ഞങ്ങള്‍ അഭിനേത്രികളാണ്, പക്ഷെ അമ്മയിലില്ല, കാരണങ്ങളുണ്ട്; അമ്മയ്ക്കെതിരെ വെളിപ്പെടുത്തലുമായി കൂടുതല്‍ പേര്
തീരുമാനങ്ങൾ എടുക്കുന്നതിലൊന്നും തന്നെ സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്താൻ പ്രസ്തുത സംഘടന ശ്രമിച്ചിട്ടില്ല
തീരുമാനങ്ങൾ എടുക്കുന്നതിലൊന്നും തന്നെ സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്താൻ പ്രസ്തുത സംഘടന ശ്രമിച്ചിട്ടില്ല
ബിഷപ്പിനെതിരെയുള്ള പരാതിയിൽ ഉറച്ചുനില്‍ക്കുന്നതായി കന്യാസ്ത്രീ വ്യക്തമാക്കിയിരുന്നു
ഇ എം എസ്സിന്റെ ലോകം ദേശീയസെമിനാറിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി
ഡിവൈൻ ധ്യാനകേന്ദ്രം മുൻ ഡയറക്ടർ ഫാ.ജോർജ്ജ് പനക്കന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇവർ പരസ്പരം കണ്ടുമുട്ടിയത്
17000 യൂറോ ഏകദേശം 13 ലക്ഷം രൂപയാണ് ബോണസ് കൂടാതെ ഓരോ മത്സരങ്ങളില്‍ നിന്നും എംബാപേയ്ക്ക് ലഭിക്കുന്നത്
അവസാനം നടത്തിയ 12യാത്രകളുടെ ചെലവ് സംബന്ധിച്ച കണക്കുകള്‍ ലഭ്യവുമല്ല
ചരിത്രം അതേപടി ആവര്‍ത്തിക്കുമോ? എങ്കില്‍ കിരീടം ഇംഗ്ലണ്ടിനായിരിക്കും
തീര്‍ത്ഥാടകരോട് യാത്ര ആരംഭിച്ച നുവാനിലെ ബേസ് ക്യാമ്പിലേക്ക് തിരികെ വരാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്
ഒരു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്
പ്രതിഷേധം രേഖപ്പെടുത്തിയ നടിമാരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് അമ്മ അറിയിച്ചു
മേരിലാന്റിലെ മാധ്യമ സ്ഥാപനത്തിലാണ് പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വെടിവയ്പ്പ് നടന്നത്
എക്സിക്യൂട്ടീവ് അംഗങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്
നടി അക്രമിക്കപ്പെട്ട കേസില്‍ 30ാം സാക്ഷിയാണ് ഇടവേള ബാബു
ജര്‍മ്മനി തോറ്റതോടെ ഫ്ലക്സുകള്‍ അഴിച്ചുമാറ്റാന്‍ കലക്ടര്‍ നടത്തിയ അഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ ട്രോളായി മാറിയത്
ശാന്തിവിളയ്ക്ക് ഉശിരന്‍ മറുപടി നല്കി ആലപ്പി അഷ്റഫ്
ഇക്കഴിഞ്ഞ 21നാണ് തൊഴില്‍വകുപ്പ് കമ്മീഷണര്‍ ഗിരിരാജ് സിംഗ് സര്‍ക്കുലര്‍ പുറത്തിറക്കിയത്
പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് മാത്രമല്ല നിലവില്‍ തൊഴിലെടുക്കുന്നവരില്‍ നിന്നുള്ള (ലേബര്‍ ഫോഴ്സ്) കൊഴിഞ്ഞുപോക്ക് തടയാനും കഴിയുന്നില്ല
അണ്ടര്‍ 17 ഫിഫ ലോകകപ്പിന് ശേഷം ഇന്ത്യയില്‍ കളിക്കുന്ന രാജ്യാന്തര ഫുട്ബോളിന് ആദ്യമായാണ് കൊച്ചി വേദിയാകുന്നത്
കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണൂര്‍ വെള്ളച്ചാലില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി. പനത്തറ സ്വദേശി പ്രദീപാണ് ഭാര്യ ശ്രീലതയെ കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാധമിക...
ചെങ്ങന്നൂർ മുളക്കുഴയിൽ രാവിലെ 6.15 ഓടെയായിരുന്നു അപകടം
മറ്റൊരു മാതൃക കൂടി കാഴ്ചവച്ചാണ് പതിനാലാം നിയമസഭയുടെ 11‐ാം സമ്മേളനം സമാപിച്ചത്. പൂർണമായും നിയമനിർമാണത്തിന് മാത്രമായി ഒരു സമ്മേളനം. ഒരു ധനവിനിയോഗ ബിൽ ഉൾപ്പെടെ 15 ബില്ലാണ്...
ഫൊക്കാന കണ്‍വെന്‍ഷനെത്തുന്ന മുഖ്യമന്ത്രിക്ക് ജൂലൈ 6 ന് 2 മണിക്കാണ് സ്വീകരണം നല്‍കുന്നത്
ഒന്‍പത് കോടി രൂപയാണ് ആദ്യ ഘട്ടത്തില്‍ 126 കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കാന്‍ ചിലവ് പ്രതീക്ഷിക്കുന്നത്
ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 km വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 km വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. കേരള...
സേനയിലെ അനഭിലഷണീയമായ സംഭവങ്ങളില്‍ കര്‍ശന നടപടികള്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2:30 ന് പാറമേക്കാവ് ശാന്തിഘട്ടില്‍
കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കല്‍ രാജവംശത്തിലെ ഇപ്പോഴത്തെ ബീവിയായ അറയ്ക്കല്‍ ആദിരാജ സൈനബ ആയിഷാബി അന്തരിച്ചു 93 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന്...
ഉദ്യോഗാര്‍ഥികളുടെ പരീക്ഷാകേന്ദ്രങ്ങള്‍ക്കോ സമയത്തിനോ രജിസ്റ്റര്‍ നമ്പരിനോ മാറ്റമില്ല
ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ചലച്ചിത്ര അക്കാദമിയാണ് അവാർഡ് നൽകുക
ഫോസ്ബക്കിലൂടെയാണ് WCC പ്രതിഷേധം അറിയിച്ചത്
അങ്കമാലിയിലേക്ക് മെട്രോ ദീര്‍ഘിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ല
എക്സൈസ് വകുപ്പും പട്ടികവര്‍ഗ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഗോത്രസാരഥി പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാവും
രാത്രി 9.30ന് പീപ്പിള്‍ ടിവിയില്‍ കേരളാ എക്സ്പ്രസ് `മോഹനയാത്രകള്‍' ഓര്‍മ്മപ്പതിപ്പ് കാണാം
ഇടുക്കിയിലെ നാലു നിയോജക മണ്ഡലങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍
83 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു
കൊച്ചിയില്‍ ഇന്ന് നടന്ന അമ്മയുടെ യോഗത്തില്‍ വച്ച് ഇവര്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കുകയായിരുന്നു
ജൂലൈ ഏഴിന് രാവിലെ 8.30 മുതൽ പകൽ ഒന്നുവരെ എട്ട് കേന്ദ്രങ്ങളിൽ പ്രവേശനപരീക്ഷ നടക്കും
ഇതോടെ ഒട്ടേറെ സ്ത്രീകൾക്കായി പുതിയ തൊഴിൽമേഖലകളും തുറക്കുകയാണ്
പ്രതിമാസം 22 കിലോ മീറ്റര്‍ ട്രാക്ക് നവീകരണത്തിനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്
അഭയാര്‍ഥികളുടെ കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റിനിര്‍ത്തിയുള്ള ക്രൂര വിനോദത്തില്‍ ആഗോള തലത്തിലെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ട്രംപ് നിലപാട് മാറ്റിയത്. എന്നാല്‍ ആ കുരുന്നു കരച്ചിലുകള്‍ ഒടുങ്ങുന്നില്ല. അഭയാര്‍ത്ഥി ക്യാമ്പുകളില്‍...
കോണ്‍ഗ്രസ് അംഗം രാജിവച്ചു മേഘാലയ നിയമസഭയില്‍ കോണ്‍ഗ്രസിന് ഏറ്റവും വലിയ ഒറ്റകക്ഷി സ്ഥാനം നഷ്ടമായി
3118 കോടിയോളം രൂപയാണ് ഗുജറാത്തിലെ ബിജെപി നിയന്ത്രണത്തിലുള്ള 11 ബാങ്കുകളില്‍ മാത്രമായി നിക്ഷേപിക്കപ്പെട്ടത്
എ കെ ശശീന്ദ്രനും ടി പി രാമകൃഷ്ണനും അറ്റകുറ്റപണി പുരോഗമിക്കുന്ന ചുരം റോഡ് സന്ദർശിച്ചു
എസ്പി ഫോര്‍ട്ട് ആശുപത്രിയിലാണ് ഇവര്‍ ചികിത്സ തേടിയിരുന്നത്
യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് എന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE