ജോസ് കെ മാണിയെ ‘യൂദാസ്’ എന്ന് വിളിക്കുന്ന കോണ്‍ഗ്രസിനോട്…..മുഹമ്മദ് റിയാസിന്റെ മറുപടി
ജോസ് കെ മാണിയെ 'യൂദാസ്' എന്ന് വിളിക്കുന്ന കോണ്‍ഗ്രസിനോട്..... അബ്ദുള്ളക്കുട്ടി യുഡിഎഫ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. അബ്ദുള്ളക്കുട്ടിയെ 'യൂദാസ്' എന്ന് കോണ്‍ഗ്രസ് വിളിച്ചതായി നാം എവിടെയും കേട്ടില്ല....