എസ് ജീവന്‍കുമാര്‍ – Kairali News | Kairali News Live l Latest Malayalam News
Wednesday, April 14, 2021
എസ് ജീവന്‍കുമാര്‍

എസ് ജീവന്‍കുമാര്‍

കെെരളി ന്യൂസ് എക്സ്ക്ലൂസീവ്; ഇഎംസിസിക്ക് ഒരു സെൻറ് ഭൂമി പോലും സർക്കാർ കൈമാറിയിട്ടില്ല

കെെരളി ന്യൂസ് എക്സ്ക്ലൂസീവ്; ഇഎംസിസിക്ക് ഒരു സെൻറ് ഭൂമി പോലും സർക്കാർ കൈമാറിയിട്ടില്ല

കൈരളി ന്യൂസ് എക്സ്ക്യൂസീവ് ; ആ‍ഴക്കടല്‍ മല്‍സ്യ ബന്ധനത്തില്‍ പ്രതിപക്ഷ നേതാവിന്‍റെ ആരോപണം പൊളളയെന്ന് തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്ത്. ചെന്നിത്തല അഴിമതി ഉണ്ടെന്ന് ആരോപിക്കുന്ന EMCC...

അരുവിക്കരക്ക് പിന്നാലെ കാട്ടക്കടയിലും; കോണ്‍ഗ്രസിനുളളില്‍ ഗ്രൂപ്പ് പോര് കനക്കുന്നു

അരുവിക്കരക്ക് പിന്നാലെ കാട്ടക്കടയിലും; കോണ്‍ഗ്രസിനുളളില്‍ ഗ്രൂപ്പ് പോര് കനക്കുന്നു

അരുവിക്കരക്ക് പിന്നാലെ കാട്ടക്കടയിലും കോണ്‍ഗ്രസിനുളളില്‍ കനത്ത ഗ്രൂപ്പ് പോര്. കാട്ടക്കട കാര്‍ഷിക വികസന ബാങ്കിലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒൗദ്യോഗിക പാനലിനെതിരെ റിബലായി മല്‍സരിച്ച് കെപിസിസി നിര്‍വ്വാഹക സമിതി...

സംസ്ഥാനത്ത് 10 പഞ്ചായത്തുകളില്‍ തീവ്ര വര്‍ഗ്ഗീയ ശക്തികളുടെ പിന്തുണയോടെ യുഡിഎഫ് അധികാരം ഉറപ്പിച്ചു

സംസ്ഥാനത്ത് 10 പഞ്ചായത്തുകളില്‍ തീവ്ര വര്‍ഗ്ഗീയ ശക്തികളുടെ പിന്തുണയോടെ യുഡിഎഫ് അധികാരം ഉറപ്പിച്ചു

സംസ്ഥാനത്ത് പത്ത് പഞ്ചായത്തുകളില്‍ തീവ്ര വര്‍ഗ്ഗീയ ശക്തികളുടെ പിന്തുണയോടെ യുഡിഎഫ് അധികാരം ഉറപ്പിച്ചു. എസ്ഡിപിഐ പിന്തുണയില്‍ ആറ് സ്ഥലങ്ങളില്‍ യുഡിഎഫ് അധികാരം നേടി. രണ്ട് പഞ്ചായത്തുകളില്‍ വെല്‍ഫെയര്‍...

Private: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേയും മുന്നണി സംവിധാനത്തിലേയും ദൗര്‍ബല്യങ്ങൾ തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കൾ

തദ്ദേശ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് പടവലങ്ങ മുന്നണി; പ്രതിപക്ഷ നേതാക്കളുടെ അവകാശവാദങ്ങള്‍ പൊള്ള

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന പ്രതിപക്ഷ നേതാക്കളുടെ അവകാശവാദങ്ങളെ നിരാകരിക്കുന്നതാണ് അന്തിമ ഫലപ്രഖ്യാപനം. 2015 ല്‍ യുഡിഎഫ് അധികാരത്തില്‍ ഇരുന്നപ്പോള്‍ നേടിയ വിജയം പോലും പ്രതിപക്ഷത്ത് ഇരുന്ന...

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം

ലോക്ക്‌ ഡൗൺ കാലത്തെ സാമ്പത്തിക പ്രതിസന്ധി മറയാക്കി സംസ്ഥാനത്തും മാർവ്വാഡി ഓൺലൈൻ ലോൺ കമ്പനികൾ പിടിമുറുക്കുന്നു; കെെരളി ന്യൂസ് എക്സ്ക്ലൂസീവ്

തിരുവനന്തപുരം:കോവിഡ്‌ കാലത്തെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത്‌ കേരളത്തിൽ നിന്നടക്കം കോടികൾ കൊള്ളലാഭം കൊയ്യുന്ന മാർവ്വാഡി ഓൺലൈൻ ലോൺ കമ്പനികൾ സജീവമാകുന്നു.ആർ.ബി.ഐ ലൈസൻസ്‌ ഉൾപ്പെടെയുള്ള യാതൊരുവിധ നിയമവ്യവസ്ഥകളും പാലിക്കാതെയാണ്...

നവാബ് രാജേന്ദ്രന്‍; പൊതുതാല്‍പര്യ വ്യവഹാരങ്ങളിലൂടെ അധികാര കേന്ദ്രങ്ങളിലെ അ‍ഴിമതിക്കെതിരെ വിരല്‍ ചൂണ്ടിയ വ്യക്തിത്വം

നവാബ് രാജേന്ദ്രന്‍; പൊതുതാല്‍പര്യ വ്യവഹാരങ്ങളിലൂടെ അധികാര കേന്ദ്രങ്ങളിലെ അ‍ഴിമതിക്കെതിരെ വിരല്‍ ചൂണ്ടിയ വ്യക്തിത്വം

പൊതുതാല്‍പര്യ വ്യവഹാരങ്ങളിലൂടെ ഭരണകൂടത്തിലെ അ‍ഴിമതികള്‍ നിരന്തരം അനാവരണം ചെയ്ത ധീരനായ മനുഷ്യവകാശ പ്രവര്‍ത്തകനും, നിയമപോരാളിയുമായ നവാബ് രാജേന്ദ്രന്‍റെ 17 ചരമവാര്‍ഷിക ദിനമാണിന്ന്. പ്രതിഫലേശ്ചയോ നിക്ഷിപ്ത താല്‍പര്യങ്ങളോ ഇല്ലാതെ...

അഭിജിത്തിന്റെ ആ കള്ളവും പൊളിഞ്ഞു; കള്ള പേര് നല്‍കിയത് അറിഞ്ഞ് കൊണ്ട്; സമ്മതപത്രത്തില്‍ ഒപ്പിട്ടിരിക്കുന്നതും അഭി എംകെ എന്ന പേരില്‍

അഭിജിത്തിന്റെ ആ കള്ളവും പൊളിഞ്ഞു; കള്ള പേര് നല്‍കിയത് അറിഞ്ഞ് കൊണ്ട്; സമ്മതപത്രത്തില്‍ ഒപ്പിട്ടിരിക്കുന്നതും അഭി എംകെ എന്ന പേരില്‍

കെ എം അഭിജിത്ത് ആള്‍മാറാട്ടം നടത്തിയെന്ന് തെളിയിക്കുന്ന രേഖ കൈരളി ന്യൂസിന് . ആരോഗ്യ വകുപ്പിന് നല്‍കിയ സമ്മതപത്രത്തില്‍ ഒപ്പിട്ടിരിക്കുന്നതും അഭി എം കെ എന്ന പേരില്‍....

എന്‍ഐഎ മന്ത്രിയെ വിളിച്ചത് ചോദ്യം ചെയ്യാനല്ല; ജലീലിനെ വിളിപ്പിച്ചത് സാക്ഷിയായി തന്നെ എന്ന് തെളിയിക്കുന്ന രേഖ കൈരളി ന്യൂസിന്

എന്‍ഐഎ മന്ത്രിയെ വിളിച്ചത് ചോദ്യം ചെയ്യാനല്ല; ജലീലിനെ വിളിപ്പിച്ചത് സാക്ഷിയായി തന്നെ എന്ന് തെളിയിക്കുന്ന രേഖ കൈരളി ന്യൂസിന്

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെ എന്‍ ഐ എ ഇന്ന് കൊച്ചിയില്‍ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയത് സാക്ഷി മൊഴി തന്നെ എന്ന് തെളിയിക്കുന്ന രേഖ കൈരളി...

മിഥിലാജിൻ്റെ കൊലപാതകം തകർത്തത് ഒരു കുടുംബത്തിന്‍റെയാകെ സ്വപ്നങ്ങളും, ജീവിത സുരക്ഷിത്വത്വവും

മിഥിലാജിൻ്റെ കൊലപാതകം തകർത്തത് ഒരു കുടുംബത്തിന്‍റെയാകെ സ്വപ്നങ്ങളും, ജീവിത സുരക്ഷിത്വത്വവും

മിഥിലാജിൻ്റെ ക്രൂരമായ കൊലപാതകം തകർത്ത് കളഞ്ഞത് ഒരു ഇരുപത്തി ഏട്ടുകാരിയുടെയും പറക്കുറ്റാത്ത അവരുടെ മക്കളുടെയും സ്വപ്നങ്ങളും, ജീവിത സുരക്ഷിത്വത്വവും ആണ്. കുടിവെള്ളം കൊണ്ട് നടന്ന് വിൽക്കുകയും, വണ്ടിയിൽ...

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; പ്രതികളുടെ രാഷ്ട്രീയ ബന്ധം തെളിയിക്കുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന്

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; പ്രതികളുടെ രാഷ്ട്രീയ ബന്ധം തെളിയിക്കുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന്

വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്ന കേസിലെ പ്രതികളുടെ രാഷ്ട്രീയ ബന്ധം തെളിയിക്കുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന്. കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് പരിപാടിയിൽ പ്രതികൾ പങ്കെടുക്കുന്ന...

മാധ്യമങ്ങള്‍ വേട്ടയാടിയ നമ്പി നാരായണന് ഒടുവില്‍ നീതി; ജീവിതവും ജോലിയും നഷ്ടമായ നമ്പി നാരായണന് 1.30 കോടി സര്‍ക്കാര്‍ നഷ്ടപരിഹാരമായി കൈമാറി

മാധ്യമങ്ങള്‍ വേട്ടയാടിയ നമ്പി നാരായണന് ഒടുവില്‍ നീതി; ജീവിതവും ജോലിയും നഷ്ടമായ നമ്പി നാരായണന് 1.30 കോടി സര്‍ക്കാര്‍ നഷ്ടപരിഹാരമായി കൈമാറി

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ മാധ്യമങ്ങള്‍ വേട്ടയാടിയ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് ഒടുവില്‍ നീതി. ജീവിതവും ജോലിയും നഷ്ടമായ നമ്പി നാരായണന് നഷ്ടപരിഹാരമായി 1.30 കോടി രൂപ സര്‍ക്കാര്‍...

‘ബാലഭാസ്‌കറിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നു; താന്‍ ഉറങ്ങുകയായിരുന്നെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലായെന്നും ബാലഭാസ്‌കര്‍ പറഞ്ഞു; വാഹനമോടിച്ചത് ബാലഭാസ്‌ക്കര്‍ അല്ല’; മരണ മൊഴി രേഖപ്പെടുത്തിയ ഡോക്ടര്‍ ഫൈസലിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍ കൈരളി ന്യൂസിനോട്

തിരുവനന്തപുരം: ബാലഭാസ്‌കറിനെ അവസാനമായി ചികിത്സിച്ച ഡോക്ടറിന്റെ വെളിപ്പെടുത്തല്‍ കൈരളി ന്യൂസിനോട്. താന്‍ ഉറങ്ങുകയായിരുന്നു എന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ല എന്നും ബാലഭാസ്‌കര്‍ തന്നോട് പറഞ്ഞതായി ഡോക്ടര്‍. വാഹനമോടിച്ചത്...

സർക്കാരിന് കീഴിലെ ഐ ടി വകുപ്പ് ജീവനക്കാരിയാണ് സ്വപ്ന എന്നത് പച്ചക്കള്ളം; സ്വപ്ന സുരേഷിൻ്റെ പി എഫ് രേഖ പുറത്ത്

സർക്കാരിന് കീഴിലെ ഐ ടി വകുപ്പ് ജീവനക്കാരിയാണ് സ്വപ്ന എന്നത് പച്ചക്കള്ളം; സ്വപ്ന സുരേഷിൻ്റെ പി എഫ് രേഖ പുറത്ത്

സ്വപ്ന സുരേഷിൻ്റെ പി എഫ് രേഖ പുറത്ത്. സ്വപ്ന ജോലി ചെയ്യുന്ന വിഷൻ ടെക് എന്ന സ്ഥാപനം സ്വപ്നയുടെ PF റിട്ടേൺ ഫയൽ ചെയ്തിരുന്നു. ഈ കഴിഞ്ഞ...

സന്ദീപ് സിപിഐഎം പ്രവര്‍ത്തകന്‍ എന്ന വാര്‍ത്തയോട് പൊട്ടിത്തെറിച്ച് അമ്മ; സന്ദീപ് ബിജെപി പ്രവര്‍ത്തകന്‍; ബിജെപി നേതാവ് എസ്കെപി രമേശുമായി അടുത്ത ബന്ധം

സന്ദീപ് സിപിഐഎം പ്രവര്‍ത്തകന്‍ എന്ന വാര്‍ത്തയോട് പൊട്ടിത്തെറിച്ച് അമ്മ; സന്ദീപ് ബിജെപി പ്രവര്‍ത്തകന്‍; ബിജെപി നേതാവ് എസ്കെപി രമേശുമായി അടുത്ത ബന്ധം

സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ ക‍ഴിയുന്ന സന്ദീപ് ബിജെപി പ്രവര്‍ത്തകനെന്ന് സന്ദീപിന്‍റെ അമ്മ കൈകളി ന്യൂസിനോട്. മകന്‍ സിപിഐഎം പ്രവര്‍ത്തകനെത്ത തരത്തില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്തവരുന്നുണ്ട് ഈ വാര്‍ത്തകള്‍...

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; എഐസിസിയുടെ വൈബ് സൈറ്റില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നു

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; എഐസിസിയുടെ വൈബ് സൈറ്റില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നു

എഐസിസിയുടെ വൈബ് സൈറ്റില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നു. വ്യക്തി വിവരങ്ങള്‍ ചോര്‍ന്നത് 2019 ഫെബ്രുവരി 25 ന്. ഓണ്‍ലൈനിലൂടെ അഗംത്വമെടുത്ത ഐ.പി അഡ്രസ്‌,ഫോൺ...

അനുമതി ഇല്ലാതെ പിഎസ്‌സി കോച്ചിംഗ്; ‘ലക്ഷ്യ, വീറ്റോ’ സ്ഥാപനങ്ങളില്‍ പരിശോധന; സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

കൂണ് പോലെ മുളയ്ക്കുന്ന കോച്ചിംഗ് സെന്‍ററുകള്‍; അധികമാരാലും ശ്രദ്ധിക്കപ്പെടാത്ത വലിയ ബിസിനസ് ലോകം

പി എസ് സി കോച്ചിംഗ് സെന്‍ററുകള്‍ അധികമാരും ശ്രദ്ധിക്കപ്പെടാത്ത ഒരു വലിയ ബിസിനസ് ലോകം കൂടിയാണ് പ്രതിവര്‍ഷം 80 ലക്ഷത്തിലേറെ ഉദ്യോഗാര്‍ത്ഥികളാണ് പി എസ് സി പരീക്ഷ...

എസ്എപി ക്യാമ്പില്‍നിന്ന് തോക്കുകള്‍ കാണാതായെന്ന സിഎജി റിപ്പോര്‍ട്ട് വസ്തുതാപരമല്ല; 25 റൈഫിളും ക്യാമ്പില്‍ തന്നെയുണ്ട്

എസ്എപി ക്യാമ്പില്‍നിന്ന് തോക്കുകള്‍ കാണാതായെന്ന സിഎജി റിപ്പോര്‍ട്ട് വസ്തുതാപരമല്ല; 25 റൈഫിളും ക്യാമ്പില്‍ തന്നെയുണ്ട്

തിരുവനന്തപുരം: എസ്എപി ക്യാമ്പില്‍നിന്ന് തോക്കുകള്‍ കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം വസ്തുതാപരമല്ലെന്ന് വിവരം. കാണാതായെന്ന് പറയുന്ന 25 റൈഫിളും എസ്എപി ക്യാമ്പില്‍ തന്നെയുണ്ട്. സിഎജി ഉദ്യോഗസ്ഥര്‍ പരിശോധനക്ക്...

ജേക്കബ് വടക്കുംഞ്ചേരിക്ക് കിട്ടിയതൊന്നും പോരാ; കൊറോണ വൈറസ് ഇല്ലെന്ന് വ്യാജ വൈദ്യൻ ജേക്കബ് വടക്കുംഞ്ചേരി

ജേക്കബ് വടക്കുംഞ്ചേരിക്ക് കിട്ടിയതൊന്നും പോരാ; കൊറോണ വൈറസ് ഇല്ലെന്ന് വ്യാജ വൈദ്യൻ ജേക്കബ് വടക്കുംഞ്ചേരി

കൊറോണയുടെ പേരില്‍ നടക്കുന്നത് ചിലരുടെ തിരക്കഥയാണെന്നാണ് ജേക്കബ് വടക്കുംഞ്ചേരി ഫെയ്സ് ബുക്കിൽ പങ്ക് വെച്ച വീഡിയോയിൽ പറയുന്നത്. കൊറോണ വൈറസിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും മുന്‍കരുതലുകളെയും അറിയിപ്പുകളെയും...

എസ്എഫ്ഐ യുടെ കൊടി തൂവെള്ളയായതിന് പിന്നിലെ ചരിത്രം

എസ്എഫ്ഐ യുടെ കൊടി തൂവെള്ളയായതിന് പിന്നിലെ ചരിത്രം

ഞങ്ങൾക്ക് ചുവന്ന കൊടി മതിയായിരുന്നു, വോട്ടെടുപ്പ് വരെ നടന്നു, എസ്എഫ്ഐ യുടെ കൊടി തൂവെള്ള കൊടിയായതിന് പിന്നിലെ ചരിത്രം പറഞ്ഞ് ആദ്യത്തെ സംസ്ഥാന അദ്ധ്യക്ഷൻ ജി. സുധാകരൻ....

മഹാപ്രളയകാലത്ത് ജീവന്‍പണയം വെച്ച് ആചാരസംരക്ഷണം ഒരുക്കിയ ചെറുപ്പക്കാര്‍ക്ക് ദേവസ്വം ബോര്‍ഡ് ജോലി നല്‍കും #KairaliNewsImpact

മഹാപ്രളയകാലത്ത് ജീവന്‍പണയം വെച്ച് ആചാരസംരക്ഷണം ഒരുക്കിയ ചെറുപ്പക്കാര്‍ക്ക് ദേവസ്വം ബോര്‍ഡ് ജോലി നല്‍കും #KairaliNewsImpact

2018 ലെ മഹാപ്രളയകാലത്ത് ജീവന്‍പണയം വെച്ച് ആചാരംരക്ഷണം ഒരുക്കിയ ചെറുപ്പക്കാര്‍ക്ക് ദേവസ്വം ബോര്‍ഡ് ജോലി നല്‍കും . 2018 ലെ ചിങ്ങം ഒന്നിന് നട തുറക്കുന്നതിനുളള നിറപുത്തരികതിരുകള്‍...

കേരളാ സര്‍വ്വകലാശാലക്കെതിരായ മറ്റൊരു കളളക്കഥ കൂടി പൊളിയുന്നു; സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയുടെ വീട്ടില്‍ നിന്ന് പിടികൂടിയത് സര്‍വ്വകലാശാല മാര്‍ക്ക് ലിസ്റ്റ് അല്ല

കേരളാ സര്‍വ്വകലാശാലക്കെതിരായ മറ്റൊരു കളളക്കഥ കൂടി പൊളിയുന്നു; സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയുടെ വീട്ടില്‍ നിന്ന് പിടികൂടിയത് സര്‍വ്വകലാശാല മാര്‍ക്ക് ലിസ്റ്റ് അല്ല

കേരളാ സര്‍വ്വകലാശാലക്കെതിരായ ഒരു കളളകഥ കൂടി പൊളിയുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് പിടികൂടിയത് സര്‍വ്വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റ് അല്ല. മറിച്ച് യുഐടി കുറവന്‍കോണം പ്രാദേശിക...

കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ വിലക്കണമെന്ന്  കോടതിയില്‍ ഹര്‍ജി

കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ വിലക്കണമെന്ന്  കോടതിയില്‍ ഹര്‍ജി

കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. കെപിസിസി അംഗങ്ങള്‍ അല്ലാത്തവരെ കെപിസിസി ഭാരവാഹികള്‍ ആക്കരുതെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സര്‍പ്പിച്ചിരിക്കുന്നത്. കര്‍ഷക...

23 വര്‍ഷം പാറി കളിച്ച മൂവര്‍ണ്ണക്കൊടി വലിച്ച് താഴ്ത്തി; ജനീഷ് ചുവന്ന അക്ഷരത്തിലെഴുതിയ 9953 എന്ന അക്കത്തിന് മധുര പ്രതികാരത്തിന്റെ തിളക്കം

23 വര്‍ഷം പാറി കളിച്ച മൂവര്‍ണ്ണക്കൊടി വലിച്ച് താഴ്ത്തി; ജനീഷ് ചുവന്ന അക്ഷരത്തിലെഴുതിയ 9953 എന്ന അക്കത്തിന് മധുര പ്രതികാരത്തിന്റെ തിളക്കം

കോന്നിയുടെ മണ്ണില്‍ 23 വര്‍ഷം പാറി കളിച്ച മൂവര്‍ണ്ണക്കൊടി വലിച്ച് താഴ്ത്തി ജനീഷ് ചുവന്ന അക്ഷരത്തിലെഴുതിയ 9953 എന്ന അക്കത്തിന് മധുര പ്രതികാരത്തിന്റെ തിളക്കം ഉണ്ട്. പതിറ്റാണ്ടുകള്‍...

കോന്നിയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വോട്ടുകച്ചവടം; പിന്നില്‍ എഎന്‍ രാധാകൃഷ്ണനും ജില്ലാ നേതാക്കളും; ആരോപണം ഉന്നയിച്ച ബിജെപി നേതാവിനെ പുറത്താക്കി

കോന്നിയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വോട്ടുകച്ചവടം; പിന്നില്‍ എഎന്‍ രാധാകൃഷ്ണനും ജില്ലാ നേതാക്കളും; ആരോപണം ഉന്നയിച്ച ബിജെപി നേതാവിനെ പുറത്താക്കി

കോന്നിയില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മോഹന്‍രാജിന് മറിച്ചു കൊടുത്തതായി ബിജെപി നേതാവിന്റെ ആരോപണം. വോട്ട് മറിക്കലിന് നേതൃത്വം നല്‍കിയത് സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനും...

ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വോട്ട് ചോദിച്ച് കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി; പി മോഹന്‍ രാജിനെതിരെ വിശ്വാസികളുടെ പ്രതിഷേധം ശക്തം; തെരഞ്ഞടുപ്പ് ചട്ടലംഘനമെന്ന് തുമ്പമണ്‍ ഭദ്രാസന പ്രതിനിധി

ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വോട്ട് ചോദിച്ച് കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി; പി മോഹന്‍ രാജിനെതിരെ വിശ്വാസികളുടെ പ്രതിഷേധം ശക്തം; തെരഞ്ഞടുപ്പ് ചട്ടലംഘനമെന്ന് തുമ്പമണ്‍ ഭദ്രാസന പ്രതിനിധി

ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വോട്ട് ചോദിച്ചെത്തിയ കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍ രാജിനെതിരെ വിശ്വാസികളുടെ പ്രതിഷേധം .കൈപ്പട്ടൂര്‍ സെന്റ് ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ് മഹാഇടവക ദേവാലയത്തില്‍ വോട്ട് ചോദിച്ചെത്തിയ...

പോസ്റ്റൽ വോട്ടുകൾ നേരിട്ട് കൈപറ്റി; യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെതിരെ പരാതി

നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അടൂര്‍ പ്രകാശ് ദില്ലിയിലേക്ക്; കോന്നി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അടൂര്‍ പ്രകാശ് ദില്ലിയിലേക്ക്, കോന്നി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി . സ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗത്തില്‍ പങ്കെടുക്കനാണ് അടൂര്‍ പ്രകാശ് ദില്ലിക്ക് പോയതെന്നാണ് ഔദ്യോഗിക വിശദീകരണം....

ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി, കോന്നിയിൽ കോൺഗ്രസ് നേതാവ് ബിജെപി യിൽ; മോഹൻരാജിന് വീണ്ടും പ്രഹരം

ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി, കോന്നിയിൽ കോൺഗ്രസ് നേതാവ് ബിജെപി യിൽ; മോഹൻരാജിന് വീണ്ടും പ്രഹരം

മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉഷ വിജയൻ ബിജെപിയിൽ ചേർന്നു. വള്ളിക്കോട് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന താൻ ബിജെപിയിൽ ചേർന്നത് കോൺഗ്രസിലെ തമ്മിലടി സഹിക്കാൻ കഴിയാതെന്ന്...

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി;  തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണോയെന്ന് അടൂര്‍ പ്രകാശിന്റെ വലംകൈയായ റോബിന്‍ പീറ്ററോട് സ്ഥാനാര്‍ത്ഥി മോഹന്‍രാജ്; പ്രകോപിപ്പിച്ചത് ആളില്ല സ്വീകരണകേന്ദ്രങ്ങള്‍

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണോയെന്ന് അടൂര്‍ പ്രകാശിന്റെ വലംകൈയായ റോബിന്‍ പീറ്ററോട് സ്ഥാനാര്‍ത്ഥി മോഹന്‍രാജ്; പ്രകോപിപ്പിച്ചത് ആളില്ല സ്വീകരണകേന്ദ്രങ്ങള്‍

പത്തനംതിട്ട: പ്രമാടം പഞ്ചായത്തിലെ പൂങ്കാവ് ഭാഗത്ത് വെച്ചായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹന്‍രാജ് റോബിന്‍ പീറ്ററോട് ക്ഷുഭിതനായി സംസാരിച്ചത്. അവസാനത്തെ മൂന്ന് സ്വീകരണ കേന്ദ്രങ്ങളിലും തണുത്ത സ്വീകരണമായിരുന്നു മോഹന്‍രാജിന്...

#KairaliNewsExclusive കോന്നി യുഡിഎഫ് സ്ഥാനാര്‍ഥി മോഹന്‍രാജ് പ്രസിഡന്റായ ബാങ്കില്‍ വന്‍ ക്രമക്കേടുകള്‍; നിയമങ്ങള്‍ മറികടന്ന് സഹോദരന്റെ മകന്റെ ഭാര്യയ്ക്ക് സ്ഥിരനിയമനം; തിരുകി കയറ്റാന്‍ കൃത്രിമ തസ്തിക സൃഷ്ടിച്ചു

പത്തനംതിട്ട: കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി മോഹന്‍രാജ് പ്രസിഡണ്ടായ അര്‍ബന്‍ സഹകരണ ബാങ്കില്‍ വന്‍ ക്രമക്കേടുകള്‍. ജേഷ്ഠന്റെ മകന്റെ ഭാര്യയെ നിയമം മറികടന്ന് ബാങ്കില്‍ നിയമിച്ചതായി സഹകരണ...

കോന്നിയിൽ മൂന്ന് മുന്നണികളുടെയും ചൂടുപിടിച്ച പ്രചാരണം; കൊഴുപ്പേകാൻ മുൻനിര നേതാക്കൾ മണ്ഡലത്തിൽ എത്തുന്നു

കോന്നിയിൽ മൂന്ന് മുന്നണികളുടെയും ചൂടുപിടിച്ച പ്രചാരണം; കൊഴുപ്പേകാൻ മുൻനിര നേതാക്കൾ മണ്ഡലത്തിൽ എത്തുന്നു

കോന്നിയിലെ തിരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ പ്രചരണ രംഗം ചൂട് പിടിച്ചു. പ്രചരണത്തിന് കൊഴുപ്പേകാൻ മുൻനിര നേതാക്കൾ ഒരോരുത്തരായി മണ്ഡലത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. സിപിഎം സംസ്ഥാന...

23 വർഷം നീണ്ടുനിന്ന യുഡിഎഫ് കുത്തക തകരും; കോന്നിയിൽ മിന്നാന്‍ കെ വി ജനീഷ് കുമാര്‍

കോന്നിയിൽ തിരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക്; ആവേശത്തോടെ മുന്നണികള്‍

കോന്നിയിൽ തിരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മൂന്ന് സ്ഥാനാർത്ഥികളുടെയും വാഹന പ്രചരണം ആരംഭിച്ചതിന് പിന്നാലെ മുൻ നില നേതാക്കൾ കൂടി മണ്ഡലത്തിൽ പ്രചരണത്തിനായി എത്തുകയാണ് കോന്നിയിലെ...

സദസിനെ ഞെട്ടിച്ച് സർക്കിൾ ഇൻസ്പെക്ടറുടെ പാട്ട്; കൈയ്യടിച്ച്  കാണികൾ

സദസിനെ ഞെട്ടിച്ച് സർക്കിൾ ഇൻസ്പെക്ടറുടെ പാട്ട്; കൈയ്യടിച്ച് കാണികൾ

മേൽപ്പത്തൂരിന്റ നാരായണീയം പാടി ഞെട്ടിച്ച സർക്കിൾ ഇൻസ്പെക്ടർക്ക് അഭിനന്ദന പ്രവാഹം. 'സാന്ദ്രാനന്ദാവബോധാത്മകമനുപമിതം' എന്ന ശ്ലോകമാണ്. ഇടുക്കി രാജക്കാട് സർക്കിൾ ഇൻസ്പെക്ടറായ ഹണി പാടിയത് .രാജക്കാട് എൻ .ആർ...

തെരഞ്ഞെടുപ്പ് തിരക്കിനിടയില്‍ സൗഹൃദം പങ്കുവച്ച് ജനീഷ് കുമാറും അടൂര്‍ പ്രകാശും

തെരഞ്ഞെടുപ്പ് തിരക്കിനിടയില്‍ സൗഹൃദം പങ്കുവച്ച് ജനീഷ് കുമാറും അടൂര്‍ പ്രകാശും

കോന്നിയിലെ ഇടതു സ്ഥാനാർത്ഥി കെ.യു ജനീഷ് കുമാറും കോന്നിയിലെ മുൻ എംഎൽഎ അടൂർ പ്രകാശും അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഉച്ചയൂണിനായി കോന്നിയിലെ നാടൻ കടയിലെത്തിയപ്പോഴായിരുന്നു ഇരുവരുടെയും കൂടി കാഴ്ച്ച....

കോന്നി കുറിക്കും പുതിയ ചരിത്രം; അടിത്തറ ശക്തമാക്കി എല്‍ഡിഎഫ്; അടി തീരാതെ യുഡിഎഫ്

കോന്നി കുറിക്കും പുതിയ ചരിത്രം; അടിത്തറ ശക്തമാക്കി എല്‍ഡിഎഫ്; അടി തീരാതെ യുഡിഎഫ്

കോൺഗ്രസിനെ തുടർച്ചയായി വിജയിപ്പിക്കുമ്പോഴും ഇടത് പക്ഷത്തിന്റെ കരുത്ത് തെല്ലും ചോരാത്ത മണ്ഡലം ആണ് കോന്നി. പത്തനംതിട്ടയിലെ മറ്റെത് മണ്ഡലത്തേക്കാൾ എല്‍ഡിഎഫ് ന്റെ രാഷ്ട്രീയ അടിത്തറ കോന്നിയിൽ ഭദ്രമാണ്....

ടി.ഒ സൂരജിനെതിരെ കുരുക്ക് മുറുകുന്നു; പാലം പണിയുടെ മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതിന് പിന്നാലെ കോടികളുടെ ഭൂമിയും, കെട്ടിടവും സ്വന്തമാക്കി; അഴിമതി പണമെന്ന് സംശയം #KairaliNewsExclusive

ടി.ഒ സൂരജിനെതിരെ കുരുക്ക് മുറുകുന്നു; പാലം പണിയുടെ മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതിന് പിന്നാലെ കോടികളുടെ ഭൂമിയും, കെട്ടിടവും സ്വന്തമാക്കി; അഴിമതി പണമെന്ന് സംശയം #KairaliNewsExclusive

പാലാരിവട്ടം പാലം പണിയുടെ മൊബുലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതിന് തൊട്ട് പിന്നാലെ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് കൊച്ചിയില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമിയും, കെട്ടിടവും സ്വന്തമാക്കി. കൗസല്യ...

യൂണിവേ‍ഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങി

യൂണിവേ‍ഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങി

യൂണിവേ‍ഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങി. നാമനിര്‍ദേശ പത്രികള്‍ തളളിയതിനെതിരെ മുഖ്യധാര വിദ്യാര്‍ത്ഥി സംഘടനകള്‍ നല്‍കിയ അപ്പീലുകള്‍ പ്രിന്‍സിപ്പള്‍ അദ്ധ്യക്ഷനായ സമിതി അംഗീകരിച്ചു. അഞ്ച്...

ഫാദർ കോട്ടൂർ വിദ്യാർത്ഥിനികളുടെ കാലിൽ തുറിച്ചു നോക്കുമായിരുന്നു

ഫാദർ കോട്ടൂർ വിദ്യാർത്ഥിനികളുടെ കാലിൽ തുറിച്ചു നോക്കുമായിരുന്നു

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിലെ ഒന്നാം പ്രതിയും കോട്ടയം ബിസിഎം കോളേജിലെ അധ്യാപകനുമായ ഫാ. തോമസ് കോട്ടൂർ ക്ലാസ്സ്‌ എടുക്കുന്ന സമയത്ത് വിദ്യാര്ഥിനികളുടെ രണ്ടു കാലുകളിലും തുറിച്ചുനോക്കുന്നതായി...

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്റെ സമരപന്തലിന് നേരെ ആര്‍എസ്എസ് അതിക്രമം

പുഷ്പാഞ്ജലി സ്വാമിയാരുടെ വിഗ്രഹങ്ങള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തട്ടിയെടുത്തു

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനും, പദ്മനാഭ സ്വാമിയുടെ പ്രതിപുരുഷനുമായ മുഞ്ചിറ മഠം പുഷ്പാഞ്ജലി സ്വാമിയാരുടെ വിഗ്രഹങ്ങള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എടുത്ത്‌കൊണ്ട് പോയതായി പരാതി. തന്റെ ഉടമസ്ഥതയിലുളള...

ചാന്ദ്രയാന്‍ ചന്ദ്രനെ തൊടുമ്പോള്‍ അഭിമാനിക്കാം കേരളാ ഓട്ടോ മൊബൈല്‍സിനും

ചാന്ദ്രയാന്‍ ചന്ദ്രനെ തൊടുമ്പോള്‍ അഭിമാനിക്കാം കേരളാ ഓട്ടോ മൊബൈല്‍സിനും

ഭാരതത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഉപരിതലത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അഭിമാനത്തിന്റെ നെറുകയിലാണ് തിരുവനന്തപുരത്തെ ഒരു പൊതുമേഖലാ സ്ഥാപനം. പര്യവേഷണ വാഹനമായ റോക്കറ്റിന്റെ പല അനുബന്ധ സമഗ്രികളും ഐഎസ്ആര്‍ഓക്ക് വേണ്ടി...

ദീപിക എക്‌സലന്‍സ് അവാര്‍ഡ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു

ദീപിക എക്‌സലന്‍സ് അവാര്‍ഡ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു

ദീപിക എക്‌സലന്‍സ് അവാര്‍ഡ് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു. കൊച്ചിയില്‍ സംഘടിപ്പിച്ച ദീപിക സ്ത്രീധനം മാഗസിന്റെ 25-ാം വാര്‍ഷിക...

എ ആർ റഹ്മാനും പ്രഭു ദേവക്കും ആദരം നൽകി വിധു പ്രതാപിന്റെ ആദ്യത്തെ കവർ സോങ്

എ ആർ റഹ്മാനും പ്രഭു ദേവക്കും ആദരം നൽകി വിധു പ്രതാപിന്റെ ആദ്യത്തെ കവർ സോങ്

ഈ ഓണക്കാലത്ത് തന്റെ ആദ്യത്തെ കവർ സോങ്ങുമായി ഗായകനും പെർഫോമറുമായ വിധു പ്രതാപ്. 1994 ഇൽ പുറത്തിറങ്ങിയ കാതലൻ എന്ന തമിഴ് സിനിമയിലെ 'പേട്ട റാപ്' എന്ന...

വിഭാഗീയത വളര്‍ത്താന്‍ ശ്രമിച്ചവര്‍ക്ക് തലസ്ഥാന നഗരത്തിന്റെ സ്‌നേഹത്തില്‍ പൊതിഞ്ഞ മറുപടി; ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചത് 400ലേറെ ടണ്‍ സാമഗ്രികള്‍; ദുരിതബാധിത കേന്ദ്രങ്ങളിലേക്ക് സ്‌നേഹം കയറ്റിയയക്കുന്ന മേയര്‍ ബ്രോ താരമാകുന്നത് ഇങ്ങനെ

ദുരിതാബാധിതര്‍ക്ക് സ്‌നേഹവും കരുതലുമായി കൂടെ നില്‍ക്കുന്ന മേയര്‍ ബ്രോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ താരം. തിരുവനന്തപുരം നഗരസഭാ മേയര്‍ വി കെ പ്രശാന്തിന്റെ നേതൃത്വത്തിലുളള സംഘം ഇതിനോടകം...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്റെ  മഠം ആർഎസ്എസ് തട്ടിയെടുത്തു; മഠത്തിനുള്ളിൽ  സൂക്ഷിച്ചിരുന്ന 400 വർഷം പഴക്കമുള്ള ശ്രീരാമവിഗ്രഹം കാണാനില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീപദ്മനാഭക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാർ

ആചാര സംരക്ഷകരെന്ന ആര്‍എസ്എസിന്റെ അവകാശവാദം പൊളിയുന്നു. തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ പുഷ്പാജ്ഞലി സ്വാമിയാരുടെ മഠം അനധികൃതമായി ആര്‍എസ്എസ് സംഘടന കൈക്കലാക്കിയതായി പരാതി. മഠത്തിനുളളില്‍...

അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും ജയില്‍ ചാടിയ യുവതികള്‍ പിടിയില്‍

അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും ജയില്‍ ചാടിയ യുവതികള്‍ പിടിയില്‍

അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും ജയില്‍ ചാടിയ രണ്ട് തടവുകാര്‍ പിടിയില്‍. തിരുവനന്തപുരം റൂറല്‍ എസ്പി അശോകിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ശില്‍പ സന്ധ്യ...

സ്വർണക്കടത്ത്‌ പ്രതികൾക്കൊപ്പം അദ്ദേഹത്തിന്‍റെ പേര് ചേര്‍ത്ത് അപകീര്‍ത്തിപ്പെടുത്തുന്നത് വേദനാജനകമെന്ന് ബാലഭാസ്കറിന്‍റെ ഭാര്യ

അപകടം നടന്ന ദിവസം ബാലഭാസ്‌ക്കര്‍ തൃശൂരില്‍ തങ്ങാന്‍ തീരുമാനിച്ചിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച്

അപകടം നടന്ന ദിവസം ബാലഭാസ്‌ക്കര്‍ തൃശൂരില്‍ തങ്ങാന്‍ തീരുമാനിച്ചിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഹോട്ടലില്‍ മുറിയെടുത്തത് ഒരു ദിവസത്തേക്ക് വേണ്ടി മാത്രമെന്ന് ഹോട്ടല്‍ ജീവനക്കാരുടെ മൊഴി. ബാലഭാസ്‌ക്കര്‍...

സ്വർണക്കടത്ത്‌ പ്രതികൾക്കൊപ്പം അദ്ദേഹത്തിന്‍റെ പേര് ചേര്‍ത്ത് അപകീര്‍ത്തിപ്പെടുത്തുന്നത് വേദനാജനകമെന്ന് ബാലഭാസ്കറിന്‍റെ ഭാര്യ

ബാലഭാസ്‌ക്കറിന്റെ മരണം: നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്; എട്ടു പേര്‍ അന്വേഷണപരിധിയില്‍

ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്തുക്കളുടെ സാമ്പത്തിക ഉറവിടം അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് നീക്കം. ബാലഭാസ്‌ക്കര്‍, ഭാര്യ ലക്ഷ്മി, പ്രകാശ് തമ്പി, വിഷ്ണു, പൂന്തോട്ടത്തില്‍ ലത, ലതയുടെ ഭര്‍ത്താവ് ഡോക്ടര്‍...

അപകടത്തിനിടയില്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണ്ണം ആരുടേത്? ഒടുവില്‍ തുറന്നുപറഞ്ഞ് ലക്ഷ്മി

ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ കുടലിലെ മുറിവിന്റെ ദുരൂഹതയെ ചുറ്റിപറ്റി അന്വേഷണം

ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ കുടലിലെ മുറിവിന്റെ ദുരൂഹതയെ ചുറ്റിപറ്റി അന്വേഷണം. കാര്‍ അപകടത്തില്‍ ലക്ഷ്മിയുടെ വയറ്റില്‍കമ്പി കുത്തിതുളഞ്ഞ് ഉണ്ടായ മുറിവില്‍ ദുരൂഹത എന്നാല്‍ അപകടത്തില്‍പ്പെട്ട കാറിനുളളിലെവിടെയും കമ്പി...

പോലീസ് തലപ്പത്ത് ഘടനപരമായ മാറ്റത്തോടെ വന്‍ അ‍ഴിച്ചപണി

പോലീസ് തലപ്പത്ത് ഘടനപരമായ മാറ്റത്തോടെ വന്‍ അ‍ഴിച്ചപണി

പോലീസ് തലപ്പത്ത് ഘടനപരമായ മാറ്റത്തോടെ വന്‍ അ‍ഴിച്ചപണി. മജീസ്ട്രീരയല്‍ അധികാരത്തോടെ രണ്ട് ഐജിമാര്‍ തിരുവനന്തപുരം ,എറണാകുളം സിറ്റി കമ്മീഷണറമാരാകും. കേരളാ പോലീസില്‍ ക്രമസമാധാന ചുമതലയുളള എഡിജിപിയായി ഷെയ്ക്ക്...

സ്വർണക്കടത്ത്‌ പ്രതികൾക്കൊപ്പം അദ്ദേഹത്തിന്‍റെ പേര് ചേര്‍ത്ത് അപകീര്‍ത്തിപ്പെടുത്തുന്നത് വേദനാജനകമെന്ന് ബാലഭാസ്കറിന്‍റെ ഭാര്യ

ബാലഭാസ്‌ക്കറിന്റെ മരണം: ഭാര്യയുടെയും ഡ്രൈവറുടെയും മൊഴികളിലെ വൈരുദ്ധ്യം ക്രൈംബ്രാഞ്ചിനെ കുഴയ്ക്കുന്നു; ലക്ഷ്മിയില്‍ നിന്ന് വീണ്ടും മൊഴി രേഖപെടുത്തും

തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ മരണ സമയത്ത് കൂടെ ഉണ്ടായിരുന്നവരുടെ മൊഴികളിലെ വൈരുദ്ധ്യം ക്രൈംബ്രാഞ്ചിനെ കുഴയ്ക്കുന്നു. പരസ്പര വൈരുദ്ധ്യത്തോടെ മൊഴി നല്‍കിയത് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയും, ഡ്രൈവര്‍ അര്‍ജ്ജുനും. അപകടസമയത്ത്...

ചികിത്സ പിഴവ് മൂലം പത്ത് വയസുകാരന്റെ മരണം; സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ആറ്റുകാല്‍ ദേവി ആശുപ്രത്രിക്കെതിരെ അമര്‍ഷം പുകയുന്നു;  നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് ബന്ധുക്കളുടെ കത്ത്
Page 1 of 4 1 2 4

Latest Updates

Advertising

Don't Miss