Sona

5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 170 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്

സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

പ്രഭാസ്, പൃഥ്വിരാജ് ചിത്രത്തിനൊപ്പം റീലീസിനൊരുങ്ങി ഷാരൂഖ് ചിത്രവും

പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാര്‍ എന്ന ചിത്രത്തെ സംബന്ധിച്ച വാർത്തകൾ കഴിഞ്ഞ കുറച്ചിടെയായി സോഷ്യൽ മീഡിയയിൽ....

ഓട്ടോക്കാരന് അബദ്ധത്തിൽ 9000 കോടി രൂപ ട്രാൻസ്ഫർ ചെയ്തു; ബാങ്ക് എം ഡി രാജിവെച്ചു

ഓട്ടോക്കാരന് അബദ്ധത്തിൽ 9000 കോടി രൂപ ട്രാൻസ്ഫർ ചെയ്തതിനെത്തുടർന്ന് ബാങ്കിന്റെ മാനേജിങ് ഡയറക്ടർ രാജിവെച്ചു. തമിഴ്നാട് മെർക്കിന്റൽ ബാങ്ക് എം.ഡി....

വമ്പൻ കളക്ഷനുമായി മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്‌ക്വാഡ്’

മമ്മൂട്ടി നായകനായെത്തിയ ‘കണ്ണൂർ സ്ക്വാഡ്’ കൂടുതൽ തിയേറ്ററുകളിലേക്കെത്തുന്നു. പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് കൂടുതൽ തിയറ്ററുകളിലേക്ക് ചിത്രം എത്തുന്നത്. ആദ്യ ദിനം തന്നെ....

യുപിയിൽ പെൺകുട്ടിയുടെ മൃതദേഹം ബൈക്കിൽ ഉപേക്ഷിച്ചു

യു.പിയിൽ സ്വകാര്യ ആശുപത്രിയിൽ 17 വയസ്സുകാരിയായ പെൺകുട്ടിയുടെ മൃതദേഹം ബൈക്കിൽ ഉപേക്ഷിച്ചതായി പരാതി. ആശുപത്രി അധികൃതരാണ് ഇതിന് പിന്നിൽ. ഉത്തർപ്രദേശിലെ....

ആര്‍ഡിഎക്സിലെ നീല നിലവിന് ചുവട് വെച്ച് ലാലേട്ടൻ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

അടുത്തിടെയിറങ്ങിയ ആര്‍ഡിഎക്സ് എന്ന ചിത്രം വമ്പൻ ഹിറ്റായിരുന്നു. കേരള ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് നേട്ടമാണ് ആര്‍ഡിഎക്സ് നേടിയത്. ചിത്രത്തിലെ നീല....

ഒന്നും പ്ലാൻ ചെയ്ത് സംഭവിക്കുന്നതല്ല; സ്വാഭാവികമായി വന്നു പോകുന്നതാണ്: പുതിയ സിനിമയുടെ പ്രമോഷനെത്തി നടൻ വിജയ് ആന്റണി

നടൻ വിജയ് ആന്റണിയുടെ മകളുടെ മരണവാർത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. ഇപ്പോഴിതാ വേർപാടിന്റെ ദുഃഖം നിലനിൽക്കുമ്പോഴും തന്റെ പുതിയ സിനിമയുടെ....

‘മാർക്ക് ആന്റണി’ സെൻസർ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നു; വെളിപ്പെടുത്തലുമായി നടൻ വിശാൽ

സെൻസർ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നെന്ന ആരോപണവുമായി നടന്‍ വിശാല്‍ രംഗത്ത്. മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ ഹിന്ദി....

ഉത്തരം നൽകാത്ത കുട്ടിയെ ഇതര മതത്തിൽപ്പെട്ട സഹപാഠിയെ കൊണ്ട് തല്ലിച്ച് അധ്യാപിക

ഉത്തര്‍പ്രദേശില്‍ വീണ്ടും മതവികാരം വ്രണപ്പെടുത്തി അധ്യാപിക സഹപാഠിയെകൊണ്ട് വിദ്യാര്‍ത്ഥിയെ തല്ലിച്ചതായി പരാതി. ഹിന്ദു വിദ്യാര്‍ത്ഥിയെ മുസ്ലീം വിദ്യാര്‍ത്ഥിയെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍....

പാസ്‍പോർട്ടിൽ കൃത്രിമം കാട്ടി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സ്ത്രീ പിടിയിൽ

പാസ്‍പോർട്ടിൽ കൃത്രിമം കാട്ടി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സ്ത്രീ പിടിയിൽ. തമിഴ്നാട് തിരുകടയൂർ സ്വദേശിനി ഈശ്വരി എന്ന യുവതിയാണ് നെടുമ്പാശേരി....

നബിദിന റാലിക്കിടെ ജാഥാ ക്യാപ്റ്റന് മുത്തംകൊടുത്തത് വലിയ കാര്യമല്ല; ഷീനയുടെ പ്രതികരണം

മലപ്പുറം കോഡൂര്‍ വലിയാടില്‍ നബിദിന റാലിക്ക് നോട്ടുമാലയിട്ട ശേഷം ജാഥാ ക്യാപ്റ്റന് മുത്തംകൊടുക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ  വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, കോട്ടയം,....

ആ നായികയുടെ കാമുകനായി അഭിനയിക്കാൻ സാധിക്കില്ല, കാരണം വെളിപ്പെടുത്തി വിജയ് സേതുപതി

നടി കൃതി ഷെട്ടിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞതിന്റെ കാരണം വെളുപ്പെടുത്തി വിജയ് സേതുപതി. പ്രേക്ഷക- നിരൂപക പ്രശംസ പിടിച്ചു പറ്റിയ ‘ഉപ്പെണ്ണ’....

പോസ്റ്റർ ഒട്ടിച്ചതിനെത്തുടർന്നുള്ള തർക്കം; യുവാവിന് നേരെ യുവതിയുടെ അതിക്രമം, തലമുടി വലിച്ചു പിഴുതു

നായയെ കാണാതായ പോസ്റ്റർ സ്ഥാപിച്ചത് നീക്കം ചെയ്തതിനെച്ചൊല്ലി തർക്കം. നോയിഡയിലാണ് സംഭവം. എയിംസ് ഗോൾഫ് അവന്യൂ സൊസൈറ്റിയിലെ താമസക്കാരിയായ അർഷി....

നെടുമ്പാശ്ശേരിയിൽ 122 പേരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു; വിശദീകരണവുമായി അധികൃതർ

നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടാനിരുന്ന സൗദിഎയർലൈൻസിൽ നിന്ന് 122 പേരെ ഇറക്കി വിട്ടു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. രാത്രി 8.30ന് പോകേണ്ടിയിരുന്ന....

ക്രിക്കറ്റ് ലോകകപ്പ്; വമ്പൻ ടീമുകൾ തിരുവനന്തപുരത്തേക്ക്

കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ്‌ ക്രിക്കറ്റ്‌ സന്നാഹമത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകളുടെ പരിശീലന ഷെഡ്യൂളായി. ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിലെ പ്രാക്ടീസ്‌ ഗ്രൗണ്ട്‌,....

എനിക്ക് ഇതിലും പ്രായം ഉണ്ടായിരുന്നെങ്കിൽ നിങ്ങളെ കല്യാണം കഴിക്കുമായിരുന്നു; ചർച്ചയായി ശോഭനയുടെ പുതിയ ചിത്രം

മലയാളികളുടെ ഗൃഹാതുരമായ ഓർമകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന നടിയാണ് ശോഭന. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി മുൻ നിര താരങ്ങളുടെയെല്ലാം നായികയായി....

വിനോദയാത്രപോയി തിരികെവന്ന ബസ്സിൽ 50 കുപ്പി ഗോവൻ മദ്യം

വിനോദയാത്രപോയി തിരികെവന്ന വാഹനത്തില്‍ നിന്ന് മദ്യം പിടികൂടി എക്‌സൈസ് വകുപ്പ്. ടി.ടി.സി വിദ്യാര്‍ഥികളുമായി ഗോവയില്‍ വിനോദയാത്രപോയി തിരികെവന്ന വാഹനത്തില്‍ നിന്നാണ്....

വൈറലാകുന്ന ഫോട്ടോ ലാബ് ‘ആപ്പാ’കുമോ?

എഡിറ്റിംഗ് ആപ്പുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന കാലമാണിത്. എ ഐയുടെ വരവോടുകൂടി എഡിറ്റിംഗ് ആപ്പുകളിലും വിപ്ലവാത്മകമായ മാറ്റങ്ങൾ സംഭവിച്ച് തുടങ്ങി.....

ഓണം ബമ്പർ; കേരള സർക്കാരിനോട് നന്ദിയറിയിച്ച് നാൽവർ സംഘത്തിലൊരാൾ

ബമ്പറടിച്ചതില്‍ കേരള സര്‍ക്കാരിനോട് നന്ദിയറിയിച്ച് ലോട്ടറിയടിച്ച നാല്‍വര്‍ സംഘത്തിലൊരാൾ. ബമ്പറടിച്ചവരാരും തങ്ങളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടാൻ തയ്യാറല്ല.....

ആർഡിഎക്സ് നാളെ മുതൽ ഒ ടി ടി പ്ലാറ്റ്ഫോമിലെത്തുന്നു

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർഡിഎക്സ് തിയററിൽ വൻ വിജയമായിരുന്നു. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിൽ റിലീസിനൊരുങ്ങുകയാണ് ചിത്രം. സെപ്റ്റംബർ 24 നാണ്....

ഒരു കാലത്ത് ആരും ഒരു വിലയും തന്നിട്ടില്ല, എല്ലാ കാലവും അങ്ങനെ ജീവിക്കാൻ പറ്റുമോ? പ്രതിഫലത്തെക്കുറിച്ച് പറഞ്ഞ് അഖിൽ മാരാർ

ബിഗ്‌ ബോസ് മലയാളം അഞ്ചാം സീസൺ വിജയിയാണ് അഖിൽമാരാർ. പല വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങൾ പറഞ്ഞ് വാർത്തകളിൽ ഇടം നേടാറുള്ള....

എമി ജാക്‌സണ് ഇതെന്ത് പറ്റി? പുതിയ മേക്കോവർ കണ്ട് ഞെട്ടി ആരാധകർ

പലപ്പോഴും വ്യത്യസ്തമായ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്ന താരമാണ് എമി ജാക്സൺ. ഇപ്പോഴിതാ എമി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച....

നടൻ മധുവിന് വീട്ടിലെത്തി പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ

നടൻ മധുവിന് ആശംസകളുമായി പിറന്നാൾ ദിനത്തിനു മുൻപേ മോഹൻലാൽ എത്തി. തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിലെത്തിയതാണു മോഹൻലാൽ നടന് ആശംസകൾ അറിയിച്ചത്.....

Page 1 of 61 2 3 4 6