Seena Sunny – Kairali News | Kairali News Live l Latest Malayalam News
Seena Sunny

Seena Sunny

നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്; അമേരിക്കയില്‍ മരണം 42

നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്; അമേരിക്കയില്‍ മരണം 42

പ്രളയദുരിതത്തില്‍ വിറങ്ങലിച്ച് ന്യൂയോര്‍ക്. അമേരിക്കയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളെ പൂര്‍ണ്ണമായും തകര്‍ത്തതുകൊണ്ടാണ് ഐഡ കടന്നുപോയത്. സമൂഹമാധ്യമങ്ങളില്‍ റോഡുകളില്‍ ഒഴുകി നീങ്ങുന്ന കാറുകളുടെയും മുങ്ങിക്കൊണ്ടിരിക്കുന്ന സബ്വേകളുടേയുമൊക്കെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു....

ചൈനയില്‍ ഖനിയിലുണ്ടായ വെള്ളപ്പൊക്കം: ഒരു മരണം; ഖനിയില്‍ കുടുങ്ങി 19 പേര്‍

ചൈനയില്‍ ഖനിയിലുണ്ടായ വെള്ളപ്പൊക്കം: ഒരു മരണം; ഖനിയില്‍ കുടുങ്ങി 19 പേര്‍

ചൈനയില്‍ വടക്കു പടിഞ്ഞാറന്‍ ക്വിങ്ഹായ് പ്രവിശ്യയിലെ ഖനിയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. 19 പേര്‍ ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കുടുങ്ങിയ 19 കല്‍ക്കരി ഖനിത്തൊഴിലാളികളുമായി ബന്ധപ്പെടാന്‍...

പെഗാസസ് വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസ് എം പിക്ക് വേണ്ടി ഹാജരായി മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറ

പെഗാസസ് വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസ് എം പിക്ക് വേണ്ടി ഹാജരായി മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറ

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ശരിയായ അന്വേഷണം അനിവാര്യമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറ. രാജ്യത്ത്...

ജാമ്യവ്യവസ്ഥയില്‍ ഇളവ്: കാരായി രാജനും കാരായി ചന്ദ്രശേഖരനും ഇനി ജന്മനാട്ടിലേയ്ക്ക് മടങ്ങാം

ജാമ്യവ്യവസ്ഥയില്‍ ഇളവ്: കാരായി രാജനും കാരായി ചന്ദ്രശേഖരനും ഇനി ജന്മനാട്ടിലേയ്ക്ക് മടങ്ങാം

കാരായി രാജനും കാരായി ചന്ദ്രശേഖരനും ഹൈക്കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. എറണാകുളം ജില്ല വിടരുത് എന്ന വ്യവസ്ഥ കോടതി എടുത്തു കളഞ്ഞു. എന്നാല്‍ മൂന്ന് മാസത്തിന് ശേഷം...

സ്വര്‍ണ്ണത്തിളക്കമുള്ള വെങ്കലം; ആശംസകള്‍ നേര്‍ന്ന് മന്ത്രിമാര്‍

സ്വര്‍ണ്ണത്തിളക്കമുള്ള വെങ്കലം; ആശംസകള്‍ നേര്‍ന്ന് മന്ത്രിമാര്‍

41 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ ഹോക്കി ടീം നേടിയ ചരിത്ര വിജയത്തെ ആഘോഷിക്കുകയാണ് കേരളവും. നാലു പതിറ്റാണ്ടിനുശേഷം ഒളിമ്പിക് മെഡലണിഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ഹോക്കി. ടോക്യോ ഒളിമ്പിക്സില്‍...

മധ്യപ്രദേശ് പ്രളയം: കുത്തൊഴുക്കില്‍ തകര്‍ന്ന് പാലം; ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

മധ്യപ്രദേശ് പ്രളയം: കുത്തൊഴുക്കില്‍ തകര്‍ന്ന് പാലം; ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

മധ്യപ്രദേശിലെ ഡാട്ടിയ ജില്ലയില്‍ ചൊവ്വാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു നദിക്ക് മുകളിലുള്ള രണ്ട് പാലങ്ങള്‍ ഒഴുകിപ്പോയി. ഭയപ്പെടുത്തുന്ന വീഡിയോയില്‍, മണിഖേഡ അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ ശക്തമായ...

വാഹന നമ്പര്‍ പ്ലേറ്റുകളുടെ നിറം ശ്രദ്ധിച്ചിട്ടുണ്ടോ? നമ്പര്‍ പ്ലേറ്റിന്റെ നിറവ്യത്യാസത്തിനു പിന്നിലെന്ത്?

വാഹന നമ്പര്‍ പ്ലേറ്റുകളുടെ നിറം ശ്രദ്ധിച്ചിട്ടുണ്ടോ? നമ്പര്‍ പ്ലേറ്റിന്റെ നിറവ്യത്യാസത്തിനു പിന്നിലെന്ത്?

എല്ലാവര്‍ക്കും സുപരിചിതമായ നമ്പര്‍ പ്ലേറ്റ് നിറങ്ങള്‍ക്കുപരി മറ്റു ചില പ്രത്യേക നിറങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നീല, പച്ച നമ്പര്‍ പ്ലാറ്റുകള്‍ കണ്ട് നിങ്ങളും ഇത് ആലോചിച്ചിട്ടുണ്ടാകാം. എന്തുകൊണ്ടാണ് നമ്പര്‍...

മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരു മരണം

മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരു മരണം

മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ജല്‍ഗാവ്ണ്‍ മേഖലയിലാണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്‍ എം...

രാജ്യദ്രോഹ നിയമം കാലഹരണപ്പെട്ടതെന്ന് സുപ്രീം കോടതി പറഞ്ഞതിന് പിന്നാലെ 100 കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേന്ദ്ര സര്‍ക്കാര്‍

രാജ്യദ്രോഹ നിയമം കാലഹരണപ്പെട്ടതെന്ന് സുപ്രീം കോടതി പറഞ്ഞതിന് പിന്നാലെ 100 കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേന്ദ്ര സര്‍ക്കാര്‍

ബി ജെ പി നേതാവും ഹരിയാന ഡെപ്യൂട്ടി സ്പീക്കറുമായ രണ്‍ബീര്‍ ഗാങ്‌വായുടെ കാര്‍ ആക്രമിച്ചെന്ന് ആരോപിച്ച് 100 കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹ കേസ്. ഹരിയാനയിലെ സിര്‍സ ജില്ലയില്‍ ജൂലൈ...

‘ഒരു മരം മുറിക്കാന്‍ മഴു നല്‍കിയാല്‍ അതുവച്ച് ഒരു വനം മൊത്തം വെട്ടിനശിപ്പിക്കുന്ന അവസ്ഥ’; രാജ്യദ്രോഹനിയമം കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി

‘ഒരു മരം മുറിക്കാന്‍ മഴു നല്‍കിയാല്‍ അതുവച്ച് ഒരു വനം മൊത്തം വെട്ടിനശിപ്പിക്കുന്ന അവസ്ഥ’; രാജ്യദ്രോഹനിയമം കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി

രാജ്യദ്രോഹക്കുറ്റങ്ങള്‍ക്കെതിരെ കേസെടുക്കുന്ന ഐ പി സി 124 എ വകുപ്പ് ഇനിയും ആവശ്യമുണ്ടോയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. 75 വര്‍ഷം മുമ്പുള്ള രാജ്യദ്രോഹ നിയമം ഇപ്പോഴും ആവശ്യമാണോയെന്ന് കേന്ദ്രത്തോട്...

നെറ്റ്ഫ്‌ലിക്‌സിന് ബീഫിനെ പേടി; കൂവിവിളിച്ച് സോഷ്യല്‍ മീഡിയ

നെറ്റ്ഫ്‌ലിക്‌സിന് ബീഫിനെ പേടി; കൂവിവിളിച്ച് സോഷ്യല്‍ മീഡിയ

ദക്ഷിണേന്ത്യക്ക് വേണ്ടി നെറ്റ്ഫ്‌ലിക്‌സ് ഒരുക്കിയ സൗത്ത് ഇന്ത്യന്‍ ആന്തത്തിലെ ബീഫ് ആണിപ്പോള്‍ നെറ്റ്ഫ്‌ലിക്‌സിനെ കുരുക്കിലാക്കിയിരിക്കുന്നത്. നമ്മ സ്റ്റോറീസ് സൗത്ത് ഇന്ത്യന്‍ ആന്തം എന്ന പേരില്‍ ഇറക്കിയ റാപ്പില്‍...

അവിശ്വാസ വോട്ടെടുപ്പിനെ തുടര്‍ന്ന് സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെന്‍ രാജിവച്ചു

അവിശ്വാസ വോട്ടെടുപ്പിനെ തുടര്‍ന്ന് സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെന്‍ രാജിവച്ചു

കഴിഞ്ഞയാഴ്ച സോഷ്യല്‍ ഡെമോക്രാറ്റ് നേതാവായ ലോഫ്വെന് അവിശ്വാസ വോട്ടെടുപ്പ് നഷ്ടമായതിനെത്തുടര്‍ന്ന് സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെന്‍ തിങ്കളാഴ്ച രാജിവെക്കുകയായിരുന്നു. ജൂണ്‍ 21 ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍...

ഫ്ളോറിഡയില്‍ കെട്ടിടം തകര്‍ന്ന് മരണം അഞ്ചായി

ഫ്ളോറിഡയില്‍ കെട്ടിടം തകര്‍ന്ന് മരണം അഞ്ചായി

മിയാമിക്ക് സമീപം തകര്‍ന്ന 12 നിലകളുള്ള കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണം അഞ്ചായി. മൂന്നു മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞതോടെ ഇനി...

ജമ്മു വിമാനത്താവളത്തില്‍ സ്‌ഫോടനം

ജമ്മു വിമാനത്താവളത്തില്‍ സ്‌ഫോടനം

ജമ്മു വിമാനത്താവളത്തില്‍ സ്‌ഫോടനം. ടെക്‌നിക്കല്‍ ഏരിയയിലാണ് സ്‌ഫോടനം ഉണ്ടായത്. പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും പരിശോധന...

ഒളിമ്പിക് യോഗ്യത നേടിയ സജന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് കായികവകുപ്പു മന്ത്രി വി അബ്ദുറഹിമാന്‍

ഒളിമ്പിക് യോഗ്യത നേടിയ സജന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് കായികവകുപ്പു മന്ത്രി വി അബ്ദുറഹിമാന്‍

ടോക്കിയോ ഒളിംപിക്‌സില്‍ യോഗ്യത നേടി കേരളത്തത്തിനു അഭിമാനകരമായ നേട്ടം കൈവരിച്ച സജന്‍ പ്രകാശിന് സര്‍ക്കാരിന്റെ സര്‍വ്വ പിന്തുണയുമുണ്ടാകുമെന്ന് കായികവകുപ്പു മന്ത്രി വി അബ്ദുറഹിമാന്‍. സമീപകാലത്തെ ഏറ്റവും മികച്ച...

തൃശൂര്‍ ക്വാറിയില്‍ സ്‌ഫോടനം

തൃശൂര്‍ ക്വാറിയില്‍ സ്‌ഫോടനം

തലപ്പിള്ളി താലൂക്കില്‍ മുള്ളൂര്‍ക്കര വില്ലേജില്‍ ആറ്റൂര്‍ വാഴക്കോട് എന്ന സ്ഥലത്ത് ക്വാറിയില്‍ സ്‌ഫോടനം. സ്‌ഫോടനത്തെ തുടര്‍ന്ന് ഒരാള്‍ മരണപ്പെടുകയും 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന...

തലശ്ശേരിയില്‍ ബി ജെ പി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് കെ സുധാകരന്‍

കോണ്‍ഗ്രസ് നേതാവ് പുഷ്പരാജന്റെ സഹോദരിയെ വനം മന്ത്രിയായിരിക്കെ തട്ടിക്കൊണ്ടു പോയ കെ സുധാകരനെ ഓര്‍ത്തെടുത്ത് മാധ്യമപ്രവര്‍ത്തകന്‍

ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ വക്താവാണ് സുധാകരന്‍ എന്നതിന് നിരവധി നേരനുഭവങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് കെ പി സി സി പ്രസിഡന്റ് പദവിയിലിരിക്കാന്‍ യോഗ്യതയില്ലാത്ത തരത്തിലുള്ള ഗുണ്ടാരാഷ്ട്രീയത്തിനുടമയായ സുധാകരന്റെ ക്രിമിനല്‍...

കെ രാജൻ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യും

വായനയ്ക്ക് വിശാലമായ തലങ്ങളുണ്ടായിരിക്കണം: മന്ത്രി കെ രാജന്‍

വായന സര്‍വ്വതലങ്ങളിലും എത്തണമെന്നും അത് വിശാലമായിരിക്കണമെന്നും മന്ത്രി കെ രാജന്‍. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായനാ വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വായനയെന്നത് വെറുമൊരു...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു; ഞെട്ടലോടെ പ്രദേശവാസികള്‍

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു; ഞെട്ടലോടെ പ്രദേശവാസികള്‍

പ്രണയം നിരസിച്ചതിന് യുവാവിന്റെ ആക്രമണം. പെരിന്തല്‍മണ്ണ ഏലംകുളം ചെമ്മാട്ടില്‍ വീട്ടില്‍ ദൃശ്യയാണ് (21) കുത്തേറ്റു മരിച്ചത്. പെണ്‍കുട്ടിയെയും സഹോദരിയെയും വീട്ടില്‍ക്കയറി ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴു മണിയോടെയാണ്...

അണ്‍ലോക്ക് കേരള: യാത്രക്ക് പൊലീസ് പാസ് വേണോ?

അണ്‍ലോക്ക് കേരള: യാത്രക്ക് പൊലീസ് പാസ് വേണോ?

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. രോഗ തീവ്രതയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചു കൊണ്ടാണ് ഇളവുകള്‍ നല്‍കിയിട്ടുള്ളത്. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും 25 ശതമാനം...

ചെല്ലാനത്ത് പ്രത്യേക വാക്സിനേഷൻ സംഘടിപ്പിക്കും ; ജില്ലാ ഭരണകൂടം

തൃശ്ശൂര്‍ ജില്ലയില്‍ 1162 പേര്‍ക്ക് കൂടി കൊവിഡ്; 1130 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (16/06/2021) 1162 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 1130 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,215 ആണ്. തൃശ്ശൂര്‍...

ജലജീവന്‍ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തികരിക്കണം: മന്ത്രി കെ രാജന്‍

ജലജീവന്‍ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തികരിക്കണം: മന്ത്രി കെ രാജന്‍

ഒല്ലൂര്‍ നിയോജകമണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍ വഴി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കേരള ജല അതോറിറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും...

പോരാട്ട വീഥിയില്‍ മതിലകം ഡൊമിസിലിയറി കെയര്‍ സെന്റര്‍

പോരാട്ട വീഥിയില്‍ മതിലകം ഡൊമിസിലിയറി കെയര്‍ സെന്റര്‍

അതിജീവനത്തിന്റെ പോരാട്ട വീഥിയില്‍ വ്യത്യസ്തമായ സേവനം നല്‍കിക്കൊണ്ട് ശ്രദ്ധ നേടുകയാണ് തൃശൂര്‍ മതിലകം ഗ്രാമപഞ്ചായത്തിലെ ഡൊമിസിലിയറി കെയര്‍ സെന്റര്‍. പഞ്ചായത്തിലെ 17 വാര്‍ഡിലേയുംകൊവിഡ് ബാധിതരെ ചികിത്സിച്ച് അവര്‍ക്ക്...

കരനെല്‍കൃഷിയുമായി തൃശ്ശൂരിലെ എടത്തിരുത്തി പഞ്ചായത്ത്

കരനെല്‍കൃഷിയുമായി തൃശ്ശൂരിലെ എടത്തിരുത്തി പഞ്ചായത്ത്

നെല്‍കൃഷി വികസന പദ്ധതി 2021-22ന്റെ ഭാഗമായി എടത്തിരുത്തി കൃഷിഭവന്റെ നേതൃത്വത്തില്‍ കരനെല്‍കൃഷി ആരംഭിച്ചു. എടത്തിരുത്തി മധുരം പള്ളിയില്‍ ജോഷി മാണിയത്തിന്റെ 50 സെന്റ് സ്ഥലത്ത് വിത്തു വിതച്ചുകൊണ്ടാണ്...

സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്നും ബി ജെ പി പുറത്ത്

സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്നും ബി ജെ പി പുറത്ത്

സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്നും ബി ജെ പിയെ പുറത്താക്കി. സേവ് ലക്ഷദ്വീപ് ഫോറവുമായി ദ്വീപിലെ ബി ജെ പിക്കാര്‍ സഹകരിക്കരുത് എന്ന് ബി ജെ പിയുടെ...

തൃശൂരില്‍ ട്രാക്ക് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരന്‍ എന്‍ജിന്‍ തട്ടി മരിച്ചു

തൃശൂരില്‍ ട്രാക്ക് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരന്‍ എന്‍ജിന്‍ തട്ടി മരിച്ചു

ട്രാക്കില്‍ രാത്രി പട്രോളിങ് നടത്തുന്നതിനിടെ ട്രെയിനിന്റെ എന്‍ജിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. സഹപ്രവര്‍ത്തകന് ഗുരുതരമായി പരുക്കേറ്റു. തൃശൂര്‍ റെയില്‍വേ എന്‍ജിനീയറിങ് വിഭാഗത്തിലെ ഗ്യാങ് മാന്‍ ഹര്‍ഷന്‍...

Latest Updates

Advertising

Don't Miss