എസ് ഷീജ – Kairali News | Kairali News Live l Latest Malayalam News
എസ് ഷീജ

എസ് ഷീജ

അന്തരാഷ്ട്ര നിലവാരത്തിലെക്ക് ഉയർന്ന സ്കൂളുകൾ. പൊതുവിദ്യാലയങ്ങളിലെക്കുള്ള വിദ്യാർത്ഥികളുടെ ഒ‍ഴുക്ക്. ഹൈടെക്ക് ക്ളാസ് മുറികൾ

അന്തരാഷ്ട്ര നിലവാരത്തിലെക്ക് ഉയർന്ന സ്കൂളുകൾ. പൊതുവിദ്യാലയങ്ങളിലെക്കുള്ള വിദ്യാർത്ഥികളുടെ ഒ‍ഴുക്ക്. ഹൈടെക്ക് ക്ളാസ് മുറികൾ

  പൊളിഞ്ഞു വീ‍ഴാറായ കെട്ടിടങ്ങ‍ളിൽ നിന്നും അന്തരാഷ്ട്ര നിലവാരത്തിലെക്ക് ഉയർന്ന സ്കൂളുകൾ. പൊതുവിദ്യാലയങ്ങളിലെക്കുള്ള വിദ്യാർത്ഥികളുടെ ഒ‍ഴുക്ക്. ഹൈടെക്ക് ക്ളാസ് മുറികൾ. ഇവയെല്ലാം നമ്മുടെ പൊതുവിദ്യാലയങ്ങളിലെ ചില മാറ്റങ്ങൾ...

വികസന പദ്ധതികൾ തകർക്കുകയാണ് പ്രതിപക്ഷ ശ്രമം;  ഇതിന് ബിജെപിയെ കൂട്ടുപിടിക്കുന്നു:തോമസ് ഐസക്

വികസന പദ്ധതികൾ തകർക്കുകയാണ് പ്രതിപക്ഷ ശ്രമം; ഇതിന് ബിജെപിയെ കൂട്ടുപിടിക്കുന്നു:തോമസ് ഐസക്

കിഫ്ബിക്കെതിരായി കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ ബി ജെ പി യും കോൺഗ്രസും രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുഇതിന്റെ തെളിവാണ് ഹൈക്കോടതിയിൽ നിൽകിയ റിട്ട് ഹർജിഎന്ന് മന്ത്രി തോമസ് ഐസക്....

അസംബന്ധ ഭാഷണങ്ങളിലൂടെ പ്രതിപക്ഷ നേതാവ് എന്ന പദവിയുടെ മൂല്യം രമേശ് ചെന്നിത്തല ഇടിച്ചു താഴ്ത്തി:മന്ത്രി തോമസ് ഐസക്

അസംബന്ധ ഭാഷണങ്ങളിലൂടെ പ്രതിപക്ഷ നേതാവ് എന്ന പദവിയുടെ മൂല്യം രമേശ് ചെന്നിത്തല ഇടിച്ചു താഴ്ത്തി:മന്ത്രി തോമസ് ഐസക്

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക് അസംബന്ധ ഭാഷണങ്ങളിലൂടെ പ്രതിപക്ഷ നേതാവ് എന്ന പദവിയുടെ മൂല്യം രമേശ് ചെന്നിത്തല ഇടിച്ചു താഴ്ത്തിയിട്ട് കാലം കുറെയായി....

കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ തന്നെ ഭീഷണിപ്പെടുത്തി; കൂടായിയിലെ മരണത്തില്‍ ദുരൂഹതയുള്ളതായി  പരാതിക്കാരി പ്രസന്നകുമാരി

കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ തന്നെ ഭീഷണിപ്പെടുത്തി; കൂടായിയിലെ മരണത്തില്‍ ദുരൂഹതയുള്ളതായി  പരാതിക്കാരി പ്രസന്നകുമാരി

കൂടായിയിലെ ജയപ്രകാശിന്റെയും ജയദേവന്റെയും മരണത്തില്‍ ദുരൂഹതയുള്ളതായി കുടുംബാംഗവും പരാതിക്കാരിയുമായ പ്രസന്നകുമാരി. കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. സ്വത്തിന്റെയും ജയദേവന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും വിഷയത്തിലായിരുന്നു ഭീഷണിയെന്നും പ്രസന്നകുമാരി...

സ്വയം തൊഴില്‍ വായ്പാ തുക വകമാറ്റി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്

സ്വയം തൊഴില്‍ വായ്പാ തുക വകമാറ്റി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്

കുറഞ്ഞ പലിശയായ 6 ശതമാനം സ്വയം തൊ!ഴില്‍ വായ്പയായി എടുത്ത തുക വകമാറ്റിയത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഡീന്‍ തിരിച്ചറിഞ്ഞിരുന്നു

മന്ത്രിമാരുടെ വിദേശയാത്രയ്ക്കുള്ള അനുമതി നിഷേധിച്ച കേന്ദ്ര നിലപാടിന് പിന്നിൽ രാഷ്ട്രീയ താൽപര്യം; തെളിവുകൾ പീപ്പിളിന്
യൂണിവേഴ്‌സിറ്റി കോളേജ് എന്നും ബാലുവിന്റെ പ്രിയപ്പെട്ട കലാലയം; ക്യാമ്പസും ഒന്നടങ്കം ബാലുവിനെ സ്‌നേഹിച്ചു

യൂണിവേഴ്‌സിറ്റി കോളേജ് എന്നും ബാലുവിന്റെ പ്രിയപ്പെട്ട കലാലയം; ക്യാമ്പസും ഒന്നടങ്കം ബാലുവിനെ സ്‌നേഹിച്ചു

അവസാനമായി ബാലു എത്തിയത് ചേതനയറ്റാണ് എന്നത് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് താങ്ങാവുന്നതിന് അപ്പുറമായിരുന്നു.

ലിനി; സ്വന്തം ജീവനേക്കാള്‍ വലുതാണ് ചുറ്റുമുള്ളവരുടെ ജീവനെന്ന് തിരിച്ചറിഞ്ഞ മാലാഖ; ലിനിയെ മരണാനന്തരം ആദരിച്ച് കൈരളി പീപ്പിള്‍ ടിവി;  ഓര്‍മ്മകള്‍ക്ക് മുന്നില്‍ വിതുമ്പി മലയാളത്തിന്റെ മഹാനടനും
ആലുവ സംഭവം: ഉസ്മാന്‍ നേരത്തെയും പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി; പ്രതിഷേധിച്ച ഇസ്മയില്‍ എന്‍ഐഎ പ്രതിപട്ടികയില്‍ മൂന്നാം സ്ഥാനത്ത്; മുഖ്യമന്ത്രി പിണറായി പറഞ്ഞ തീവ്രവാദ ബന്ധം ഇവിടെ വ്യക്തം; പ്രതിപക്ഷത്തിന് തിരിച്ചടി
ചരിത്ര നേട്ടവുമായി വ്യവസായ വകുപ്പ്; സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ 106.91 കോടിരൂപയുടെ ലാഭത്തില്‍  #PeopleExclusive

ചരിത്ര നേട്ടവുമായി വ്യവസായ വകുപ്പ്; സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ 106.91 കോടിരൂപയുടെ ലാഭത്തില്‍ #PeopleExclusive

2017 18 സാമ്പത്തിക വര്‍ഷത്തെ കണക്കെടുപ്പിലാണ് നേട്ടത്തിന്റെ കണക്കുകള്‍ വ്യക്തമാകുന്നത്.

മനസാക്ഷി തൊട്ടുതീണ്ടാതെ മോദി സര്‍ക്കാര്‍; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം നിഷേധിച്ച് കേന്ദ്രം; സംസ്ഥാനത്തിനയച്ച കത്ത് പുറത്തുവിട്ട് പീപ്പിള്‍ #PeopleExclusive
കോഴിക്കോട് നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെല്ലാം സുരക്ഷിതര്‍
ഓഖി: രക്ഷാപ്രവര്‍ത്തനത്തിന്റെ ദുര്‍ഘട പാതയെക്കുറിച്ച് ഓപ്പറേഷന്‍ സിനേര്‍ജി ടീം പീപ്പിളിനോട്; ഒരാളെ പോലും മരണത്തിന് വിട്ടുനല്‍കാതെ തിരിച്ചെത്തിക്കുക ലക്ഷ്യം
ഗെയിലിലെ യുഡിഎഫിന്റെ ഇരട്ടത്താപ്പ് പുറത്ത്; ‘ഭൂമിക്കടിയില്‍ കുഴിച്ചിട്ടിരിക്കുന്ന ബോംബെന്ന പ്രചരണം തെറ്റ്;’ ഉമ്മന്‍ചാണ്ടിയുടെ നിലപാട് ഇങ്ങനെ
തെറ്റുകള്‍ ഏറ്റുപറഞ്ഞ് സിബി മാത്യൂസ് മാപ്പു പറഞ്ഞു;  ചാരക്കേസ് വീണ്ടും അന്വേഷിക്കണം; ബലിയാടായി 24 വര്‍ഷം പിന്നിടുമ്പോള്‍ നമ്പി നാരായണന്റെ തുറന്നുപറച്ചില്‍ പീപ്പിളിനോട്

Latest Updates

Advertising

Don't Miss