കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധനയം – പ്രകാശ് കാരാട്ട് എഴുതുന്നു
രാജ്യത്തെ തൊഴിലാളിവർഗത്തിനുനേരെയുള്ള കടുത്ത കടന്നാക്രമണമാണ് മോഡി സർക്കാർ പുതിയ തൊഴിൽനിയമങ്ങളിലൂടെ നടത്തിയിരിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്ത് വെട്ടിച്ചുരുക്കിയ പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിൽ പാസാക്കിയ മൂന്ന് തൊഴിൽനിയമം തൊഴിലാളികളുടെ അവകാശങ്ങളും സാമൂഹ്യസുരക്ഷയും...