വെബ്‌ ഡസ്ക് – Page 2 – Kairali News | Kairali News Live
വെബ്‌ ഡസ്ക്

വെബ്‌ ഡസ്ക്

അരിവാള്‍ രോഗം രാജ്യത്ത് നിന്നും പൂര്‍ണമായും തുടച്ചുമാറ്റും: നിര്‍മ്മലാ സീതാരാമന്‍

അരിവാള്‍ രോഗം രാജ്യത്ത് നിന്നും പൂര്‍ണമായും തുടച്ചുമാറ്റും: നിര്‍മ്മലാ സീതാരാമന്‍

അരിവാള്‍ രോഗം രാജ്യത്ത് നിന്നും പൂര്‍ണമായും തുടച്ചുമാറ്റുന്നതിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. അരിവാൾ രോഗം അഥവാ അരിവാൾ കോശ വിളർച്ച 2047 ഓടെ...

ആനയെ കണ്ട് ഭയന്നോടി; പാറയിടുക്കിൽ വീണ് തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടയില്‍ സാരി അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം

കളിച്ചു കൊണ്ടിരുന്നപ്പോള്‍ സാരി അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി ഏഴുവയസ്സുകാരി മരിച്ചു. വീടിന്റെ പുറം ഭിത്തിയില്‍ ഘടിപ്പിച്ച മുളയില്‍ കെട്ടിയ സാരി ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു....

56കാരനായ മലയാളി വിവാഹം കഴിച്ചത് 16കാരിയെ; വിവാഹത്തിനൊടുവില്‍ വന്‍ ട്വിസ്റ്റ്; മദ്ധ്യവയസ്‌കനായ വരന് കിട്ടിയത് എട്ടിന്റെ പണി

ഇടമലക്കുടിയിലെ ശൈശവ വിവാഹം; കേസെടുത്ത് പൊലീസ്

ഇടമലക്കുടിയിലെ ശൈശവ വിവാഹത്തില്‍ കേസെടുത്ത് മൂന്നാര്‍ പൊലീസ്. 16 കാരിയെ വിവാഹം ചെയ്ത ശേഷം ഒളിവില്‍ കഴിയുന്ന 47 കാരനാായി പൊലീസ് തിരച്ചില്‍ തുടരുന്നു. പ്രതിക്കെതിരെ പോക്‌സോ...

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു

കോട്ടയം കടുത്തുരുത്തിയില്‍ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. അപ്പാന്‍ചിറ വട്ടകേരിയില്‍ ജോബി ജോസഫിന്റെ അഞ്ചു വയസ് പ്രായമായ പശുവാണ് ചത്തത് കാലിതീറ്റയില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ് പശുക്കള്‍ക്ക് ആരോഗ്യ...

കൊറോണ പരാമര്‍ശത്തില്‍ തിരുത്തലുമായി മോഹന്‍ലാല്‍

മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ്; ഹൈക്കോടതി വിധി പറയാന്‍ മാറ്റി

നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ വിധി പറയും. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പറയാന്‍ മാറ്റിയത്. 2012...

പൊലീസ് ചമഞ്ഞ് സ്വര്‍ണ്ണം കവരുന്ന സംഘം പിടിയില്‍

പൊലീസ് ചമഞ്ഞ് സ്വര്‍ണ്ണം കവരുന്ന സംഘം പിടിയില്‍

പൊലീസ് ചമഞ്ഞ് സ്വര്‍ണ്ണം കവരുന്ന സംഘം കൊച്ചിയില്‍ പിടിയില്‍. തൃശൂരില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന് എറണാകുളത്തേക്ക് എത്തുമ്പോഴാണ് സംഘം പിടിയിലായത്. വിവിധ പൊലീസ് സംഘങ്ങള്‍ കിലോ മീറ്ററുകളോളം...

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഇന്ന് മുതല്‍ ഫെബ്രുവരി 4 വരെ ന്യൂനമര്‍ദ സ്വാധീനഫലമായി അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നത് കന്യാകുമാരി തീരം,...

ബജറ്റ് അവതരണത്തിനായി ധനമന്ത്രി പാര്‍ലമെന്റില്‍; കേന്ദ്ര ബജറ്റിന് മന്ത്രിസഭ അംഗീകാരം നല്‍കി

മധ്യവര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമോ ?

ആദായനികുതി ഘടനയിലെ മാറ്റം ഉള്‍പ്പെടെ മധ്യ വര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് സാമ്പത്തിക വിദഗ്ദ്ധര്‍. ആദായ നികുതി പരിധി ഉയര്‍ത്തുന്നതടക്കം ചില പരിഷ്‌കാരങ്ങള്‍...

കേന്ദ്ര ബജറ്റ് 2022: തീരുമാനങ്ങള്‍ ഇങ്ങനെ……….

കേന്ദ്ര ബജറ്റ്; നികുതി ഘടനയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഓഹരി വിപണിയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍

പൊതു ബജറ്റില്‍ നികുതി ഘടനയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഓഹരി വിപണിയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍.ധനക്കമ്മി മെച്ചപ്പെടുത്തുകയെന്നതാകും കേന്ദ്ര സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. നിലവില്‍ ഓഹരി വിപണിയില്‍ പുതിയ...

ജഡ്ജിയുടെ പേരില്‍ കൈക്കൂലി; സെബി ജോസിനെതിരെ ബാര്‍ കൗണ്‍സില്‍ നടപടി

ജഡ്ജിയുടെ പേരില്‍ കൈക്കൂലി; സൈബിക്കെതിരെ കേസെടുക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍

ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍. വിശദീകരണം തേടി സൈബിക്ക് ബാര്‍ കൗണ്‍സില്‍ നോട്ടീസ്...

റോഡ് നിർമാണത്തിൽ വീഴ്ച; 2 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി മന്ത്രി മുഹമ്മദ് റിയാസിന്റെ  നടപടി

ടൂറിസത്തില്‍ കേരളം രാജ്യത്തിന് മാതൃക; കേന്ദ്രബജറ്റില്‍ പ്രതീക്ഷയുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കുതിപ്പ് തുടരുന്ന കേരളത്തിന്റെ വിനോദ സഞ്ചാര മേഖല കേന്ദ്ര ബജറ്റിനെ പ്രതീക്ഷയോടെ കാണുന്നു. പുതിയ ടൂറിസം ഡെസ്റ്റിനേഷനുകള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം, കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍...

2022-23 ലെ കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു

ഇന്ന് കേന്ദ്ര ബജറ്റ്; പ്രതീക്ഷയോടെ സംസ്ഥാനങ്ങള്‍

പാർലമെന്റിൽ ഇന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. 2024 പൊതു തെരഞ്ഞെടുപ്പിന് മുൻപുള്ള കേന്ദ്രസർക്കാരിൻറെ സമ്പൂർണ്ണ ബജറ്റ് കൂടിയാണിത്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പദ്ധതികളും...

സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവതിയും; ഉത്തരവായി

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി ആര്‍ ബിന്ദു

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നന്മയാണ് എല്ലാവരും ഉദ്ദേശിക്കുന്നതെന്നും സ്ഥാപനത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന്...

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ബി ജെ പി സ്ഥാനാർത്ഥി പട്ടിക പുറത്ത്

സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചു; ത്രിപുരയിലെ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവും ബി.ജെ.പി വിട്ടു

സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതോടെ ത്രിപുര ബി.ജെ.പിയില്‍ പാളയത്തില്‍പ്പട. സഖ്യകക്ഷിയായ ഐ.പി.എഫ്.ടി സഖ്യം വിട്ടത് തിരിച്ചടിയായതിന് പുറമെയാണ് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളും ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്നത്. ഏറ്റവും ഒടുവിലായി മുതിര്‍ന്ന...

മലപ്പുറം ഫ്‌ളാഷ് മോബ്; പെണ്‍കുട്ടികള്‍ക്കെതിരെ അശ്ലീല പ്രചാരണം നടത്തുന്നവര്‍ക്കെതിരെ യുവജന കമീഷന്‍ കേസെടുത്തു; പരാമര്‍ശങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനകരമെന്ന് ചിന്താ ജെറോം

പ്രബന്ധ വിഷയം; സാന്ദര്‍ഭികമായ തെറ്റുപറ്റിയെന്ന് ചിന്താ ജെറോം

ഗവേഷണപ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം. നോട്ടപ്പിശക് ഉണ്ടായിട്ടുണ്ട്. സാന്ദര്‍ഭികമായ തെറ്റാണ് സംഭവിച്ചത്. ചൂണ്ടിക്കാണിച്ചവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി, പത്രസമ്മേളനത്തില്‍ ചിന്ത...

അടൂരിനെതിരായ ബി ജെ പി ഭീഷണിയിൽ പ്രതിഷേധവുമായി പുരോഗമന കലാസംഘം

കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു

കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇന്‍സ്റ്റിറ്റ്യൂട്ട് നാശത്തിന്റെ വക്കിലായിരുന്നു. അതിനെ മികച്ച സിനിമാ...

ആറാട്ടുപുഴ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി അന്തരിച്ചു

ആറാട്ടുപുഴ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി അന്തരിച്ചു

പ്രശസ്ത മതപണ്ഡിതനും മതപ്രഭാഷണ വേദികളിലെ നിറസാന്നിധ്യമായിരുന്ന ആറാട്ടുപുഴ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി (94) അന്തരിച്ചു. രാവിലെ ഒന്‍പതിന് തൃക്കുന്നപ്പുഴ പാനൂരിലെ വൈലിത്തറ വീട്ടിലായിരുന്നു അന്ത്യം. സഖബറടക്കം...

വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനം; പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

വെടിക്കെട്ട് അപകടം; ഷെഡ് കെട്ടിയത് അനുമതിയില്ലാതെയെന്ന് സ്ഥിരീകരണം

തൃശ്ശൂര്‍ കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടത്തില്‍ വെടിക്കെട്ട് പുരയിലെ ഷെഡ് അനുമതിയില്ലാതെ ആണ് കെട്ടിയത് എന്ന് ഡെപ്യൂട്ടി കളക്ടര്‍ സ്ഥിരീകരിച്ചു. അപകടം സംഭവിച്ചത് താത്കാലികമായി കെട്ടിയ ഷെഡിലാണെന്നും ഡെപ്യൂട്ടി...

കൗതുക കാഴ്ചയായി നിലമ്പൂരിലിറങ്ങിയ കാട്ടാനക്കൂട്ടം

കൗതുക കാഴ്ചയായി നിലമ്പൂരിലിറങ്ങിയ കാട്ടാനക്കൂട്ടം

കൗതുക കാഴ്ചയായി മലപ്പുറം നിലമ്പൂര്‍ കരുളായിയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം. പാലങ്കര പാലത്തിന് താഴെ കരിമ്പുഴ ഭാഗത്താണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. റാപിഡ് റെസ്‌പോണ്‍സ് ടീം എത്തി ആനകളെ കാട്ടിലേക്ക്...

കല്ല്യാണവീട്ടില്‍ തല്ലുമാല; പടക്കംപൊട്ടിച്ചതിന് കൂട്ടയടി

കല്ല്യാണവീട്ടില്‍ തല്ലുമാല; പടക്കംപൊട്ടിച്ചതിന് കൂട്ടയടി

വരന്റെ കൂടെ വന്നവര്‍ വധുവിന്റെ വീട്ടിലെത്തിയപ്പോള്‍ പടക്കം പൊട്ടിച്ചതിന് കല്യാണ വീട്ടില്‍ കൂട്ടത്തല്ല്. കോഴിക്കോട് മേപ്പയൂരില്‍ ഞായറാഴ്ചയാണ് സംഭവം. പടക്കംപൊട്ടിച്ചത് ഇഷ്ടപ്പെടാതിരുന്ന വധുവിന്റെ വീട്ടുകാര്‍ ചോദ്യം ചെയ്തു....

ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസ്; വോളിബോളില്‍ കേരളത്തിന് വിജയത്തുടക്കം

ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസ്; വോളിബോളില്‍ കേരളത്തിന് വിജയത്തുടക്കം

ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസിന് മധ്യപ്രദേശില്‍ തുടക്കമായി. ആദ്യദിനം പെണ്‍കുട്ടികളുടെ വോളിബോളില്‍ കേരളത്തിന് വിജയത്തുടക്കം. ഇന്ന് ഹരിയാനയെ നേരിടും. ഫെബ്രുവരി 11 വരെ മദ്യപ്രദേശിലെ വിവിധ നഗരങ്ങളിലായിട്ടാണ്...

കാഴ്ച നഷ്ടപ്പെടുന്ന ഭര്‍ത്താവ്, മാനസിക വൈകല്യമുള്ള രണ്ട് പെണ്‍മക്കള്‍; സഹായംതേടി വിജയകുമാരി എന്ന വീട്ടമ്മ

കാഴ്ച നഷ്ടപ്പെടുന്ന ഭര്‍ത്താവ്, മാനസിക വൈകല്യമുള്ള രണ്ട് പെണ്‍മക്കള്‍; സഹായംതേടി വിജയകുമാരി എന്ന വീട്ടമ്മ

ഒന്നിന് പുറകെ ഒന്നായി ദുരന്തങ്ങള്‍ വേട്ടയാടുമ്പോള്‍ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്നറിയാത്ത അവസ്ഥയിലാണ്, തിരുവനന്തപുരം പുല്ലന്തേരി സ്വദേശിനി വിജയകുമാരി എന്ന വീട്ടമ്മ. ഭര്‍ത്താവിന്റെ കാഴ്ച ശക്തികൂടി...

വെടിക്കെട്ട് അപകടം: രണ്ടുപേര്‍ കസ്റ്റഡിയില്‍

കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം; രണ്ട് പേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍ കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടത്തില്‍ ലൈസന്‍സി ശ്രീനിവാസന്‍ , സ്ഥല ഉടമ സുന്ദരാക്ഷന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. എക്‌സ്‌പ്ലോസീവ് ആക്ട് അനുസരിച്ചാണ് അറസ്റ്റ്. അറസ്റ്റിലായവരെ ഇവരെ ഇന്ന്...

വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി

മണ്ണാര്‍ക്കാട് വീണ്ടും പുലിയിറങ്ങിയതായി സംശയം; നായയെ ആക്രമിച്ച് കൊന്നു

മണ്ണാര്‍ക്കാട് വീണ്ടും പുലിയിറങ്ങിയതായി സംശയം. പാലക്കാട് മണ്ണാര്‍ക്കാട് തത്തേങ്ങലത്താണ് പുലി ഇറങ്ങിയെന്ന് സംശയമുള്ളത്. നാട്ടിലിറങ്ങിയ പുലി പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളര്‍ത്ത് നായയെ ആക്രമിച്ചു. വളര്‍ത്ത്...

വെടിക്കെട്ട് അപകടം: രണ്ടുപേര്‍ കസ്റ്റഡിയില്‍

തൃശ്ശൂര്‍ വെടിക്കെട്ട് അപകടം; അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ജില്ലാ കളക്ടര്‍

തൃശ്ശൂര്‍ കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ജില്ലാ കളക്ടര്‍. ഡെപ്യൂട്ടി കളക്ടര്‍ യമുന ദേവിക്കാണ് അന്വേഷണ ചുമതല. അപകട കാരണം എന്തെന്ന് പരിശോധിക്കും. കൂടാതെ...

ഇ​ന്ധ​ന വി​ല വ​ർ​ധ​ന: പാ​ർ​ല​മെ​ന്‍റ് ഇ​ന്നും സ്തം​ഭി​ച്ചു

പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും

പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്ത് ഇന്ന് സെൻട്രൽ ഹാളിൽ രാഷ്ട്രപതി നയപ്രഖ്യാപനപ്രസംഗം നടത്തും. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ആദ്യത്തെ നയപ്രഖ്യാപനപ്രസംഗം...

അന്ന് കര്‍ഷകര്‍ക്ക് മുന്നില്‍ അടിപതറി; ഇന്ന് പരാജയത്തിലേക്ക് അദാനി

അന്ന് കര്‍ഷകര്‍ക്ക് മുന്നില്‍ അടിപതറി; ഇന്ന് പരാജയത്തിലേക്ക് അദാനി

കര്‍ഷക സമരകാലത്ത് കത്തിയമര്‍ന്ന കോലങ്ങളില്‍ അദാനിയുടെയും ചിത്രമുണ്ടായിരുന്നു. ഇന്ന് അദാനി ഓഹരികള്‍ മാര്‍ക്കറ്റില്‍ പച്ചക്ക് കത്തിയമരുമ്പോള്‍ സമരത്തില്‍ തോറ്റവരുടെ സമ്പൂര്‍ണപതനമാണ് അവര്‍ നേരില്‍ കാണുന്നത്. കേന്ദ്രം എറിഞ്ഞ...

പാലായിൽ കെ എസ്‌ ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു

പാലായിൽ കെ എസ്‌ ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു

പാലായിൽ കെ എസ്‌ ആർ ടി സി ബസും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു. അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരുക്കേറ്റു. പാലാ നെല്ലിയാനി പള്ളിക്കു...

കോ‍ഴിക്കോട് ബിജെപി സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തി

പേരാമ്പ്രയില്‍ കാട്ടുപന്നിയുടെ ആക്രമണം; 10 പേര്‍ക്ക് പരുക്ക്

കോഴിക്കോട് പേരാമ്പ്ര യില്‍ കാട്ടുപന്നിയുടെ അക്രമണത്തില്‍ 10 ഓളം പേര്‍ക്ക് പരിക്ക്. പേരാമ്പ്ര എരവട്ടൂര്‍ ഹൈസ് സ്‌കൂളിന് സമീപത്താണ് കാട്ടുപന്നിയുടെ അക്രമണം നടന്നത്. ശനിയാഴ്ച്ച വൈകീട്ട് 6...

പൂജ നടത്താനെന്ന വ്യാജേന ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത പൂജാരി പിടിയില്‍

പൂജ നടത്താനെന്ന വ്യാജേന ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത പൂജാരി പിടിയില്‍

തൃശ്ശൂരില്‍ പൂജ നടത്താനെന്നു പറഞ്ഞ് ക്ഷേത്ര ഭാരവാഹികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ആഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്ത് മുങ്ങിയ പൂജാരി അറസ്റ്റില്‍. 45കാരനായ രാഗേഷിനെയാണ് പൊലീസ് അറസ്റ്റ്...

മദ്യലഹരിയില്‍ വിധവയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; യുവാവ് സ്റ്റേഷനില്‍ കീഴടങ്ങി

മദ്യലഹരിയില്‍ വിധവയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; യുവാവ് സ്റ്റേഷനില്‍ കീഴടങ്ങി

വിധവയായ വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച അയല്‍വാസിയായ യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കിഴക്കുംമുറി തൈതറയില്‍ മറിയത്തിനെ (65) ആണ് ബുധനൂര്‍ പഞ്ചായത്ത് കിഴക്കുംമുറി വലിയ വീട്ടില്‍...

നേമം ടെര്‍മിനല്‍;ബിജെപി അപഹാസ്യമായ രാഷ്ട്രീയ നാടകം കളിക്കുന്നു:ജോണ്‍ ബ്രിട്ടാസ് എം പി|John Brittas MP

മെച്ചപ്പെടുത്തിയ പെന്‍ഷന്‍ തുടര്‍ന്നും നല്‍കണം; കേന്ദ്ര തൊഴില്‍ മന്ത്രിക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എംപി

കേന്ദ്ര തൊഴില്‍ മന്ത്രി ശ്രീ. ഭൂപേന്ദര്‍ യാദവിന് കത്തയച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ 25.01.2023 ലെ സര്‍ക്കുലറിനെതിരെയാണ് ജോണ്‍ ബ്രിട്ടാസ്...

വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന കാര്യം ആലോചനയിൽ: മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റര്‍

ഡോക്യുമെന്ററിക്ക് വിലക്കേര്‍പ്പെടുത്തിയത് പരിഹാസ്യവും ഭീരുത്വവും; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ബിബിസിയുടെ മോദി ദി ഇന്ത്യന്‍ ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ബലംപ്രയോഗിച്ച് തടയാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അപ്രഖ്യാപിത...

ലഹരിയില്‍ അകപ്പെട്ട കൗമാരം; എക്‌സൈസിന്റെ സര്‍വ്വേ റിപ്പോര്‍ട്ട് മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്തു

ലഹരിയില്‍ അകപ്പെട്ട കൗമാരം; എക്‌സൈസിന്റെ സര്‍വ്വേ റിപ്പോര്‍ട്ട് മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്തു

ലഹരി കേസുകളില്‍ ഉള്‍പ്പെട്ടുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്ന കൗമാരക്കാരെ സംബന്ധിച്ച എക്‌സൈസിന്റെ സര്‍വ്വേ റിപ്പോര്‍ട്ട് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്തു....

അന്തര്‍ജല ചെസ്സ് പോരാട്ടത്തോടെ ചെസ്സ് ഹൗസ്‌ബോട്ടിന് സമാപനം

അന്തര്‍ജല ചെസ്സ് പോരാട്ടത്തോടെ ചെസ്സ് ഹൗസ്‌ബോട്ടിന് സമാപനം

കേരളാ ടൂറിസത്തിന്റെ സഹകരണത്തോടെ ഓറിയന്റ് ചെസ്സ് മൂവ്‌സ് സംഘടിപ്പിച്ച ചെസ്സ് ഹൗസ്‌ബോട്ട് 2023 അന്തര്‍ദേശീയ ചെസ്സ് ടൂറിസം പരിപാടി സവിശേഷമായ അന്തര്‍ജല ചെസ്സ് മത്സരത്തോടെ ഇന്ന് ബോള്‍ഗാട്ടി...

മുഗള്‍ ഓര്‍മ്മകള്‍ മായ്ക്കപ്പെടുന്നോ? മുഗള്‍ ഗാര്‍ഡന്‍ ഇനിമുതല്‍ അമൃത് ഉദ്യാന്‍

മുഗള്‍ ഓര്‍മ്മകള്‍ മായ്ക്കപ്പെടുന്നോ? മുഗള്‍ ഗാര്‍ഡന്‍ ഇനിമുതല്‍ അമൃത് ഉദ്യാന്‍

രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് അമൃത് ഉദ്യാന്‍ എന്നാക്കി മാറ്റി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് തീരുമാനം. ചരിത്ര സ്മാരകങ്ങളുടേയും സ്ഥലങ്ങളുടേയും പേര് മാറ്റുന്നത്...

സ്വന്തം പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ത്ത് ബിജെപി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

സ്വന്തം പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ത്ത് ബിജെപി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ബിജെപി - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ത്തു. ധര്‍മ്മനഗര്‍, ബാഗ്ബാസ എന്നിവിടങ്ങളിലാണ് അക്രമമുണ്ടായത്. ത്രിപുരയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയാണ് ഇരു പാര്‍ട്ടികളിലും അക്രമമുണ്ടായത്. സ്വന്തം പാര്‍ട്ടി...

കോഴിക്കോട് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

കോഴിക്കോട് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

കോഴിക്കോട് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മുത്താമ്പി സ്വദേശി പുത്തലത്ത് ലേഘ (42) ആണ് മരിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്ന് പറഞ്ഞ് ഭര്‍ത്താവ്...

രണ്ടാം ഭാഗം മോദിയുടെ രണ്ടാം വരവിലെ മുസ്ലിം വിരുദ്ധ  അജണ്ടകൾ

BBC ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞ് ദില്ലി സര്‍വകലാശാല; മൊബൈലില്‍ കണ്ട് വിദ്യാര്‍ത്ഥികള്‍

ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞ് ദില്ലി അംബേദ്കര്‍ സര്‍വകലാശാല. ഡോക്യുമെന്ററി പ്രജദര്‍ശിപ്പിക്കാതിരിക്കാന്‍ കോളേജിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പ്രൊജക്റ്റര്‍ വഴി പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞ സര്‍വകലാശാല, പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി...

ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തി വെച്ചു

ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തി വെച്ചു

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തി വെച്ചു. മതിയായ സുരക്ഷ ഉറപ്പാക്കാത്തതിനാലാണ് തീരുമാനം. യാത്ര നിര്‍ത്തിയത് ജമ്മു കശ്മീരിലെ ബനിഹാലിലാണ്. ജമ്മു കശ്മീരിലെ...

കൂപ്പുകുത്തി അദാനി ഗ്രൂപ്പ് ഓഹരികള്‍; നഷ്ടം ശതകോടികള്‍

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. നിയമ വിരുദ്ധ നടപടികളോട് കേന്ദ്ര സര്‍ക്കാര്‍ കണ്ണടയ്ക്കുന്നുവെന്നാണ് ആരോപണം.  ഇത് കൊടുക്കല്‍ വാങ്ങലിന്റെ ഭാഗമാണോ എന്നും മുതിര്‍ന്ന...

കുടുംബ വഴക്ക്; ആലപ്പുഴയില്‍ ഗൃഹനാഥനെ കുത്തിക്കൊന്നു

ഭാര്യയുമായി വഴക്ക്; മൂന്ന് വയസ്സുള്ള മകനെ പാരകൊണ്ട് വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍

ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് മൂന്ന് വയസ്സുള്ള മകനെ കൊലപ്പെടുത്തി യുവാവ്. ഉത്തര്‍പ്രദേശിലെ ഹുസൈല്‍ ഗഞ്ചിലാണ് സംഭവം. കൊലയ്ക്ക് ശേഷം മൃതദേഹം സമീപത്തെ ഒരു ഫാമില്‍ കുഴിച്ചിട്ടു. യുവതിയുടെ...

കൊവിഡ് രൂക്ഷം; മുതുമലയില്‍ ആനകള്‍ക്ക് കൊവിഡ് പരിശോധന

ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം

ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. പന്നിയാറിലെ റേഷന്‍കട പൂര്‍ണമായും തകര്‍ത്ത കാട്ടാന ബി എല്‍റാമില്‍ വീടിന് നേര്‍ക്കും ആക്രമണം നടത്തി. ജനവാസമേഖലയിലെ സ്ഥിരം സാന്നിധ്യമായ അരിക്കൊമ്പന്‍...

കൊല്ലത്ത്​ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കി; പിതാവ്​ അറസ്റ്റിൽ

നാല് വയസ്സുകാരനെ പീഡിപ്പിച്ച ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തി; 22കാരന്‍ അറസ്റ്റില്‍

നാല് വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയ എഞ്ചിനിയറിങ് വിദ്യാര്‍ഥിയെ...

കൊലയാളി പുലി പിടിയില്‍; ആശ്വാസത്തോടെ നാട്ടുകാര്‍

കൊലയാളി പുലി പിടിയില്‍; ആശ്വാസത്തോടെ നാട്ടുകാര്‍

കൊലയാളി പുലി പിടിയിലായതിന്റെ ആശ്വാസത്തിലാണ് മൈസൂരു നിവാസികള്‍. അഞ്ചുവയസ്സുള്ള പുള്ളിപ്പുലിയെയാണ് ഇന്നലെ രാത്രി കെണിവെച്ച് പിടികൂടിയത്. മൂന്നുപേരെ കൊന്ന പുലിയെ ബന്നാര്‍ഘട്ട മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ്...

കൂപ്പുകുത്തി അദാനി ഗ്രൂപ്പ് ഓഹരികള്‍; നഷ്ടം ശതകോടികള്‍

കൂപ്പുകുത്തി അദാനി ഗ്രൂപ്പ് ഓഹരികള്‍; നഷ്ടം ശതകോടികള്‍

അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നും വില്‍പ്പന സമ്മര്‍ദത്തില്‍. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ ഇരുപതു ശതമാനത്തോളം ഇടിവാണ് ഗ്രൂപ്പ് ഓഹരികള്‍ക്കുണ്ടായത്. അദാനി ഗ്രൂപ്പ് ഓഹരിവില പെരുപ്പിച്ചുകാട്ടി വിപണിയെ...

‘വലിച്ചെറിയല്‍ മുക്ത കേരളം ‘ ക്യാമ്പയിന് തുടക്കം

‘വലിച്ചെറിയല്‍ മുക്ത കേരളം ‘ ക്യാമ്പയിന് തുടക്കം

'വലിച്ചെറിയല്‍ മുക്ത കേരളം ' ക്യാമ്പയിന് കുമരകം ഉള്‍പ്പെടുന്ന അയ്മനത്ത് തുടക്കം. തദ്ദേശീയരേയും, സഞ്ചാരിക്കളെയും ഒരുപോലെ മാലിന്യ നിര്‍മ്മാര്‍ജനത്തിന്റെ ഭാഗമായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം...

Page 2 of 189 1 2 3 189

Latest Updates

Don't Miss