Kairali News Online

കിരൺ റിജിജുവിനെ മാറ്റി

കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി. കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്ന് കിരൺ റിജിജുവിനെ മാറ്റി. പകരം തൽസ്ഥാനത്ത് അർജുൻ റാം മേഘ്‌വാൾ നിയമ മന്ത്രാലയത്തിന്റെ....

കോഴിക്കോട് രോഗിയുമായി പോയ ആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിച്ച്‌ കാര്‍

രോഗിയുമായി പോയ ആംബുലൻസിന് കിലോമീറ്ററുകളോളം മാർഗതടസം സൃഷ്ടിച്ച് കാർ. രോഗിയുമായി കോഴിക്കോട് ബാലുശേരി താലൂക്ക് ആശുപത്രിയിൽനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു....

പൊന്നമ്പലമേട്ടിലെ പൂജ; പ്രതിക്കായി അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്

പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ നടത്തിയ നാരായണൻ നമ്പൂതിരിയെ അന്വേഷിച്ച് അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്. പ്രതി നാരായണ സ്വാമിയുടെ ഫോൺ....

അടുത്ത അഞ്ചുവർഷം ആഗോളതാപനില ഉയരാൻ സാധ്യത; മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന

അടുത്ത അഞ്ചുവർഷം ആഗോളതാപനില കൂടാൻ സാധ്യത. ഹരിതഗൃഹ വാതകങ്ങളും എല്‍ നിനോയും സംയോജിച്ച് താപനില കുതിച്ചുയരാന്‍ ഇടയുള്ളതിനാല്‍ 2023 മുതല്‍....

ജെല്ലിക്കെട്ട് നിരോധിക്കുമോ? സുപ്രീം കോടതി വിധി ഇന്ന്

ജെല്ലിക്കെട്ട് നിരോധനത്തെ മറികടക്കാൻ തമിഴ്നാട് പാസാക്കിയ നിയമത്തിനെതിരായ ഹർജികളിൽ വിധി ഇന്ന്. മൃഗങ്ങളോട് ക്രൂരത നിയന്ത്രിക്കുന്ന നിയമത്തിന്റെ ചുവട് പിടിച്ചാണ്....

കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ

മുഖ്യമന്ത്രിപോരിന് പരിഹാരമായി.കർണാടകയിൽ സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ ശനിയാഴ്ച (20.05.2023). ഇന്ന് വൈകിട്ട് 7....

പത്തനാപുരത്ത് കാട്ടാന ചരിഞ്ഞ സംഭവം; വൈദ്യുതാഘാതമേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കൊല്ലം പത്തനാപുരത്ത് കാട്ടാന ചരിഞ്ഞത് വൈദ്യുതാഘാതമേറ്റെന്ന് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം.കണ്ടെത്തൽ വിദ്ഗതരായ നാല് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റുമോർട്ടത്തില്‍ പ്രതികളെ....

തമിഴ്‌നാട് വിഷമദ്യ ദുരന്തത്തിന് കാരണമായത് ‘മെഥനോൾ’

തമിഴ്‌നാട്ടിലെ വില്ലുപുരം, ചെങ്കൽപട്ട് ജില്ലകളിലായി 22 പേരുടെ ജീവനെടുത്ത വിഷ മദ്യദുരന്തത്തിന് കാരണമായത് മെഥനോൾ. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന്....

മുസ്ലീം ലീഗുകാരന്‍ വിദ്യാഭ്യാസ മന്ത്രിയാകുമ്പോള്‍ തരികിടയിലൂടെ കോളേജ് യൂണിയന്‍ പിടിക്കാറുണ്ട്; വിവാദ പരാമർശവുമായി പിഎംഎ സലാം

മുസ്ലീം ലീഗ് ഭരിക്കുമ്പോള്‍ തരികിടയിലൂടെ എംഎസ്എഫ് യൂണിയന്‍ പിടിച്ചെടുക്കാറുണ്ടെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ വിവാദ പരാമർശം.....

കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപിച്ച് വോഡഫോണ്‍

ബ്രീട്ടീഷ് ടെലി കമ്യൂണിക്കേഷന്‍ കമ്പനിയായ വോഡഫോണില്‍ നിന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ 11,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനിയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ്....

‘എന്നിലെ നടനെ പരിപോഷിപ്പിച്ച കഥാപാത്രങ്ങളാണ് എംടിയുടേത്’; മമ്മൂട്ടി

എഴുത്തുക്കാരൻ എം.ടി വാസുദേവൻ നായരുമായുള്ള ബന്ധം വേദിയിൽ പങ്കുവെച്ച് നടൻ മമ്മൂട്ടി. താനും എം.ടിയും തമ്മിലുള്ള ബന്ധം വിശദീകരിച്ച് തരാൻ....

അവയവമാറ്റത്തിനായി കോഴിക്കോട് രാജ്യാന്തര നിലവാരത്തിൽ ഇൻസ്റ്റിറ്റ്യൂട്ട്; മുഖ്യമന്ത്രി

അവയവമാറ്റത്തിനായി രാജ്യാന്തര നിലവാരത്തിൽ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവയവ മാറ്റം സുതാര്യവും സൗജ്യന്യവുമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.....

സംസ്ഥാനത്ത് ചൂട് കൂടും; 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ....

പുറംകടലിലെ ലഹരിവേട്ട; മയക്കുമരുന്ന് പാകിസ്ഥാനിൽ നിന്നെന്ന് പ്രതിയുടെ മൊ‍ഴി

പുറം കടലിലെ ലഹരിവേട്ടയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മയക്കുമരുന്ന് എത്തിയത് പാകിസ്ഥാനിൽ നിന്നെന്ന് കസ്റ്റഡിയിലെടുത്ത പ്രതി സുബീർ ദെറക്ഷാൻഡ....

പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ; വിഷയം ഗൗരവമേറിയത്, കെ അനന്തഗോപന്‍

പൊന്നമ്പലമേട്ടില്‍ ഇത്തരത്തില്‍ അനധികൃത പൂജ നടന്നിട്ടുണ്ടെങ്കില്‍ പ്രതിഷേധാര്‍ഹമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍. അനുമതിയോടെയാണോ അനധികൃതമായിട്ടാണോ ഇയാൾ വനത്തിനകത്ത്....

പടയപ്പ കയറാതിരിക്കാൻ കല്ലാർ പ്ലാന്റിന് ചുറ്റും സോളാർ ഫെൻസിങ്

മൂന്നാർ പഞ്ചായത്തിന്റെ കല്ലാർ മാലിന്യ പ്ലാന്റിൽ പടയപ്പ കയറാതിരിക്കാൻ പ്ലാന്റിന് ചുറ്റും സോളാർ ഫെൻസിങ് സ്ഥാപിക്കാൻ തുടങ്ങി പഞ്ചായത്ത്. പടയപ്പ....

കർണാടക മുഖ്യമന്ത്രി പദം; തീരുമാനം നീളുന്നു

കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി ആരെന്ന തീരുമാനത്തിൽ ആശങ്ക തുടരുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ന് നിരീക്ഷകരുടെ....

പുറം കടലിലെ ലഹരിവേട്ട; പാക് പൗരൻ റിമാൻഡിൽ

പുറം കടലിലെ ലഹരിവേട്ടയുമായി ബന്ധപ്പെട്ട് പിടിയിലായ പാകിസ്ഥാന്‍ പൗരനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പിടികൂടിയത് ഇരുപത്തയ്യായിരം കോടി രൂപ....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിയെ ബെംഗളുരുവിൽ നിന്ന് പിടികൂടി

പതിനേഴുകാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ യുവാവിനെ ബെംഗളുരുവിൽ നിന്നും ഇലവുംതിട്ട പൊലീസ് പിടികൂടി. മെഴുവേലി....

സുചിത്ര പിള്ള വധക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ

ബ്യൂട്ടിഷ്യനായ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി കത്തിച്ചു മറവു ചെയ്ത കേസിൽ പ്രതിക്കു ജീവപര്യന്തം തടവുശിക്ഷ. വിവിധ വകുപ്പുകളിലായി....

കേന്ദ്ര സർക്കാരിൽ നിന്ന് ആവശ്യമായ സഹായം ലഭിച്ചില്ല; മുഖ്യമന്ത്രി

സംസ്ഥാനത്തിന് അര്‍ഹമായ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സർക്കാറിൽ നിന്ന് ആവശ്യമായ’ സഹായം ലഭിച്ചില്ലെന്നും കേന്ദ്രം....

കർണാടകയിൽ ആരാകും മുഖ്യമന്ത്രി; ഖാർഗെയുടെ വസതിയിൽ നിർണായക ചർച്ച

കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനം നിർണയിക്കാൻ ഹൈക്കമാൻഡ് നിരീക്ഷകരുടെ നിർണായക ചർച്ച. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് ചർച്ച....

അമിതാഭ് ബച്ചന് ബൈക്കിൽ ലിഫ്റ്റ് നൽകി ആരാധകൻ; നന്ദി പറഞ്ഞ് താരം

ട്രാഫിക് ബ്ലോക്കില്‍ കുടങ്ങിയ അമിതാഭ് ബച്ചനെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിച്ച് ആരാധകന്‍. ലിഫ്റ്റ് തന്നയാള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ബിഗ് ബി....

സർക്കാരും പാക് സുപ്രീംകോടതിയും തമ്മിലുള്ള പോര് കടുക്കുന്നു

പാകിസ്ഥാനിൽ ഇമ്രാൻ്റെ പേരിൽ സർക്കാരും പാക് സുപ്രീംകോടതിയും തമ്മിൽ പോര് കടുക്കുന്നു. കോടതിക്കെതിരെ പ്രമേയം പാസാക്കിയും അണികളെ കൊണ്ട് കോടതി....

തമിഴ്നാട് വിഷമദ്യദുരന്തം; 13 മരണം

തമിഴ്‌നാട്ടിലെ വിഷമദ്യദുരന്തത്തിൽ 13 മരണം. വില്ലുപുരം ജില്ലയിലെ മരക്കാനത്ത് ഒമ്പത് പേരും ചെങ്കൽപട്ട് ജില്ലയിലെ മധുരാന്തകത്ത് നാല് പേരുമാണ് മരിച്ചത്.....

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ചൂട് കൂടും

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കോട്ടയം,കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ 2 മുതൽ 3....

ബേട്ടി പഠാവോ ബേട്ടി ബച്ചാവോ മുദ്രാവാക്യം വിളിക്കുന്ന ഒരു ബിജെപി വനിതാ നേതാവ് പോലും വിളിച്ചില്ല; പോരാട്ടം തുടരും

നീതി ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ജന്തർമന്തറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾ. കുറ്റക്കാരൻ സ്വതന്ത്രനായി നടക്കുകയാണ് നീതിക്കായുള്ള പോരാട്ടം തുടരുമെന്നും....

തിരുവനന്തപുരത്ത് ആക്രിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; ഓട്ടോ ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം മുരുക്കുംപുഴയിൽ എംഡിഎംഎയുമായി ഓട്ടോ ഡ്രൈവർ പിടിയിൽ. മുടപുരം സ്വദേശി മുബാറക് എന്ന് വിളിപ്പേരുള്ള നൗഷാദ്(50) ആണ് എക്സൈസിന്റെ പിടിയിലായത്.ആക്രിക്കച്ചവടത്തിന്റെ....

മോഖ ചുഴലിക്കാറ്റ് കരതൊട്ടു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോഖ ചുഴലിക്കാറ്റ് ബംഗ്ലാദേശിനും മ്യാന്മറിനും ഇടയില്‍ കരതൊട്ടു. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മോഖ....

എന്റെ കേരളം മേളയില്‍ കൗതുകവും വിജ്ഞാനവും ഉണര്‍ത്തി ഐടി മിഷന്‍ സ്റ്റാള്‍

ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൗതുകവും വിജ്ഞാനവും ഉണര്‍ത്തി ഐടി മിഷന്‍ സേവന സ്റ്റാള്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട....

കർണാടകയിൽ നിരീക്ഷകരെ ഏർപ്പെടുത്തി ഹൈക്കമാൻഡ്

നിരീക്ഷകർ കര്ണാടകത്തിലേക്ക്.സുശീൽ കുമാർ ഷിൻഡെ,ദീപക് ബവാരിയ, ഭൻവർ ജിതേന്ദ്ര സിംഗ് എന്നിവരാണ് എഐസിസി നിരീക്ഷകർ. ഞായറാഴ്ച ചേരുന്ന കോൺഗ്രസ് നിയമസഭ....

കട്ടപ്പുറത്തായ ബസുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി നിരത്തിലിറക്കും; പദ്ധതിക്കൊരുങ്ങി കെഎസ്ആർടിസി

കട്ടപ്പുറത്തായ ബസുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ഘട്ടം ഘട്ടമായി നിരത്തിലിറക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ഇതിനായി വർഷോപ്പുകളുടെ നവീകരണ പ്രവർത്തനം എത്രയും പെട്ടെന്ന്....

മലപ്പുറത്തെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം; ആൾക്കൂട്ട ആക്രമണത്തെ തുടർന്ന്, ജില്ലാ പൊലീസ് മേധാവി

മലപ്പുറം കൊണ്ടോട്ടിയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം ആൾക്കൂട്ട ആക്രമണത്തെ തുടർന്നെന്ന് ജില്ലാ പൊലീസ് മേധാവി. രണ്ട് മണിക്കൂർ നേരം....

തുർക്കിയിൽ വോട്ടെടുപ്പ് ആരംഭിച്ചു

തുർക്കിയിൽ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഞായറാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനത്തേക്കും പാർലമെൻ്റിലേക്കുമാണ് ജനങ്ങൾ....

പാകിസ്ഥാനിൽ ജനാധിപത്യം അപകടകരമായ നിലയിൽ; ഇമ്രാൻ ഖാൻ

പാകിസ്ഥാനിൽ ജനാധിപത്യം ഏറ്റവും അപകടകരമായ നിലയിലെന്ന് പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തെരഞ്ഞെടുപ്പ് നടത്തിയാൽ തുടച്ചുമാറ്റപ്പെടുമോ എന്ന് സർക്കാരിന്....

പെരുമ്പാവൂരിൽ ലഹരി മാഫിയയുടെ അക്രമം

പെരുമ്പാവൂരിൽ ലഹരി മാഫിയയുടെ അക്രമം.കുന്നത്തുനാട് സ്വദേശി ഒഎം റഫീക്കിനെയാണ് ബൈക്കിൽ എത്തിയ സംഘം ആക്രമിച്ചത്.ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.....

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ച പ്രതി അക്രമാസക്തനായി

മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ച പ്രതി അക്രമാസക്തനായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11:45 ന് ആണ്....

ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദി; വിജയത്തിൽ പ്രതികരിച്ച് രാഹുൽ

ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. കർണാടകയിൽ സാധാരണക്കാരുടെ ശക്തി വിജയിച്ചു. വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നു.....

രാജസ്ഥാനിൽ ലിഥിയം കണ്ടെത്തിയെന്ന വാർത്ത തെറ്റ്; ജിഎസ്ഐ

രാജസ്ഥാനിൽ ലിഥിയം കണ്ടെത്തിയെന്ന അവകാശവാദം അടിസ്ഥാനരഹിതമെന്ന് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ.ഡ്രില്ലിംഗും റിപ്പോർട്ടിന്റെ അന്തിമ രൂപവും പൂർത്തിയാക്കിയതിന് ശേഷം മാത്രമേ....

ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരം; എംവി ഗോവിന്ദൻ മാസ്റ്റർ

ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദൻ മാസ്റ്റർ.വർഗ്ഗീയതയോടുള ശക്തമായ വിയോജിപ്പും ഭരണവിരുദ്ധ വികാരവും കർണാടകയിൽ പ്രതിഫലിച്ചു.....

താനൂര്‍ ബോട്ടപകടം; ശാസ്ത്രീയ പരിശോധനകള്‍ തുടരുന്നു

മലപ്പുറം താനൂര്‍ ബോട്ടപകടത്തില്‍ ശാസ്ത്രീയ പരിശോധനകള്‍ തുടരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് ഉടന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. സംഭവത്തില്‍ ഒമ്പതുപേരാണ് ഇതുവരെ....

ശ്വാസനാളത്തിൽ നാല് വർഷമായി കുടുങ്ങിയിരുന്ന എല്ല് കഷ്ണം പുറത്തെടുത്തു; ശസ്ത്രക്രിയ വിജയകരം

രോഗിയുടെ ശ്വാസനാളത്തിൽ നാല് വർഷമായി കുടുങ്ങിയിരുന്ന എല്ല് കഷ്ണം പുറത്തെടുത്ത് ഡോക്ടർമാർ. എഴുപത്തിയൊന്നുകാരനായ ഒമാൻ സ്വദേശിയിൽ നടത്തിയ ശസ്ത്രക്രിയയാണ് വിജയകരമായി....

കർണാടകയിൽ ജെഡിഎസുമായി സഖ്യത്തിനില്ല; പവൻ ഖേര

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫലസൂചനകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 121 സീറ്റിൽ കോൺഗ്രെസും 73 സീറ്റിൽ ബിജെപിയും....

രാത്രി ചാർജിനിട്ട ഇലക്ട്രിക് ഓട്ടോയുടെ ബാറ്ററി പൊട്ടിത്തെറിച്ചു; യുപിയിൽ 3 മരണം

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് ഓട്ടോയുടെ ബാറ്ററി പൊട്ടിത്തെറിച്ച് യുവതിയും രണ്ട് കുട്ടികളും മരിച്ചു. ലഖ്നൗവിലെ ബാബു ബനാറസി ദാസ് പൊലീസ്....

Page 3 of 11 1 2 3 4 5 6 11