Kairali News Online

വാഴാനിയിൽ വീട്ടുമുറ്റത്ത് കാട്ടാന (വീഡിയോ )

തൃശ്ശൂർ വാഴാനിയിൽ   സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് കാട്ടനയെത്തി. ഞായറാഴ്‌ച രാത്രിയിലായിരുന്നു സംഭവം. വാഴാനി സ്വദേശിആനന്ദന്റെ വീട്ടിലെത്തിയ ആനയെ വനപാലകരെത്തി പടക്കം....

നവ്യാ നായർ ആശുപത്രിയിൽ

ചലച്ചിത്ര താരം നവ്യാ നായർ ആശുപത്രിയിൽ. സുഹൃത്തും നടിയുമായ നിത്യാ ദാസ് നവ്യയ ആശുപത്രിയിൽ സന്ദർശിച്ച വിവരം സോഷ്യൽ മീഡിയയിൽ....

പതിനൊന്നും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച അച്ഛനും മകനും അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത സഹോദരിമാരായ പെൺകുട്ടികളെ ലൈംഗീക പീഡനത്തിനിരയാക്കിയ അച്ഛനും മകനും അറസ്റ്റിൽ. ആറ് മാസത്തോളമായി പതിനൊന്നും ഏഴും വയസ്സുള്ള പെൺകുട്ടികളെയാണ് ലൈംഗീക....

കൊമ്മേരിയിൽ യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് കൊമ്മേരിയിൽ യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്.  കൊമ്മേരി സ്വദേശി കിരൺകുമാറിനെയാണ്‌ വീടിന് സമീപത്ത്....

കടക്കെണി ഭീഷണിയിൽ നിന്നും രക്ഷപ്പെടാൻ അമേരിക്കയിൽ ഭരണ-പ്രതിപക്ഷ സമവായം

കടംവാങ്ങൽ പരിധി ഒഴിവാക്കി കടക്കെണി ഭീഷണിയിൽ നിന്ന് രക്ഷപ്പെടാൻ അമേരിക്ക. പരിധി ഒഴിവാക്കാൻ സർക്കാർ ചെലവ് ചുരുക്കലും കടുപ്പിച്ചേക്കും എന്നാണ്....

നീതിയില്ലാതെ പിന്നോട്ടില്ല; ഗുസ്തി താരങ്ങൾ ഇന്ന് വീണ്ടും സമരം ആരംഭിക്കും

ജന്തർ മന്തറിൽ   വീണ്ടും സമരം ആരംഭിക്കുമെന്ന് ഗുസ്തി താരങ്ങൾ. രാജ്യം ഇനി കാണാൻ പോകുന്നത് ഏകാധിപത്യം അല്ല മറിച്ച് വനിതാ....

ഫ്രഞ്ച് ഓപ്പൺ വനിത സിംഗിൾസ്: സബലെങ്കയ്ക്ക് കൈ കൊടുക്കാതെ കോസ്റ്റ്യുക്കിന്റെ പ്രതിഷേധം

ഫ്രഞ്ച് ഓപ്പൺ വനിത സിംഗിൾസ് മത്സരശേഷം ബെലറൂസിയൻ താരം അരീന സബലെങ്കയ്ക്ക് കൈ കൊടുക്കാതെ യുക്രെയ്ൻ താരംമാർട്ട കോസ്റ്റ്യുക്ക്. ബെലറൂസിയൻ....

എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വനിതാ ഗുസ്തി താരങ്ങൾക്കെതിരെ വ്യാജ പ്രചരണം, പരാതി നൽകുമെന്ന് ബജ്റംഗ് പൂനിയ

പുതിയ പാർലമെൻ്റിലേക്ക് നടത്തിയ മാർച്ചിനിടയിൽ പൊലീസ് കസ്റ്റഡിയിലായ ഗുസ്തി താരങ്ങളുടെ വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. പൊലീസ് വാഹനത്തിൽ....

അമിത് ഷാ നാളെ മണിപ്പൂരിൽ; എട്ട് മണിക്കൂറിനകം വധിച്ചത് 40 പ്രക്ഷോഭകാരികളെയെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ്

കുകി വിഭാഗത്തില്‍നിന്നുള്ള പ്രക്ഷോഭകാരികളെ തീവ്രവാദികളായി പ്രഖ്യാപിച്ച് മണിപ്പൂർ സര്‍ക്കാര്‍. 40 കുകി തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വെടിവെച്ചുകൊന്നുവെന്ന് മുഖ്യമന്ത്രി എന്‍. ബിരേൻ....

ഒരൊറ്റ ഷൂ നക്കികൾക്കും എൻ്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ തടയാനാവില്ല: ഐഷ സുൽത്താന

ഫ്ലഷ് സിനിമയുടെ നിര്‍മാതാവ് ബീന കാസിമിനെതിരെ സംവിധായിക ഐഷ സുല്‍ത്താന. ബീന കേന്ദ്രസര്‍ക്കാരിന്‍റെ അടിമപ്പണിയെടുക്കുന്ന കാര്യം താനറിഞ്ഞിരുന്നില്ല. ഒരൊറ്റ ഷൂ....

രാജ്യത്ത് ഏകാധിപത്യമല്ല ഇനി നടക്കാൻ പോകുന്നത്; വനിതാ ഗുസ്തി താരങ്ങളുടെ സത്യാഗ്രഹം: സാക്ഷി മാലിക്

ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്ത ഗുസ്തി താരങ്ങൾ ജയിൽ മോചിതരായി. ദേശീയ ഗുസ്തി അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൻ സിംഗിനെതിരെയുള്ള....

മതനിരപേക്ഷത ആക്രമിക്കപ്പെടുമ്പോൾ നിഷ്പക്ഷരാവരുത്: മുഖ്യമന്ത്രി

മതനിരപേക്ഷത ആക്രമിക്കപ്പെടുമ്പോൾ നിഷ്പക്ഷരാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് അധർമ്മത്തിൻ്റെ ഭാഗമാണ്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന സമയത്ത് നടന്ന....

‘മുരുകൻ തീർന്നു’ മോഹൻലാൽ ഫാൻസിൻ്റെ ഔദ്യോഗിക ട്വിറ്റർ പേജിൻ്റെ പ്രഖ്യാപനം ചർച്ചയാവുന്നു

സോഷ്യൽ മീഡിയകളിൽ സിനിമയുടെ കളക്ഷനെ ചൊല്ലി ഫാൻ ഫൈറ്റുകൾ സാധാരാണമാണ്. ഒരു സിനിമ മികച്ച കളക്ഷൻ നേടിയാൽ തന്നെ അത്....

രാജ്യത്തിൻ്റെ അഭിമാനമുയർത്തിയ വനിതാ ഗുസ്തി താരങ്ങളെ നടുറോഡിൽ പൊലീസ് വലിച്ചിഴച്ചു

ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരമുള്ള ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ട് ജന്തർമന്ദറിൽ നിന്ന് പാർലമെന്റിലേക്കുള്ള ഗുസ്തിതാരങ്ങളുടെ....

മണിപ്പൂരിൽ സംഘർഷം നിയന്ത്രിക്കാൻ നിയോഗിച്ചവർ ഇറച്ചിക്കടക്ക് തീയിട്ടു

ഇംഫാലിൽ സംഘർഷം നിയന്ത്രിക്കാൻ വിന്യസിച്ച മൂന്ന് റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥരെ മണിപ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇറച്ചിക്കട കത്തിച്ചുവെന്നാരോപിച്ച് സോംദേവ്....

തങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല; പൊട്ടിക്കരഞ്ഞുകൊണ്ട് ഗുസ്തി താരങ്ങൾ

തങ്ങളെ പിന്തുണച്ചെത്തുന്നവരെ പൊലീസ് ഭയപ്പെന്നുവെന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്ന ഗുസ്തി താരങ്ങൾ. പഞ്ചാബിൽ....

ലെസ്ബിയൻ പങ്കാളികൾ പരമ്പരാഗത ചടങ്ങുകൾ പ്രകാരം വിവാഹിതരായി

കൊൽക്കത്തയിൽ പരമ്പരാഗത ചടങ്ങുകൾ പ്രകാരം വിവാഹിതരായി സ്വവർ​ഗാനുരാ​ഗികൾ. മൗസുമി ദത്തയും മൗമിത മജുംദാറുമാണ് വിവാഹിതരായത്. സ്നേഹം സ്നേഹമാണ്. സ്നേഹം എല്ലാത്തിനെയും....

ആർഎസ്എസിനെ നിരോധിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് സിദ്ധരാമയ്യ

ആർഎസ്എസിനെ നിരോധിക്കുമെന്ന് കർണാടക സർക്കാർ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മന്ത്രി പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.....

പ്രൊഫ. എ. സുധാകരൻ അവാർഡിന് ടി.ആർ. അജയൻ അർഹനായി

പ്രൊഫ. എ.സുധാകരൻ അവാർഡിന് സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ടി.ആർ. അജയൻ അർഹനായി. പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്.....

മന്ത്രിയുടെ സഹോദരൻ്റെ വീട്ടിൽ പരിശോധനക്കെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്ത് പാർട്ടി പ്രവർത്തകർ

തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരന്റെ അടക്കമുള്ള വീടുകളിൽ ആദായനികുതി വകുപ്പ് പരിശോധന. കാരൂരിലെ ബാലാജിയുടെ സഹോദരൻ അശോകിന്റെ വീട്ടിൽ....

തമിഴ്നാടിൻ്റെ ‘മിഷൻ അരിക്കൊമ്പൻ’ നാളെ; മയക്കുവെടി വെക്കാൻ ഉത്തരവിറങ്ങി

കമ്പത്ത് ജനവാസ കേന്ദ്രത്തിലിറങ്ങി പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടാൻ ഉത്തരവിറങ്ങി. ഞായറാഴ്ച പുലർച്ചെയാണ് തമിഴ്നാട് വനം വകുപ്പിൻ്റെ....

വായ്പാ വിഹിതം വീണ്ടും വെട്ടിക്കുറച്ചു, കേരളത്തിനെതിരെ വീണ്ടും കേന്ദ്രസർക്കാർ

കേരളത്തിനെതിരെ വീണ്ടും അവഗണനയുമായി കേന്ദ്ര സർക്കാർ. സംസ്ഥാനത്തിന്റെ വായ്പാ വിഹിതം വീണ്ടും വെട്ടിക്കുറച്ചിരിക്കുകയാണ് കേന്ദ്രം. സംസ്ഥാനത്തിന് എടുക്കാനാകുന്ന വായ്പയില്‍ വലിയ....

മനുഷ്യ സ്പർശമേറ്റ കുഞ്ഞിനെ ഉപേക്ഷിച്ച് കാട്ടുപോത്തിൻകൂട്ടം, ദയാവധത്തിനൊരുങ്ങി അധികൃതർ

കാട്ടുപോത്തിൻകൂട്ടം ഉപേക്ഷിച്ച കുഞ്ഞിനെ ദയാവധത്തിന് വിധേയമാക്കാൻ തീരുമാനിച്ച് യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് അധികൃതർ. മനുഷ്യസ്പർശമേറ്റതിനാലാണ് കാട്ടുപോത്തിൻകൂട്ടം കുട്ടിയെ ഉപേക്ഷിച്ചതെന്ന് വിദഗ്ധർ....

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ടാക്സിയോടാൻ അനുമതി നൽകാൻ ആലോചന

ഇരുചക്ര ഇലക്ട്രിക് വാഹനങ്ങൾക്ക് നഗരത്തിൽ ടാക്സി പ്രവർത്തനം ആരംഭിക്കാൻ അനുമതി നൽകാൻ ആലോചന. ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന അംഗീകരിച്ച....

കൊവിഡ് പ്രതിരോധം; നീതി ആയോഗിൻ്റെ ആരോഗ്യ സൂചികയിൽ കേരളം നമ്പർ 1; കേന്ദ്രം റിപ്പോർട്ട് പൂഴ്ത്തി 

2020-21ലെ കൊവിഡ് കാലത്ത് മികച്ച പ്രതിരോധം നടത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്ത്. നീതി ആയോഗിന്റെ വാർഷിക ‘ആരോഗ്യ....

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ സ്മരണാർത്ഥം 75 രൂപ നാണയം പുറത്തിറക്കുന്നു

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ നാണയം പുറത്തിറക്കാനൊരുങ്ങി കേന്ദ്ര ധനകാര്യ മന്ത്രാലയം. നാണയത്തിൽ പുതിയ പാർലമെന്റ്....

ഗൾഫിൽ ആത്മഹത്യ ചെയ്തയാളുടെ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ; അനുമതി കാത്ത് മൃതദേഹം ആലുവ പൊലീസ് സ്റ്റേഷനിൽ

ഏഴ് ദിവസം മുൻപ് ഗൾഫിൽ ആത്മഹത്യ ചെയ്തയാളിൻ്റെ മൃത്ദേഹം ഏറ്റെടുക്കുന്നതിനെ ചൊല്ലി തർക്കം. കോട്ടയം ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹം....

ടിപ്പു സുൽത്താന് ഏറ്റവും പ്രിയപ്പെട്ട ആയുധം ലേലത്തിൽ പോയത് 140 കോടി രൂപക്ക്

മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താൻ്റെ വാളിന് ലഭിച്ചത് കോടികൾ. ലണ്ടനിൽ നടന്ന ലണ്ടനിലെ ലേലത്തിൽ ടിപ്പു സുൽത്താന്റെ വാളിന് ലഭിച്ചത്....

രാജസ്ഥാനിലെ ‘ഗോരക്ഷാ ഗുണ്ടാ ‘ കൊലപാതകം; 4 പ്രതികൾക്ക് ഏഴ് വർഷം തടവ്

രാജ്യത്ത് ഏറെ ഏറെ വിവാദമുണ്ടാക്കിയ, രാജസ്ഥാനിലെ ആൾവാറിൽ നടന്ന പശുക്കടത്ത് ആരോപിച്ചുള്ള കൊലപാതകക്കേസിൽ നാല് പ്രതികൾക്ക് 7 വർഷം തടവ്....

അന്താരാഷ്ട്ര ബുക്കർ സമ്മാനം സ്വന്തമാക്കി ‘ടൈം ഷെൽട്ടർ’

ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര ബുക്കർ സമ്മാനത്തിന് അർഹമായി ടൈം ഷെൽട്ടർ’. ബൾഗേറിയൻ സാഹിത്യകാരൻ ഗ്യോർഗി ഗുസ്പുടിനോവിന്റെ ‘ടൈം ഷെൽട്ടർ’ എന്ന നോവലിനാണ്....

കോഴിക്കോട് ഹോട്ടലുടമയെ കൊന്ന് ബാഗിലാക്കി കൊക്കയിൽ ഉപേക്ഷിച്ചു; പ്രതികൾ പിടിയിൽ

കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചു. തിരൂർ സ്വദേശി സിദ്ദിഖ് (58) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം അട്ടപ്പാടി....

ഫൊക്കാനാ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ ലോക കേരള സഭാ മേഖലാ സമ്മേളനത്തിന്റെ ഡയമണ്ട് സ്പോൺസറാകുന്നു

അമേരിക്കൻ മലയാളി വ്യസായിയും ഫൊക്കാനാ പ്രസിഡന്റുമായ ഡോ. ബാബു സ്റ്റീഫൻ ന്യൂയോർക്കിൽ വെച്ചു നടക്കുന്ന ലോക കേരള സഭാ മേഖലാ....

വില്ലേജ് ആഫീസുകളില്‍ മിന്നല്‍ പരിശോധന

വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തെ തുടര്‍ന്ന് റവന്യു വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം റവന്യു വകുപ്പില്‍....

രാജ്ഭവന് മുന്നിൽ റബ്ബർ കർഷകർ നടത്തുന്ന രാപ്പകൽ സമരം തുടരുന്നു

വിവിധ വിഷയങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘത്തിന്റെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ റബ്ബർ കർഷകർ നടത്തുന്ന രാപ്പകൽ സമരം തുടരുന്നു. രാപ്പകൽ....

വിദ്യാർത്ഥികൾ നോക്കിനിൽക്കേ ഹെഡ്മിസ്ട്രസിനെ ചെരിപ്പുകൊണ്ടും വടികൊണ്ടും സഹ അധ്യാപകർ മർദ്ദിച്ചു

സ്‌കൂളിലെ ജനാലകൾ അടച്ചതിനെച്ചൊല്ലിയുള്ള ലളിതമായ തർക്കം ചെന്നെത്തിയത് പ്രധാനാധ്യാപികയും മറ്റ് രണ്ട് അധ്യാപകരും തമ്മിലുള്ള കയ്യാങ്കളിയിൽ. പട്‌നയിലെ കൊറിയ പഞ്ചായത്ത്....

അമൂൽ വിവാദം തമിഴ്നാട്ടിലും; സംസ്ഥാനത്ത് നിന്നും പിൻമാറണമെന്ന് സ്റ്റാലിൻ

തമിഴ്‌നാട്ടില്‍ നിന്ന് നിന്നും ഗുജറാത്ത് ആസ്ഥാനമായ അമൂൽ പാൽ സംഭരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. അടിയന്തിരമായി ഇടപെടൽ ആവശ്യപ്പെട്ട്....

അവിഹിത ബന്ധത്തിന് ഭർത്താവ് ഭാര്യയെ ഉപദേശിക്കുന്നത് ആത്മഹത്യാ പ്രേരണയായി കണക്കാക്കില്ലെന്ന് തെലങ്കാന ഹൈക്കോടതി

ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെങ്കിൽ ഭര്‍ത്താവ് ഭാര്യയെ ഉപദേശിച്ചത് ആത്മഹത്യാപ്രേരണയായി കാണാനാകില്ലെന്ന് തെലങ്കാന ഹൈക്കോടതി. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്....

വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ വാണിജ്യമിഷൻ രൂപീകരിക്കണം: വ്യാപാരി വ്യവസായി സമിതി

സംസ്ഥാനത്തെ വ്യാപാര – വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ വാണിജ്യ മിഷൻ രൂപീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി 11-ാം....

സിബ്ബ് തുറന്നിരുന്നാൽ അത് അറിയിക്കുന്ന സ്മാർട്ട് പാൻ്റ്സ്

സ്മാർട്ട് വാച്ചും സ്മാർട്ട് കൂളിംഗ് ഗ്ലാസുകളും അടക്കം വിവിധ തരം സ്മാർട്ട് വസ്ത്രങ്ങളെപ്പറ്റി മുമ്പ് നിങ്ങൾ കേട്ടിട്ടുണ്ടാവും. എന്നാൽ നിങ്ങളെ....

നാടിൻ്റെ സമാധാനം തകർക്കാൻ ശ്രമിച്ചാൽ ആർഎസ്എസിനെയും നിരോധിക്കും: കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ

കർണാടകയുടെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഏത് സംഘടനയേയും നിരോധിക്കുമെന്ന് സംസ്ഥാന മന്ത്രി പ്രിയങ്ക് ഖാർഗെ. പ്രകടന പത്രികയിൽ പോപ്പുലർ....

പാലക്കാട് നിയന്ത്രണംവിട്ട വാഹനം മരത്തിലിടിച്ച് ഒരാൾ മരിച്ചു

പാലക്കാട് എടക്കുറിശ്ശിയിൽ നിയന്ത്രണംവിട്ട വാഹനം മരത്തിലിടിച്ച് ഒരാൾ മരിച്ചു. പയ്യനെടം സ്വദേശി സിജു വർഗീസ് (32) ആണ് മരിച്ചത്. ശിരുവാണി....

അരികിലുണ്ട് അരിക്കൊമ്പന്‍, കുമളിക്ക് സമീപത്ത് വീണ്ടും അരിക്കൊമ്പനെത്തി

കുമളിക്ക് സമീപമെത്തി വീണ്ടും അരിക്കൊമ്പൻ. കുമളിയിൽ നിന്നും ആകാശദൂരം 6 കിലോമീറ്റർ ദൂരത്തിലാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. അരിക്കൊമ്പനെ തുറന്നു വിട്ട....

7 കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമി നൽകി; 50-ാം വിവാഹ വാർഷിക ദിനത്തിൽ ഭൂരഹിതർക്ക് തണലായി ദമ്പതികൾ

അമ്പതാം വിവാഹ വാർഷികദിനത്തിൽ ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് വീടുവെക്കാൻ സൗജന്യമായി ഭൂമി നൽകി ദമ്പതികൾ. കൂത്താട്ടുകുളം സ്വദേശികളായ ലൂക്കോസും സെലിനുമാണ് ഭൂരഹിതർക്ക്....

പ്ലസ് ടു ഫലം അറിയാൻ ഓട്ടോ സ്കേലിംഗ് സംവിധാനം ഒരുക്കി പിആർഡി ലൈവ് ആപ്പ്

അതിവേഗത്തിൽ +2 ഫലമറിയാൻ പിആർഡി ലൈവ് ആപ്പിൽ സൗകര്യം. തടസങ്ങളില്ലാത്ത ഓട്ടോ സ്കേലിംഗ് സംവിധാനംസൗകര്യമാണ് ആപ്പിൽ തയാറാക്കിയിരിക്കുനത്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന്....

വാടക നിയന്ത്രണ ബിൽ ഉടൻ നിയമമാക്കണം: വ്യാപാരി വ്യവസായി സമിതി

വാടക നിയന്ത്രണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഉടൻ നിയമമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.1965ലെ വാടക നിയന്ത്രണ....

രാഷ്ട്രപതിയില്ലാതെ പാർലമെൻ്റ് പൂർണമാകില്ല; പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം ഭരണഘടനയുടെ ലംഘനം: സിതാറാം യെച്ചൂരി

മെയ് 28ന് സെൻട്രൽ വിസ്താര പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതിയെ ഒഴിവാക്കിയതിൽ പ്രതികരിച്ച്....

Page 2 of 4 1 2 3 4