ന്യൂസ് ഡെസ്ക് – Page 127 – Kairali News | Kairali News Live
ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

കഞ്ചിക്കോട് റെയില്‍വേ ഫാക്ടറി; ദില്ലി റെയില്‍വേ ഭവനുമുന്നില്‍ എല്‍ഡിഎഫ് എം പിമാരുടെ പ്രതിഷേധം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു
പൃഥ്വിരാജും പാര്‍വ്വതിയും ‍‍വീണ്ടും ഒന്നിക്കുന്ന മൈസ്റ്റോറിയിലെ പുതിയ ഗാനം പുറത്തിറങ്ങി

പൃഥ്വിരാജും പാര്‍വ്വതിയും ‍‍വീണ്ടും ഒന്നിക്കുന്ന മൈസ്റ്റോറിയിലെ പുതിയ ഗാനം പുറത്തിറങ്ങി

എന്നു നിന്റെ മൊയ്ദീനു ശേഷം പൃഥ്വിരാജും പാർവ്വതിയും ഒന്നിക്കുന്ന ചിത്രമാണ് മൈ സ്‌റ്റോറി

ലോകകപ്പ് നിര്‍ണായക വിജയം പ്രതീക്ഷിച്ച് അര്‍ജന്റീന ഇന്നിറങ്ങും: ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് സാധ്യത
എസ്എഫ്.ഐ 33ാം സംസ്ഥാന സമ്മേളനം; പൊതുസമ്മേളനംകൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

എസ്എഫ്.ഐ 33ാം സംസ്ഥാന സമ്മേളനം; പൊതുസമ്മേളനംകൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

എസ്എഫ്.ഐ 33ാം സംസ്ഥാന സമ്മേളനം, പൊതുസമ്മേളനം കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അട്ടിമറി പ്രതീക്ഷയില്‍ പെറു വിജയം ലക്ഷ്യമിട്ട് ഫ്രാന്‍സ്; മത്സരം രാത്രി 8:30 ന്‌

അട്ടിമറി പ്രതീക്ഷയില്‍ പെറു വിജയം ലക്ഷ്യമിട്ട് ഫ്രാന്‍സ്; മത്സരം രാത്രി 8:30 ന്‌

ഓസീസിനെതിരെ ജയിച്ച് കയറിയെങ്കിലും ഫ്രാന്‍സിന്‍റെ താരപ്പകിട്ടിനൊത്ത ജയമായിരുന്നില്ല അത്.

കുമ്മനത്തിന്റെ പ്രഖ്യാപനം അല്‍പ്പത്തരമാണെന്ന് മന്ത്രി കടകംപള്ളി; പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്താണ് കാര്യം

കേരള ബാങ്ക് ഓണത്തോടെ യാഥാര്‍ഥ്യമാകും; ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കവേണ്ട: കടകംപള്ളി

നിലവിലുള്ള ജീവനക്കാരുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ട് തന്നെയാണ് സര്‍ക്കാര്‍ കേരള ബാങ്കുമായി മുന്നോട്ട് പോവുക

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഗള്‍ഫില്‍ നിന്നു ഭീഷണി മു‍ഴക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ദില്ലിയില്‍ അറസ്റ്റില്‍

കൃഷ്ണകുമാര്‍ നായരെ ഇന്ന് ദില്ലി പാട്യാലഹൗസ് കോടതിയില്‍ ഹാജരാക്കും

മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കില്‍ വധഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് കൃഷ്ണ കുമാര്‍ അറസ്റ്റിലായത്‌

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തില്‍ ഒരുപടി കൂടി മുന്നേറി കേരളം; പെന്‍ഷന്‍ വിതരണത്തിന് പ്രത്യേക കമ്പനി രൂപീകരിക്കും
സിപിഐഎം എറണാകുളം ജില്ലാസെക്രട്ടറിയായി സിഎന്‍ മോഹനനെ തിരഞ്ഞെടുത്തു

സിപിഐഎം എറണാകുളം ജില്ലാസെക്രട്ടറിയായി സിഎന്‍ മോഹനനെ തിരഞ്ഞെടുത്തു

സെക്രട്ടറിയായിരുന്ന പി രാജീവ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണിത്

മഹാരാഷ്ട്രാ ബാങ്ക് അഴിമതി; ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

മഹാരാഷ്ട്രാ ബാങ്ക് അഴിമതി; ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

അധികാരം ദുര്‍വിനിയോഗം ചെയ്ത് കടലാസ് കമ്പനിക്ക് വായ്പ അനുവദിച്ച കുറ്റത്തിനാണ് മറാത്തെ അറസ്‌റിലായത്

ലഹരി മരുന്നും മദിരാക്ഷിയുമായി മെക്സിക്കന്‍ താരങ്ങള്‍; ചരിത്ര നായകന് അമേരിക്കയുടെ ഉപരോധം

ലഹരി മരുന്നും മദിരാക്ഷിയുമായി മെക്സിക്കന്‍ താരങ്ങള്‍; ചരിത്ര നായകന് അമേരിക്കയുടെ ഉപരോധം

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തു സംഘത്തിന്‍റെ തലവനാണ് റാഫേല്‍ മാര്‍ക്വേസ് എന്നാണ് അമേരിക്കയുടെ കണ്ടെത്തല്‍

രാംദേവിന് വേണ്ടി കൈയ്യയച്ച് യുപി; യമുന എക്‌സ്പ്രസ് വേക്ക് സമീപം പതഞ്ജലിക്ക് നല്‍കുന്നത് 455 ഏക്കര്‍ ഭൂമി

രാംദേവിന് വേണ്ടി കൈയ്യയച്ച് യുപി; യമുന എക്‌സ്പ്രസ് വേക്ക് സമീപം പതഞ്ജലിക്ക് നല്‍കുന്നത് 455 ഏക്കര്‍ ഭൂമി

ഗ്രെയ്റ്റര്‍ നോയിഡയില്‍ 2000 കോടി മുതല്‍ മുടക്കിലാണ് പതഞ്ജലി ഫുഡ് പ്രോസസിങ് പാര്‍ക്ക് ആരംഭിക്കുന്നത്

കോട്ടയത്ത് സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആര്‍എസ്എസ് ഗുണ്ടകള്‍ അടിച്ചു തകര്‍ത്തു

പിടിച്ചുനിര്‍ത്താന്‍ പാടുപെട്ട് നേതാക്കള്‍, പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് ആര്‍എസ്എസിന്റെ ഉറക്കം കെടുത്തുന്നു

കണ്ണൂരില്‍ ശക്തികേന്ദ്രങ്ങളായിരുന്ന പൊയിലൂർ, ചെറുവാഞ്ചേരി, കണ്ണൂർ അമ്പാടി മുക്ക് എന്നിവിടങ്ങളിലൊക്കെ ബിജെപി തകർന്നടിഞ്ഞു

യുഎന്‍ നിലപാടുകള്‍ ഏകപക്ഷീയമെന്നാരോപിച്ച്  മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പുറത്തേക്ക്‌

യുഎന്‍ നിലപാടുകള്‍ ഏകപക്ഷീയമെന്നാരോപിച്ച് മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പുറത്തേക്ക്‌

അഭയാര്‍ഥികളായ കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍പിരിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ നടപടികളും യുഎന്നില്‍ കഴിഞ്ഞ ദിവസം വിമര്‍ശനത്തിന് വിധേയമായിരുന്നു

ത്രിപുരയില്‍ സിപിഐഎം വേട്ട അവസാനിപ്പിക്കാതെ ബിജെപി; സിപിഐഎം നേതാവിനെ കഴുത്ത് കുത്തിക്കീറി കൊലപ്പെടുത്തി
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ കേരളത്തിന്റേത് വന്‍ മുന്നേറ്റം; ഡല്‍ഹി സര്‍ക്കാറിന് കേരളം മാതൃക: കെജരിവാള്‍

കെജരിവാള്‍ സമരം അവസാനിപ്പിച്ചു; സമരം അവസാനിപ്പിച്ചത് ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗംവിളിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന്‌

സമരം ഒമ്പതു ദിവസമായിട്ടും ചര്‍ച്ചയ്ക്ക് വിളിക്കാത്തത് പ്രധാനമന്ത്രിയുടെ ബുദ്ധിയാണെന്ന് ആംആദ്മി നേതാവ് സഞ്ജയ് സിംഗ് ആരോപിച്ചിരുന്നു

ത്രിപുര തെരഞ്ഞെടുപ്പ്‌; കുതന്ത്രങ്ങളുടെ മുന്നിൽ 45.6 ശതമാനം വോട്ടുവിഹിതത്തോടെ പിടിച്ചുനിന്ന് ഇടതുമുന്നണി
നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി താരം അബ്ദുള്‍ ഹക്കു കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍

നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി താരം അബ്ദുള്‍ ഹക്കു കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍

അനസ് എടത്തൊടികക്കു ശേഷം ബ്ലാസ്റ്റേഴ്സിൽ എത്തുന്ന മറ്റൊരു മലപ്പുറംകാരനാണ് അബ്‌ദുൾ ഹക്കു

വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചു; മുസ്ലീം ലീഗിനെതിരെ രോഹിത് വെമുലയുടെ മാതാവ്

വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചു; മുസ്ലീം ലീഗിനെതിരെ രോഹിത് വെമുലയുടെ മാതാവ്

മുസ്ലീം ലീഗിന്‍റെ വാഗ്ദാനം രണ്ട് വര്‍ഷം പിന്നിട്ടിട്ടും പാലിച്ചില്ലെന്ന് രാധിക വെമുല

വിഐപി സുരക്ഷ വിലയിരുത്താന്‍ ഉളള ഉന്നതതലയോഗം വരുന്ന തിങ്കളാ‍ഴ്ച്ച തിരുവനന്തപുരത്ത് ചേരും

വിഐപി സുരക്ഷ വിലയിരുത്താന്‍ ഉളള ഉന്നതതലയോഗം വരുന്ന തിങ്കളാ‍ഴ്ച്ച തിരുവനന്തപുരത്ത് ചേരും

ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും ഒപ്പം അനധികൃത ജോലി ചെയ്യുന്നവര്‍ക്ക് പിടുത്തം വീണേക്കും

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത് 480 തവണ; മുന്‍ വര്‍ഷത്തില്‍ നിന്നും 400% വര്‍ദ്ധന

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത് 480 തവണ; മുന്‍ വര്‍ഷത്തില്‍ നിന്നും 400% വര്‍ദ്ധന

ജമ്മു : കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രാജ്യാതിര്‍ത്തികളില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ 400 ശതമാനം വര്‍ദ്ധന. ഇന്ത്യന്‍ പോസ്റ്റുകളിലേക്കും അതിര്‍ത്തി ഗ്രാമങ്ങളിലേക്കുള്ള വെടിവയ്പ്പും, ജവാന്‍മാര്‍ക്ക് നേരെയുള്ള...

നിങ്ങള്‍ കാറില്‍ കുപ്പിവെള്ളം കരുതുന്നവരാണോ?; എങ്കില്‍ സൂക്ഷിക്കുക

നിങ്ങള്‍ കാറില്‍ കുപ്പിവെള്ളം കരുതുന്നവരാണോ?; എങ്കില്‍ സൂക്ഷിക്കുക

വാഹനം അപകടത്തില്‍ പെടാന്‍ പോകുന്നെന്ന് തിരിച്ചറിഞ്ഞ യുവതി മനസാന്നിധ്യം കൈവിടാതെ പ്രവര്‍ത്തിച്ചത് മൂലം വഴിമാറിയത് വന്‍ദുരന്തമാണ്

നികുതി നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ച് ജയ്റ്റ്‌ലി:  875  മരുന്നുകളുടെ നിരക്കു വര്‍ധന ഇന്ന് പ്രാബല്യത്തില്‍

പെട്രോള്‍, ഡീസല്‍ വില കുറക്കില്ല; അത്തരം നടപടികള്‍ വികസന വിരുദ്ധം; കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

വില കുറക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ വികസന വിരുദ്ധമാവുമെന്നതാണ് അദ്ദേഹം ഇതിന് നല്‍കുന്ന വിശദീകരണം

കെവിന്റെ കൊലപാതകം രാഷ്ട്രീയായുധമാക്കി യുഡിഎഫ്; നുണപ്രചാരണം നടത്തിയത് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്; മൃതദേഹം തടഞ്ഞുവച്ചും രാഷ്ട്രീയനാടകം

കെവിന്‍ വധക്കേസ് : നീനുവിന്റെ ചികിത്സാ രേഖകള്‍ എടുക്കാന്‍ പ്രതി ചാക്കോയുടെ അഭിഭാഷകന് കോടതിയുടെ അനുവാദം

പൊലീസിന്റെ സാന്നിധ്യത്തില്‍ പുനലൂരിലെ വീട്ടിലെത്തി അഭിഭാഷകന് രേഖകള്‍ എടുക്കാം

പ്രവാസികള്‍ക്ക് കരുതലായി കെഎസ്എഫ്ഇ: പ്രവാസി ചിട്ടി മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

പ്രവാസികള്‍ക്ക് കരുതലായി കെഎസ്എഫ്ഇ: പ്രവാസി ചിട്ടി മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

'പ്രവാസിയുടെ സമ്പാദ്യം -നാടിന്റെ സൗഭാഗ്യം' എന്നതാണ് പ്രവാസി ചിട്ടിയുടെ മുദ്രാവാക്യം

കൊന്നിട്ടും തീരാത്ത കലി; ഗൗരി ലങ്കേഷിനെ നായയോടുപമിച്ച് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിഖ്

കര്‍ണാടകത്തില്‍ ഒരു നായ ചത്തതിന് രാജ്യത്തിന്റെ പ്രധാനമന്ത്രി എന്തിന് പ്രതികരിക്കണമെന്നാണ് മുത്തലിഖ് ചോദിച്ചത്

Page 127 of 127 1 126 127

Latest Updates

Don't Miss