് നടന്നത്”: മോദിക്കെതിരെ വീണ്ടും സത്യപാൽ മാലിക്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വീണ്ടും രൂക്ഷമായ വിമർശനവുമായി ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ്....

ബിബിസിക്ക് ദില്ലി ഹൈക്കോടതിയുടെ സമൻസ്

അപകീര്‍ത്തിക്കേസില്‍ ബിബിസിക്ക് ദില്ലി ഹൈക്കോടതിയുടെ സമന്‍സ്. വിവാദ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ഗുജറാത്ത് ആസ്ഥാനമായ സന്നദ്ധ സംഘടനയാണ് അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.....

ഫോം പൂരിപ്പിക്കണോ? 2000 രൂപ നോട്ടുകള്‍ മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 2000 രൂപ നോട്ടുകൾ പിൻവലിച്ച സാഹചര്യത്തിൽ ഇത് മാറേണ്ട രീതികൾ എങ്ങിനെയാണെന്നത് സംബന്ധിച്ച്....

ബാങ്കിലെ എല്ലാ കൗണ്ടറുകളിലും 2000 രൂപ നോട്ടുകൾ മാറാനുള്ള സൗകര്യം ഒരുക്കണം; ആർബിഐ നിർദേശം

ബാങ്കുകൾക്ക് നിർദേശവുമായി വീണ്ടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.എല്ലാ കൗണ്ടറുകളിലും 2000 രൂപ നോട്ടുകൾ മാറാനുള്ള സൗകര്യം ഒരുക്കണം. ദിവസവും....

മഴയെത്തും മുൻപേ….മഴക്കാല സുരക്ഷിത യാത്രയ്ക്ക് ടിപ്‌സുമായി എംവിഡി

മഴക്കാല ഡ്രൈവിങ്ങ് കൂടുതല്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സുരക്ഷ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. മഴക്കാലമെത്താറായെന്നും മഴക്കാലത്തിന്....

അമിത് ഷാ വരുന്നു; ഗുവാഹതിയിൽ നിരോധനാജ്ഞ

ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായി അസമിലെ ഗുവാഹതിയിൽ നിരോധനാജ്ഞ. പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണിതെന്ന് പൊലീസ് കമീഷ്ണർ....

സംസ്ഥാനത്ത് ഇന്നും ട്രെയിൻ നിയന്ത്രണം; റദ്ദാക്കിയ സർവീസുകൾ അറിയാം

സംസ്ഥാനത്ത് ഇന്നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. വിവിധ ട്രെയിനുകള്‍ റദ്ദാക്കി. രണ്ടു സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. ട്രാക്കില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിന്‍....

കാട്ടുപോത്തിനായി തെരച്ചിൽ തുടർന്ന് വനംവകുപ്പ്; കണ്ടാൽ ഉടൻ മയക്കുവെടി

കൊല്ലം ആയൂരില്‍ കാട്ടുപോത്തിനെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. വനം വകുപ്പിന്‍റെ നേതൃത്വത്തിൽ രണ്ട് റേഞ്ചിലെ ഉദ്യോഗസ്ഥർ പ്രത്യേക മേഖലകളായി തിരിഞ്ഞാണ്....

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം; പ്രതി പിടിയിൽ

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം. കാഞ്ഞങ്ങാട് -പത്തനംതിട്ട ബസിലാണ് പീഡനശ്രമം നടന്നത്. യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശി....

കണമലയിലെ കാട്ടുപോത്ത് ആക്രമണം; ചാക്കോയുടെ സംസ്കാരം ഇന്ന്

കോട്ടയം എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ 9ന് സംസ്കരിക്കും. കണമല സെന്‍റ് മേരിസ്....

പൂയംകുട്ടി വനത്തിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്

കോതമംഗലം പൂയംകുട്ടി വനത്തില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പന് (55) ആണ് പരുക്കേറ്റത്. കുഞ്ചിപ്പാറയ്ക്ക്....

പെട്രോൾ പമ്പിൽ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കവെ തീപടര്‍ന്ന് യുവതി മരിച്ചു

പെട്രോൾ പമ്പിൽ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കവെ തീപടര്‍ന്ന് യുവതി മരിച്ചു. കര്‍ണാടകയിലെ തുംകൂർ ജില്ലയിലാണ് സംഭവം. ഭവ്യ (18) ആണ്....

കാട്ടാകട കോളേജ് യൂണിയൻ ആൾമാറാട്ടം; പ്രിൻസിപ്പലിനെ നീക്കി

കാട്ടാക്കട കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് ആൾമാറാട്ടത്തിൽ നടപടി. ക്രമക്കേട് നടത്തിയ പ്രിൻസിപ്പൽ ജിജെ ഷൈജുവിനെ കോളേജ് പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് നീക്കി....

വയനാട്ടില്‍ ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് പരുക്കേറ്റ വിദ്യാർഥി മരിച്ചു

വയനാട് കൽപ്പറ്റയിൽ കനത്ത മഴയിൽ ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ഐടിഐ....

സിസ്റ്റർ ലിനിയുടെ രക്തസാക്ഷിത്വം മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഏട്: മുഖ്യമന്ത്രി

നിപ പ്രതിരോധ പ്രവർത്തനത്തിനിടെ മരിച്ച സിസ്റ്റർ ലിനിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ‌. സ്വന്തം ജീവൻ നൽകി നിപയെന്ന മഹാമാരിയെ....

ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യരൂപീകരണമാണ് ലക്ഷ്യം; നിതീഷ് കുമാര്‍

ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യരൂപീകരണമാണ് ലക്ഷ്യമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഐക്യം ശക്തമാക്കുന്നതിന്‍റെ ഭാഗമായി നിതീഷും ഉപമുഖ്യമന്ത്രി തേജസ്വി യാദവും....

തുടർച്ചയായി അപകടം; നിർണായക തീരുമാനമായി വ്യോമസേന

തുടർച്ചയായി യുദ്ധവിമാനങ്ങൾ അപകടത്തിൽപ്പെടുന്നതിനെ തുടർന്ന് മിഗ് 21 ൻ്റെ സേവനം നിർത്തിവെച്ച് വ്യോമസേന.ഒരുകാലത്ത് വ്യോമസേനയുടെ അഭിമാന യുദ്ധ സന്നാഹങ്ങളിൽ ഒന്നായിരുന്നു....

പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങളെ ഐപിൽ മത്സരം കാണാൻ അനുവദിച്ചില്ല; ബജ്‌റംഗ് പൂനിയ

അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ ദില്ലി പൊലീസ് പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾക്ക് പ്രവേശനം നിഷേധിച്ചതായി ബജ്‌റംഗ് പൂനിയ.....

ചാലക്കുടിയിൽ ട്രെയിനിനു മുമ്പിൽ ചാടി യുവാവ് മരിച്ചു

ചാലക്കുടിയിൽ ട്രെയിനിനു മുമ്പിൽ ചാടി യുവാവ് മരിച്ചു. ചാലക്കുടി വെട്ടുകടവ് സ്വദേശി അലങ്കാരത്തിൽ വീട്ടിൽ സലാമാണ് മരിച്ചത്.ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ....

വയനാട് കനത്തമഴയില്‍ ബസ് സ്റ്റോപ്പിന് മുകളില്‍ മരം വീണ് വിദ്യാര്‍ത്ഥിക്ക് പരുക്ക്

വയനാട് കല്‍പറ്റയില്‍ ബസ് സ്റ്റോപ്പിന് മുകളില്‍ മരം വീണ് വിദ്യാര്‍ത്ഥിക്ക് പരുക്ക്. കനത്ത മഴയിലും കാറ്റിലും ബസ് സ്റ്റോപ്പിന് മുകളില്‍....

തിരുവല്ലയിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം

തിരുവല്ലയിലെ കാരക്കലിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളും അയ്യായിരം രൂപയും....

മെഡിക്കല്‍ കോളേജുകളില്‍ 15 ദിവസത്തിനകം സെക്യൂരിറ്റി അലാറം സംവിധാനം സ്ഥാപിക്കണം: മന്ത്രി വീണാ ജോര്‍ജ്

മെഡിക്കല്‍ കോളേജുകളില്‍ 5 ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്....

പുറംകടലിലെ ലഹരിവേട്ട; ഉറവിടം കണ്ടെത്താൻ എൻസിബി

പുറംകടലിലെ റെയ്ഡിൽ കണ്ടെത്തിയ 25,000 കോടി രൂപ വിലമതിക്കുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്ന് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. ലഹരിയെത്തിച്ച സഞ്ചാരപാതയും....

കുനോ നാഷണൽ പാർക്കിലെ മൂന്ന് ചീറ്റകളെ കൂടി കാട്ടിലേക്ക് തുറന്നുവിട്ടു

മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ മൂന്ന് ചീറ്റകളെ കൂടി കാട്ടിലേക്ക് തുറന്നുവിട്ടു. ഇതോടെ തുറന്നുവിട്ട ചീറ്റകളുടെ എണ്ണം ആറായി. അഗ്‌നി,....

സംസ്ഥാനത്തെ വനമേഖലകളിലെ കാട്ടാനകളുടെ കണക്കെടുപ്പിന് തുടക്കമായി

സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ കാട്ടാനകളുടെ കണക്കെടുപ്പ് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലും നടത്തിവരുന്നു. മനുഷ്യരും കാട്ടാനകളും തമ്മിലുള്ള സംഘർഷം കൂടിയതും....

കൊല്ലം ഇടമുളയ്ക്കലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം

കൊല്ലം ഇടമുളയ്ക്കലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ഇടമുളക്കൽ സ്വദേശി സാമുവൽ വർഗീസ് (65) ആണ് മരിച്ചത്. കഴിഞ്ഞദിവസം ദുബൈയിൽ....

അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്

അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്. മന്ത്രി വിഎൻ വാസവൻ്റെ നിർദ്ദേശത്തെ തുടർന്ന്‌ കോട്ടയം കളക്ടറാണ് കാട്ടുപോത്തിനെ കൊല്ലാൻ ഉത്തരവിട്ടത്. വനത്തിന്....

കർണാടക സത്യപ്രതിജ്ഞ; കോൺഗ്രസ് നിലപാട് പ്രതിപക്ഷ ഐക്യത്തിന് ഗുണകരമല്ല

കർണാടകയിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള , തെലങ്കാന മുഖ്യമന്ത്രിമാരെ ക്ഷണിക്കാതിരുന്ന കോണ്‍ഗ്രസ് നിലപാട് പ്രതിപക്ഷ ഐക്യത്തിന് ഗുണകരമല്ലെന്ന്....

ആറ് നഗരസഭാ കാര്യാലയങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

സംസ്ഥാനത്തെ നഗരസഭാ കാര്യാലയങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ ക്ലീൻ കോർപ് എന്ന പേരിലാണ് പരിശോധന നടക്കുന്നത്. റവന്യൂ വിഭാഗത്തിന്....

കെവി വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെവി. വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു.....

ഹൃദയത്തിൽ പേസ് മേക്കർ ഘടിപ്പിച്ച വനിത എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിനിടെ മരിച്ചു

ഹൃദയത്തിൽ പേസ് മേക്കർ ഘടിപ്പിച്ച് എവറസ്റ്റ് കീഴടക്കിയ ഏഷ്യയിലെ ആദ്യ വനിതയായി പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് നടത്തിയ....

മോദി ഭരണത്തിൽ ഭരണഘടനയും ജനാധിപത്യവും അപകടത്തിൽ; പ്രകാശ് കാരാട്ട്

കോൺഗ്രസ്സ് നിലപാട് പ്രതിപക്ഷ ഐക്യത്തിന് ഗുണകരമല്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേരളത്തിൽ മുഖ്യ ശത്രുവായി സിപിഐഎമ്മിനെ കാണുന്നു,....

ചാലക്കുടിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി

ചാലക്കുടിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. മേലൂർ വെട്ടുകടവ് പ്രദേശത്താണ് കാട്ടുപോത്തിനെ കണ്ടത്. വെട്ടുകടവ് പാലം കഴിഞ്ഞ് വരുന്ന ഭാഗത്തെ പറമ്പിൽ....

പട്ടിക്കാട്ടെ ചകിരി കമ്പനിയിൽ വൻ തീപിടുത്തം; ആളപായമില്ല

പട്ടിക്കാടിന് സമീപം ആൽപ്പാറയിൽ ചകിരി കമ്പനിയിൽ വൻ തീപിടുത്തം. രാത്രി 12:30 യോടെയാണ് അപകടം ഉണ്ടായത്. ഫയർഫോഴ്സ് എത്തി തിയണച്ചു.സംഭവത്തിൽ....

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക. രണ്ട്....

ഡോ.വന്ദനാ ദാസ് കൊലക്കേസ്; പ്രതി സന്ദീപുമായി തെളിവെടുപ്പ് നടത്തി പൊലീസ്

ഡോ.വന്ദനാ ദാസ് കൊലക്കേസ് പ്രതിയുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പുലർച്ചെ തെളിവെടുപ്പ്. സന്ദീപിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.....

മുതിർന്ന അഭിഭാഷകൻ കെവി. വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജിയായി ഇന്ന് ചുമതലയേൽക്കും

മുതിർന്ന അഭിഭാഷകൻ കെവി. വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജിയായി ഇന്ന് ചുമതലയേൽക്കും. രാവിലെ 10.30 നാണ് സത്യപ്രതിജ്ഞ. സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഡിവൈ.ചന്ദ്രചൂഡ്....

എസ്എസ്എൽസി പരീക്ഷാഫലം നാളെ

എസ്എസ്എൽസി പരീക്ഷാഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്കാണ് ഫലം പ്രഖ്യാപിക്കുക. ഇത്തവണ 4,19,362 വിദ്യാർത്ഥികളാണ് പരീക്ഷ....

Page 2 of 11 1 2 3 4 5 11