ന്യൂസ് ഡെസ്ക് – Kairali News | Kairali News Live
ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

കൊവിഡ് ആശങ്കയ്ക്ക് പിന്നാലെ രാജ്യത്ത് ഓക്സിജന്‍ ക്ഷാമവും രൂക്ഷം

കൊവിഡ് ആശങ്കയ്ക്ക് പിന്നാലെ രാജ്യത്ത് ഓക്സിജന്‍ ക്ഷാമവും രൂക്ഷം

കൊവിഡ് ആശങ്കയിൽ പ്രതിസന്ധിയായി ഓക്സിജൻ ക്ഷാമവും. ദില്ലി, മഹാരാഷ്ട്ര, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കടുത്ത ഓക്സിജൻ ക്ഷാമമാണ് നേരിടുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ ദില്ലിയിലെ ആശുപത്രികളിൽ പുലർച്ചയോടെ താൽകാലിക...

കോഴിക്കോട് റെയിൽ പാളത്തിൽ വിള്ളൽ

കോഴിക്കോട് റെയിൽ പാളത്തിൽ വിള്ളൽ

കോഴിക്കോട് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തി. കോഴിക്കോട് കടലുണ്ടിക്കും മണ്ണൂരിനുമിടയിലാണ് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയത്. ഇതേ തുടർന്ന് കോഴിക്കോട്- ഷൊർണ്ണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു....

ഇഐഎ ദൂരവ്യാപക പ്രത്യാഘോതങ്ങള്‍ക്ക് ഇടയാക്കും; ഫലപ്രദമായ ചര്‍ച്ചകള്‍ക്ക് ശേഷമെ അന്തിമ തീരുമാനം പാടുള്ളു: മുഖ്യമന്ത്രി

മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും; കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തും

കോവിഡ്‌ രോഗമുക്‌തനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്‌ തലസ്ഥാനത്ത് മടങ്ങിയെത്തും. പ്രതിരോധപ്രവർത്തനങ്ങളുടെ ഏകോപനം മുഖ്യമന്ത്രി ഏറ്റെടുക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസങ്ങളിൽ കോവിഡ് കോർകമ്മിറ്റി യോഗങ്ങൾ ചേർന്നിരുന്നത്....

മലയോര മണ്ണിലെ വിദ്യാര്‍ത്ഥി സംഘടനയ്ക്കിത് സ്വപ്ന സാക്ഷാത്കാരത്തിന്‍റെ നിമിഷം; വിയര്‍പ്പൊ‍ഴുക്കി പണിതുയര്‍ത്തി അഭിമന്യു സ്മാരകം

മലയോര മണ്ണിലെ വിദ്യാര്‍ത്ഥി സംഘടനയ്ക്കിത് സ്വപ്ന സാക്ഷാത്കാരത്തിന്‍റെ നിമിഷം; വിയര്‍പ്പൊ‍ഴുക്കി പണിതുയര്‍ത്തി അഭിമന്യു സ്മാരകം

മഹാരാജാസിന്‍റെ മണ്ണിൽ വർഗീയവാദികളുടെ കത്തിമുനയിൽ പിടഞ്ഞുവീണ രക്തസാക്ഷി അഭിമന്യുവിനൊരു സ്‌മാരകം, എസ്‌എഫ്‌ഐ വയനാട്‌ ജില്ലാ കമ്മിറ്റിക്ക്‌ സ്വതന്ത്രമായൊരു ഓഫീസ്‌. ഇതായിരുന്നു മലയോരമണ്ണിലെ വിദ്യാർഥികളുടെ സ്വപ്‌നം. അതിനായി അവർ...

വാക്സിന്‍ ക്ഷാമം രൂക്ഷമാവുന്നു; വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് താ‍ഴുവീ‍ഴുന്നു; കൈമലര്‍ത്തി കേന്ദ്രം

വാക്സിന്‍ ക്ഷാമം രൂക്ഷമാവുന്നു; വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് താ‍ഴുവീ‍ഴുന്നു; കൈമലര്‍ത്തി കേന്ദ്രം

കോവിഡ്‌ രണ്ടാം തരംഗത്തിൽ രാജ്യം വിറങ്ങലിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക്‌ വാക്‌സിൻ നൽകാതെ കേന്ദ്രം. കേരളത്തിൽ വാക്‌സിൻ ക്ഷാമം രൂക്ഷമാണ്‌. പല കേന്ദ്രങ്ങളിലും സ്‌റ്റോക്ക്‌ തീർന്നു. അവശേഷിക്കുന്നത്‌ മൂന്നു ലക്ഷം...

കൊവിഡ് വ്യാപനം: ബാങ്കുകളുടെ പ്രവര്‍ത്തനം ഉച്ചയ്ക്ക് രണ്ടുമണിവരെ

കൊവിഡ് വ്യാപനം: ബാങ്കുകളുടെ പ്രവര്‍ത്തനം ഉച്ചയ്ക്ക് രണ്ടുമണിവരെ

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. ഏപ്രില്‍ 21 മുതല്‍ ഈ മാസം 30 വരെ രാവിലെ 10 മണി മുതല്‍...

നൈറ്റ് കര്‍ഫ്യു ആരംഭിച്ചു; നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കനത്ത പി‍ഴ

നൈറ്റ് കര്‍ഫ്യു ആരംഭിച്ചു; നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കനത്ത പി‍ഴ

രാത്രികാല കർഫ്യൂ ചൊവ്വാഴ്‌ച തുടങ്ങി. രാത്രി ഒമ്പതുമുതൽ പുലർച്ചെ അഞ്ചുവരെ രണ്ടാഴ്‌ചത്തേക്കാണ്‌ കർഫ്യൂ. ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം നടപടിയെടുക്കും. പൊലീസിനെ എല്ലായിടത്തും വിന്യസിച്ചു. പൊതുഗതാഗതത്തിനും ചരക്കുഗതാഗതത്തിനും അത്യാവശ്യ...

കൊവിഡ് വ്യാപനം; സന്നദ്ധ സേവനത്തിനായി രജിസ്റ്റർ ചെയ്യാം

കൊവിഡ് വ്യാപനം; സന്നദ്ധ സേവനത്തിനായി രജിസ്റ്റർ ചെയ്യാം

ഏത് പ്രതിസന്ധി ഘട്ടങ്ങളിലും കൈ മെയ് മറന്ന് സഹോദരങ്ങൾക്ക് താങ്ങായിട്ടുള്ളവരാണ് കോഴിക്കോട്ടുക്കാർ. കഴിഞ്ഞ കോവിഡ് ഒന്നാം തരംഗത്തിൽ നമ്മൾ ഇത് അനുഭവിച്ചറിഞ്ഞതാണ്. കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുന്ന...

കെ എം ഷാജിയുടെ സ്ഥാനാര്‍ത്ഥിത്വം ; അഴീക്കോട് മണ്ഡലത്തില്‍ അഴിമതി സജീവ ചര്‍ച്ചയാകുന്നു

അനധികൃത സ്വത്ത് സമ്പാദനം: കെഎം ഷാജിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത രേഖകളില്‍ പലതിലും ഭാര്യയുടെ പേര്; ആശാ ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും

കെ.എം ഷാജി പ്രതിയായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഷാജിയുടെ വീട് അളന്ന് തിട്ടപ്പെടുത്താൻ വിജിലൻസ് Pwd ക്ക് കത്ത് നൽകി. കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകൾ ഒരാഴ്ചക്കകം അളന്ന്...

നാദാപുരം കണ്‍ട്രോള്‍ റൂം എസ് ഐ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

നാദാപുരം കണ്‍ട്രോള്‍ റൂം എസ് ഐ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

നാദാപുരം കണ്‍ട്രോള്‍ റൂം എസ് ഐ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി സതീശൻ (52) പേരാമ്പ്ര വെച്ചാണ് മരിച്ചത്. ഇന്ന് കാലത്ത് പേരാമ്പ്രയില്‍...

അടച്ചിടലിന് ഒരാണ്ട്; രാജ്യം രണ്ടാം വ്യാപന ഭീതിയില്‍

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; മരണസംഖ്യയും ഉയര്‍ന്നു

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. രാജ്യത്ത് കഴിഞ്ഞ ദിവസം 2,58,170 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1761 മരണങ്ങളും റിപ്പോർട്ട്‌ ചെയ്തു. വാക്‌സിൻ കമ്പനികളുമായുള്ള...

കൊവിഡ് വൈറസ് വകഭേദം കണ്ടെത്താന്‍ സംസ്ഥാനത്ത് കൂടുതല്‍ പരിശോധന

കൊവിഡ് വൈറസ് വകഭേദം കണ്ടെത്താന്‍ സംസ്ഥാനത്ത് കൂടുതല്‍ പരിശോധന

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രണ്ടാം തരംഗത്തില്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊവിഡ് വൈറസിനെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനായി കൂടുതല്‍ പരിശോധന സംഘടിപ്പിക്കാന്‍ സംസ്ഥാനം. സംസ്ഥാനത്ത് വ്യാപിക്കുന്നത് ഇരട്ട വകഭേദം...

കൊവിഡ് കോര്‍ കമ്മിറ്റി യോഗം ഇന്ന് 11 മണിക്ക്

കൊവിഡ് കോര്‍ കമ്മിറ്റി യോഗം ഇന്ന് 11 മണിക്ക്

സംസ്‌ഥാനത്തെ കോവിഡ്‌ നിയന്ത്രണങ്ങൾ വിലയിരുത്താൻ ചീഫ്‌ സെക്രട്ടറി വിളിച്ച കോവിഡ്‌ കോർ കമ്മിറ്റി യോഗം ഇന്ന്‌ 11ന്‌ ചേരും. കലക്‌ടർമാരും ഡിഎംഒമാരും യോഗത്തിൽ പങ്കെടുക്കും. വാക്‌സിൻ ക്ഷാമം...

മോഡിയുടെ ബ്രാഞ്ച് ഓഫീസാണോ കെപിസിസി?; ജനവിരുദ്ധ നയങ്ങളില്‍ കേന്ദ്രത്തെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് മടിക്കുന്നതെന്തിന്: എ വിജയരാഘവന്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം: സിപിഐഎം

സംസ്ഥാനത്ത് കൊവിഡ്-19 ന്റെ രണ്ടാം തരംഗം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൊവിഡ് ബോധവല്‍ക്കരണത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു....

സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ടി നികുതി വിഹിതം നൽകാനാവില്ലെന്ന കേന്ദ്ര തീരുമാനം തിരുത്തണം; ശക്തമായ പ്രതിഷേധം: സിപിഐ എം

കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് സിപിഐഎം പിബി

രാജ്യം കടുത്ത വാക്സിന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പൊതുമേഖലയിലുള്ള എല്ലാ മരുന്നുനിര്‍മ്മാണ കേന്ദ്രങ്ങളെയും വാക്സിന്‍ നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്താന്‍ സിപിഐഎം പൊളിറ്റ്ബ്യൂറോ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കോവിഡിന്റെ അതിതീവ്ര വ്യാപനം...

‘തോല്‍പ്പിക്കാന്‍ കഴിയില്ല, ഇവിടെ തന്നെയുണ്ടാവും നല്ല ഉറപ്പോടെ’; രാജി പ്രഖ്യാപനത്തിന് ശേഷം കെ ടി ജലീലിന്‍റെ പ്രതികരണം

ലോകായുക്ത റിപ്പോര്‍ട്ട് ചോദ്യം ചെയ്തുകൊണ്ടുള്ള കെടി ജലീലിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

ലോകായുക്ത റിപ്പോർട്ട് ചോദ്യം ചെയ്ത് ഡോ.കെ .ടി.ജലീൽ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. റിപ്പോർട്ടിലെ തുടർ നടപ്പടികൾ തടയണമെന്ന ജലീലിൻ്റെ ആവശ്യത്തിന്മേലാണ് ജസ്റ്റിസുമാരായ പി.ബി.സുരേഷ്...

കൊവിഡ് മാസ് ടെസ്റ്റിംഗിന് രണ്ടാം ദിനത്തിലും മികച്ച പ്രതികരണം

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു; ദില്ലിയിൽ ഏപ്രില്‍ 26 വരെ ലോക്ക്ഡോൺ; കേരളത്തില്‍ ഇന്ന് മുതല്‍ നൈറ്റ് കര്‍ഫ്യു

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയിൽ 58,924 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ 23686 പേർക്ക് കൊറോണ രോഗം റിപ്പോർട്ട്‌ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ...

കൊവിഡ് വാക്സിന്‍ കേരളത്തില്‍ നാളെയെത്തും; ആദ്യ ഘട്ടത്തില്‍ ലഭിക്കുക 4,33,500 ഡോസ് വാക്‌സിനുകള്‍

വാക്സിന്‍ വിതരണത്തില്‍ നിന്നും കേന്ദ്രം പിന്‍മാറുന്നു; പൊതുവിപണിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാങ്ങാം; സംസ്ഥാനങ്ങളെ സാമ്പത്തിക കെണിയിലാക്കുന്ന നീക്കവുമായി കേന്ദ്രം

സംസ്ഥാനങ്ങളെ സാമ്പത്തിക കെണിയിലകപ്പെടുത്തുന്ന വാക്സിൻ ഉദാരവൽക്കരണനയവുമായി കേന്ദ്രസർക്കാർ. വാക്സിൻ ക്ഷാമം രൂക്ഷമായ സഹചര്യത്തിൽ വാക്സിൻ നിർമാണ കമ്പനികളിൽ നിന്ന് സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്സിൻ വാങ്ങാനുള്ള കേന്ദ്ര നിര്‍ദേശം...

പാലക്കാട് വാളയാർ ഉൾപ്പെടെയുള്ള അതിർത്തികളിൽ കേരളം  പരിശോധന കർശനമാക്കി

പാലക്കാട് വാളയാർ ഉൾപ്പെടെയുള്ള അതിർത്തികളിൽ കേരളം പരിശോധന കർശനമാക്കി

പാലക്കാട് വാളയാർ ഉൾപ്പെടെയുള്ള അതിർത്തികളിൽ കേരളം പരിശോധന കർശനമാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്ക് ഇ - പാസും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയതിനെ തുടർന്നാണ് പരിശോധന....

പൂരത്തിനൊരുങ്ങി തൃശൂര്‍; രാവ് പകലാക്കി അണിയറയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, തിരുവമ്ബാടി-പാറമേക്കാവ് ക്ഷേത്രങ്ങളില്‍ നാളെ കൊടിയേറും

തൃശൂര്‍ പൂരം ആള്‍ത്തിരക്ക് ഒ‍ഴിവാക്കി നടത്താന്‍ ആലോചന: ആനക്കാരും മേളക്കാരും മാത്രമായി പൂരം നടത്താന്‍ ആലോചന; നിര്‍ണായക യോഗം വൈകീട്ട് നാലിന്

ആള്‍ത്തിരക്കൊ‍ഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ആലോചന. പൂരത്തിന് സംഘാടകരും ആനക്കാരും മേളക്കാരും മാത്രമാക്കാനാണ് ആലോചന. മറ്റുള്ളവര്‍ക്ക് നവമാധ്യമങ്ങളിലൂടെ പൂരം ആസ്വദിക്കാന്‍ ക‍ഴിയും. അന്തിമ തീരുമാനം ചീഫ് സെക്രട്ടറിയുമായുള്ള...

കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ തുക അനുവദിച്ചു ; ഓരോ ജില്ലയ്ക്കും അഞ്ചുകോടി രൂപ

കൊവിഡ് പ്രതിരോധം: ആരോഗ്യ പ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ പിൻവലിച്ച് കേന്ദ്രസർക്കാർ

ആരോഗ്യ പ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ പിൻവലിച്ച് കേന്ദ്രസർക്കാർ. കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ജീവൻ നഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷയാണ് പിൻവലിച്ചത്....

രാജ്യസഭാ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ജോണ്‍ ബ്രിട്ടാസും വി ശിവദാസനും പത്രിക സമര്‍പ്പിച്ചു

രാജ്യസഭാ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ജോണ്‍ ബ്രിട്ടാസും വി ശിവദാസനും പത്രിക സമര്‍പ്പിച്ചു

രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളായ ജോൺ ബ്രിട്ടാസും ഡോ.വി ശിവദാസനും നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ പതിനൊന്ന് 30 ഓടുകൂടി നിയമസഭാ സെക്രട്ടറിക്കാണ് ഇരുവരും പത്രിക സമർപ്പിച്ചത്....

മലയിന്‍കീഴില്‍ ഒരാളെ കുത്തിക്കെലപ്പെടുത്തി

മലയിന്‍കീഴില്‍ ഒരാളെ കുത്തിക്കെലപ്പെടുത്തി

മലയിന്‍കീഴില്‍ ഒരാളെ കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് പണ്ടാരകണ്ടം അഭിഭവനില്‍ ആണ് കൊലപാതകം. ആള്‍ സെയിന്റ്‌സ് വയര്‍ലസ് കോളനിയില്‍ ഷംനാദിനെയാണ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ്...

അഭിമന്യു കൊലപാതകം: 2 ആര്‍എസ്എസുകാര്‍കൂടി അറസ്‌റ്റില്‍

അഭിമന്യു കൊലപാതകം: 2 ആര്‍എസ്എസുകാര്‍കൂടി അറസ്‌റ്റില്‍

എസ്എഫ്‌ഐ പ്രവർത്തകൻ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ കൂടി പിടിയിൽ. വള്ളികുന്നം പ്രസാദം വീട്ടിൽ പ്രണവ്(അപ്പു–23), ഇലിപ്പിക്കുളം ഐശ്വര്യ വീട്ടിൽ ആകാശ്(പോപ്പി–20) എന്നിവരെയാണ് പ്രത്യേക...

കൊവിഡ് വ്യാപനം: സംസ്ഥാന അതിര്‍ത്തികളില്‍ നിയന്ത്രണം; ശക്തമായ പരിശോധന

കൊവിഡ് വ്യാപനം: സംസ്ഥാന അതിര്‍ത്തികളില്‍ നിയന്ത്രണം; ശക്തമായ പരിശോധന

കൊവിഡ് രണ്ടാംതരംഗത്തിലെ വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ കേരള - തമിഴ്നാട് അതിർത്തികളിൽ കർശനപരിശോധന. രാത്രികാല കർഫ്യൂവിനെത്തുടർന്ന് രാത്രി 10 മുതൽ പുലർച്ചെ നാല് വരെ തമിഴ്നാട് അതിർത്തി...

കൊറോണ പരിശോധനയ്ക്കായി പുതിയ കിറ്റ് വികസിപ്പിച്ച് തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റൂട്ട്

കൊവിഡ് വ്യാപനം: തിരുവനന്തപുരം ശ്രീചിത്രയില്‍ ഹൃദയ ശസ്ത്രക്രിയാ വിഭാഗം അടച്ചു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. കൊവിഡിന്റെ വ്യാപ്തി മനസിലാക്കുന്നതിനായി സര്‍ക്കാര്‍ നടത്തിയ കൂട്ട പരിശോധനയുടെ ഫലം ഇന്ന് പുറത്തുവരാനിരിക്കുകയാണ്. അതേസമയം തിരുവനന്തപുരം...

രാജ്യത്ത് ആശങ്ക ഉയര്‍ത്തി പ്രതിദിന കോവിഡ് കേസുകളുടെ വര്‍ധനവ്

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; ദില്ലിയിലെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ലഫ്. ഗവർണ്ണുമായി കൂടിക്കാഴ്‌ച നടത്തും

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 2.75 ലക്ഷം പിന്നിട്ടേക്കും. തുടർച്ചയായ അഞ്ച് ദിവസവും രണ്ട് ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. ഒരാഴ്ചയിലേറെയായി പ്രതിദിന മരണം...

കൊവിഡ്-19: കൂട്ടപരിശോധനയുടെ ഫലങ്ങള്‍ ഇന്ന് പുറത്തുവരും

കൊവിഡ്-19: കൂട്ടപരിശോധനയുടെ ഫലങ്ങള്‍ ഇന്ന് പുറത്തുവരും

സംസ്ഥാനത്തും കൊവിഡിന്‍റെ രണ്ടാം വരവ് രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നടത്തിയ മാസ് ടെസ്റ്റിംഗിന്‍റെ ഫലങ്ങള്‍ ഇന്ന് പുറത്തുവരും. ക‍ഴിഞ്ഞ ദിവസം പതിനെട്ടായിരത്തില്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു....

തൃശ്ശൂര്‍ പൂരം കാണാന്‍ അനുമതി രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം

തൃശൂര്‍ പൂരം: ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിര്‍ണായക യോഗം ഇന്ന്

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. രാവിലെ പത്തരയ്ക്ക് ഓൺലൈൻ വഴിയാണ് യോഗം. കടുത്ത നിയന്ത്രണങ്ങൾ...

തദ്ദേശ തെരഞ്ഞെടുപ്പ്: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്; പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍

കൊവിഡ് വ്യാപനം: എറണാകുളത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം വിളിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍

കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ എറണാകുളം ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ മന്ത്രി...

വൈഗയുടെ ദുരൂഹമരണം; കുട്ടിയെ ബോധരഹിതയാക്കി പു‍ഴയില്‍ തള്ളിയതാവാം; പിതാവ് സനു മോഹനായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

വൈഗയെ കൊന്നത് താനെന്ന് സമ്മതിച്ച് പിതാവ് സനു മോഹന്‍; അറസ്റ്റ് രേഖപ്പെടുത്തി; കൊലക്കുറ്റം ചുമത്തിയേക്കും

കൊച്ചിയില്‍ 13കാരി വൈഗയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഇന്നലെ പിടിയിലായ സനുമോഹനെ കൊച്ചിയിലെത്തിച്ചു. പുലർച്ചെ നാലരയോടെയാണ് തൃക്കാക്കര സ്റ്റേഷനിലെത്തിച്ചത്. മകളെ കൊലപ്പെടുത്തിയത് താനാണെന്ന് സനു മോഹന്‍ ചോദ്യം ചെയ്യലില്‍...

എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളായ ജോൺ ബ്രിട്ടാസും ഡോ.വി ശിവദാസനും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ പതിനൊന്നിന് നിയമസഭാ സെക്രട്ടറിക്കാകും പത്രിക സമർപ്പിക്കുക. മുതർന്ന എൽ...

എംഎല്‍എയായ ശേഷം കെഎം ഷാജി വിദേശത്തേക്ക് പറന്നത് 28 തവണ; രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല; യാത്രകള്‍ സംശയത്തിന്‍റെ നി‍ഴലില്‍

#KairaliNewsExclusive അനധികൃത സ്വത്ത് സമ്പാദനം: അന്വേഷണം കെഎം ഷാജിയുടെ ബിനാമികളിലേക്കും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം കെഎം ഷാജിയുടെ ബിനാമികളിക്കും നീ‍ളുന്നു. സംസ്ഥാനത്തിനകത്തും പുറത്തും കെഎൾ ഷാജി ബിനാമികളുടെ പേരില്‍ വലിയ തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായി വിജിലന്‍സിന്...

വൈഗയുടെ ദുരൂഹമരണം; കുട്ടിയെ ബോധരഹിതയാക്കി പു‍ഴയില്‍ തള്ളിയതാവാം; പിതാവ് സനു മോഹനായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

വൈഗയുടെ ദുരൂഹമരണം; കുട്ടിയെ ബോധരഹിതയാക്കി പു‍ഴയില്‍ തള്ളിയതാവാം; പിതാവ് സനു മോഹനായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

എറണാകുളം മുട്ടാറിൽ കണ്ടെത്തിയ വൈഗയുടെ മൃതദേഹത്തിൻറെ രാസ പരിശോധനാ ഫലം പൊലീസിന് ലഭിച്ചു. കുട്ടിയെ ബോധരഹിതയാക്കി പുഴയിൽ തള്ളിയതാകാമെന്ന സൂചനയാണ് റിപ്പോർട്ടിൽ നിന്നും ലഭിക്കുന്നത്. അതെ സമയം...

ഏപ്രിൽ മാസത്തെ കിറ്റ് വിതരണം മുടങ്ങിയെന്ന ആരോപണം തള്ളി സപ്ലൈക്കോ സിഎംഡി

ഏപ്രിൽ മാസത്തെ കിറ്റ് വിതരണം മുടങ്ങിയെന്ന ആരോപണം തള്ളി സപ്ലൈക്കോ സിഎംഡി

ഏപ്രിൽ മാസത്തെ കിറ്റ് വിതരണം മുടങ്ങിയെന്ന ആരോപണം തള്ളി സപ്ലൈക്കോ സിഎംഡി അലി അസ്ഗർ പാഷ. കിറ്റ് വിതരണം പുരോഗമിക്കുന്നുണ്ട് എന്നും വിതരണം ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം...

കൊവിഷീൽഡ് വാക്സിനായി ഓര്‍ഡര്‍ നല്‍കി; ശനിയാഴ്ച മുതൽ വാക്സീൻ നൽകി തുടങ്ങുമെന്ന് പ്രധാനമന്ത്രി

കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥന തിരിഞ്ഞുകൊത്തുന്നത് മോദിയെ തന്നെ

കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥന തിരിഞ്ഞുകൊത്തുന്നത് മോദിയെ തന്നെ. കോവിഡിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ കുംഭമേളക്ക് ആളെക്കൂട്ടാനായി പരസ്യം ഇറക്കിയവരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി...

ഇളയ മരുമകളുമായി അവിഹിതബന്ധം; മധ്യവയസ്‌കനെ ഭാര്യയും മൂത്തമരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി

മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കം; സുഹൃത്തിനെ വെട്ടി കൊന്നു

മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കത്തെ തുടര്‍ന്ന് കൊല്ലത്ത് സുഹൃത്തിനെ വെട്ടി കൊന്നു. കൊല്ലം ജില്ലയിലെ അഞ്ചൽ ചണ്ണപ്പേട്ടയിലാണ് സംഭവം. ചണ്ണപ്പേട്ട മെത്രാൻതോട്ടം നാലു സെൻ്റ് കോളനിയിൽ കമ്പകത്തു മൂട്ടിൽ...

ജീവിതത്തിലും കഥാപാത്രങ്ങളിലും സമൂഹത്തോട് സമരപ്രഖ്യാപനം നടത്തിയൊരാള്‍; തമിഴ്‌നടന്‍ വിവേകിനെ കുറിച്ച് മന്ത്രി ഇപി ജയാരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ജീവിതത്തിലും കഥാപാത്രങ്ങളിലും സമൂഹത്തോട് സമരപ്രഖ്യാപനം നടത്തിയൊരാള്‍; തമിഴ്‌നടന്‍ വിവേകിനെ കുറിച്ച് മന്ത്രി ഇപി ജയാരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

തമിഴ് സിനിമാ ലോകത്ത് ഹാസ്യത്തിന് പുതിയ മാനങ്ങളും സ്വീകാര്യതയും നേടിക്കൊടുത്ത നടന്‍ വിവേകിനെ അനുസ്മരിച്ച് മന്ത്രി ഇപി ജയരാജന്‍. തന്റെ കഥാപാത്രങ്ങളിലൂടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികളോട് നിരന്തരം...

പൂരത്തിനൊരുങ്ങി തൃശൂര്‍; രാവ് പകലാക്കി അണിയറയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, തിരുവമ്ബാടി-പാറമേക്കാവ് ക്ഷേത്രങ്ങളില്‍ നാളെ കൊടിയേറും

തൃശൂര്‍ പൂരം കാണാന്‍ അനുമതി രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം

പൂരം കാണാന്‍ അനുമതി രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം. രണ്ട് ഡോസ് എടുക്കാത്തവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് ഇറക്കിയിട്ടുണ്ട്....

ബംഗാളിൽ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് 17 ന്

പശ്ചിമ ബംഗാളിൽ ആറാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് 22 ന്

പശ്ചിമ ബംഗാളിൽ ആറാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 4 ജില്ലകളിലെ 43 മണ്ഡലങ്ങളിൽ 22 ന് വോട്ടെടുപ്പ് നടക്കും. അതേ സമയം ഇന്നലെ...

കൊവിഡ് മാസ് ടെസ്റ്റിംഗിന് രണ്ടാം ദിനത്തിലും മികച്ച പ്രതികരണം

കൊവിഡ് രൂക്ഷമാവുന്നു; രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ടുലക്ഷത്തിലധികം രോഗികള്‍; ഉയര്‍ന്ന മരണസംഖ്യ

രാജ്യത്ത്‌ തുടർച്ചയായ മൂന്നാംദിവസവും രണ്ടുലക്ഷത്തിനു‌ മുകളിൽ കോവിഡ്‌ കേസുകൾ, മരണസംഖ്യയിലും വൻ വർധന. 24 മണിക്കൂറിൽ 2,34,692 പേർ രോഗബാധിതരായപ്പോൾ ജീവൻ നഷ്ടമായത്‌ 1341 പേർക്ക്. രാജ്യത്തെ...

അധ്യാപിക നിയമന വിവാദം വ്യക്തിപരമായ വേട്ടയാടലെന്ന് ഡോ. സഹല; നടക്കുന്നത് എഎന്‍ ഷംസീര്‍ എംഎല്‍എയെ കരിവാരി തേക്കാനുള്ള ശ്രമം

അധ്യാപിക നിയമന വിവാദം വ്യക്തിപരമായ വേട്ടയാടലെന്ന് ഡോ. സഹല; നടക്കുന്നത് എഎന്‍ ഷംസീര്‍ എംഎല്‍എയെ കരിവാരി തേക്കാനുള്ള ശ്രമം

അധ്യാപിക നിയമന വിവാദത്തിലൂടെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് എ എൻ ഷംസീർ എം എൽ എ യുടെ ഭാര്യ ഡോ. സഹല. അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തനിക്ക്...

മഹാരാഷ്ട്രയിൽ ഇന്നും അരലക്ഷത്തിലധികം കേസുകൾ

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; തുടർച്ചയായി മൂന്നാം ദിവസവും രോഗികളുടെ എണ്ണം 2 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. തുടർച്ചയായി മൂന്നാം ദിവസവും രോഗികളുടെ എണ്ണം 2 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1342 മരണവും സ്ഥിതീകരിച്ചു. ദില്ലിയിലും ബുവനേശ്വറിലും ചണ്ഡിഗട്ടിലും...

ഓക്സിജൻ സ്‌റ്റോക്ക്‌ 219.22 ടൺ; സംസ്ഥാനത്ത് പ്രാണവായു മുടങ്ങില്ല

ഓക്സിജൻ സ്‌റ്റോക്ക്‌ 219.22 ടൺ; സംസ്ഥാനത്ത് പ്രാണവായു മുടങ്ങില്ല

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ‌ സംസ്ഥാനത്ത്‌ സംഭരിച്ചിരിക്കുന്നത്‌ 219.22 മെട്രിക്‌ ടൺ ഓക്സിജൻ. രോഗം ഗുരുതരമാകുന്ന ആർക്കും കേരളത്തിൽ ചികിത്സയോ പ്രാണവായുവോ മുടങ്ങില്ല. സംസ്ഥാനത്ത്‌...

ചടങ്ങുകള്‍ പ്രതീകാത്മകമാക്കണം; കുംഭമേള അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി

കൊവിഡ്‌ വ്യാപന പശ്‌ചാത്തലത്തിൽ കുംഭമേള ചടങ്ങുകൾ അവസാനിപ്പിക്കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി. കുംഭമേള പ്രതീകാത്മകമായി നടത്താനും മോഡി ട്വിറ്ററിലൂടെ നിർദ്ദേശിച്ചു. കുംഭമേള അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സന്യാസികൾ സർക്കാരിന് പിന്തുണ...

‘മഹാ നിര്‍വാണി അഘാര’യുടെ മേധാവി കൊവിഡ് ബാധിച്ച് മരിച്ചു

‘മഹാ നിര്‍വാണി അഘാര’യുടെ മേധാവി കൊവിഡ് ബാധിച്ച് മരിച്ചു

മധ്യപ്രദേശിലെ സന്യാസി സമൂഹം 'മഹാ നിര്‍വാണി അഘാര'യുടെ മേധാവി (മഹാമണ്ഡലേശ്വര്‍) സ്വാമി കപില്‍ ദേവ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ഇദ്ദേഹത്തെ രോഗബാധയെ തുടര്‍ന്ന്...

റൗൾ കാസ്ട്രോ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനമൊ‍ഴിഞ്ഞു; മിഗ്യൂൽ ഡിയസ്ക്വനൽ പുതിയ അധ്യക്ഷന്‍

റൗൾ കാസ്ട്രോ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനമൊ‍ഴിഞ്ഞു; മിഗ്യൂൽ ഡിയസ്ക്വനൽ പുതിയ അധ്യക്ഷന്‍

ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനം റൗൾ കാസ്ട്രോ ഒഴിഞ്ഞു. 2018ൽ ക്യൂബയുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുമ്പോൾതന്നെ മൂന്ന് വർഷത്തിനകം പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് റൗൾ...

കൊവിഡ് വ്യാപനം രൂക്ഷം; കുംഭമേള നാളെ അവസാനിക്കുമെന്ന് സംഘാടകര്‍

കുംഭമേളയില്‍ നിന്ന് തപോനിധി ആനന്ദ് അഖാരയും പിൻമാറ്റം പ്രഖ്യാപിച്ചു

ആശങ്കയായി കുംഭമേള. കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസിനമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ 54 സന്യാസിമാർക്കാണ് ഇതുവരെ കോവിഡ് പോസിറ്റീവ് ആയത്. അതേ സമയം നിരജ്ഞാനി അഖാരക്ക്...

9ാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി സമരത്തിന്റെ ഭാഗമായി ആദ്യ അറസ്റ്റ്; പിഎച്ച്ഡി രജിസ്‌ട്രേഷന് എത്തിയതും പൊലീസ് കാവലില്‍; സമര ജീവിതം കരുത്താക്കി രാജ്യസഭയിലേക്ക്

9ാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി സമരത്തിന്റെ ഭാഗമായി ആദ്യ അറസ്റ്റ്; പിഎച്ച്ഡി രജിസ്‌ട്രേഷന് എത്തിയതും പൊലീസ് കാവലില്‍; സമര ജീവിതം കരുത്താക്കി രാജ്യസഭയിലേക്ക്

ഏപ്രില്‍ 30 ന് രാജ്യസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെ രണ്ട് സീറ്റുകളിലൊന്നില്‍ മത്സരിക്കുന്നത് സിപിഐഎം സംസ്ഥാന സമിത അംഗം വി ശിവദാസനാണ് ബാലസംഘത്തിലൂടെയും എസ്എഫ്‌ഐയിലൂടെയും സംഘടനാ പ്രവര്‍ത്തന...

കൊലക്കേസ് പ്രതിയായ ആർഎസ്‌എസുകാരൻ കഞ്ചാവുമായി പിടിയിൽ

കെപി ജിജേഷ് വധക്കേസ്: ഒ‍ളിവില്‍ ക‍ഴിഞ്ഞിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിദേശത്ത് നിന്നും പിടിയില്‍

സിപിഐ എം പ്രവര്‍ത്തകന്‍ കോടിയേരി നങ്ങാറത്തുപീടികയിലെ കെ പി ജിജേഷ് വധക്കേസില്‍ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് രക്ഷപ്പെട്ട ആര്‍എസ്എസ്സുകാരനെ ഇന്റര്‍പോളിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. യുഎഇയില്‍നിന്ന് ഇന്റര്‍പോള്‍ പിടികൂടിയ...

Page 1 of 127 1 2 127

Latest Updates

Don't Miss