” മഴയല്ലേ അവധി തരുമോ” മെയ് മാസം അവസാനത്തോടെ മഴ കനത്തതോടെ അവധിയും ചോദിച്ച് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ....
ശ്രീജേഷ് സി ആചാരി
പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ 18 വയസ്സുകാരി പുഴയിൽ ചാടിയതായി സംശയം. മഞ്ഞപ്പെട്ടി പ്ലാവിട പറമ്പിൽ മണിയുടെ മകൾ സുമയെയാണ് കാണാതായത്.മാറമ്പിള്ളി പാലത്തിൽ....
നിലമ്പൂരില്‍ എല്‍ഡിഎഫ് ആവേശത്തിലാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റര്‍. പിവി അൻവർ മത്സര രംഗത്തേക്ക് വരുന്നത് എല്‍ഡിഎഫ് ഗൗരവത്തിൽ എടുക്കുന്നില്ലെന്നും....
ദീർഘനാളായി അടഞ്ഞുകിടക്കുകയായിരുന്ന കോട്ടയം ടെക്സ്റ്റൈൽസ് എന്ന വ്യവസായ സ്ഥാപനം വീണ്ടും തുറക്കുന്നതില്‍ സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് യുഡിഎഫ് നേതാവ് മോൻസ്....
പൊതുപ്രവർത്തനത്തിലൂടെ ക്ലീൻ ആയുള്ള ഇമേജ് നിലനിർത്തുന്ന വ്യക്തിയാണ് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് എന്നും അദ്ദേഹത്തിന് ആരുടെ മുന്നിലും....
പിവി അന്‍വര്‍ വഞ്ചന കാണിച്ചുവെന്നും അതിൻ്റെ ഫലമാണ് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എല്‍ഡിഎഫിൻ്റെറാലികളിലും യോഗങ്ങളിലും വമ്പിച്ച ജനപങ്കാളിത്തമാണ്....
എറണാകുളം ആലുവയില്‍ പതിനാലുവയസ്സുകാരിക്ക് ക്രൂരപീഡനം. അമ്മയുടെ പരാതിയില്‍ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷത്തോളമായി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ്....
ദില്ലിയില്‍ ബിജെപി സര്‍ക്കാരിൻ്റെ ബുള്‍ഡൊസര്‍രാജ്. 500ഓളം തമിഴ്‌നാട് സ്വദേശികള്‍ താമസിക്കുന്ന ജങ്പുരയിലെ മദിരാശി ക്യാമ്പ് സര്‍ക്കാര്‍ പൊളിച്ചു നീക്കി. പുനരധിവാസത്തിനുള്ള....
പാകിസ്ഥാനുമായുള്ള സംഘർഷത്തിൽ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ നഷ്ടമായി എന്ന് സംയുക്ത സേന മേധാവി ജനറൽ അനിൽ ചൗഹാൻ തന്നെ സമ്മതിക്കുന്നുവെന്നും എന്നാല്‍....
കുവൈറ്റിലെ റിഗ്ഗയിലെ താമസക്കെട്ടിടത്തിൽ തീപിടിത്തം. അപകടത്തില്‍ മൂന്ന് പ്രവാസികൾ മരിച്ചതായാണ് പ്രാഥമിക വിവരം. തീപിടിത്തത്തില്‍ പതിനഞ്ചോളം പേർക്ക് പരുക്കേറ്റതായും ദൃക്‌സാക്ഷികൾ....
സംസ്ഥാന സർക്കാരിനെ തകർക്കാനുള്ള നീക്കമായി ദേശീയ പാത വിഷയത്തെ പ്രതിപക്ഷം ഉപയോഗിക്കുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയ....
ദോശ കഴിക്കുമ്പോൾ പലർക്കും ചട്ട്ണിയാണ് ഇഷ്ടവിഭവം. പക്ഷേ സാധാരണ ചട്ട്ണി കഴിച്ച് കഴിച്ച് പലരും മടുത്തു. നിങ്ങളും ഇങ്ങനെ പതിവായി....
ബ്രേക്ക്ഫാസ്റ്റിന് തട്ടുകട സ്റ്റൈൽ തട്ടിൽകുട്ടി ദോശ ഒന്ന് ട്രൈ ചെയ്താലോ? റെസിപ്പിയിതാ… ആവശ്യമായ ചേരുവകൾ പച്ചരി – 3 കപ്പ്ഉഴുന്ന്....
ഉത്തർപ്രദേശിൽ വിവാഹ സംഘം സഞ്ചരിച്ച വാഹനം കുഴിയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു.ഹർദോയിലായിരുന്നു സംഭവം. അപകടത്തിൽ ആറ് പേർക്ക് പരുക്കുണ്ട്.....
മിസ് തായ്ലൻഡ് ഒപാല്‍ സുചത ചുവാങ്ശ്രിയെ ലോക സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. തെലങ്കാനയിലെ ഹൈടെക്സ് എക്സിബിഷൻ സെന്ററിൽ നടന്ന ഫിനാലെ ചടങ്ങിൽ....
പലസ്തീൻ അനുകൂല പ്രസംഗം നടത്തിയെന്ന പേരില്‍ ഇന്ത്യൻ വംശജയായ വിദ്യാര്‍ഥിയെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്....
നിലമ്പൂരിലെ ഇടതുസ്ഥാനാര്‍ഥി എം സ്വരാജിന് ആശംസകളുമായി പി കെ ശ്രീമതി ടീച്ചര്‍. സ്വരാജ് വളരെയേറെ സവിശേഷതകളുള്ള ,ആർക്കും മാതൃകയാക്കാൻ പററുന്ന....
ആര്‍സിബി ഐപിഎൽ ഫൈനലിലേക്ക് കടക്കുമ്പോൾ, ടീമിനേക്കാള്‍ ആവേശഭരിതമായ ആരാധകവൃന്ദമാണ് വാർത്തകളിൽ ഇടം നേടുന്നത്. ഇതിനിടെ ഇപ്പോഴിതാ ബെലഗാവിയിൽ നിന്നുള്ള ആർസിബി....
ഗുസ്തി താരം ബജ്രംഗ് പുനിയയ്‌ക്കെതിരെയുള്ള മാനനഷ്ടക്കേസ് കോടതി തള്ളി. ഗുസ്തി പരിശീലകൻ നരേഷ് ദാഹിയ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളി.....
തമിഴ്നാട്ടിലെ വെല്ലൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിന്റെ തള്ളവിരൽ അബദ്ധത്തിൽ മുറിഞ്ഞുപോയതായി പരാതി. പ്രസവശസ്ത്രക്രിയക്കിടെ നഴ്സ് മൊബൈല്‍....
പാകിസ്ഥാനില്‍ തീവ്രവാദ ആക്രമണത്തില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് സംഭവം. റവന്യൂ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ (എഡിസി)....
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതുമുതല്‍ സോഷ്യല്‍ മീഡിയയിലെങ്കും തരംഗമായി മാറിയിരിക്കുകയാണ് എം സ്വരാജ്. അദ്ദേഹത്തിൻ്റെ മുൻകാല രാഷ്ട്രീയ ഇടപെടലുകള്‍,....
മലയാളം പാട്ടുകള്‍ക്കൊപ്പം നൃത്തം ചെയ്തും ലിപ് സിങ്ക് ചെയ്തു മലയാളികളുടെ പ്രിയപ്പെട്ട ഉണ്ണിയേട്ടനായി മാറിയയാളാണ് ടാൻസാനിയൻ കണ്ടൻ്റ് ക്രിയേറ്ററായ കിലി....
കുടുംബവഴക്കിനെ തുടര്‍ന്ന് സഹോദരൻ്റെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വെട്ടിമാറ്റിയ തലയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പശ്ചിമ ബംഗാളിലെ....


