ന്യൂസ് ഡെസ്ക് – Page 2 – Kairali News | Kairali News Live
ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

മെഡിക്കൽ കോളേജ് യൂണിയൻ: എസ്എഫ്ഐക്ക്‌ എതിരില്ല

മെഡിക്കൽ കോളേജ് യൂണിയൻ: എസ്എഫ്ഐക്ക്‌ എതിരില്ല

തിരുവനന്തപുരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ എസ്എഫ്ഐ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു ചെയർപേഴ്സൺ: ദയ ബാബുരാജ്, ജനറൽ സെക്രട്ടറി: ആദർശ് അനിൽ, വൈസ് ചെയർപേഴ്സൺ...

തര്‍ക്കമന്ദിരം തകര്‍ത്തു എന്ന് മറ്റ് മാധ്യമങ്ങള്‍ ബാലന്‍സ് ചെയ്യുമ്പോള്‍ പള്ളി പൊളിച്ചുവെന്ന് നിര്‍ഭയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനാണ് ബ്രിട്ടാസ്; ജോണ്‍ ബ്രിട്ടാസിനെ കുറിച്ച് ശശികുമാര്‍ ചെമ്മങ്ങാടിന്‍റെ കുറിപ്പ്

അയോധ്യയില്‍ കര്‍സേവകര്‍ ബാബറി മസ്ജിദിന്‍റെ മിനാരങ്ങള്‍ തച്ചുതകര്‍ക്കുമ്പോള്‍ പള്ളി പൊളിച്ചുവെന്ന് നിര്‍ഭയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനാണ് ജോണ്‍ ബ്രിട്ടാസ്. മറ്റുമാധ്യമങ്ങള്‍ തര്‍ക്ക മന്ദിരം തകര്‍ത്തുവെന്ന് ഇരുട്ടിൽ...

രാജ്യത്ത് ആശങ്ക ഉയര്‍ത്തി പ്രതിദിന കോവിഡ് കേസുകളുടെ വര്‍ധനവ്

സംസ്ഥാനത്ത് ഇന്ന് കൊവിഡ് മാസ് പരിശോധനയുടെ രണ്ടാം ദിനം

സംസ്ഥാനത്ത് കൊവിഡ് മാസ് പരിശോധന ഇന്ന് രണ്ടാം ദിനം. പരിശോധനയുടെ ആദ്യ ദിനം മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിനം 1,33,836 പേരെ പരിശോധനക്ക് വിധേയമാക്കി. രണ്ട്...

തമി‍ഴ് നടന്‍ വിവേക് അന്തരിച്ചു

തമി‍ഴ് നടന്‍ വിവേക് അന്തരിച്ചു

തമിഴ് നടന്‍ വിവേക് എന്ന വിവേകാനന്ദന്‍ അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. പുലര്‍ച്ചെയായിരുന്നു മരണം. ഇന്നലെ നെഞ്ചുവേദനയെ...

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു

സംസ്ഥാനത്ത് കൊവിഡ് മാസ് പരിശോധന ആരംഭിച്ചു; ആശുപത്രികളിലും, മൊബൈൽ പരിശോധന സംവിധാനങ്ങൾ ഉപയോഗിച്ചുമാണ് പ്രത്യേക പരിശോധന

സംസ്ഥാനത്ത് കൊവിഡ് മാസ് പരിശോധന ആരംഭിച്ചു. ആശുപത്രികളിലും, മൊബൈൽ പരിശോധന സംവിധാനങ്ങൾ ഉപയോഗിച്ചുമാണ് പ്രത്യേക പരിശോധന. അധിക കൊവിഡ് വാക്സിൻ എത്താത്തതിനാൽ ഇന്നും വാക്സിനേഷൻ ഭൂരിഭാഗം സ്ഥലങ്ങളിലും...

തുടര്‍ച്ചയായ വ്യാജവാര്‍ത്ത ഏഷ്യാനെറ്റ് ഓഫീസിനുമുന്നില്‍ സിപിഐഎം സത്യാഗ്രഹം സംഘടിപ്പിച്ചു

തുടര്‍ച്ചയായ വ്യാജവാര്‍ത്ത ഏഷ്യാനെറ്റ് ഓഫീസിനുമുന്നില്‍ സിപിഐഎം സത്യാഗ്രഹം സംഘടിപ്പിച്ചു

തുടർച്ചയായ വ്യാജ വാർത്തകൾക്ക് എതിരെ എൽ ഡി എഫ് നേതൃത്വത്തിൽ ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂർ ബ്യുറോയ്ക്ക് മുന്നിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. പാനൂലെ മൻസൂർ കൊലപാതക കേസിലെ...

കൈരളി ന്യൂസിനെ വിലക്കി വി മുരളീധരന്‍

സംസ്ഥാന സര്‍ക്കാറിനെ അനാവശ്യമായി വിമര്‍ശിക്കുകയല്ലാതെ കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രസഹമന്ത്രി ചെയ്തതെന്ത് ?

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ലോകത്തിന് തന്നെ മാതൃകയാവുന്ന പ്രവര്‍ത്തനങ്ങളില്‍ കേരളം വ്യാപൃതമായിരിക്കുമ്പോള്‍ കേന്ദ്രമന്ത്രി വി മരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിക്കാനുളള ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കയാണ്. കഴിഞ്ഞ ദിവസം...

അഭിമന്യു കൊലപാതകം: ഒന്നാംപ്രതി സജയ് ജിത്ത് കീ‍ഴടങ്ങി; താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന് സമ്മതിച്ച് പ്രതി

അഭിമന്യു കൊലപാതകം: ഒന്നാംപ്രതി സജയ് ജിത്ത് കീ‍ഴടങ്ങി; താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന് സമ്മതിച്ച് പ്രതി

ആലപ്പു‍ഴയില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സജയ് ജിത്ത് പൊലീസില്‍ കീ‍ഴടങ്ങി. കൊച്ചിയിലെത്തിയാണ് പ്രതി കീ‍ഴടങ്ങിയത്. താന്‍ സജീവ...

എംഎല്‍എയായ ശേഷം കെഎം ഷാജി വിദേശത്തേക്ക് പറന്നത് 28 തവണ; രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല; യാത്രകള്‍ സംശയത്തിന്‍റെ നി‍ഴലില്‍

കള്ളപ്പണക്കേസ്: കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു; വിജിലന്‍സ് പിടിച്ചെടുത്ത അരക്കോടിയുടെ രേഖ ഷാജിക്ക് ഇതുവരെ ഹാജരാക്കാന്‍ സാധിച്ചിട്ടില്ല

വീട്ടിൽനിന്ന്‌ കള്ളപ്പണം പിടിച്ച കേസിൽ മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎ വിജിലൻസിന്‌ മുന്നിൽ ചോദ്യം ചെയ്യലിന്‌ ഹാജരായി. രാവിലെ പത്തിന്‌ കോഴിക്കോട്‌ ഓഫീസിലാണ്‌...

അന്ന് രാകേഷിന്‍റെ കൈപ്പത്തി, ഇന്ന് അഭിമന്യുവിന്‍റെ ജീവന്‍; ആലപ്പുഴയില്‍ 15 കാരന്റെ ജീവനെടുത്തത് ആര്‍എസ്എസിന്‍റെ സ്ഥിരം ക്രിമിനല്‍ സംഘമെന്ന് സൂചന

ആര്‍എസ്എസുകാര്‍ കുത്തിക്കൊലപ്പെടുത്തിയ അഭിമന്യുവിന്‍റെ സംസ്കാരം ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക്; കളിക്കൂട്ടുകാരനെ കാത്ത് വള്ളികുന്നം

വിഷുദിനത്തിന്‍റെ രാത്രിയില്‍ ആര്‍എസ്സുകാര്‍ ഉത്സവപ്പറമ്പില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്‍റെ മുതശരീരം ഇന്ന് സംസ്കാരിക്കും. 10 മണിയോടുകൂടി മോര്‍ചറിയില്‍ നിന്നും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. വിലാപയാത്രയായാണ്...

കോതമംഗലത്ത് ബൈക്ക് മോഷണം: സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

കോതമംഗലത്ത് ബൈക്ക് മോഷണം: സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

കോതമംഗലത്ത് ബൈക്ക് മോഷണ സംഘം സിസിടിവി വലയില്‍.പത്തനംതിട്ട സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച നാലംഗ സംഘത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബൈക്കുടമയുടെ പരാതിയില്‍ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങള്‍...

കൊവിഡ് വ്യാപനം രൂക്ഷം; കുംഭമേള നാളെ അവസാനിക്കുമെന്ന് സംഘാടകര്‍

കൊവിഡ് വ്യാപനം രൂക്ഷം; കുംഭമേള നാളെ അവസാനിക്കുമെന്ന് സംഘാടകര്‍

കൊവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ കൊവിഡ് സ്ഥിതികള്‍ അതീവ ഗുരുതരമായ ഉത്തര്‍പ്രദേശില്‍ നടക്കുന്ന കുംഭമേള നാളെ അവസാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന കുംഭമേള...

യുഡിഎഫിന്‍റേത് വികസനമുന്നേറ്റത്തെ തടയുന്ന നിലപാട്; സംസ്ഥാനത്ത് തുടര്‍ ഭരണമുണ്ടാവും: എ വിജയരാഘവന്‍

ആര്‍എസ്എസിന്‍റെ പ്രതിലോമ രാഷ്ട്രീയത്തിന്‍റെ വാലാകാനാണ് എന്‍എസ്എസ് ശ്രമം; ഒരു ജാതി-മത സംഘടനയുടെയും അനാവശ്യ സമ്മര്‍ദത്തിന് എല്‍ഡിഎഫ് വ‍ഴിപ്പെടില്ല: എ വിജയരാഘവന്‍

ആര്‍എസ്എസിന്‍റെ പ്രതിലോമ രാഷ്ട്രീയത്തിന്‍റെ വാലാകാന്‍ എന്‍എസ്എസ് ശ്രമിക്കുകയാണെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ ആര്‍എസ്എസിന്‍റെ ഹിന്ദുത്വ അജണ്ടയുടെയും സാമ്പത്തിക നയങ്ങളുടെയും വാലാകാനാണ് എന്‍എസ്എസ് ശ്രമിക്കുന്നതെന്നും സമുദായ...

ഇടതുമുന്നണിയുടെ ജനപിന്‍തുണയും, തുടര്‍ ഭരണം കേരളീയര്‍ ആഗ്രഹിക്കുന്നുവെന്നതിന്‍റെ തെളിവുമാണ് എല്‍ഡിഎഫ് ജാഥയിലെ ജനപങ്കാളിത്തം: എ വിജയരാഘവന്‍

കുഞ്ഞുങ്ങളെ പോലും ഭീകരമായി കുത്തിക്കൊലപ്പെടുത്തുന്ന ആര്‍എസ്എസിന്‍റെ മനുഷ്യത്വ വിരുദ്ധതയ്ക്കെതിരെ ജനങ്ങ‍ള്‍ രംഗത്തുവരണം: എ വിജയരാഘവന്‍

ആലപ്പുഴ വള്ളികുന്നത്ത് പടയണിവെട്ടം ക്ഷേത്രത്തിൽ വിഷു ഉത്സവദിവസം ആർഎസ്എസുകാർ നടത്തിയ അഭിമന്യുവിന്റെ പൈശാചികമായ കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് സിപിഐഎൾ ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. എസ്എഫ്ഐ പ്രവർത്തകനായിരുന്നു...

ക്രൈംബ്രാഞ്ച് എഫ്ഐആര്‍; എന്‍ഫോ‍ഴ്സ്മെന്‍റിന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ക്രൈംബ്രാഞ്ച് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ ഡി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

ക്രൈംബ്രാഞ്ച് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ ഡി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര ഏജന്‍സിയായ ഇ ഡിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്നാണ്...

ബംഗാളിൽ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് 17 ന്

പശ്ചിമ ബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ; തൃണമൂലിനും മമതയ്ക്കും ഏറെ നിര്‍ണായകം

പശ്ചിമ ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ. 45 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് അഞ്ചാംഘട്ടത്തിൽ നടക്കുക. തൃണമൂൽ കോണ്ഗ്രസിനും മമതക്കും ഏറെ നിർണായകമാണ് നാളെ നടക്കുന്ന വോട്ടെടുപ്പ്. 45...

മുഖ്യമന്ത്രി കത്തെഴുതിയതിന് പിന്നാലെ കേരളത്തിലേക്ക് അടിയന്തിരമായി രണ്ട് ലക്ഷം കൊവാക്‌സിന്‍ നല്‍കാന്‍ തീരുമാനം

സംസ്ഥാനത്തും കൊവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷം; കേന്ദ്രം വാക്സിന്‍ അനുവദിച്ചില്ലെങ്കില്‍ വാകിസിനേഷന്‍ മുടങ്ങും

സംസ്ഥാനത്തെ വാക്സിൻ സ്‌റ്റോക്ക്‌ വീണ്ടും താഴേക്ക്‌. പല ജില്ലയിലും വിവിധ വാക്സിനേഷൻ സെന്ററുകൾ താൽക്കാലികമായി പൂട്ടി. കേന്ദ്രം കോവിഡ്‌ വാക്സിൻ അനുവദിക്കാത്തതാണ്‌ കാരണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി...

മാധ്യമങ്ങള്‍ വേട്ടയാടിയ നമ്പി നാരായണന് ഒടുവില്‍ നീതി; ജീവിതവും ജോലിയും നഷ്ടമായ നമ്പി നാരായണന് 1.30 കോടി സര്‍ക്കാര്‍ നഷ്ടപരിഹാരമായി കൈമാറി

ഐഎസ്ആര്‍ഒ ചാരക്കേസ്: ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം; ജയിന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറണം പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നും കര്‍ശന നിര്‍ദേശം

കുപ്രസിദ്ധമായ ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി. കേസിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി സിബിഐയെ ചുമതലപ്പെടുത്തി. മൂന്ന് മാസത്തിനകം സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ചാരക്കേസിലെ...

എനിക്ക് വാങ്ങിയതൊക്കെ മാറ്റിവച്ചേക്കണെ അച്ഛാച്ചാ എന്ന് പറഞ്ഞാണ് അവന്‍ പോയത്; അഭിമന്യുവിന്‍റെ പിതാവ്

എനിക്ക് വാങ്ങിയതൊക്കെ മാറ്റിവച്ചേക്കണെ അച്ഛാച്ചാ എന്ന് പറഞ്ഞാണ് അവന്‍ പോയത്; അഭിമന്യുവിന്‍റെ പിതാവ്

15 മിനുട്ട് കൊണ്ട് തിരിച്ചുവരാമെന്ന് പറഞ്ഞാണ് മകന്‍ തന്‍റെ മുന്നില്‍ നിന്ന് പോയതെന്ന് കൊല്ലപ്പെട്ട അഭിമന്യുവിന്‍റെ പിതാവ്. വിഷുവായിരുന്നു ഇന്നലെ തനിക്ക് വാങ്ങിയതൊക്കെ മാറ്റിവച്ചേക്കണെ എന്ന് പറഞ്ഞാണ്...

അന്ന് രാകേഷിന്‍റെ കൈപ്പത്തി, ഇന്ന് അഭിമന്യുവിന്‍റെ ജീവന്‍; ആലപ്പുഴയില്‍ 15 കാരന്റെ ജീവനെടുത്തത് ആര്‍എസ്എസിന്‍റെ സ്ഥിരം ക്രിമിനല്‍ സംഘമെന്ന് സൂചന

ആലപ്പു‍ഴ അഭിമന്യു കൊലപാതകം; രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍

ആലപ്പു‍ഴയില്‍ 15 വയസുകാരനായ അഭിമന്യുവിനെ ആര്‍എസ്എസുകാര്‍ കുത്തി കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന സജയ് ദത്ത് എന്നയാളുടെ അച്ഛനെയും സഹോദരനെയുമാണ്...

കേരളത്തില്‍ ഇടത് തരംഗം ; ഇ പി ജയരാജന്‍

ലോകായുക്ത സുപ്രീംകോടതി ഉന്നത ബഞ്ചല്ല: ഇപി ജയരാജന്‍

ലോകായുക്ത സുപ്രീം കോടതി ഉന്നത ബഞ്ചല്ലെന്ന് ഇ പി ജയരാജൻ. ലോകയുക്തയ്ക്കും പിശക് പറ്റാമെന്നും ലോകായുക്തയെ കോടതിയിൽ ചോദ്യം ചെയ്യാൻ അവകാശമുണ്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു. നിയമപരമായ...

ആർഎസ്എസ് നരനായാട്ട് അവസാനിപ്പിക്കുക: എസ്എഫ്ഐ

ആർഎസ്എസ് നരനായാട്ട് അവസാനിപ്പിക്കുക: എസ്എഫ്ഐ

ചാരുംമൂട് വള്ളികുന്നത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ ആർ.എസ്സ്.എസ്സ് സിൻ്റെ നരനായാട്ടിൽ പ്രതിഷേധിക്കുക. വള്ളികുന്നത്ത് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള അഭിമന്യൂവിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്....

കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് ക്രിമിനലുകളുടെ അരുംകൊലയില്‍ പ്രതിഷേധിക്കുക: ഡിവൈഎഫ്ഐ

കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് ക്രിമിനലുകളുടെ അരുംകൊലയില്‍ പ്രതിഷേധിക്കുക: ഡിവൈഎഫ്ഐ

കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസിന്‍റെ അരുംകൊലയില്‍ പ്രതിഷേധമുയര്‍ത്തി ഡിവൈഎഫ്ഐ. ആലപ്പു‍ഴ വള്ളികുന്നം പടയണിവട്ടം സ്വദേശിയായ അഭിമന്യുവിനെയാണ് ആര്‍എസ്എസ് ക്രിമിനല്‍ സംഘം ഉത്സവത്തിന്‍റെ മറവില്‍ കുത്തി കൊലപ്പെടുത്തിയത്....

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളില്‍ മാറ്റം

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളില്‍ മാറ്റം

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളില്‍ മാറ്റം. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷാ തീയതി മാറ്റുകയുമാണ് ചെയ്തിരിക്കുന്നത്....

ബംഗാളിൽ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് 17 ന്

ബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; വോട്ടെടുപ്പ് നടക്കുന്നത് 45 മണ്ഡലങ്ങളിലേക്ക്

ബംഗാളിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് മറ്റന്നാൾ. 45 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് 17ന് നടക്കുക. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേട്ടമുണ്ടാക്കിയ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. വംഗനാടിന്റെ വിധി നിശ്ചയിക്കുന്നതിൽ...

തലസ്ഥാനത്ത് സ്വര്‍ണ വ്യാപാരിയെ വെട്ടി പരുക്കേല്‍പ്പിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ വ‍ഴിത്തിരിവ്

തലസ്ഥാനത്ത് സ്വര്‍ണ വ്യാപാരിയെ വെട്ടി പരുക്കേല്‍പ്പിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ വ‍ഴിത്തിരിവ്

തിരുവനന്തപുരത്ത് സ്വർണവ്യാപാരിയെ വെട്ടി പരിക്കേൽപ്പിച്ച് 100 പവൻ കവർന്ന കേസിൽ വ‍ഴിത്തിരിവ്. സ്വർണവ്യാപാരിയുടെ കാറിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 75 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. സ്വർണ...

ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ 2 ശതമാനത്തില്‍ താഴെ; 95 ശതമാനവും പുറത്തുനിന്ന് എത്തിയവര്‍

സംസ്ഥാനത്ത് തീവ്രകൊവിഡ് വ്യാപനം; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്ന്

കൊവിഡ് തീവ്ര വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്. രോഗവ്യാപനം നിയന്ത്രിക്കാൻ കൂടുതൽ നടപടികൾക്ക് യോഗം രൂപം നൽകും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ചും യോഗത്തിൽ...

മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍

മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍

ദക്ഷിണേന്ത്യയിലും പ്രത്യേകിച്ച് മലയാളികള്‍ക്കും ഇത് ആഘോഷത്തിന്റെ കാലമാണ്. മലയാളികളുടെ വിഷു ദിനത്തില്‍ എല്ലാ മലയാളികള്‍ക്കും വിഷു ദിനാംശസയുമായി അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. ഫെയ്‌സ്ബുക്കും ട്വിറ്ററും വഴിയാണ്...

വര്‍ഗീയ വിരുദ്ധ നിലപാടെടുക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ പറ്റാതായി; മുതിര്‍ന്ന നേതാക്കള്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് വിടുന്നത് ഇതിന്‍റെ സൂചന: മുഖ്യമന്ത്രി

മുഖ്യമന്ത്രി കൊവിഡ് മുക്തനായി; വൈകുന്നേരം മൂന്നുമണിക്ക് ആശുപത്രി വിടും

മുഖ്യമന്ത്രി പിണറായി പിണറായി വിജയന്‍ കൊവിഡ് മുക്തനായി. ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് പിണറായി വിജയന്‍ ആശുപത്രി വിടും. കഴിഞ്ഞ എട്ടാം തിയ്യതിയാണ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ...

സോഷ്യല്‍ മീഡിയയില്‍ വൈറലായ പെട്രോള്‍ ദാമുവിന്‍റെ വിഷു വിശേഷങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായ പെട്രോള്‍ ദാമുവിന്‍റെ വിഷു വിശേഷങ്ങള്‍

പെട്രോൾ വിലവർദ്ധനവിന് കാരണമായ അന്താരാഷ്ട്ര മാർക്കറ്റ് ആരെങ്കിലും കണ്ടിട്ടുണ്ടോ ? സോഷ്യൽ മീഡിയയിൽ വൈറലായ പെട്രോൾ ദാമു വിഷുക്കണിയുമായി എത്തുകയാണ് കൈരളി ന്യൂസിൽ. കൊവിഡ് കാലമായതിനാൽ ദാമുവിന്റെ...

വാള്‍ട്ട് ഡിസ്നി ഇന്ത്യയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പ്രസിഡന്‍റായി കെ മാധവനെ നിയമിച്ചു

വാള്‍ട്ട് ഡിസ്നി ഇന്ത്യയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പ്രസിഡന്‍റായി കെ മാധവനെ നിയമിച്ചു

വാള്‍ട്ട് ഡിസ്നി ഇന്ത്യയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പ്രസിഡന്‍റായി കെ മാധവനെ നിയമിച്ചു.ഡിസ്നി, സ്റ്റാര്‍, ഹോട്ട്സ്റ്റാര്‍ എന്നിവയുടെ ഇന്ത്യയിലെ ചുമതലയാണ് കെ മാധവന്‍ വഹിക്കുക. മുന്‍ പ്രസിഡന്‍റ് ഉദയ്...

രാജ്യത്ത് ആശങ്ക ഉയര്‍ത്തി പ്രതിദിന കോവിഡ് കേസുകളുടെ വര്‍ധനവ്

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഗുജറാത്ത് പരാജയമെന്ന് ഹൈക്കോടതി

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയിൽ അറുപതിനായിരത്തിലേറെ കേസുകൾ റിപ്പോര്ട്ട് ചെയ്തു. കോവിഡ് കൈകാര്യം ചെയ്യുന്നതിൽ ഗുജറാത്ത് സംസ്ഥാനം പരാജയമാണെന്ന് ഹൈ കോടതി വിമർശിച്ചു. മൃദദേഹങ്ങൾ...

സേവന മേഖലയായ ബാങ്കുകൾ കച്ചവടകേന്ദ്രങ്ങളായതോടെ ജീവനക്കാരുടെ ജോലിഭാരവും വര്‍ധിച്ചു

സേവന മേഖലയായ ബാങ്കുകൾ കച്ചവടകേന്ദ്രങ്ങളായതോടെ ജീവനക്കാരുടെ ജോലിഭാരവും വര്‍ധിച്ചു

സേവന മേഖലയായ ബാങ്കുകൾ കച്ചവടകേന്ദ്രങ്ങളായി മാറിയതോടെയാണ് ബാങ്ക് ജീവനക്കാരുടെ തൊഴിൽ സമ്മർദ്ദം പതിൻമടങ്ങ് ഉയർന്നത്. ഇൻഷൂറൻ, മ്യൂച്വൽ ഫണ്ട്, ഫാസ്റ്റ് ടാഗ് തുടങ്ങിയ തേർഡ് പാർട്ടി ഉൽപ്പന്നങ്ങളുടെ...

കോഴിക്കോട്ട് വന്‍ മയക്കുമരുന്ന് വേട്ട

കോഴിക്കോട്ട് വന്‍ മയക്കുമരുന്ന് വേട്ട

കോഴിക്കോട്ട് വന്‍ മയക്കുമരുന്ന് വേട്ട. മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി ഒരാളെ പിടികൂടി.കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി അന്‍വറാണ് പിടിയിലായത്. ലഹരി മരുന്ന്...

കോഴിക്കോട് വന്‍മയക്കുമരുന്ന് വേട്ട; മൂന്ന് കോടിരൂപയുടെ ഹാഷിഷ് ഓയിലുമായി ഒരാള്‍ പിടിയില്‍

കോഴിക്കോട് വന്‍മയക്കുമരുന്ന് വേട്ട; മൂന്ന് കോടിരൂപയുടെ ഹാഷിഷ് ഓയിലുമായി ഒരാള്‍ പിടിയില്‍

കോഴിക്കോട് വന്‍മയക്കുമരുന്ന് വേട്ട; മൂന്ന് കോടിരൂപയുടെ ഹാഷിഷ് ഓയിലുമായി ഒരാള്‍ പിടിയില്‍

മേടമാസ പുലരിയില്‍ പ്രതീക്ഷകളിലേക്ക് കണ്‍തുറന്ന് മലയാളികള്‍; ഐശ്വര്യത്തിന്‍റേയും, കാർഷിക സമൃദ്ധിയുടെയും, നന്മയുടെയും ഓർമകൾ പുതുക്കി മലയാള നാട് വിഷു ആഘോഷിക്കുന്നു

മേടമാസ പുലരിയില്‍ പ്രതീക്ഷകളിലേക്ക് കണ്‍തുറന്ന് മലയാളികള്‍; ഐശ്വര്യത്തിന്‍റേയും, കാർഷിക സമൃദ്ധിയുടെയും, നന്മയുടെയും ഓർമകൾ പുതുക്കി മലയാള നാട് വിഷു ആഘോഷിക്കുന്നു

ഒത്തുചേരലിന്‍റെയും, ഐശ്വര്യത്തിന്‍റേയും, കാർഷിക സമൃദ്ധിയുടെയും, നന്മയുടെയും ഓർമകൾ പുതുക്കി മലയാളികള്‍ ഇന്ന് കൊവിഡ് കാലത്തെ രണ്ടാമത്തെ വിഷു ആഘോഷിക്കുകയാണ്. കണിയൊരുക്കിയും കൈനീട്ടം നൽകിയും, വിഷു സദ്യകളൊരുക്കിയും മലയാളികള്‍...

കൊവിഡ് നിയന്ത്രണത്തില്‍ വിഷു ആഘോഷിച്ച് മലയാളികള്‍; പ്രതിസന്ധികള്‍ മറികടന്ന് മുന്നോട്ടുപോവാന്‍ വിഷുദിനം ഊര്‍ജമാവട്ടെയെന്ന് മുഖ്യമന്ത്രി

കൊവിഡ് നിയന്ത്രണത്തില്‍ വിഷു ആഘോഷിച്ച് മലയാളികള്‍; പ്രതിസന്ധികള്‍ മറികടന്ന് മുന്നോട്ടുപോവാന്‍ വിഷുദിനം ഊര്‍ജമാവട്ടെയെന്ന് മുഖ്യമന്ത്രി

കൊവിഡ് മഹാമാരി ലോകത്ത് ദുരിതം വിതച്ചതിന് പിന്നാലെ മലയാളികള്‍ ആഘോഷിക്കുന്ന രണ്ടാമത്തെ വിഷുക്കാലമാണ് ഇത് മലയാളികള്‍ക്ക്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ സംസ്ഥാനം കൊവിഡ് നിയന്ത്രണങ്ങള്‍...

ബംഗാളിൽ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് 17 ന്

ബംഗാളിൽ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് 17 ന്

ബംഗാളിൽ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 44 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് 17ന് നടക്കുക. നാലാം ഘട്ടത്തിൽ സീതാകുൽച്ചിലെ വെടിവെപ്പ് തന്നെയാണ് പ്രധാന പ്രചാരണ വിഷയം....

‘തോല്‍പ്പിക്കാന്‍ കഴിയില്ല, ഇവിടെ തന്നെയുണ്ടാവും നല്ല ഉറപ്പോടെ’; രാജി പ്രഖ്യാപനത്തിന് ശേഷം കെ ടി ജലീലിന്‍റെ പ്രതികരണം

‘തോല്‍പ്പിക്കാന്‍ കഴിയില്ല, ഇവിടെ തന്നെയുണ്ടാവും നല്ല ഉറപ്പോടെ’; രാജി പ്രഖ്യാപനത്തിന് ശേഷം കെ ടി ജലീലിന്‍റെ പ്രതികരണം

'തോല്‍പ്പിക്കാന്‍ ക‍ഴിയില്ല ഇവിടെ തന്നെ കാണും നല്ല ഉറപ്പോടെ' രാജിപ്രഖ്യാപനത്തിന് ശേഷം ഫെയ്സ്ബുക്ക് കുറിപ്പില്‍ പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. തന്‍റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക്...

സ്വപ്നാ സുരേഷുമായി ബന്ധപ്പെടുത്തി ഉയര്‍ന്ന ആരോപണങ്ങള്‍; മന്ത്രി കെടി ജലീലിന്റെ മറുപടി

മന്ത്രി കെ ടി ജലീല്‍ രാജിവെച്ചു

സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷനിലെ നിയമനം സംബന്ധിച്ച ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രി കെ ടി ജലീല്‍ രാജിവെച്ചു. മുഖ്യമന്ത്രിക്ക് ജലീല്‍ രാജിക്കത്ത് നല്‍കി. ന്യൂനപക്ഷ വികസന...

കോമഡികള്‍ക്ക് ക്ഷാമമുള്ള കാലമാണല്ലോ ചാനല്‍ചര്‍ച്ചകള്‍ പകരം നില്‍ക്കട്ടെ; വിനു വി ജോണിന് ബെന്യാമിന്‍റെ മറുപടി

‘ഇഞ്ചികൃഷിയുടെ ബാലപാഠങ്ങള്‍’; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ബെന്യാമിന്‍

കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി അമ്പതുലക്ഷം രൂപയും കണക്കില്‍ പെടാത്ത സ്വര്‍ണവും ഉള്‍പ്പെടെ കണ്ടെത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കെഎം ഷാജിക്കെതിരെ പ്രത്യക്ഷമായും പരോക്ഷമായും...

ബേപ്പൂരില്‍ നിന്ന് കടലില്‍പോയ ബോട്ടില്‍ കപ്പലിടിച്ചു; രണ്ട് തൊഴിലാളികള്‍ മരിച്ചു; 12 പേരെ കാണാതായി

ബേപ്പൂരില്‍ നിന്ന് കടലില്‍പോയ ബോട്ടില്‍ കപ്പലിടിച്ചു; രണ്ട് തൊഴിലാളികള്‍ മരിച്ചു; 12 പേരെ കാണാതായി

ബേപ്പൂരില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ടില്‍ കപ്പലിടിച്ച് വന്‍ അപകടം. രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 12 പേരെ കാണാതായി. രണ്ടുപേരെ രക്ഷപ്പെടുത്തിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. മംഗലാപുരം...

ബാബ്‌റിമസ്‌ജിദ്‌ ഗൂഢാലോചന: അദ്വാനിയെ വെറുതെവിട്ട ജഡ്‌ജിയെ ഉപലോകായുക്തയാക്കി

ബാബ്‌റിമസ്‌ജിദ്‌ ഗൂഢാലോചന: അദ്വാനിയെ വെറുതെവിട്ട ജഡ്‌ജിയെ ഉപലോകായുക്തയാക്കി

ബാബ്‌റിമസ്‌ജിദ്‌ ഗൂഢാലോചനക്കേസിൽ എൽ കെ അദ്വാനി ഉൾപ്പെടെ 32 പ്രതികളെ കുറ്റവിമുക്തനാക്കിയ ജഡ്‌ജിയെ ഉത്തർപ്രദേശ്‌ ഉപലോകായുക്തയായി നിയമിച്ചു. ആറ്‌മാസം മുമ്പാണ്‌‌ ലഖ്‌നൗ പ്രത്യേകകോടതി ജഡ്‌ജിയായിരുന്ന സുരേന്ദ്രകുമാർ യാദവ്‌...

മഹാരാഷ്ട്ര ലോക്ക് ഡൗൺ;   മാനസികമായി തയ്യാറാകണമെന്ന് ജനങ്ങളോട്  ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ

മഹാരാഷ്ട്ര ലോക്ക് ഡൗൺ; മാനസികമായി തയ്യാറാകണമെന്ന് ജനങ്ങളോട് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ

നിലവിലെ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ക് ഡൌൺ ഒഴിവാക്കാനാകില്ലെന്നും ഇതിനായി സംസ്ഥാനവാസികൾ മാനസികമായി തയാറാകേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. ലോക്ക്ഡ ഡൌൺ നടപ്പാക്കുന്നതിന് മുമ്പ് സ്വയം തയ്യാറാകാൻ...

കെ എം ഷാജിയുടെ സ്ഥാനാര്‍ത്ഥിത്വം ; അഴീക്കോട് മണ്ഡലത്തില്‍ അഴിമതി സജീവ ചര്‍ച്ചയാകുന്നു

കെഎം ഷാജിയുടെ വീട്ടില്‍ റെയ്ഡ്: വിജിലന്‍സ് കണ്ടെത്തിയതില്‍ വിദേശ കറന്‍സിയും ഭൂമിയിടപാട് രേഖകളും

കെ എം ഷാജിയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡ് വിവരങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. ഷാജിയുടെ സാമ്പത്തിക - ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകൾ കോഴിക്കോട്ടെ...

#KairaliNewsExclusive പണത്തിന് പുറമെ കെഎം ഷാജിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണവും അനധികൃതം

#KairaliNewsExclusive പണത്തിന് പുറമെ കെഎം ഷാജിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണവും അനധികൃതം

കണക്കില്‍പെടാത്ത അരക്കോടി രൂപയ്ക്ക് പുറമെ കെഎം ഷാജിയുടെ വീട്ടില്‍ നിന്നും ഇന്നലെ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെടുത്തതില്‍ കണക്കില്‍പ്പെടാത്ത സ്വര്‍ണവും. വിജിലന്‍സ് നടത്തിയ റെയ്ഡിന്‍റെ വിശദാംശങ്ങള്‍ കൈരളി...

കനത്ത മ‍ഴയില്‍ ആലപ്പു‍ഴയില്‍ നിരവധി പാടങ്ങള്‍ വെള്ളത്തില്‍ മുങ്ങി

കനത്ത മ‍ഴയില്‍ ആലപ്പു‍ഴയില്‍ നിരവധി പാടങ്ങള്‍ വെള്ളത്തില്‍ മുങ്ങി

കനത്ത മഴയില്‍ നിരവധി പാടം വെള്ളത്തില്‍ മുങ്ങി. കൈ കൊയ്ത്തില്‍ വിളവെടുത്ത നെല്ലാണ് മുട്ടോളം വെള്ളത്തില്‍ മുങ്ങിയത്. ഇത്തരത്തിൽ കനത്ത മഴയില്‍ നിരവധി പാടത്തെ നെല്ല് വെള്ളത്തില്‍...

സ്വപ്നാ സുരേഷുമായി ബന്ധപ്പെടുത്തി ഉയര്‍ന്ന ആരോപണങ്ങള്‍; മന്ത്രി കെടി ജലീലിന്റെ മറുപടി

ലോകായുക്ത റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ ടി ജലീല്‍ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലോകായുക്ത റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ ടി ജലീല്‍ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി കെ ടി...

Page 2 of 127 1 2 3 127

Latest Updates

Don't Miss