രേഷ്മ സുരേഷ് | Kairali News | kairalinewsonline.com
രേഷ്മ സുരേഷ്

രേഷ്മ സുരേഷ്

‘അംബേദ്ക്കര്‍ തോറ്റുപോയ ഒരു കഥയുണ്ട്, വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കി തോല്‍പ്പിച്ച കഥ’

‘അംബേദ്ക്കര്‍ തോറ്റുപോയ ഒരു കഥയുണ്ട്, വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കി തോല്‍പ്പിച്ച കഥ’

കാലം കാത്ത് വച്ച കാവ്യനീതി എന്നപോലെ അംബേദ്ക്കര്‍ രാഷ്ട്രീയം ചര്‍ച്ചചെയ്യേണ്ടത് ഇന്ന് ഒരു അനിവാര്യതയായി മാറിയിരിക്കുന്നു

തീ പാറിയ മത്സരം, 1 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം; അന്ന് സംഭവിച്ചത് ഇന്ത്യ കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പോരാട്ടം
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് സുഹൃത്തുക്കള്‍

“മണിച്ചേട്ടാ മറക്കില്ല”; കലാഭവന്‍ മണി വിടപറഞ്ഞിട്ട് മൂന്ന് വര്‍ഷം

മലയാളി മറന്നുപോയ നാടന്‍പാട്ടുകള്‍ അവര്‍ പോലും അറിയാതെ താളത്തില്‍ ചുണ്ടുകളിലേക്ക് തിരികെ കൊണ്ടുവരാന്‍ മണിയോളം ശ്രമിച്ച കലാകാരന്‍ വേറെയില്ല

പത്മരാജന്‍ ഒരു ലഹരിയാണ്; തലമുറകള്‍ക്കിപ്പുറവും ആഘോഷിക്കപ്പെടുന്ന ഭ്രാന്തമായ ലഹരി; ഇന്നിന്‍റെ കാലഘട്ടം ആവശ്യപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങളെ അയാള്‍ സൃഷ്ടിച്ചു

പത്മരാജന്‍ ഒരു ലഹരിയാണ്; തലമുറകള്‍ക്കിപ്പുറവും ആഘോഷിക്കപ്പെടുന്ന ഭ്രാന്തമായ ലഹരി; ഇന്നിന്‍റെ കാലഘട്ടം ആവശ്യപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങളെ അയാള്‍ സൃഷ്ടിച്ചു

ഇപ്പോഴും പ്രണയമെന്നും മഴയെന്നും പറയുമ്പോള്‍ ക്ലാരയെ അല്ലാതെ മറ്റാരെയും മലയാളിക്ക് ഓര്‍ക്കാന്‍ സാധിക്കില്ലെന്ന് പറയുമ്പോള്‍ അത് സുമലത എന്ന അഭിനത്രിയുടെ അഭിനയമികവ് കൂടിയാണ്

പൂര്‍ണ്ണ നഗ്നരായി ഇണചേര്‍ന്നുനില്‍ക്കുന്ന സ്ത്രീപുരുഷന്മാര്‍, സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍; വിശ്വാസികളിലെ സദാചാരക്കാരുടെ കണ്ണുതുറപ്പിക്കുന്ന ചുമര്‍ ചിത്രങ്ങളുമായി ഒരു ക്ഷേത്രം
അതേയ് ഇനിയെങ്കിലും നന്നായിക്കൂടെ; പച്ചക്കള്ളങ്ങള്‍ തിരിഞ്ഞുകുത്തിയപ്പോ‍ള്‍ ട്രോള്‍ പെരുമ‍ഴയില്‍ നനഞ്ഞ് കുളിച്ച് ബിജെപി നേതാക്കള്‍

അതേയ് ഇനിയെങ്കിലും നന്നായിക്കൂടെ; പച്ചക്കള്ളങ്ങള്‍ തിരിഞ്ഞുകുത്തിയപ്പോ‍ള്‍ ട്രോള്‍ പെരുമ‍ഴയില്‍ നനഞ്ഞ് കുളിച്ച് ബിജെപി നേതാക്കള്‍

സോഷ്യല്‍ മീഡിയയിലുള്ള ട്രോള്‍ പരിഹാസങ്ങള്‍ക്കിടെയിലും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ കേന്ദ്രത്തെ ന്യായീകരിച്ച് കെ സുരേന്ദ്രന്‍

‘സുഡാനിയുടെ ചിത്രീകരണം പൂര്‍ത്തിയായി പാക്ക് പറയുമ്പോള്‍ നെഞ്ചു പൊട്ടുന്നുണ്ടായിരുന്നു’; സുഡാനിക്ക് സ്‌നേഹം മാത്രം വിളമ്പിയ ബീയുമ്മ ആര്‍ട്ട് കഫെയില്‍
മലയാളി മനസ്സില്‍ പ്രകമ്പനം സൃഷ്ടിച്ച  ആ ശബ്ദം നിലച്ചിട്ട് ആറു വര്‍ഷങ്ങള്‍; സുകുമാര്‍ അഴീക്കോടിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം

മലയാളി മനസ്സില്‍ പ്രകമ്പനം സൃഷ്ടിച്ച ആ ശബ്ദം നിലച്ചിട്ട് ആറു വര്‍ഷങ്ങള്‍; സുകുമാര്‍ അഴീക്കോടിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം

സമൂഹത്തെ സൂക്ഷ്മമായി പഠിക്കുന്ന ഒരു വിദഗ്ധന്റെ വാക്കുകളാണ് അഴീക്കോടില്‍നിന്നു പലപ്പോഴും കേരളം കേട്ടത്

മലയാള സിനിമയുടെ ഇതള്‍ കൊഴിയാത്ത വസന്തം; പത്മരാജന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം

മലയാള സിനിമയുടെ ഇതള്‍ കൊഴിയാത്ത വസന്തം; പത്മരാജന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം

ചലച്ചിത്ര ലോകത്തെ വരസിദ്ധിയുടെ മുടി ചൂടിയ ഗന്ധര്‍വ്വനായി പത്മരാജന്‍ ഇന്നും ആസ്വാദക മനസ്സുകളില്‍

അഭ്രപാളികളിലെ നിത്യവസന്തം നിത്യഹരിത നായകന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം

മലയാളത്തിന്റെ നിത്യവസന്തം പ്രേംനസീര്‍ വിടവാങ്ങിയിട്ട് ഇന്ന് 29 വര്‍ഷങ്ങള്‍. ചിറയിന്‍കീഴുകാരുടെ സ്വന്തം അബ്ദുള്‍ ഖാദറായി എത്തി മലയാള സിനിമയുടെ മനസ്സ് കീഴടക്കിയ നിത്യഹരിത നായകനായി പ്രേംനസീര്‍ മാറിയത്...

നാദത്തിന്റെ മാസ്മരികതയില്‍ പെരുമഴ പെയ്യിച്ച ഗാന കോകിലത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം

നാദത്തിന്റെ മാസ്മരികതയില്‍ പെരുമഴ പെയ്യിച്ച ഗാന കോകിലത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം

കലയും ജീവിതവും തമ്മിൽ വേർതിരിക്കാനാവാത്തവിധം ചേർന്നു നില്‌ക്കുന്ന പ്രതിഭകൾ വിരലിലെണ്ണാവുന്നവർ മാത്രമായിരിക്കും. സംഗീതലോകത്തെ ഇത്തരം പേരുകളിൽ ആദ്യസ്ഥാനക്കാരി എം.എസ്‌. സുബ്ബലക്ഷ്‌മിയാണ്‌. കർണാടക സംഗീതത്തിൽ , നാദത്തിന്റെ മാസ്മരികതയിൽ...

ആരോടും പരിഭവമില്ലാതെ അവള്‍ തിരിഞ്ഞു നടന്നു മരണത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക്; സില്‍ക്ക്, ജീവിതമെന്ന അരങ്ങൊഴിഞ്ഞിട്ട് ഇന്ന് 21 വര്‍ഷം

ആരോടും പരിഭവമില്ലാതെ അവള്‍ തിരിഞ്ഞു നടന്നു മരണത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക്; സില്‍ക്ക്, ജീവിതമെന്ന അരങ്ങൊഴിഞ്ഞിട്ട് ഇന്ന് 21 വര്‍ഷം

വശ്യതയേറിയ തന്റെ കണ്ണുകള്‍ കൊണ്ട് ഒരു കാലത്തെ ആരാധകരുടെ ഉറക്കം കെടുത്തിയ സില്‍ക്ക് സ്മിത കാലം തീര്‍ത്ത വെള്ളിത്തിരയില്‍ നിന്നും ജീവിതമെന്ന അഭിനയം നിര്‍ത്തി അരങ്ങൊഴിഞ്ഞിട്ട് ഇന്ന്...

ഇവിടുത്തെ കാറ്റാണ് കാറ്റ്; സഹ്യപര്‍വതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ

കിഴക്കോട്ടൊരു സഞ്ചാരം. നെടുങ്കണ്ടത്ത് നിന്ന് യാത്ര തിരിക്കുന്ന ഒരാള്‍, രാമക്കല്‍മേടിലെ ചെറിയൊരു കയറ്റം കയറിയെത്തുന്നത് ലോകത്തിന്റെ അറ്റമെന്ന് തോന്നിക്കുന്ന ഒരു പര്‍വതവക്കിലേക്കാണ്. പശ്ചിമഘട്ടം അവിടെ അവസാനിക്കുന്നതുപോലെ. തൊട്ടുമുന്നില്‍,...

Latest Updates

Advertising

Don't Miss