പ്രധാനമന്ത്രിയെ സാക്ഷിനിര്‍ത്തിയുള്ള മുഖ്യമന്ത്രി പിണറായിയുടെ പ്രഖ്യാപനം വെറും വാക്കായിരുന്നില്ല; ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി ലക്ഷ്യത്തിലേക്ക്; സര്‍ക്കാരിന്റെ ആയിരംദിന പദ്ധതിയില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി
ഇപ്പോള്‍ ഉറച്ച ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും, നടക്കില്ല എന്ന് കരുതിയ ഗെയില്‍ പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നു