ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കാന്‍ സംഘപരിവാരം ശ്രമിക്കുന്ന കാലത്ത് അംബേദ്കറിന്റെ ജന്മദിനാഘോഷം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്
ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയും രാജ്യം കണ്ടമഹാന്മാരായ സാമൂഹ്യ പരിഷ്കര്‍ത്താക്കളില്‍ ഒരാളുമായി ബിആര്‍ അംബേദ്കറുടെ ജന്മദിനമാണ് ഇന്ന്. ജാതി വിവേചനത്തിനും അനീതികള്‍ക്കുമെതിരെ പോരാടിയ അംബേദ്കറുടെ ജീവിതം സാമൂഹ്യ അസമത്വങ്ങള്ക്കെകിരെയുള്ള...