വെബ്‌ ഡസ്ക് | Kairali News | kairalinewsonline.com
വെബ്‌ ഡസ്ക്

വെബ്‌ ഡസ്ക്

സംസ്ഥാനത്ത് ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം...

സംസ്ഥാനത്തിന്റെ വരുമാനവര്‍ദ്ധനവിനുള്ള നടപടികളുണ്ടാവും; വരുന്ന വര്‍ഷം കേരളത്തിന് എറ്റവും മികച്ചതായിരിക്കും; മന്ത്രി തോമസ് ഐസക്

‘കൊവിഡിനു ശേഷം സാമ്പത്തികം’; മന്ത്രി ഡോ. തോമസ് ഐസക് വിലയിരുത്തുന്നു

കൊവിഡിന് ശേഷം എന്ത് എന്ന ചോദ്യമാണ് എല്ലാവര്‍ക്കും. കൊവിഡ് സംസ്ഥാനത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമ്മള്‍ കാണുന്നതുമാണ്. കൊവിഡിന് ശേഷമുള്ള കേരളത്തെ  കുറിച്ച് വ്യക്തമാക്കുകയാണ് ധനമന്ത്രി ഡോ.തോമസ്...

ദുരിതാശ്വാസ നിധിയിലേക്ക് രണ്ടാം ഗഡുവായ 2.30 കോടി രൂപ കൈമാറി ബെഫി

ദുരിതാശ്വാസ നിധിയിലേക്ക് രണ്ടാം ഗഡുവായ 2.30 കോടി രൂപ കൈമാറി ബെഫി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി 2,30,50,000 രൂപ രണ്ടാം ഗഡുവായി കൈമാറി. ബെഫി ജനറൽ കൗൺസിൽ അംഗം ജോസ്...

എ‍ഴുപതുകളിലെ പ്രണയനായകൻ ഋഷി കപൂറിനെ അനുസ്മരിച്ച് മമ്മൂട്ടി

എ‍ഴുപതുകളിലെ പ്രണയനായകൻ ഋഷി കപൂറിനെ അനുസ്മരിച്ച് മമ്മൂട്ടി

ബോളീവുഡ് നടനും നിർമാതാവും സംവിധായകനുമായ ഋഷി കപൂറിന്‍റെ മരണത്തില്‍ അനുശോചനമര്‍പ്പിച്ച് നടന്‍ മമ്മൂട്ടി. എ‍ഴുപതുകളിലെ മികച്ച റൊമാന്‍റിക് നടനായിരുന്നു അദ്ദേഹമെന്നും താന്‍ ഋഷി കപൂറിന്‍റെ വിലയ ഒരു...

മാധ്യമസ്ഥാപനങ്ങള്‍ക്കുള്ള കുടിശ്ശിക 53 കോടി രൂപ അനുവദിക്കുന്നു; ഒരു മാധ്യമപ്രവര്‍ത്തകന്റെയും തൊഴില്‍ നഷ്ടമാകരുത്: തോമസ് ഐസക്‌

മാധ്യമസ്ഥാപനങ്ങള്‍ക്കുള്ള കുടിശ്ശിക 53 കോടി രൂപ അനുവദിക്കുന്നു; ഒരു മാധ്യമപ്രവര്‍ത്തകന്റെയും തൊഴില്‍ നഷ്ടമാകരുത്: തോമസ് ഐസക്‌

വാർത്തകളുടെ ഈ പ്രളയകാലത്ത് മാധ്യമസ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും പത്രലേഖകർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്യരുതെന്ന് മന്ത്രി തോമസ് ഐസക്. മാധ്യമസ്ഥാപനങ്ങൾക്ക് നൽകാനുണ്ടായിരുന്ന 53 കോടി രൂപയുടെ പരസ്യകുടിശിക പിആർഡി...

80 ലിറ്റർ കോടയുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബിജെപി പ്രവർത്തകൻ പിടിയിൽ

80 ലിറ്റർ കോടയുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബിജെപി പ്രവർത്തകൻ പിടിയിൽ

എൺപത്‌ ലിറ്റർ കോടയുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബിജെപി പ്രവർത്തകനെ പൊലീസ് പിടികൂടി. മാന്നാർ പഞ്ചായത്ത് 11-ാം വാർഡ് കുട്ടമ്പേരൂർ തൈച്ചിറ കോളനിയിൽ കുട്ടമത്ത് വീട്ടിൽ രാജേന്ദ്രനെ...

ബാങ്കുകള്‍ എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കണം; പുസ്തകക്കടകള്‍ തുറക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് നാലു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം ഭേദമായതും നാലു പേര്‍ക്ക്; പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ശീലമാക്കണം; പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ മൂന്നും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...

58-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി പ്രൊഫസര്‍ ദമ്പതികള്‍

58-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി പ്രൊഫസര്‍ ദമ്പതികള്‍

വിവാഹ വാര്‍ഷിക ദിനത്തില്‍ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി പ്രൊഫസര്‍ ദമ്പതികള്‍. 58-ാം വിവാഹ വാര്‍ഷിക ദിനത്തിലാണ് ദമ്പതികള്‍ രൂപ സംഭവാന...

പാഞ്ചാലിമേട്ടിലെ കുരിശും ക്ഷേത്രവും സര്‍ക്കാര്‍ ഭുമിയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സംസ്ഥാന സര്‍ക്കാരിന്‍റെ ശമ്പള ഉത്തരവിന് താല്‍ക്കാലിക സ്റ്റേ; രണ്ടു മാസത്തേക്കാണ് സ്റ്റേ

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചുമാസത്തേക്ക് മാറ്റിവയ്ക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് സ്റ്റേ. സംസ്ഥാന സര്‍ക്കാര്‍ കൊവിഡിനെ നേരിടാന്‍ ചെയ്യുന്ന...

വഴിയാത്രക്കാരനെ മര്‍ദിച്ചെന്ന് പരാതി; ശ്രീകാര്യം സിഐക്ക് എതിരെ അന്വേഷണം

കൊവിഡ്: കോട്ടയം, ഇടുക്കി ജില്ലകളിലേയ്ക്ക് രണ്ടു മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍മാര്‍ കൂടി

കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ചുവപ്പുമേഖലയായി പ്രഖാപിച്ച കോട്ടയം, ഇടുക്കി ജില്ലകളിലെ പോലീസ് ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കോസ്റ്റല്‍ സെക്യൂരിറ്റി വിഭാഗം എ.ഡി.ജി.പി കെ.പദ്മകുമാറിനെ നിയോഗിച്ചതായി സംസ്ഥാന പോലീസ്...

ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; നീതി ആയോഗ് ആസ്ഥാനം അടച്ചു

ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; നീതി ആയോഗ് ആസ്ഥാനം അടച്ചു

നീതി ആയോഗ് ആസ്ഥാനമായ നീതി ഭവനിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നീതി ആയോഗ് ആസ്ഥാനം അടച്ചു. രണ്ടു ദിവസത്തേയ്ക്കാണ് നീതി ആയോഗ് ആസ്ഥാനം അടച്ചിട്ടത്....

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സും വാനും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; പത്തനംതിട്ടയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ ഒറ്റപ്പെട്ട ഇടങ്ങളില്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ വേനല്‍ മഴ തുടരുമെന്ന...

കൊവിഡ് ബാധിച്ച് മലയാളി നേ‍ഴ്സ് ലണ്ടനില്‍ മരിച്ചു

കൊവിഡ് ബാധിച്ച് മലയാളി നേ‍ഴ്സ് ലണ്ടനില്‍ മരിച്ചു

കൊവിഡ് 19 ബാധിച്ച കോട്ടയം വെളിയന്നൂര്‍ സ്വദേശിയായ നേഴ്‌സ് ലണ്ടനില്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ്‌ വെളിയന്നൂര്‍ കുറ്റിക്കാട്ട് പരേതനായ പവിത്രന്റെ മകന്‍ അനൂജ് കുമാര്‍ (ബിജു 44) ...

സ്റ്റെന്റ് വിതരണം മുടങ്ങിയെന്ന വാര്‍ത്തയില്‍ വഞ്ചിതരാകരുത്; കുപ്രചരണത്തിന് പിന്നില്‍ വിതരണക്കാരുടെ കച്ചവടതാല്‍പര്യം

കൊവിഡ്: അഭിമാനമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്; എല്ലാവരും രോഗമുക്തര്‍

ഒരു ഘട്ടത്തില്‍ ഏറെ ആശങ്ക ഉണ്ടായിരുന്ന തിരുവനന്തപുരം ജില്ലയ്ക്ക് ആശ്വാസവും അഭിമാനവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാറുകയാണ്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 80 വയസുകാരിയുടേയും വര്‍ക്കല സ്വദേശിയുടേയും പരിശോധനാഫലം...

കൊവിഡ് രോഗി ആശുപത്രിയില്‍ നിന്ന് ചാടി ജീവനൊടുക്കി

കൊവിഡ് രോഗി ആശുപത്രിയില്‍ നിന്ന് ചാടി ജീവനൊടുക്കി

കൊവിഡ് രോഗി ആശുപത്രിയില്‍ നിന്ന് ചാടി ജീവനൊടുക്കി. ഹംപിനഗര്‍ സ്വദേശിയായ 50 വയസ്സുകാരനാണ് ആത്മഹത്യ ചെയ്തത്. കര്‍ണാടകയില്‍ വിക്ടോറിയ ആശുപത്രിയിലായിരുന്നു സംഭവം. ഇന്നു രാവിലെ 8.30ഓടെ കൊവിഡ്...

അഞ്ചക്ക ശമ്പളത്തില്‍നിന്ന് സേഫ് സോണിലിരിക്കുന്ന ഞാനുള്‍പ്പെടുന്ന അധ്യാപക സമൂഹം ഈ അതിജീവനകാലത്ത് എന്ത് ചെയ്തു? ലജ്ജ തോന്നുന്നു ആ സംഘടനയോട്; അധ്യാപികയുടെ കുറിപ്പ് വൈറലാകുമ്പോള്‍

അഞ്ചക്ക ശമ്പളത്തില്‍നിന്ന് സേഫ് സോണിലിരിക്കുന്ന ഞാനുള്‍പ്പെടുന്ന അധ്യാപക സമൂഹം ഈ അതിജീവനകാലത്ത് എന്ത് ചെയ്തു? ലജ്ജ തോന്നുന്നു ആ സംഘടനയോട്; അധ്യാപികയുടെ കുറിപ്പ് വൈറലാകുമ്പോള്‍

ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം മാറ്റിവയ്ക്കാനുള്ള സർക്കാർ ഉത്തരവ് കത്തിക്കാൻ ആഹ്വാനം ചെയ്ത സംഘടനയിൽ അംഗമായതിൽ ലജ്ജിക്കുന്നു. ആ സംഘടനയിൽ ഇനി ഞാനില്ല. സംസ്ഥാന അധ്യാപക അവാർഡ് ജേത്രി...

ഉത്തരവ് കത്തിച്ച ഗുരുശ്രേഷ്‌ഠർ ഇത് കാണണം; ഇവരിൽ നിന്നിത്തിരി പഠിക്കണം !

ഉത്തരവ് കത്തിച്ച ഗുരുശ്രേഷ്‌ഠർ ഇത് കാണണം; ഇവരിൽ നിന്നിത്തിരി പഠിക്കണം !

കോവിഡിനെ തുടര്‍ന്ന് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കേരളത്തിന് പെന്‍ഷന്‍രൂപ സംഭാവനയായി നല്‍കി മാതൃകയാവുകയാണ് തിരുവല്ല മണ്ഡലത്തിലെ പൊടിയാടിയിയിലെ ഒരു കുടുംബം. മുന്‍ മന്ത്രി മാത്യൂ ടി തോമസ് ഫെയ്സ്ബുക്കിലൂടെയാണ്...

‘സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ടാകും’; മുഖ്യമന്ത്രി

പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ നാല് എയര്‍പോര്‍ട്ടിലും വിപുലമായ സജ്ജീകരണമൊരുക്കും: മുഖ്യമന്ത്രി

പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണമൊന്നുമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍...

മുംബൈയിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർ കൊറോണ ബാധിച്ച് മരിച്ചു

മഹാരാഷ്ട്രയിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് പടരുന്നത് പോലെ തന്നെ ആശങ്കയുണ്ടാക്കുന്നതാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ വ്യാപകമാകുന്ന രോഗബാധ. ഇന്നലെ വരെ മഹാരാഷ്ട്ര പൊലീസിലെ 96 ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്....

അലര്‍ട്ട്‌; കേരളത്തില്‍ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; വിവധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി (ഏപ്രിൽ 26), കോട്ടയം (ഏപ്രിൽ...

യുഎസിൽ മരണസംഖ്യ 20,000 കടന്നു; രോഗം ബാധിച്ചവർ 5,32,000 ല്‍ അധികം

കോവിഡ് 19 ബാധിച്ച് പശ്ചിമ ബംഗാളിൽ ആരോഗ്യ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ മരിച്ചു

കോവിഡ് 19 രോഗം ബാധിച്ച് പശ്ചിമ ബംഗാളിൽ ആരോഗ്യ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ മരിച്ചു. ഡോ. ബിപ്ലവ് കാന്തി ദാസ് ഗുപ്തയാണ് മരിച്ചത്. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ...

കോവിഡ് സമയത്ത് സ്ത്രീകള്‍ക്ക് നേരെ കായംകുളം സിഐയുടെ തോക്ക് ചൂണ്ടിയുള്ള അതിക്രമം; ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

കോവിഡ് സമയത്ത് സ്ത്രീകള്‍ക്ക് നേരെ കായംകുളം സിഐയുടെ തോക്ക് ചൂണ്ടിയുള്ള അതിക്രമം; ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

കോവിഡ് സമയത്ത് സ്ത്രീകള്‍ക്ക് നേരെ കായംകുളം സിഐയുടെ തോക്ക് ചൂണ്ടിയുള്ള അതിക്രമം. ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്. വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയേയും, രണ്ടര വയസ്സുള്ള കുട്ടിയെയും തോക്കു...

കൊല്ലത്ത് മരിച്ച വൃദ്ധന്റെ മൃതദേഹം പരിശോധനയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

മലയാളിയെ കുവൈത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം എടപ്പാള്‍ സ്വദേശിയെ കുവൈത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അയിലക്കാട് പുളിക്കത്തറ വീട്ടില്‍ പ്രകാശനെ(45)യാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറുമാസങ്ങള്‍ക്ക് മുമ്പാണ് പുതിയ വിസയില്‍...

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം; കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുത്

സംസ്ഥാനത്ത്  അടുത്ത 24 മണിക്കൂറിൽ തെക്കു-കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കന്യാകുമാരി തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി.മി വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. ആയതിനാൽ...

“കോവിഡിന് ശേഷം ” ഏപ്രിൽ 27 മുതൽ എല്ലാ ദിവസവും രാത്രി 9 മണിക്ക് കൈരളി ന്യൂസിൽ 

“കോവിഡിന് ശേഷം ” ഏപ്രിൽ 27 മുതൽ എല്ലാ ദിവസവും രാത്രി 9 മണിക്ക് കൈരളി ന്യൂസിൽ 

കോവിഡിന് ശേഷം എന്ത് എന്നത് എല്ലാവരുടെയും മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. അതിന് ശേഷം എന്ത് എന്നതിനെ കുറിച്ച്  ആര്‍ക്കും വ്യക്തമായ ധാരണയില്ല. അതിന് കൃത്യവും വ്യക്തവുമായ ഉത്തരവുമായി...

ലോക്ഡൗണിൽ അക്ഷരങ്ങളിലേക്കുള്ള ദൂരം കുറയ്ക്കുക; “അതിജീവനത്തിന്റെ അക്ഷരങ്ങൾ” മാഗസിന്‍ പ്രകാശനം ചെയ്തു

ലോക്ഡൗണിൽ അക്ഷരങ്ങളിലേക്കുള്ള ദൂരം കുറയ്ക്കുക; “അതിജീവനത്തിന്റെ അക്ഷരങ്ങൾ” മാഗസിന്‍ പ്രകാശനം ചെയ്തു

എസ്എഫ്ഐ ചാല ഏരിയ കമ്മിറ്റി തയ്യാറാക്കുന്ന ഓൺലൈൻ മാഗസിൻ അതിജീവനത്തിന്റെ അക്ഷരങ്ങളുടെ മുഖചിത്രം വട്ടിയൂർകാവ് എംഎൽഎ വി കെ പ്രശാന്ത് തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു....

ഹെലിന്‌ പിന്നാലെ തടവുകാരനും; 297 ദിവസമായി നിരാഹാര സമരം നടത്തിവന്ന മുസ്‌ത‌ഫ യാത്രയായി

ഹെലിന്‌ പിന്നാലെ തടവുകാരനും; 297 ദിവസമായി നിരാഹാര സമരം നടത്തിവന്ന മുസ്‌ത‌ഫ യാത്രയായി

തുർക്കിയിൽ നീതി ആവശ്യപ്പെട്ട്‌ ജയിലിനുള്ളിൽ നിരാഹാര സമരം നടത്തിവന്ന 28 കാരൻ മരിച്ചു. 297 ദിവസമായി ജയിലില്‍ നിരാഹാര സമരം നടത്തിവന്ന രാഷ്ട്രീയ തടവുകാരനായ മുസ്‌ത‌ഫ കൊചാക്...

കലാകാരന്‍മാര്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാറിന്‍റെ സാമ്പത്തിക സഹായം

ഇന്ന് ഏഴു പേര്‍ക്ക് കൊറോണ; ഏഴു പേര്‍ രോഗമുക്തര്‍; പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ അഭിനന്ദനം അറിയിച്ച് കേന്ദ്രം; പ്രവാസികളുടെ കാര്യത്തില്‍ കേരളം മാതൃക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴു പേര്‍ക്ക് കൊറോണ വൈറസ് ബാധസ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം, കൊല്ലം ജില്ലകളില്‍ മൂന്നു വീതവും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്....

മലയാളി കുടുംബത്തിലെ മൂന്നാമത്തെയാളും അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചു

മലയാളി കുടുംബത്തിലെ മൂന്നാമത്തെയാളും അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചു

ഒരേ കുടുംബത്തിലെ മൂന്നാമത്തെയാളും അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല നെടുമ്പ്രം കൈപ്പഞ്ചാലിൽ കെ ജെ ജോസഫിന്റെ ഭാര്യ പുറമറ്റം വെള്ളിക്കര മാളിയേക്കൽ ഏലിയാമ്മ ജോസഫ് (തങ്കമ്മ...

അനുഗൃഹീത കലാകാരനായിരുന്നു രവി വള്ളത്തോൾ; മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

അനുഗൃഹീത കലാകാരനായിരുന്നു രവി വള്ളത്തോൾ; മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

അനുഗൃഹീത കലാകാരനായിരുന്നു രവി വള്ളത്തോൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാവാത്മകമായ ആവിഷ്‌കാരങ്ങളോടെ കഥാപാത്രങ്ങളെ മനസ്സിൽ പതിപ്പിക്കുന്നതിന് അസാധാരണമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. നാടക കലയ്ക്കും ചലച്ചിത്ര-സീരിയൽ...

മഴ മൂന്നാഴ്ചകൂടി തുടരും; കാല്‍നൂറ്റാണ്ടിനിടയിലെ കനത്ത മഴ

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മ‍ഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2020 ഏപ്രിൽ 24 മലപ്പുറം,വയനാട് 2020...

കള്ളനോട്ട് കേസില്‍ നേരത്തെ പിടിയിലായ ബിജെപി പ്രവര്‍ത്തകന്‍ വീണ്ടും അറസ്റ്റില്‍

ഡെലിവറി ബോയി മുസ്ലീം; സാധനം വാങ്ങുവാന്‍ വിസമ്മതിച്ചയാള്‍ അറസ്റ്റില്‍

ഡെലിവറി ബോയി മുസ്ലീം ആയതിനാല്‍ സാധനങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ ചെയ്തയാള്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഡെലിവറി ബോയി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അയാളെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ...

കൊവിഡ് പ്രതിസന്ധി: അമേരിക്കന്‍ മലയാളികള്‍ക്കായി ടാസ്‌ക് ഫോഴ്‌സ് ആരംഭിച്ചു

കൊവിഡ് പ്രതിസന്ധി: അമേരിക്കന്‍ മലയാളികള്‍ക്കായി ടാസ്‌ക് ഫോഴ്‌സ് ആരംഭിച്ചു

കൊവിഡ് മഹാമാരി വ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലുള്ള മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി പ്രത്യേക ടാസ്ക് ഫോഴ്സ് പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഹെൽപ്പ് ഡെസ്കും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യപരമായ...

ലോക്ക്ഡൗണ്‍ ലംഘനം കൂടുതല്‍ കേസുകള്‍ കൊല്ലത്ത്; കുറവ് കാസര്‍കോട്‌

എക്സൈസ് വകുപ്പിന്റെ സഹായത്തോടെ അതിര്‍ത്തികടന്നു; അധ്യാപികക്കെതിരെ കേസെടുത്തു

തിരുവനന്തപുരംഎക്സൈസ് വകുപ്പിന്റെ സഹായത്തോടെ അതിര്‍ത്തികടന്ന അദ്ധ്യാപികക്കെതിരെ കേസെടുത്തു. തിരുവനന്തപുരം സ്വദേശിനിയെ കര്‍ണ്ണാടകയിലേക്ക് പോവാന്‍ എക്സൈസ് സി ഐ സഹായിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. പോലീസ്...

‘സാറേ എനിക്കും മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് സഹായിക്കണം ‘; പോലീസ് ജീപ്പിന് കൈകാണിച്ച് വയോധിക

‘സാറേ എനിക്കും മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് സഹായിക്കണം ‘; പോലീസ് ജീപ്പിന് കൈകാണിച്ച് വയോധിക

ചവറ തെക്കുംഭാഗം പൊലീസ് പട്രോളിങ്ങിന്റെ ഭാഗമായി അരിനല്ലൂർ കല്ലുംപുറം ജങ്ഷൻവഴി പോകുമ്പോൾ ഒരു വയോധിക ജീപ്പിന് കൈകാണിച്ചു. പരാതി പ്രതീക്ഷിച്ചാണ്‌ ഉദ്യോഗസ്ഥർ വണ്ടി നിർത്തിയത്‌. ‘സാറേ എനിക്കും...

നിയമസഭയെ അവഹേളിച്ച ഗവര്‍ണറെ രാഷ്ട്രപതി തിരികെ വിളിക്കണമെന്ന് ചെന്നിത്തല; പരസ്യമായി സഭയെ അവഹേളിച്ചത് ശരിയായില്ല;

ചെന്നിത്തലയുടെ പാഴായി പോയ 1000 പത്രസമ്മേളനങ്ങൾ; 4 വർഷത്തെ പ്രതിപക്ഷ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട്

ചെന്നിത്തലയുടെ  പാഴായി പോയ 1000 പത്രസമ്മേളനങ്ങൾ .4 വർഷത്തെ പ്രതിപക്ഷ പ്രവർത്തനങ്ങളുടെ  പ്രോഗ്രസ് റിപ്പോർട്ട്

ഹൃദയ ശസ്ത്രക്രിയ: കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍

ഹൃദയ ശസ്ത്രക്രിയ: കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൃദയ ശസ്ത്രക്രിയയ്ക്ക്...

യുഎസിൽ മരണസംഖ്യ 20,000 കടന്നു; രോഗം ബാധിച്ചവർ 5,32,000 ല്‍ അധികം

കൊവിഡ് ബാധിച്ച് ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് 19 ബാധിച്ച് ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു.  എറണാകുളം കുറുമശേരി സ്വദേശി സെബി ദേവസ്സിയാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. ക‍ഴിഞ്ഞ ദിവസം ദുബായിയില്‍...

തിരുവനന്തപുരത്ത് മൂന്നുപേര്‍ക്ക് കൊറോണ; രാജ്യത്ത് 2 മരണം

സിംഗപ്പൂരിലും ജപ്പാനിലും വൈറസ്‌ പൂർവാധികം ശക്തിയോടെ തിരിച്ചെത്തി; സർക്കാർ നൽകുന്ന ഇളവുകളുടെ ദുരുപയോഗം ഉണ്ടാക്കുന്നത് വലിയ പ്രത്യാഘാതം

കോവിഡ്‌ രോഗം നിയന്ത്രണവിധേയമാകുന്നുവെന്ന പ്രതീതിയിൽ അതിരുവിട്ട ആഘോഷം വേണ്ടെന്ന്‌ ആരോഗ്യവിദഗ്‌ധർ. സംസ്ഥാനത്തെ ഹോട്ട്‌ സ്പോട്ടുകളിൽപ്പോലും തിങ്കളാഴ്ച വൻ തിരക്കായിരുന്നു. ചെറിയൊരു അലംഭാവംപോലും രോഗത്തിന്റെ ശക്തമായ തിരിച്ചുവരവിന്‌ വഴിവച്ചേക്കാം....

ആറു ദിവസം 8933 രോഗികള്‍; മരണനിരക്കും കൂടി ജാഗ്രതയില്‍ രാജ്യം

കൊവിഡ്: രോഗവ്യാപനം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം

കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ ഒരുഘട്ടത്തിൽ രാജ്യത്ത് ഏറ്റവും മുന്നിൽ നിന്ന കേരളം ഇപ്പോള്‍ രോഗവ്യാപനം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി മാറി. രോ​ഗികളുടെ എണ്ണം ഏറ്റവും മന്ദ​ഗതിയില്‍ ഇരട്ടിക്കുന്ന...

കൊറോണ ടെസ്റ്റുകളില്‍ ഒരാഴ്ചയ്ക്കിടെ കേരളത്തില്‍ വന്‍വര്‍ദ്ധനവ്‌

രാജ്യത്ത്‌ കൊവിഡ്‌ ബാധിതര്‍ 18000 കടന്നു; ലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിച്ചത് 80% പേരിൽ; സംസ്ഥാനത്ത് ഇനിയുള്ളത് 114 കൊവിഡ് രോഗികള്‍

രാജ്യത്ത്‌ കൊവിഡ്‌ ബാധിതര്‍ 18,322. മരണം 590. ഡൽഹിയിൽ രോ​ഗികള്‍ രണ്ടായിരം കടന്നു. ഗുജറാത്തിൽ രണ്ടായിരത്തിനോടടുത്തു. ഡൽഹിയിൽ 45 പേരും ഗുജറാത്തിൽ 93 പേരും മരിച്ചു. മഹാരാഷ്ട്രയിൽ...

‘പൊട്ടാസ്’ എന്ന പേരില്‍ പത്ത് ലോക്ക് ഡൗണ്‍ കവിതകളുമായി കവി വിനോദ് വൈശാഖി

‘പൊട്ടാസ്’ എന്ന പേരില്‍ പത്ത് ലോക്ക് ഡൗണ്‍ കവിതകളുമായി കവി വിനോദ് വൈശാഖി

'പൊട്ടാസ്' എന്ന പേരില്‍ പത്ത് ലോക്ക് ഡൗണ്‍ കവിതകളുമായി കവി വിനോദ് വൈശാഖി പത്ത് കവിതകളാണ് കവി വിനോദ് ആലപിക്കുന്നത്.

വഞ്ചനാക്കുറ്റം: കെ കരുണാകരന്‍ ട്രസ്റ്റ് ഭാരവാഹികള്‍ അറസ്റ്റില്‍

സമൂഹ മാധ്യമത്തിൽ മതസ്പർധ വളർത്തുന്ന പ്രചാരണം നടത്തിയ കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

സമൂഹ മാധ്യമത്തിൽ മതസ്പർധ വളർത്തുന്നതരത്തിൽ പ്രചാരണം നടത്തിയ കോൺഗ്രസ് പ്രവർത്തകൻ പൊലീസ്‌ പിടിയിൽ. പൂക്കോട്ടുംപാടം മാമ്പറ്റ കാഞ്ഞിരംപാടം കാലായിൽ ജോസഫി (ബേബി–- 61)നെയാണ് പൊലീസ് പിടികൂടിയത്. ‌ഇസ്ലാമത...

സിനിമാ സെറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെങ്കില്‍ നിര്‍മാതാക്കള്‍ അധികാരികള്‍ക്ക് തെളിവ് കൈമാറണം: ബി ഉണ്ണികൃഷ്ണന്‍

നമ്മുടെ പ്രവാസി സഹോദരങ്ങള്‍, അതിജീവനം ഇതൊന്നും പ്രസക്തമല്ല, ഡാറ്റ മാത്രം മതി; വൈറലായി ഉണ്ണികൃഷ്ണന്റെ കുറിപ്പ്‌

ഇനിയങ്ങോട്ട്‌, സമൂഹവ്യാപനം ചിന്തകളിൽ പോലും വേണ്ട. വിദേശത്ത്‌ അകപ്പെട്ടിരിക്കുന്ന നമ്മുടെ പ്രവാസി സഹോദരങ്ങൾ, അവരുടെ തിരിച്ചു വരവ്‌, അതിജീവനം.. ഇതൊന്നും ഒരു പ്രശ്നമല്ല... ഡാറ്റ മാത്രം മതിയെന്ന്...

യുഎസിൽ മരണസംഖ്യ 20,000 കടന്നു; രോഗം ബാധിച്ചവർ 5,32,000 ല്‍ അധികം

സൗദിയിൽ കൊവിഡിനെ തുടർന്ന് ഇതുവരെ മരണപ്പെട്ടത് 5 ഇന്ത്യക്കാര്‍

സൗദിയിൽ ഇതുവരെ കോവിഡ് അസുഖത്തെതുടർന്ന് മരണപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 5 ആയി. തെലുങ്കാന സ്വദേശി ആമാനുള്ള ഖാൻ (ജിദ്ദ), മഹാരാഷ്ട്ര സ്വദേശി സുലൈമാൻ സയ്യിദ് ജുനൈദ് (മദീന),...

കോടതി മുറിയില്‍ സാക്ഷികളെ തുറിച്ചു നോക്കി; 27 വിദ്യാർഥികൾ അറസ്റ്റിൽ

സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ കോടതികള്‍ മറ്റന്നാള്‍ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ കോടതികള്‍ മറ്റന്നാള്‍ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. മൂന്നിലൊന്ന് ജീവനക്കാരുമായി കോടതികള്‍ തുറക്കാനാണ് തീരുമാനമായത്. എറണാകുളം, കൊല്ലം, പത്തനംത്തിട്ട ജില്ലകളില്‍ ശനിയാഴ്ച മുതലാകും കോടതികള്‍...

കൊറോണ: കുറഞ്ഞ മരണ നിരക്കിലും കേരളം തന്നെ ഒന്നാമത്‌

രാജ്യത്ത്‌ കൊവിഡ്‌ ബാധിതരുടെ എണ്ണം 15000 കടന്നു; മരണം അഞ്ഞൂറിലേറെ

അടച്ചിടൽ 26–-ാം ദിവസത്തിലേക്ക്‌ കടക്കുമ്പോൾ രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണം 15000 കടന്നു. മരണം അഞ്ഞൂറിലേറെ. സംസ്ഥാനങ്ങളിൽനിന്നുള്ള റിപ്പോർട്ട്‌പ്രകാരം ആകെ രോ​ഗികള്‍ 15188. മരണം 525. കേന്ദ്ര...

Page 1 of 35 1 2 35

Latest Updates

Advertising

Don't Miss