സജീന മുഹമ്മദ്‌

ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പിഴ; സമയപരിധിയിൽ ഇളവ് നൽകി ആദായനികുതി വകുപ്പ്

2023 ജൂൺ 30-നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർക്ക് പിഴ ചുമത്തുന്നതിനുള്ള സമയപരിധിയിൽ ഇളവ് നൽകി ആദായനികുതി വകുപ്പ്. മേയ്....

ഓൺലൈൻ ഷോപ്പിംഗ് മേഖലയിലടക്കം വർധനവ്; സമ്പൂർണ്ണ ഇന്റർനെറ്റ്‌വത്കരണത്തിലേക്ക് സൗദി അറേബ്യ

സമ്പൂർണ്ണ ഇന്റർനെറ്റ്‌വത്കരണത്തിലേക്ക് സൗദി അറേബ്യ. കമ്മ്യൂണിക്കേഷൻ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ സൗദിയിലെ ഇന്റർനെറ്റ് ഉപയോഗത്തിന്റെ തോത് 99 ശതമാനമായി ഉയർന്നതായി....

മുദ്ര ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ഏജൻ്റ് ചമഞ്ഞ് പണം തട്ടിയെടുത്തു, തിരികെ ചോദിച്ചപ്പോൾ മർദനം

മുദ്ര ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ഏജൻ്റ് ചമഞ്ഞ് തട്ടിയെടുത്ത 60,000 രൂപ തിരികെ ചോദിച്ചയാൾക്ക് മർദനം. വാഹനത്തിന്റെ താക്കോൽ....

തെരഞ്ഞെടുപ്പിനിടെ മാധ്യമപ്രവർത്തകരെ അക്രമിച്ച 10 മുസ്‌ലിം ലീഗുകാർ അറസ്‌റ്റിൽ

തെരഞ്ഞെടുപ്പിനിടെ മാധ്യമപ്രവർത്തകരെ അക്രമിച്ച 10 മുസ്‌ലിം ലീഗുകാർ അറസ്റ്റിൽ.ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റും പ്രതിയാണ്. ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഖാദർ ബദരിയ....

ഡ്രൈവിംഗ് സമയത്ത് പിൻ പോക്കറ്റിൽ പേഴ്സ് സൂക്ഷിക്കുന്നവരാണോ നിങ്ങൾ; പതിയിരിക്കുന്ന അപകടവുമായി എം വി ഡി

ഡ്രൈവിംഗ് സമയത്ത് പിൻ പോക്കറ്റിൽ വാലറ്റ് സൂക്ഷിക്കുന്ന ശീലം ഉള്ളവർക്ക് മുന്നറിയിപ്പുമായി എം വി ഡി. വാലറ്റ് നടുവേദനയ്ക്കും കാലുകൾക്ക്....

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു.നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21) ആണ്....

ഉഷ്ണതരംഗം സുരക്ഷിതരായിരിക്കുക; മുന്നറിയിപ്പുമായി മന്ത്രി വീണാ ജോർജ്

ഉഷ്ണതരംഗം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും സുരക്ഷിതമായിരിക്കണം എന്ന മുന്നറിയിപ്പുമായി മന്ത്രി വീണാ ജോർജ്. അന്തരീക്ഷ താപനില....

അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചു പവനോളം സ്വർണവും പണവും കാണാനില്ല; പാറശാലയിൽ വീട് കുത്തിതുറന്ന് മോഷണം

പാറശാലയിൽ വീട് കുത്തിതുറന്ന് മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചു പവനോളം സ്വർണാഭരണവും 80,000 രൂപയുമാണ് മോഷണം പോയത്.പരശുവയ്ക്കൽ പെരുവിളയിൽ വാടകയ്ക്ക്....

അഞ്ച് കേന്ദ്രമന്ത്രിമാരെ തന്റെ ചൊല്‍പ്പടിക്ക് വിട്ടുതരണം, തന്നെ അഭിനയിക്കാനും വിടണം, ജയിക്കുന്നതിനു മുന്നേ എംപി; വ്യാമോഹങ്ങൾ വിളിച്ച് പറഞ്ഞ് സുരേഷ് ഗോപി

അഞ്ച് കേന്ദ്രമന്ത്രിമാരെ തന്റെ ചൊല്‍പ്പടിക്ക് വിട്ടുതരണമെന്ന് സുരേഷ് ഗോപി. താൻ എം പി അതാകുമ്പോൾ അഞ്ച് വകുപ്പ് ചുമതലയുള്ള മന്ത്രിമാരെ....

പോളിംഗിലെ വേഗത കുറവ് ഉദ്യോഗസ്ഥർ കരുതിക്കൂട്ടി വൈകിപ്പിച്ചതാണെന്ന് തോന്നിയിട്ടില്ല, എൽഡിഎഫ് നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്: കെ കെ ശൈലജ ടീച്ചർ

പോളിംഗിലെ വേഗത കുറവ് ഉദ്യോഗസ്ഥർ കരുതിക്കൂട്ടി വൈകിപ്പിച്ചതാണെന്ന് തോന്നിയിട്ടില്ല എന്ന് കെ കെ ശൈലജ ടീച്ചർ. പോളിംഗ് കൂടിയാലും ഇല്ലെങ്കിലും....

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളെ കുറിച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ക്ലാസുമായി കേരള പൊലീസ്

വര്‍ധിച്ചു വരുന്ന ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളെക്കുറിച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് അറിവ് നൽകുന്നതിന് കേരള പൊലീസിന്‍റെ സൈബര്‍ ഡിവിഷന്‍ നേതൃത്വം നൽകുന്ന ഓണ്‍ലൈന്‍....

തോമസ് ഐസക് എംപി ആകുന്നത് പത്തനംതിട്ടയ്ക്ക് മാത്രമല്ല കേരളത്തിനും രാജ്യത്തിനും മുതൽക്കൂട്ടായിരിക്കും: വോട്ട് രേഖപ്പെടുത്തി മന്ത്രി വീണാ ജോർജ്

വോട്ട് രേഖപ്പെടുത്തി മന്ത്രി വീണാ ജോർജ്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ആറന്മുള മണ്ഡലത്തിൽ 238-ാം നമ്പർ ബൂത്തിൽ ആണ് മന്ത്രി....

സുരേഷ്ഗോപിക്കും കൃഷ്ണകുമാറിനും പിന്തുണയുണ്ടോ? എന്റെ രാഷ്ട്രീയം വേറെയാണ്, അതാണ് എന്റെ പാരമ്പര്യം: മറുപടിയുമായി ആസിഫ് അലി

തന്റെ രാഷ്ട്രീയം വേറെയാണെന്നും അതാണ് തന്റെ പാരമ്പര്യമെന്നും നടൻ ആസിഫ് അലി. സുരേഷ് ഗോപിക്കും കൃഷ്ണകുമാറിനും പിന്തുണയുണ്ടോ എന്ന മാധ്യമപ്രവർത്തകാരുടെ....

ഏറെ നേരം ക്യൂവില്‍ നിന്ന് വോട്ടുചെയ്‌ത് പന്ന്യന്‍, വോട്ടുചെയ്യാതെ രാജീവ് ചന്ദ്രശേഖര്‍; സ്ഥാനാര്‍ത്ഥികള്‍ തമ്മിലെ വ്യത്യാസം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ

ലോക്സഭാ ഇലക്ഷനിലെ തിരുവനന്തപുരത്തെ ഇടതുപക്ഷ സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ വോട്ട് രേഖപ്പെടുത്തി. ഏറെ നേരം ക്യുവിൽ നിന്ന് വോട്ട് രേഖപ്പെടുത്തുന്ന....

ജോയ്സ് ജോർജിൻ്റെ വിജയം ഉറപ്പാക്കുന്ന വിധമാണ് പോളിംഗ്, എല്ലാ സീറ്റുകളിലും ഇടതുമുന്നണിക്ക് വിജയിക്കാൻ കഴിയുന്ന സാഹചര്യം ആണ്: മന്ത്രി റോഷി അഗസ്റ്റിൻ

സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും ഇടതുമുന്നണിക്ക് വിജയിക്കാൻ കഴിയുന്ന സാഹചര്യം ആണെന്ന് റോഷി അഗസ്റ്റിൻ. ഇടുക്കിയിൽ ജോയ്‌സ് ജോർജ് അനായാസം വിജയിക്കുമെന്നും....

എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി ആറ് പേർക്ക് പരിക്ക്

ഈരാറ്റുപേട്ട വട്ടക്കയത്ത് എൽ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറി 6 പേർക്ക് പരിക്ക്.തൊടുപുഴ ഭാഗത്തുനിന്നും....

എൽഡിഎഫിൻ്റെ ഓരോ ശ്വാസത്തിലും ബിജെപി വിരുദ്ധതയുണ്ട്, ലോക്സഭാ തെരെഞ്ഞെടുപ്പിൽ 2004 ആവർത്തിക്കും: മന്ത്രി മുഹമ്മദ് റിയാസ്

ലോക്സഭാ തെരെഞ്ഞെടുപ്പിൽ 2004 ആവർത്തിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.എൽ ഡി എഫിൻ്റെ ഓരോ ശ്വാസത്തിലും ബിജെപി വിരുദ്ധതയുണ്ട്.....

ബിജെപിയുടെ മണിപവറിന് കേരളത്തിൽ സ്ഥാനം ഉണ്ടാവില്ല, കേരളത്തിൽ ഇടതുമുന്നണി ചരിത്രവിജയം നേടും: മന്ത്രി വി എൻ വാസവൻ

മധ്യതിരുവതാംകൂറിൽ ഇടതുമുന്നണി ഉജ്ജ്വല വിജയം നേടുമെന്ന് മന്ത്രി വി എൻ വാസവൻ.കേരളത്തിൽ ഇടതുമുന്നണി ചരിത്രവിജയം നേടുമെന്നും കേന്ദ്രത്തിനുള്ള താക്കീത് കേരളം....

ലോക്സഭ തെരഞ്ഞെടുപ്പ്; ഇതുവരെയുള്ള വോട്ടിംഗ് ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം പൂർത്തിയാകുമ്പോൾ 9 മണി വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ രേഖപ്പെടുത്തിയത് 11.90% പോളിംഗ്. അസമിൽ 9.15%,....

രാജീവ് ചന്ദ്രശേഖർ വോട്ട് ചെയ്യാൻ ബെംഗളൂരിൽ പോകാത്തത് ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാട്: മന്ത്രി ജി ആർ അനിൽ

എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വോട്ട് ചെയ്യാൻ പോകാത്തത് ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാടെന്ന് മന്ത്രി ജി ആർ അനിൽ.....

മാവേലി വർഷത്തിൽ ഒരിക്കൽ വരും, ശശി തരൂർ അഞ്ചു വർഷത്തിൽ ഒരിക്കൽ നോമിനേഷൻ നൽകാനാണ് മണ്ഡലത്തിൽ വരുന്നത്:  മന്ത്രി വി ശിവൻകുട്ടി

ശശി തരൂർ അഞ്ചു വർഷത്തിൽ ഒരിക്കൽ നോമിനേഷൻ നൽകാനാണ് മണ്ഡലത്തിൽ വരുന്നത്  എന്ന്  മന്ത്രി വി ശിവൻകുട്ടി. മാവേലി വർഷത്തിൽ....

നിരവധി ബൂത്തുകളിൽ വോട്ടിംഗ് യന്ത്രത്തിന് തകരാർ; പോളിംഗ് വൈകുന്നു

ലോക്സഭാ തെരെഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് ആരംഭിച്ചപ്പോൾ നിരവധി ബൂത്തുകളിൽ വോട്ടിംഗ് യന്ത്രത്തിന് തകരാർ സംഭവിച്ചു. പാമ്പാടി പഞ്ചായത്തിലെ 109-ാം നമ്പർ ബൂത്തിൽ....

പണവും മദ്യവും കൊടുത്ത് ജയിക്കാമെന്ന വ്യാമോഹം വേണ്ട, ഇടതുമുന്നണിക്ക് അഭിമാന വിജയം ഉണ്ടാകും: വി ജോയ്

ഇടതുമുന്നണിക്ക് അഭിമാന വിജയം ഉണ്ടാകുമെന്ന് ആറ്റിങ്ങളിലെ ഇടതുപക്ഷ സ്ഥാനാർഥി വി ജോയ്. വോട്ടിന് പണം അടക്കമുള്ള വിവാദങ്ങൾ ജനം വിലയിരുത്തുമെന്നും....

Page 1 of 1371 2 3 4 137