കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിനും പ്രതിപക്ഷത്തിനും എന്തിനിത്ര വാശി?
കേരളത്തിന്റെ സമഗ്ര വികസനത്തിനാവശ്യമായ ധനസമാഹരം നടത്തുന്നതിന് പുറമെ സുതാര്യത ഉറപ്പാക്കുന്നു എന്നതാണ് കിഫ്ബിയുടെ സവിശേഷത. സാമൂഹ്യ , സാംസ്കാരിക , ധനകാര്യ മേഖലയിലെ നിരവധി പ്രമുഖര്‍ ഇക്കാര്യം...