ശ്രീജേഷ് സി ആചാരി

കൊടുവള്ളി തട്ടിക്കൊണ്ടുപോകല്‍ കേസ്; ഒരാൾ കൂടി പിടിയിൽ

കൊടുവള്ളി നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിൽ. മലപ്പുറം വേങ്ങര സ്വദേശി ഷഫീഖിനെയാണ് കൊടുവള്ളി പൊലീസ് കസ്റ്റഡിയിൽ....

സ്കൂട്ടറിൽ പോകവേ വാക്ക് തർക്കം, പിന്നാലെ കത്തിയെടുത്ത് കുത്തി; കൊച്ചിയില്‍ ജീവിതപങ്കാളിയെ കൊന്ന ശേഷം യുവാവ് പൊലീസില്‍ കീ‍ഴടങ്ങി

കൊച്ചി മുനമ്പത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് മുനമ്പം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പള്ളിപ്പുറം തൈപ്പറമ്പിൽ പ്രീതയാണ് മരിച്ചത്. ....

കോട്ടയത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. മണര്‍കാടാണ് സംഭവം. മണർകാട് ബാറിൻ്റെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിലാണ് യുവാവിനെ....

പാലക്കാട് മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ വെട്ടിക്കൊന്നു

പാലക്കാട് മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ വെട്ടിക്കൊന്നു.പാലക്കാട് കൊടുന്തരപ്പുള്ളിയിൽ ആണ് സംഭവം. സിജിലിനെയാണ് അച്ഛൻ ശിവൻ വെട്ടി കൊലപ്പെടുത്തിയത്. രാത്രി 8.30....

ഉറങ്ങിക്കിടക്കുകയായിരുന്ന മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് സ്വർണ്ണമാല കവർന്ന കൊച്ചുമകൻ പിടിയിൽ

ഉറങ്ങിക്കിടക്കുകയായിരുന്ന മുത്തശ്ശിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് സ്വർണ്ണമാല കവർന്ന കൊച്ചുമകൻ പിടിയിൽ. അടിമാലി മച്ചിപ്ലാവിലാണ് സംഭവം. മച്ചിപ്ലാവ് സ്കൂൾപടി....

തൃശ്ശൂരിൽ സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട് കവർച്ചാ ശ്രമം

തൃശ്ശൂരിൽ സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട് കവർച്ചാ ശ്രമം. തൃശ്ശൂർ പുഴക്കൽ ഹൈസൺ ടാറ്റ മോട്ടോർസിൽ ആയിരുന്നു സംഭവം. ശനിയാഴ്ച പുലർച്ചെയാണ്....

മുടിവെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ച് കുട്ടിയെ ക്ലാസിന് പുറത്തുനിർത്തിയെന്ന് പരാതി

മുടിവെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ച് കുട്ടിയെ ക്ലാസിന് പുറത്തുനിർത്തിയെന്ന് പരാതി. അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലാണ് സംഭവം. സ്കൂളിലെ ഒമ്പതാം ക്ലാസുകാരനെയാണ്....

മ‍ഴ വരുന്നുണ്ടേ! അടുത്ത മൂന്ന് മണിക്കൂറില്‍ പത്ത് ജില്ലകളില്‍ മ‍ഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ മ‍ഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.....

നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു

നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. സുപ്രീംകോടതി ഉത്തരവനുസരിച്ചാണ് തീരുമാനം. ഒറ്റത്തവണ ഷിഫ്റ്റിൽ പരീക്ഷ നടത്താനുള്ള സമയത്തിനായാണ് പരീക്ഷ മാറ്റിയത്. ജൂൺ....

അതെന്താ ഷൗക്കത്തിനേയും വേണ്ടേ? നിലമ്പൂരിലെ യുഡിഎഫ് കണ്‍വെൻഷനില്‍ നിന്ന് വിട്ടുനിന്ന് പ്രമുഖ നേതാക്കള്‍

നിലമ്പൂരിലെ യുഡിഎഫ് കണ്‍വൻഷനില്‍ നിന്ന് വിട്ടു നിന്ന് പ്രധാന നേതാക്കൾ. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ കെപിസിസി....

യുഡിഎഫ് അൻവറിനെ പറഞ്ഞു പറ്റിച്ചു: ടി പി രാമകൃഷ്ണൻ

യുഡിഎഫ് അൻവറിനെ പറഞ്ഞു പറ്റിച്ചുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ. യുഡിഎഫ് അൻവറിനെ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിനെ....

‘അമ്മ’യുടെ പ്രസിഡൻ്റായി മോഹൻലാല്‍ തുടരും

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡൻറായി മോഹൻലാൽ തുടരും. പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ തയ്യാറാണെന്ന് മോഹൻലാൽ അഡ്ഹോക്  കമ്മിറ്റിയെ അറിയിച്ചു. എന്നാൽ രാജിവച്ച....

ശിശുക്ഷേമ സമിതിയിലെ 57 പേർ പഠനത്തിൻ്റെ ലോകത്തേക്ക്‌

സംസ്ഥാനമൊട്ടാകെ സ്‌കൂളുകളിൽ പ്രവേശനോത്‌സവം നടക്കുന്നു. സംസ്‌ഥാന ശിശുക്ഷേമ സമിതിയുടെ ആസ്‌ഥാനമായ തിരുവനന്തപുരത്തു നിന്ന്‌ ഇക്കുറി സ്‌കൂളുകളിൽ എത്തിയത്‌ 57 കുട്ടികളാണ്‌.....

കോട്ടയത്ത് മത്സ്യത്തൊഴിലാളി വെള്ളത്തിൽ വീണു മരിച്ചു

കോട്ടയത്ത് മത്സ്യത്തൊഴിലാളി വെള്ളത്തിൽ വീണു മരിച്ചു. കൈപ്പുഴയിലാണ് സംഭവം. കൈപ്പുഴ സെന്റ് ജോർജ് സ്കൂളിന് സമീപം നീണ്ടൂർ കുരീക്കുന്നേൽ ദാസപ്പൻ....

മീൻ പിടിക്കാൻ പോയ യുവാവ് വള്ളം മറിഞ്ഞ് കാൽ മീൻ വലയിൽ കുടുങ്ങി മുങ്ങിമരിച്ചു

സുഹൃത്തുമൊത്ത് മീൻ പിടിക്കാൻ വള്ളത്തിൽ പോയ യുവാവ് വള്ളം മറിഞ്ഞ് കാൽ മീൻ വലയിൽ കുടുങ്ങി മുങ്ങി മരിച്ചു. തിരുവല്ലയിലെ....

പൊട്ടിക്കിടന്ന വൈദ്യുതലൈനിൽ ചവിട്ടിയ ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു

പൊട്ടിക്കിടന്ന വൈദ്യുതലൈനിൽ ചവിട്ടിയ ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു.കൊല്ലം പെരുമ്പുഴസ്വദേശി 72 കാരൻ ഗോപാലകൃഷ്ണപിള്ളയാണ് മരിച്ചത്. വീടിന് സമീപം പൊട്ടിവീണ വൈദ്യുതി....

‘അൻവറിനെ ഒപ്പം കൂട്ടണമായിരുന്നു’; സതീശനെതിരെ മുസ്ലിം ലീഗ്

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മുസ്ലിം ലീഗ് രംഗത്ത്. സതീശൻ ശൈലി മയപ്പെടുത്തണമെന്ന് മുസ്ലിം ലീഗ് നേതാക്കൾ അഭിപ്രായപ്പെട്ടു. പി....

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 33 കിലോയോളം കഞ്ചാവ്

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട. വിൽപ്പനക്കായി സൂക്ഷിച്ച 33 കിലോഗ്രാം ഓളം കഞ്ചാവ് കാസർഗോഡ് പൊലീസ് പിടികൂടി. ഉപ്പള സോങ്കാൽ....

പാലക്കാട് വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പാലക്കാട് ൽ വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് അലനല്ലൂരിലാണ് സംഭവം.പാലക്കാഴി ചോലാക്കാടൻ വീട്ടിൽ മുഹമ്മദാലിയുടെ മകൻ ആദിൽ (14)....

വടകരയില്‍ സിപിഐഎം പ്രവർത്തകരെ കുത്തി പരുക്കേൽപ്പിച്ച സംഭവം; അഞ്ച് കോൺഗ്രസ് ,ബിജെപി പ്രവർത്തകർക്കെതിരെ കേസ്

വടകര പുതുപ്പണത്ത് സിപിഐഎം പ്രവർത്തകരെ കുത്തി പരുക്കേൽപ്പിച്ച കേസിൽ അഞ്ച് കോൺഗ്രസ് ,ബിജെപി പ്രവർത്തകർക്കെതിരെ വടകര പൊലീസ് കേസെടുത്തു.പാലയാട്ട് നട....

Page 1 of 1811 2 3 4 181