Heart disease in children: കുഞ്ഞുങ്ങളിലെ ഹൃദ്രോഗം : മാതാപിതാക്കള്‍ ഇത് കേള്‍ക്കാതെ പോകരുത്
കുഞ്ഞുങ്ങളുടെ ഹൃദ്രോഗം എന്നു പറയുമ്പോള്‍ എല്ലാവരിലും ഭയം തോന്നിക്കുന്ന ഒന്നാണ്. പല മാതാപിതാക്കളും കാത്തിരുന്ന് കിട്ടിയ ഒരു കുഞ്ഞിന് ഇത്തരത്തിലൊരു അസുഖം ഉണ്ട് എന്നു പറയുമ്പോള്‍ തകര്‍ന്നു...