മോദി കാലത്തെ പെട്രോള്‍; ഇന്ധന വില വരുംദിവസങ്ങളില്‍ കുറയുമോ ?
രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലത്തെ നയങ്ങള്‍ ജനജീവിതത്തെ ദുസഹമാക്കിയത് അത്രയെളുപ്പമൊന്നും രാജ്യം മറന്നിട്ടില്ല. കുടുംബങ്ങള്‍ക്ക് നല്കുന്ന ഗ്യാസ് സിലിണ്ടറിന് പോലും എണ്ണം പറഞ്ഞ മന്മോഹന് ഭരണം....