Kairali News Online

സംസ്ഥാനത്ത് ഇന്ന് നാലുജില്ലകളില്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് നാലുജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ....

തമിഴ്‌നാട്ടിലെ പടക്കശാലയില്‍ പൊട്ടിത്തെറി; എട്ടുപേര്‍ മരിച്ചു

തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് പടക്കശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ എട്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 13 പേരെ ജില്ലാ ആശുപത്രിയില്‍....

കൊവിഡ് കേസുകള്‍ വർധിക്കുന്നു; പ്രതിരോധവും ജാഗ്രതയും ആവശ്യമെന്ന് പ്രധാനമന്ത്രി

കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നത തല യോഗത്തിൽ പ്രധാനമന്ത്രിയുടെ നിർദ്ദേശം. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന....

ദോഹയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം; ഏഴുപേരെ രക്ഷപ്പെടുത്തി

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം. ഏഴുപേരെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം. രക്ഷാപ്രവര്‍ത്തനം....

മകളുടെ വിവാഹത്തിന് തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ റിപ്പറെത്തി; 17 വർഷത്തിന് ശേഷം പരോൾ

മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി ജയിലിൽ നിന്നും റിപ്പർ ജയാനന്ദൻ എത്തി. തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നത്. അതീവ....

പ്രതിപക്ഷ നേതാവിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകി

പ്രതിപക്ഷ നേതാവിനെതിരെ അവകാശ ലംഘന നോട്ടീസ്. സ്പീക്കറെ സഭയ്ക്കകത്തും പുറത്തും നിരന്തരം പ്രതിപക്ഷ നേതാവ് അവഹേളിക്കുന്നതിനെതിരെയാണ് നോട്ടീസ് നൽകിയത്. സ്പീക്കറെ....

ഡോക്ടറെ മർദ്ദിച്ച കേസിൽ പ്രതികൾക്ക് ജാമ്യം

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച കേസിൽ പ്രതികൾക്ക് ജാമ്യം. കേസിൽ ജയിലിൽ ഉള്ളവർക്കാണ് ജാമ്യം ലഭിച്ചത്. കോഴിക്കോട് പ്രിൻസിപ്പൽ....

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരണ സന്നദ്ധത അറിയിച്ച് ബ്രിട്ടൻ

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ ബ്രിട്ടൻ സന്നദ്ധത അറിയിച്ചു. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ മുഖ്യമന്ത്രി പിണറായി വിജയനുമായി....

പാംപ്ലാനിയുടെ പ്രതികരണം തള്ളാനും കൊള്ളാനുമില്ല; വെള്ളാപ്പള്ളി നടേശൻ

തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രതികരണം തള്ളാനും കൊള്ളാനുമില്ലെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അഭിപ്രായ....

ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; പ്രതി പിടിയിൽ

തിരുവനന്തപുരം ശാസ്തമംഗലത്ത് ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ഓട്ടോ ഡ്രൈവര്‍ മുത്തുരാജ് മ്യൂസിയം പൊലീസ് പിടിയിലായി. കോട്ടണ്‍ഹില്‍....

കാപിക്കോ റിസോർട്ട് പൊളിക്കൽ; ആലപ്പുഴ ജില്ലാ ഭരണകൂടം അടിയന്തിരയോഗം വിളിച്ചു

കാപിക്കോ റിസോർട്ട് പൊളിക്കലിൽ സുപ്രീം കോടതിയുടെ അന്ത്യശാസനം. വിഷയത്തിൽ ആലപ്പുഴ ജില്ലാ ഭരണകൂടം അടിയന്തിരയോഗം വിളിച്ചു. ഈ മാസം 28ന്....

കീറിയ നോട്ട് നൽകി; വിദ്യാർത്ഥിയെ നടുറോഡിൽ ഇറക്കിവിട്ട് കെ.എസ്.ആർ.ടി.സി വനിതാ കണ്ടക്‌ടർ

ടിക്കറ്റെടുക്കാൻ നൽകിയ 20 രൂപ നോട്ടിൽ കീറലുണ്ടെന്നുപറഞ്ഞ് സ്കൂൾവിദ്യാർഥിയെ നട്ടുച്ചയ്ക്ക് ബസിൽനിന്ന്‌ വഴിയിൽ ഇറക്കിവിട്ട് കെ.എസ്.ആർ.ടി.സി. വനിതാ കണ്ടക്ടറുടെ ക്രൂരത.....

വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ദന്തഡോക്ട്ർ അറസ്റ്റിൽ

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 28 കാരിയായ വിദ്യാർഥിനിയെ വിഴിഞ്ഞം, കോവളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന....

പ്രസവത്തിന് പിന്നാലെ ജീവനക്കാരിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി അവധി അപേക്ഷ വാങ്ങി; അന്വേഷണം ആരംഭിച്ചു

പ്രസവം കഴിഞ്ഞ് എട്ടുദിവസം മാത്രമായ ജീവനക്കാരിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി അവധി അപേക്ഷ വാങ്ങി കേരള സര്‍വകലാശാല രജിസ്ട്രാർ. സംഭവത്തില്‍....

എ കെ ജി ദിനാചരണം ഓർമ്മകളുടെ കടലിരമ്പത്തിന്റെ വേള കൂടിയാണ്; ഓർമ്മകുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ

എ കെ ജി ദിനാചരണം ഓർമ്മകളുടെ കടലിരമ്പത്തിന്റെ വേള കൂടിയാണ്. പാവങ്ങൾക്ക് വേണ്ടി ഇടവേളകളില്ലാതെ പോരാടിയ അതുല്യ ജീവിതമായിരുന്നു എ....

ദാമ്പത്യ പ്രശ്നം പൂജ ചെയ്ത് പരിഹരിക്കാം എന്ന് വാഗ്ദാനം നൽകി പീഡനം; പ്രതി പിടിയിൽ

ദാമ്പത്യ പ്രശ്നം പൂജ ചെയ്ത് പരിഹരിക്കാം എന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി റിമാൻഡിൽ. നാരീ പൂജയുടെ മറവില്‍....

ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലിൻ്റെ സംസ്കാരം ഇന്ന്

കാലംചെയ്ത ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലിൻ്റെ സംസ്കാരം ഇന്ന്. ചങ്ങനാശ്ശേരി മെട്രോപൊലീത്തൻ പള്ളിയിൽ സംസ്കാര ശുശ്രൂഷകൾക്ക് സീറോമലബാർ സഭയുടെ മേജർ....

സൂര്യനും ചിന്നക്കനാലിൽ എത്തി; മിഷൻ അരിക്കൊമ്പൻ ശനിയാഴ്ച

അരിക്കൊമ്പനെ പിടിക്കുവാനുള്ള ദൗത്യ സംഘത്തിലെ രണ്ടാമത്തെ കുങ്കിയാനയും ചിന്നക്കനാലിൽ എത്തി. സൂര്യൻ എന്ന കുങ്കിയാനയാണ് എത്തിയത്. വയനാട് മുത്തങ്ങയിലെ ആനപ്പന്തിയിൽ....

ശരീര സൗന്ദര്യം വർധിപ്പിക്കാനെത്തിയ ബോഡി ബിൽഡർക്ക് ട്രെയിനർ നൽകിയത് കുതിരയുടെ മരുന്ന്

ശരീര സൗന്ദര്യം വർധിപ്പിക്കാനെത്തിയ ബോഡി ബിൽഡർക്ക് ട്രെയിനർ നൽകിയത് പന്തയക്കുതിരകൾക്ക് ഉന്മേഷം നൽകാനുള്ള മരുന്നെന്ന് പരാതി. ചങ്ങരംകുളം സ്വദേശി സന്തോഷാണ്....

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ വ്യാഴാഴ്ച മുതൽ റംസാൻ വൃതാരംഭം

മാസപ്പിറവി കാണാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാഴാഴ്ച മുതൽ റംസാന്‍ വൃതാരംഭമെന്ന് വിവിധ രാജ്യങ്ങളിലെ അധികൃതര്‍ അറിയിച്ചു. സൗദി, യുഎഇ, കുവൈത്ത്,....

ശക്തമായ ഭൂചലനം; അഫ്‌ഗാനിസ്ഥാനിലും പാകിസ്ഥാനിലും 9 മരണം

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. ഭൂചലനത്തിൽ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും 9 മരണം രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാൻ –....

ആമയുടെ പുറത്ത് പണം വെച്ചാൽ ഇരട്ടിക്കുമെന്ന് പറഞ്ഞ് സ്വർണ്ണം തട്ടി, രണ്ട് പേർ പിടിയിൽ

ആമയുടെ മുകളിൽ പണം വെച്ചാൽ ഇരട്ടിക്കുമെന്ന് സുഹൃത്തായ യുവതിയെ പറഞ്ഞുപറ്റിച്ച ശേഷം സ്വർണ്ണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ പിടിയിൽ.....

ദില്ലിയിൽ വൻ ഭൂചലനം

ദില്ലിയിലും പരിസരപ്രദേശങ്ങളിലും വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തുടർച്ചയായ രണ്ട് തവണയാണ് ഭൂചലനമുണ്ടായത്.....

പാകിസ്ഥാൻ, ഖലിസ്ഥാൻ ബന്ധം; 12 പേർക്കെതിരെ കേസെടുത്ത് എൻ.ഐ.എ

ഖലിസ്ഥാൻവാദികളും പാകിസ്ഥാൻ ബന്ധമുള്ളവരുയുമായ 12 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. രാജ്യമെങ്ങും തുടരുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് എൻഐഎയുടെ നടപടി. ഇവരെക്കൂടാതെ....

യുഡിഎഫില്‍ കൂടിയാലോചനയില്ല, യോഗങ്ങളില്ല, കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തി ഘടകകക്ഷികള്‍

യുഡിഎഫ് യോഗത്തില്‍ മുന്നണിയുടെ നിര്‍ജീവതയെ ചോദ്യംചെയ്ത് ഘടകകക്ഷികള്‍. ആര്‍എസ്പി അടക്കമുള്ള ഘടകകക്ഷികള്‍ തങ്ങളുടെ പ്രതിഷേധം യോഗത്തില്‍ തുറന്നുപറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍....

പഠാൻ ഓടിടിയിലേക്ക് ഉടനെ !

ഷാരുഖ് ഖാന്റെ ഏറ്റവും വലിയ വിജയചിത്രമായ പഠാനിന്റെ ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു. മാർച്ച് 22ന് ചിത്രം ആമസോൺ പ്രൈമിൽ....

വിജിലൻസ് ഡിവൈഎസ്പിക്കെതിരെ കേസ്

അനധികൃത സ്വത്ത് സമ്പാദന കേസ് പ്രതിയുമായി സാമ്പത്തിക ഇടപാട് നടത്തിയതിനെത്തുടർന്ന് വിജിലൻസ് ഡിവൈഎസ്പിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം വിജിലന്‍സ്....

സ്റ്റാച്യു ഓഫ് യൂണിറ്റിയെ വളഞ്ഞ് റിലയൻസ് !

സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് ചുറ്റും ബിസിനസ് ശൃംഖല സൃഷ്ടിക്കാൻ റിലയൻസ് പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ടുകൾ. ഹോട്ടലുകൾ, റിസോർട്ടുകൾ, അപ്പാർട്മെന്റുകൾ തുടങ്ങിയവ നിർമിക്കാനാണ്....

അരിക്കൊമ്പനെ 25ന് മയക്കുവെടി വെക്കും

ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ഭീതിവിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കട്ടുകൊമ്പനെ പിടികൂടാനുള്ള നടപടികൾ അവസാനഘട്ടത്തിലേക്ക്. കൊമ്പനെ 25ന് മയക്കുവെടി വെക്കും. ദൗത്യത്തെ....

പോപ്പുലര്‍ ഫ്രണ്ട് നിരോധനം ശരിവച്ചു

പോപ്പുലര്‍ ഫ്രണ്ട് നിരോധനം യു.എ.പി.എ ട്രൈബ്യൂണല്‍ ശരിവച്ചു. ട്രൈബ്യൂണല്‍ പ്രിസൈഡിംഗ് ഓഫീസറായി നിയമിച്ച ദില്ലി ഹൈക്കോടതി ജസ്റ്റിസ് ദിനശ് കുമാര്‍....

വൈറ്റില മെട്രോ സ്റ്റേഷനിൽ മഹിളാ മാർക്കറ്റ് പ്രദർശന- വിൽപ്പന മേള സംഘടിപ്പിക്കുന്നു

വൈറ്റില മെട്രോ സ്റ്റേഷനിൽ മഹിളാ മാർക്കറ്റ് പ്രദർശന- വിൽപ്പന മേള സംഘടിപ്പിക്കുന്നു. വനിതാ സംരംഭകർക്കും ഭിന്നശേഷിയുള്ളവർക്കും കൈത്താങ്ങാകുക എന്ന ഉദ്ദേശത്തോടെയാണ്....

‘സംഘിയല്ല, എനിക്ക് ഒരു ദൈവമേയുള്ളു, പച്ചക്കൊടിയേ പിടിക്കൂ’, തന്റെ രാഷ്ട്രീയം തുറന്നുപറഞ്ഞ് ഒമർ ലുലു

സിനിമ ആസ്വാദകർക്കിടയിൽ സുപരിചിതമായ പേരാണ് ഒമർ ലുലു. ഹാപ്പി വെഡിങ് എന്ന ഹിറ്റ് ചിത്രത്തിൽതുടങ്ങി ചങ്ക്‌സ്, ഒരു അഡാർ ലവ്,....

തൂക്കിലേറ്റിയുള്ള വധശിക്ഷക്ക് ബദൽ മാർഗം; കേന്ദ്രത്തിനോട് മറുപടി തേടി സുപ്രിം കോടതി

തൂക്കിലേറ്റിയുള്ള വധശിക്ഷക്ക് പകരം ബദൽ മാർഗം വേണോ എന്നത് വിശദമായി പരിശോധിക്കാൻ സുപ്രീംകോടതി. തൂക്കിലേറ്റിയുള്ള വധശിക്ഷ മനുഷ്യത്വരഹിതവും വേദനാജനകമാണെന്ന് ചൂണ്ടിക്കാട്ടിയാണ്....

രാഷ്ട്രപതി ദില്ലിയിലേക്ക് മടങ്ങി

ആറു ദിവസത്തെ കേരള, തമിഴ്‌നാട്, ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി ദ്രൗപദി മുര്‍മു ദില്ലിയിലേക്ക് മടങ്ങി. ലക്ഷദ്വീപില്‍ നിന്ന് ചൊവാഴ്ച്ച....

കലിയടങ്ങാതെ അരിക്കൊമ്പൻ

ഇടുക്കിയിൽ  അക്രമം തുടർന്ന് അരിക്കൊമ്പൻ. പെരിയകനാൽ ഫയൽ മാൻ ചപ്പിൽ  സ്വകാര്യ എസ്റ്റേറ്റിലെ വീടുകളാണ് അരിക്കൊമ്പൻ തകർത്തത്. എസ്റ്റേറ്റിലെ ജീവനക്കാർ....

ഫോട്ടോസ്റ്റാറ്റ് പാഠപുസ്തകം വച്ച് പഠിച്ച അവസ്ഥ മാറി, പ്രതിപക്ഷത്തിന് നേരെ  മന്ത്രി വി.ശിവൻകുട്ടിയുടെ ഒളിയമ്പ്

സ്കൂൾ തുറക്കുന്നതിന് ഒന്നര മാസം മുൻപ് തന്നെ പാഠപുസ്തകം വിതരണം പൂർത്തിയാക്കിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കുട്ടികൾ ഫോട്ടോസ്റ്റാറ്റ്....

പ്രതിപക്ഷത്തിന് സ്പീക്കറുടെ താക്കീത്

കഴിഞ്ഞ ദിവസം നൽകിയ റൂളിംഗ് പ്രതിപക്ഷം പാലിക്കുന്നില്ലെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ.  നടുത്തളത്തിൽ സത്യാഗ്രഹം ഇരിക്കുന്ന അംഗങ്ങൾ ചെയറിലേക്ക്....

ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ എഡിറ്റർ കെ. ഷാജഹാനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വീഡിയോ നിര്‍മ്മിച്ച് സംപ്രേഷണം ചെയ്ത കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ എഡിറ്റർ കെ. ഷാജഹാനെ....

ഒരു ബജറ്റ് നിർത്തുന്നത് രാജ്യ ചരിത്രത്തിൽ ആദ്യം; മോദിക്ക് കെജ്‌രിവാളിന്റെ കത്ത്

ദില്ലി ബജറ്റ് നടത്താൻ  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ  പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്  കത്തയച്ചു.  കേന്ദ്രസർക്കാർ ബജറ്റിനു  അനുമതി നൽകാത്ത പശ്ചാത്തലത്തിലാണ് കത്ത്.....

പ്രാര്‍ത്ഥനയ്ക്കെത്തിയ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രാര്‍ത്ഥനയ്ക്കെത്തിയ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി....

രാഹുൽ ഗാന്ധി ഇന്ന് മടങ്ങും

രണ്ട്‌ ദിവസത്തെ വയനാട്‌ മണ്ഡല സന്ദർശ്ശനത്തിനെത്തിയ രാഹുൽ ഗാന്ധി എംപി  ഇന്ന് മടങ്ങും. ബാംഗ്ലൂർ കേരള സമാജം നിർമ്മിച്ചു നൽകുന്ന....

ലോകത്ത് ഏറ്റും സന്തോഷമുള്ള രാജ്യങ്ങളിൽ ഇന്ത്യ 126-ാം സ്ഥാനത്ത്; ആറാം തവണയും ഫിൻലൻഡ് ഒന്നാമത്

ലോകത്തിലെ ഏറ്റവും സന്തുഷ്ടിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 126-ാം സ്ഥാനത്ത്. തുടർച്ചയായി ആറാം തവണയും ഫിൻലൻഡാണ് ഒന്നാം സ്ഥാനത്ത്. പട്ടികയിൽ....

പാർലമെൻ്റിൽ പ്രതിഷേധം തുടരാൻ പ്രതിപക്ഷം

ഭരണ പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകാൻ സാധ്യത. അദാനി ഓഹരി തട്ടിപ്പ് ഉയർത്തിയാകും പ്രതിപക്ഷ പ്രതിഷേധം. രാഹുൽ....

Page 1 of 31 2 3